Bahrain

സ്വദേശിവല്‍ക്കരണം ; പ്രത്യേക പരിഗണന നല്‍കുമെന്ന് ബഹ്‌റൈന്‍ ആരോഗ്യമന്ത്രി
സ്വദേശിവത്കരണ പദ്ധതിയുടെ ഭാഗമായി പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ള മേഖലകളില്‍ ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കാന്‍ നടപടി സ്വീകരിക്കുമെന്ന് ബഹ്‌റൈന്‍ ആരോഗ്യമന്ത്രി .ആവശ്യമെങ്കില്‍ വിദേശത്ത് അയച്ച് പരിശീലനം ലഭ്യമാക്കുന്നുണ്ട്. എല്ലാ ഒഴിവുകളിലും സ്വദേശികളെ നിയമിക്കുന്നതിന് ബന്ധപ്പെട്ട മന്ത്രാലയങ്ങളും സര്‍ക്കാര്‍ വകുപ്പുകളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.  

More »

ബഹ്‌റൈനില്‍ മൂടല്‍ മഞ്ഞിന് സാധ്യത
രാജ്യത്തുടനീളം രാവിലെ സമയങ്ങളില്‍ മൂടല്‍ മഞ്ഞിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം മുതല്‍ തണുപ്പ് വര്‍ധിച്ചിട്ടുണ്ട്.  ഞായര്‍ മുതല്‍ ബുധന്‍ വരെ രാവിലെ മൂടല്‍ മഞ്ഞുണ്ടാകുമെന്നാണ് സൂചന. യാത്രക്കാരുടെ കാഴ്ചയെ ബാധിക്കുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ്

More »

മഴക്കെടുതി: ബഹ്‌റൈനില്‍ അടിയന്തിര നടപടികള്‍ക്ക് നിര്‍ദേശം
മഴക്കെടുതി നേരിടാനാവശ്യമായ അടിയന്തിര നടപടികള്‍ കൈക്കൊള്ളാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ബഹ് റൈന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴ മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ വെള്ളക്കെട്ടും മറ്റ് നാശനഷ്ടങ്ങളും വിലയിരുത്താന്‍

More »

ബഹ്‌റൈനില്‍ മഴ മൂലം കെട്ടിടത്തിന്റെ ഭിത്തി ഇടിഞ്ഞു വീണത് മൂലം താമസക്കാരായ 16 പേരെ മാറ്റി താമസിപ്പിച്ചു
ബഹ്‌റൈനില്‍ മഴ മൂലം കെട്ടിടത്തിന്റെ ഭിത്തി ഇടിഞ്ഞു വീണത് മൂലം താമസക്കാരായ 16 പേരെ സിവില്‍ ഡിഫന്‍സ് വിഭാഗം ഇടപെട്ട് അടിയന്തിരമായി ഒഴിപ്പിച്ചു. ജിദാലിയിലെ പഴക്കം ചെന്ന ഒരു വീടാണ് മഴ മൂലം നിലം തകരാറായത്. ഇവിടെ താമസിച്ചിരുന്ന കുടുംബം സഹായം തേടിയതിനെ തുടര്‍ന്നാണ് അധികൃതര്‍ സ്ഥലത്തെത്തി ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതെന്ന് പാര്‍ലമെന്റംഗം അറിയിച്ചു.  നാല്

More »

അന്താരാഷ്ട്ര റാങ്കിംഗില്‍ പഞ്ചനക്ഷത്ര പദവി നേടി ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം
വിമാനത്താവളങ്ങളുടെ അന്താരാഷ്ട്ര റാങ്കിംഗില്‍ പഞ്ചനക്ഷത്ര പദവി നേടി ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം. എയര്‍പോര്‍ട്ടിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മികവും ശുചിത്വ പരിപാലനത്തിലെ നിലവാരവുമാണ് ബഹ്‌റൈന്‍ വിമാനത്താവളത്തിന് ഉയര്‍ന്ന റാങ്കിംഗ് നേടിക്കൊടുത്തത്.  കോവിഡ് വ്യാപനം ചെറുക്കാന്‍ ജാഗ്രത പുലര്‍ത്തിയുള്ള നടപടിക്രമങ്ങള്‍, മഹാമാരിക്കാലത്തെ

More »

ബഹ്‌റൈനില്‍ ഇടിയോടു കൂടിയുള്ള മഴക്ക് സാധ്യത
ബഹ്‌റൈനില്‍ ഇടിയോടു കൂടിയുള്ള മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റിനും സാധ്യത കാണുന്നുണ്ട്. 13 മുതല്‍ 35 വരെ നോട്ടിക് മൈല്‍ വേഗതയില്‍ കാറ്റുണ്ടാകുമെന്നാണ് സൂചന. തിരമാലകള്‍ നാല് മുതല്‍ എട്ട് മീറ്റര്‍ വരെ ഉയരാനും അന്തരീക്ഷ ഊഷ്മാവ് 16 ഡിഗ്രിയായി താഴുകയും ചെയ്യും. കടലില്‍ പോകുന്നവര്‍ ആവശ്യമായ മുന്‍കരുതലുകളും ജാഗ്രതയും പാലിക്കണമെന്നും

More »

പൊതുമേഖലയിലെ കരാര്‍ ജോലികള്‍ ഉള്‍പ്പെടെ എല്ലാ ജോലികളും സ്വദേശികള്‍ക്കായി മാറ്റിവെക്കണമെന്ന നിര്‍ദ്ദേശം തള്ളി
സിവില്‍ സര്‍വീസ് നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ടുള്ള രണ്ട് ബില്ലുകള്‍ ശൂറ കൗണ്‍സില്‍ തള്ളി. പൊതുമേഖലയിലെ കരാര്‍ ജോലികള്‍ ഉള്‍പ്പെടെ എല്ലാ ജോലികളും സ്വദേശികള്‍ക്കായി മാറ്റിവെക്കണമെന്ന് നിയമഭേദഗതി ആവശ്യപ്പെടുന്ന ബില്ലുകളാണിത്.  വോട്ടെടുപ്പിലൂടെയാണ് ബില്ലുകള്‍ തള്ളിയത്. ശൂറ കൗണ്‍സിലിലെ ഒരു അംഗം വിട്ടു നിന്ന വോട്ടെടുപ്പില്‍ ഭൂരിപക്ഷം ആളുകളും ബില്ലിനെ എതിര്‍ത്തു.

More »

ബഹ്‌റൈനില്‍ കോവിഡ് നിയമം പാലിക്കുന്നതില്‍ വീഴ്ച: എട്ട് റെസ്‌റ്റോറന്റുകള്‍ക്ക് പിഴയിട്ടു
കോവിഡ് നിയമം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ എട്ട് റെസ്‌റ്റോറന്റുകള്‍ക്ക് പിഴ ചുമത്തിയതായി പബ്ലിക് പ്രൊസിക്യൂഷന്‍ അറിയിച്ചു. പബ്ലിക് ഹെല്‍ത് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി സ്വീകരിച്ചത്.  റെസ്‌റ്റോറന്റുകളിലെത്തിയ ഉപഭോക്താക്കളുടെ ഗ്രീന്‍ ഷീല്‍ഡ് പരിശോധിക്കാതിരുന്നതും മാസ്‌ക് ധരിക്കാതിരുന്നതുമാണ് കണ്ടെത്തിയത്. റെസ്‌റ്റോറന്റുകള്‍ നിര്‍ണിത

More »

കോവിഡ് നിയമ ലംഘനം; ബഹ്‌റൈനില്‍ നാല് റെസ്‌റ്റോറന്റുകള്‍ അടപ്പിച്ചു
കോവിഡ് നിയമങ്ങള്‍ ലംഘിച്ചതിന്റ പേരില്‍ ബഹ്‌റൈനില്‍ നാല് റെസ്‌റ്റോറന്റുകള്‍ അടച്ചിടാന്‍ അധികൃതര്‍ ഉത്തരവിട്ടു. നിലവില്‍ രാജ്യത്ത് യെല്ലോ ലെവലിന്റെ പശ്ചാത്തലത്തില്‍ നിയമങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. നേരത്തെ 22 റെസ്‌റ്റോറന്റുകള്‍ക്കും കോഫി ഷോപ്പുകള്‍ക്കുമെതിരെ നടപടി സ്വീകരിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ച് വാണിജ്യ, വ്യവസായ,

More »

ബഹ്റൈനില്‍ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ജോലി കിട്ടാന്‍ പിജിയും 10 വര്‍ഷത്തെ പരിചയവും നിര്‍ബന്ധം

ബഹ്റൈനിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവാസികള്‍ക്ക് ഇനി ജോലി ലഭിക്കുക എളുപ്പമാവില്ല. രാജ്യത്തെ പൗരന്‍മാര്‍ക്ക് ജോലിയില്‍ മുന്‍ഗണന നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി തേടുന്ന പ്രവാസികള്‍ക്ക് കര്‍ശനമായ നിയമന മാനദണ്ഡം ഏര്‍പ്പെടുത്തുന്ന നിയമം

ബഹ്‌റൈനില്‍ പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ; 2035 ഓടെ നിര്‍മ്മാണം

അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ബഹ്‌റൈനില്‍ പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ കൂടി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതായി ബഹ്‌റൈന്‍ ഗതാഗത ടെലികമ്യൂണിക്കേഷന്‍ മന്ത്രി മുഹമ്മദ് അല്‍ കാബി പറഞ്ഞു. വിനോദ സഞ്ചാരം, ലോജിസ്റ്റിക്‌സ് എന്നിവയുടെ ആഗോള ലക്ഷ്യ സ്ഥാനമായി ബഹ്‌റൈനെ

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍

കേരളത്തിലേക്ക് പ്രതിദിനം ഉണ്ടായിരുന്ന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍. നവംബര്‍ നാല് മുതല്‍ നാല് ദിവസം മാത്രമേ കേരളത്തിലേക്ക് ഗള്‍ഫ് എയറിന്റെ സര്‍വീസ് ഉണ്ടായിരിക്കുകയുള്ളൂ. തിരികെയുള്ള സര്‍വീസും നാല് ദിവസമാക്കി. ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്ക് ഞായര്‍,

വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടുവര്‍ഷമായി കുറച്ചാല്‍ ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് തിരിച്ചടി

പ്രവാസികളുടെ എണ്ണം തൊഴില്‍ മേഖയില്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പ്രവാസികളെ നിയന്ത്രിക്കാന്‍ ബഹ്‌റൈന്‍ തീരുമാനിച്ചത്. വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടുവര്‍ഷമായി കുറക്കണമെന്ന നിര്‍ദേശം ആണ് ഇപ്പോള്‍ ബഹ്‌റൈന്‍ എംപിമാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പാര്‍ലമെന്റ് അംഗം

പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് രണ്ടുവര്‍ഷമായി പരിമിതപ്പെടുത്താന്‍ ബഹ്‌റൈന്‍

സാങ്കേതികവും ഭരണപരവുമായ തൊഴില്‍ മേഖലയിലുള്ള പ്രവാസികളുടെ എണ്ണം നിയന്ത്രിക്കാനായി അവരുടെ വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടു വര്‍ഷമായി കുറക്കണമെന്ന നിര്‍ദ്ദേശവുമായി എംപി. പാര്‍ലമെന്റ് അംഗം മുനീര്‍ സുറൂറാണ് ഭേദഗതി നിര്‍ദ്ദേശം നല്‍കിയത്. തൊഴില്‍ വിപണിയെ നിയന്ത്രിക്കുന്ന

സൈബര്‍ തട്ടിപ്പുകളില്‍ ഇരകളായവരേറേയും ബഹ്‌റൈനില്‍

കുവൈത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ 30.8 ശതമാനം പേര്‍ സൈബര്‍ തട്ടിപ്പിനിരയായതായി റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷാ വിദഗ്ധരായ കാസ്‌കി തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ജിസിസി രാജ്യങ്ങളില്‍ ബഹ്‌റൈനിലുള്ളവരാണ് സൈബര്‍ തട്ടിപ്പിന് ഇരയാകുന്നവരില്‍