Bahrain

ബഹ്‌റൈനില്‍ കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ടുകള്‍
ബഹ്‌റൈനില്‍ കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ടുകള്‍. പുതിയ രോഗികളുടെ എണ്ണത്തില്‍ കുറവ് വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ശരാശരി കോവിഡ് രോഗികളുടെ എണ്ണം സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ ആറ് വരെ 59 ആയിമാറി. നേരത്തെ ഇത് അറുപത്തിയഞ്ച് ആയിരുന്നു. കഴിഞ്ഞ ഒരാഴ്ച ബഹ്‌റൈനില്‍ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 413 ആണ്. ഇവയില്‍ 357 പേരും രോഗബാധിതരായത് സമ്പര്‍ക്കത്തിലൂടെയാണ്.  

More »

ബഹ്‌റൈനില്‍ ആശ്വാസം പകര്‍ന്ന് കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു
ബഹ്‌റൈനില്‍ ആശ്വാസം പകര്‍ന്ന് കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുറയുന്നു. കഴിഞ്ഞയാഴ്ച മുതല്‍ പുതിയ രോഗികളുടെ എണ്ണത്തില്‍  കാര്യമായ കുറവ് വരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. സെപ്!റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ ആറ് വരെയുള്ള ദിവസങ്ങളില്‍ ശരാശരി കൊവിഡ് രോഗികളുടെ എണ്ണം 59 ആയി. നേരത്തെ ഇത് 65 ആയിരുന്നു. കഴിഞ്ഞയാഴ്ച രാജ്യത്താകെ 413 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 357 പേരും

More »

നിയമവിരുദ്ധ തൊഴിലാളികള്‍ക്കെതിരെ നടപടികളുമായി ബഹ്‌റൈന്‍
ബഹ്‌റൈനില്‍ നിയമവിരുദ്ധമായി ജോലി ചെയ്യുന്നവര്‍ക്കും അനധികൃത താമസക്കാര്‍ക്കുമെതിയെയുള്ള നടപടികള്‍ കര്‍ശനമാക്കി അധികൃതര്‍ . വിവിധ മന്ത്രാലയങ്ങളുമായി സഹകരിച്ച് ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റിയാണ് അനധിക്യതമായി താമസിക്കുന്നവരെയും നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെയും കണ്ടെത്തുന്നതിനായുള്ള പരിശോധനകള്‍ വ്യാപകമാക്കിയത്. തൊഴിലിടങ്ങളിലും സ്ഥാപനങ്ങളിലും ഇതിനായി

More »

തീവ്രവാദ സംഘടനയ്ക്ക് സാമ്പത്തിക സഹായം നല്‍കിയ നാല് പേര്‍ക്കെതിരെ ബഹ്‌റൈനില്‍ വിചാരണ തുടങ്ങി
തീവ്രവാദ സംഘടനയ്!ക്ക് സാമ്പത്തിക സഹായം നല്‍കിയ നാല് പേര്‍ക്കെതിരെ ബഹ്‌റൈനില്‍ വിചാരണ തുടങ്ങി. ലെബനാനിലെ ഹിസ്ബുല്ല എന്ന തീവ്രവാദ സംഘടനയ്!ക്ക് വേണ്ടി പ്രവര്‍ത്തിച്ചതിനാണ് നടപടി. മൂന്ന് പേരാണ് ഇതിനോടകം പിടിയിലായത്. അറസ്റ്റിലായ മൂന്ന് പ്രതികള്‍ക്കെതിരെ തീവ്രവാദ സംഘടനയില്‍ ചേര്‍ന്നതിന് ബഹ്‌റൈന്‍ ഹൈ ക്രിമിനല്‍ കോടതിയില്‍ വിചാരണ തുടങ്ങും. കേസിലെ പ്രതിയായ മറ്റൊരാള്‍

More »

ബഹ്‌റൈനിലെ പള്ളികളിലെ ആരാധനകള്‍ സാധാരണ നിലയിലേക്ക്
ബഹ്‌റൈനിലെ പള്ളികളിലെ ആരാധനകള്‍ സാധാരണ നിലയിലാക്കാന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ നിര്‍ദേശം നല്‍കി. ആരോഗ്യ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ വേണം രാജാവ് നിര്‍ദേശിച്ചു.  ജനങ്ങള്‍ക്ക് പള്ളികളില്‍ ആരാധനകള്‍ പ്രയാസരഹിതമായി നിര്‍വഹിക്കാന്‍ അവസരം ലഭിക്കുമെന്ന് സുന്നീ വഖ്ഫ് കൗണ്‍സില്‍

More »

മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് പിടിയിലായ രണ്ട് പ്രവാസികള്‍ക്ക് ബഹ്‌റൈനില്‍ 10 വര്‍ഷം വീതം ജയില്‍ ശിക്ഷ
മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് പിടിയിലായ രണ്ട് പ്രവാസികള്‍ക്ക് ബഹ്‌റൈനില്‍ 10 വര്‍ഷം വീതം ജയില്‍ ശിക്ഷ. 26ഉം 30ഉം വയസുള്ള പ്രതികള്‍ തങ്ങളുടെ നാട്ടില്‍ നിന്ന് കൊണ്ടുവന്ന മറ്റൊരു യുവതിയെ തടങ്കലില്‍ വെയ്ക്കുകയും വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയും ചെയ്തതായി കഴിഞ്ഞ ദിവസം ബഹ്‌റൈന്‍ ഹൈ ക്രിമിനല്‍ കോടതി പുറപ്പെടുവിച്ച വിധിയില്‍ പറയുന്നു. പെണ്‍വാണിഭ 

More »

കണ്ണൂരില്‍നിന്ന് ബഹ്‌റൈനിലേക്ക് നവംബര്‍ ഒന്നു മുതല്‍ സര്‍വീസുകള്‍
കണ്ണൂരില്‍നിന്ന് ബഹ്‌റൈനിലേക്ക് പുതിയ എയര്‍ലൈന്‍ സര്‍വീസ്. ഡ്രീംലൈനര്‍ വിമാനമാണ് സര്‍വീസ് ആരംഭിക്കുന്നത്. നവംബറില്‍ ഒന്നിന് ആരംഭിക്കുന്ന വിന്റര്‍ ഷെഡ്യൂളിലാണ് പുതിയ സര്‍വീസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബംഗളൂരുവില്‍നിന്ന് കൊച്ചി വഴി ബഹ്‌റൈനിലേക്ക് ആഴ്ചയില്‍ രണ്ട് പുതിയ സര്‍വീസുകള്‍ എയര്‍ ഇന്ത്യ കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. ഇതില്‍ ഒന്നാണ് കൊച്ചിക്ക് പകരം

More »

ബഹ്‌റൈനില്‍ മൂല്യ വര്‍ദ്ധിത നികുതി വര്‍ദ്ധിപ്പിക്കാന്‍ നീക്കം
ബഹ്‌റൈനില്‍  മൂല്യ വര്‍ദ്ധിത നികുതി വര്‍ദ്ധിപ്പിക്കാന്‍ നീക്കം. ഇപ്പോഴുള്ള അഞ്ച് ശതമാനത്തില്‍ നിന്ന് പത്ത് ശതമാനമാക്കി വര്‍ദ്ധിപ്പിച്ചേക്കുമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്!തിരിക്കുന്നത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ എം.പിമാര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ അവതരിപ്പിച്ച വിവിധ സാധ്യതകളിലാണ് നികുതി വര്‍ദ്ധനവുള്ളത്. ശമ്പളം

More »

ഇന്ത്യക്കാരിയായ 13 വയസുകാരിയെ ബഹ്‌റൈനില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ബഹ്‌റൈനില്‍ 13 വയസുകാരിയായ ഇന്ത്യന്‍ ബാലികയെ മരിച്ച നിലയില്‍ കണ്ടെത്തി. ജുഫൈറിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം ഒരു അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.  സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. തൊട്ടടുത്തുള്ള മറ്റൊരു കെട്ടിടത്തില്‍ നിന്ന് കുട്ടി വീണുമരിച്ചതാണെന്നാണ് കരുതുന്നത്. കൂടുതല്‍ വിവരങ്ങള്‍

More »

ബഹ്റൈനില്‍ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ജോലി കിട്ടാന്‍ പിജിയും 10 വര്‍ഷത്തെ പരിചയവും നിര്‍ബന്ധം

ബഹ്റൈനിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവാസികള്‍ക്ക് ഇനി ജോലി ലഭിക്കുക എളുപ്പമാവില്ല. രാജ്യത്തെ പൗരന്‍മാര്‍ക്ക് ജോലിയില്‍ മുന്‍ഗണന നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി തേടുന്ന പ്രവാസികള്‍ക്ക് കര്‍ശനമായ നിയമന മാനദണ്ഡം ഏര്‍പ്പെടുത്തുന്ന നിയമം

ബഹ്‌റൈനില്‍ പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ; 2035 ഓടെ നിര്‍മ്മാണം

അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ബഹ്‌റൈനില്‍ പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ കൂടി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതായി ബഹ്‌റൈന്‍ ഗതാഗത ടെലികമ്യൂണിക്കേഷന്‍ മന്ത്രി മുഹമ്മദ് അല്‍ കാബി പറഞ്ഞു. വിനോദ സഞ്ചാരം, ലോജിസ്റ്റിക്‌സ് എന്നിവയുടെ ആഗോള ലക്ഷ്യ സ്ഥാനമായി ബഹ്‌റൈനെ

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍

കേരളത്തിലേക്ക് പ്രതിദിനം ഉണ്ടായിരുന്ന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍. നവംബര്‍ നാല് മുതല്‍ നാല് ദിവസം മാത്രമേ കേരളത്തിലേക്ക് ഗള്‍ഫ് എയറിന്റെ സര്‍വീസ് ഉണ്ടായിരിക്കുകയുള്ളൂ. തിരികെയുള്ള സര്‍വീസും നാല് ദിവസമാക്കി. ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്ക് ഞായര്‍,

വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടുവര്‍ഷമായി കുറച്ചാല്‍ ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് തിരിച്ചടി

പ്രവാസികളുടെ എണ്ണം തൊഴില്‍ മേഖയില്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പ്രവാസികളെ നിയന്ത്രിക്കാന്‍ ബഹ്‌റൈന്‍ തീരുമാനിച്ചത്. വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടുവര്‍ഷമായി കുറക്കണമെന്ന നിര്‍ദേശം ആണ് ഇപ്പോള്‍ ബഹ്‌റൈന്‍ എംപിമാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പാര്‍ലമെന്റ് അംഗം

പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് രണ്ടുവര്‍ഷമായി പരിമിതപ്പെടുത്താന്‍ ബഹ്‌റൈന്‍

സാങ്കേതികവും ഭരണപരവുമായ തൊഴില്‍ മേഖലയിലുള്ള പ്രവാസികളുടെ എണ്ണം നിയന്ത്രിക്കാനായി അവരുടെ വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടു വര്‍ഷമായി കുറക്കണമെന്ന നിര്‍ദ്ദേശവുമായി എംപി. പാര്‍ലമെന്റ് അംഗം മുനീര്‍ സുറൂറാണ് ഭേദഗതി നിര്‍ദ്ദേശം നല്‍കിയത്. തൊഴില്‍ വിപണിയെ നിയന്ത്രിക്കുന്ന

സൈബര്‍ തട്ടിപ്പുകളില്‍ ഇരകളായവരേറേയും ബഹ്‌റൈനില്‍

കുവൈത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ 30.8 ശതമാനം പേര്‍ സൈബര്‍ തട്ടിപ്പിനിരയായതായി റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷാ വിദഗ്ധരായ കാസ്‌കി തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ജിസിസി രാജ്യങ്ങളില്‍ ബഹ്‌റൈനിലുള്ളവരാണ് സൈബര്‍ തട്ടിപ്പിന് ഇരയാകുന്നവരില്‍