Bahrain

ഹജ്ജ് തീര്‍ത്ഥാടനം; കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാനുള്ള തയാറെടുപ്പില്‍ ബഹ്റൈന്‍ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍
ഹജ്ജ് തീര്‍ത്ഥാടന കാലത്തെ തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാനുള്ള തയാറെടുപ്പില്‍ ബഹ്റൈന്‍ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍. 38 അധിക സര്‍വീസുകളാണ് ഗള്‍ഫ് എയര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. നിലവില്‍ ജിദ്ദയിലേക്ക് 3,4 വിമാനസര്‍വീസുകളും മദീനയിലേക്ക് ഏഴ് വിമാന സര്‍വീസുകളുമാണ് ഗള്‍ഫ് എയര്‍ നടത്തുന്നത്.തീര്‍ത്ഥാടകരുടെ എണ്ണത്തിലുള്ള വര്‍ധനവ് കണക്കിലെടുത്ത് ഹജ്ജ് സീസണില്‍ കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസിനിറക്കുമെന്ന് പശ്ചിമേഷ്യയിലെ വിവിധ വിമാനക്കമ്പനികളും അറിയിച്ചിട്ടുണ്ട്.  

More »

ബഹ്‌റൈനില്‍ രണ്ട് പോലീസുകാരികളെ ആക്രമിച്ച ആഫ്രിക്കന്‍ വനിതയ്ക്ക് തടവ്ശിക്ഷ; ശിക്ഷ പൂര്‍ത്തിയാക്കിയതിനു ശേഷം നാടു കടത്താനും വിധി
ബഹ്‌റൈനില്‍ രണ്ട് പോലീസുകാരെ ആക്രമിച്ച ആഫ്രിക്കന്‍ വനിതയ്ക്ക് തടവ്ശിക്ഷ. കഴിഞ്ഞ വര്‍ഷം ഇസ ടൗണിലുള്ള ഡിറ്റന്‍ഷന്‍ സെന്ററിലാണ് സംഭവം നടന്നത്.  ശിക്ഷ പൂര്‍ത്തിയാക്കിയതിനു ശേഷം നാടു കടത്താനും ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതി ഉത്തരവിട്ടു. രാജ്യത്ത് അനധികൃതമായി താമസിച്ച കുറ്റത്തിന് ഈ 28കാരി നേരത്തെ ശിക്ഷിക്കപ്പെട്ടിരുന്നുവെന്നും കോടതി കണ്ടെത്തി. കഴിഞ്ഞ വര്‍ഷം നവംബര്‍ 25ന്

More »

ജനകീയ പങ്കാളിത്തത്തോടെ കരിപ്പൂര്‍ എയര്‍പോര്‍ട്ട് സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരെ ബഹ്‌റൈനിലെ സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍
ജനകീയ പങ്കാളിത്തത്തോടെ പൊതുമേഖലയില്‍ നിര്‍മ്മിച്ച കരിപ്പൂര്‍ എയര്‍പോര്‍ട്ട് സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കണമെന്ന് ബഹ്‌റൈനിലെ സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍. മെച്ചപ്പെട്ട സേവനം, സാങ്കേതിക മേന്മ എന്നിവ ഉറപ്പ് വരുത്താനാണെന്ന് തെറ്റിദ്ധരിപ്പിച്ച് രാജ്യത്ത് ലാഭകരമായ എല്ലാ പൊതുമേഖലാ എയര്‍പോര്‍ട്ടുകളും  കോര്‍പ്പറേറ്റ്

More »

ബഹ്റൈനില്‍ പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം പ്രാബല്യത്തിലായി; നിരോധനം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക്
ബഹ്റൈനില്‍ പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം പ്രാബല്യത്തിലായി. രാജ്യത്തെ വ്യപാരസ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലുമെല്ലാം നിയമം കര്‍ശനമായി നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.ഘട്ടംഘട്ടമായി നടപ്പിലാക്കുന്ന പ്‌ളാസ്റ്റിക് ബാഗുകളുടെ നിരോധനത്തിന്റെ ആദ്യഘട്ടത്തില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗമാണ് ഇപ്പോള്‍ നിയന്ത്രിക്കുന്നത്. ഷോപിങ് മാളുകളിലും

More »

സുരേഷ് കുമാറിന് ലാല്‍ കെയെര്‍സ് സമാഹരിച്ച ചികിത്സാധനസഹായം കൈമാറി
  ലാല്‍ കെയെര്‍സ് ബഹ്റൈന്‍ നടത്തി വരുന്ന പ്രതിമാസ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജൂലൈ  മാസത്തെ സഹായം കൈമാറി.   കാല്‍മുട്ടിന് ടൂമര്‍ ബാധിച്ചു കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ നടത്തിക്കൊണ്ടിരിക്കുന്ന കൊല്ലം സ്വദേശി സുരേഷ് കുമാറിനു    ബഹ്റൈന്‍ ലാല്‍ കെയെര്‍സ് അംഗങ്ങള്‍ സമാഹരിച്ച ചികിത്സാധനസഹായം എക്‌സിക്യു്ട്ടീവ്

More »

തീവ്രവാദ കേസുകളില്‍ കുറ്റക്കാര്‍; ബഹ്‌റൈനില്‍ മൂന്നുപേരുടെ വധശിക്ഷ നടപ്പിലാക്കി
തീവ്രവാദ കേസുകളില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പേരെ വധശിക്ഷക്ക് വിധേയമാക്കിയതായി ബഹ്‌റൈന്‍ അധികൃതര്‍ വ്യക്തമാക്കി. രണ്ട് വ്യത്യസ്ത കേസുകളിലായി അറസ്റ്റ് ചെയ്ത മൂന്ന് പേരെയാണ് വധശിക്ഷക്ക് വിധേയമാക്കിയതെന്ന് ബഹ്‌റൈന്‍ ക്രിമിനല്‍ ക്രൈംസ് കമ്മീഷന്‍ അറ്റോര്‍ണി ജനറല്‍  ഡോ. അഹമ്മദ് അല്‍-ഹമ്മാദി അറിയിച്ചതായി അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ആദ്യത്തെ കേസില്‍ പൊലീസ്

More »

ബഹ്‌റൈനില്‍ സ്വദേശികള്‍ക്ക് സുവര്‍ണാവസരം; ഹോസ്പിറ്റാലിറ്റി മേഖലയില്‍ 1000 തൊഴില്‍ അവസരങ്ങള്‍
ബഹ്‌റൈനില്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ സ്വദേശികള്‍ക്ക് 1000 തൊഴില്‍ അവസരങ്ങള്‍ നിലവിലുണ്ടെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രി ജമീല്‍ ഹുമൈദാന്‍ വെളിപ്പെടുത്തി. തൊഴില്‍ മേളയുടെ ഭാഗമായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് ടൂറിസം വ്യവസായം വികസിക്കുന്നതിനനുസരിച്ച് പ്രാദേശിക മാനവവിഭവശേഷി കൂടി വരികയാണെന്നും അദ്ദേഹം പറഞ്ഞു. സര്‍വകലാശാല, ഡിപ്ലോമ, ഹൈസ്‌കൂള്‍ വിദ്യാഭ്യാസം

More »

ബഹ്റൈനില്‍ മരണമടയുന്ന പ്രവാസികളുടെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിന് ഏജാലക സംവിധാനം വേണമെന്ന ആവശ്യം ശക്തം; അധികാരികളെ സമീപിച്ച് ബന്ധപ്പെട്ടവര്‍
ബഹ്റൈനില്‍ മരണമടയുന്ന പ്രവാസികളുടെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിന് ഇപ്പോള്‍ തുടരുന്ന രീതി കാലതാമസം ഉണ്ടാക്കുന്നുവെന്നും പ്രത്യേകിച്ചും ഒഴിവു ദിവസങ്ങളില്‍ ബന്ധുക്കള്‍ കാത്തിരിക്കേണ്ട അവസ്ഥയാണെന്നും, ഇതൊഴിവാക്കുവാന്‍ ഏക ജാലക സംവിധാനത്തിനായി അധികാരികളെ സമീപിച്ചിട്ടുണ്ടെന്നും പൊതുസമൂഹവും  വിവിധ സംഘടനാ - സാമൂഹിക നേതാക്കളും  ഇത് ഏറ്റെടുക്കണമെന്നും  സാമൂഹിക

More »

ഈന്തപ്പഴ രുചി നുകരാം; രണ്ടാമത് ഈന്തപ്പന മേള ജൂലൈ 25 മുതല്‍ ഹൂറത് ആലി കര്‍ഷക മാര്‍ക്കറ്റില്‍
രണ്ടാമത് പന ഫെസ്റ്റിവല്‍ ഹൂറത് ആലി കര്‍ഷക മാര്‍ക്കറ്റില്‍ ഈ മാസം 25 മുതല്‍ ആരംഭിക്കും. നാഷണല്‍ ഇന്‍ഷ്യേറ്റീവ് ഫോര്‍ അഗ്രികള്‍ച്ചറല്‍ ഡവലപ്പ്‌മെന്റ് (എന്‍.ഐ.എ.എഡി) ആണ് മേള സംഘടിപ്പിക്കുന്നത്. ത്രിദ്വിന ആഘോഷത്തില്‍ സാംസ്‌ക്കാരിക, പൈതൃക പരിപാടികള്‍ നടക്കും. ബഹ്‌റൈനിലെയും ഗള്‍ഫ് മേഖലയിലെയും വിവിധ ഇനങ്ങളിലുള്ള ഈന്തപ്പഴങ്ങളുടെ രുചിയും നിലവാരവും അറിയുക എന്നതും ഇതിന്റെ

More »

ബഹ്റൈനില്‍ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ജോലി കിട്ടാന്‍ പിജിയും 10 വര്‍ഷത്തെ പരിചയവും നിര്‍ബന്ധം

ബഹ്റൈനിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവാസികള്‍ക്ക് ഇനി ജോലി ലഭിക്കുക എളുപ്പമാവില്ല. രാജ്യത്തെ പൗരന്‍മാര്‍ക്ക് ജോലിയില്‍ മുന്‍ഗണന നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി തേടുന്ന പ്രവാസികള്‍ക്ക് കര്‍ശനമായ നിയമന മാനദണ്ഡം ഏര്‍പ്പെടുത്തുന്ന നിയമം

ബഹ്‌റൈനില്‍ പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ; 2035 ഓടെ നിര്‍മ്മാണം

അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ബഹ്‌റൈനില്‍ പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ കൂടി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതായി ബഹ്‌റൈന്‍ ഗതാഗത ടെലികമ്യൂണിക്കേഷന്‍ മന്ത്രി മുഹമ്മദ് അല്‍ കാബി പറഞ്ഞു. വിനോദ സഞ്ചാരം, ലോജിസ്റ്റിക്‌സ് എന്നിവയുടെ ആഗോള ലക്ഷ്യ സ്ഥാനമായി ബഹ്‌റൈനെ

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍

കേരളത്തിലേക്ക് പ്രതിദിനം ഉണ്ടായിരുന്ന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍. നവംബര്‍ നാല് മുതല്‍ നാല് ദിവസം മാത്രമേ കേരളത്തിലേക്ക് ഗള്‍ഫ് എയറിന്റെ സര്‍വീസ് ഉണ്ടായിരിക്കുകയുള്ളൂ. തിരികെയുള്ള സര്‍വീസും നാല് ദിവസമാക്കി. ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്ക് ഞായര്‍,

വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടുവര്‍ഷമായി കുറച്ചാല്‍ ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് തിരിച്ചടി

പ്രവാസികളുടെ എണ്ണം തൊഴില്‍ മേഖയില്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പ്രവാസികളെ നിയന്ത്രിക്കാന്‍ ബഹ്‌റൈന്‍ തീരുമാനിച്ചത്. വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടുവര്‍ഷമായി കുറക്കണമെന്ന നിര്‍ദേശം ആണ് ഇപ്പോള്‍ ബഹ്‌റൈന്‍ എംപിമാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പാര്‍ലമെന്റ് അംഗം

പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് രണ്ടുവര്‍ഷമായി പരിമിതപ്പെടുത്താന്‍ ബഹ്‌റൈന്‍

സാങ്കേതികവും ഭരണപരവുമായ തൊഴില്‍ മേഖലയിലുള്ള പ്രവാസികളുടെ എണ്ണം നിയന്ത്രിക്കാനായി അവരുടെ വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടു വര്‍ഷമായി കുറക്കണമെന്ന നിര്‍ദ്ദേശവുമായി എംപി. പാര്‍ലമെന്റ് അംഗം മുനീര്‍ സുറൂറാണ് ഭേദഗതി നിര്‍ദ്ദേശം നല്‍കിയത്. തൊഴില്‍ വിപണിയെ നിയന്ത്രിക്കുന്ന

സൈബര്‍ തട്ടിപ്പുകളില്‍ ഇരകളായവരേറേയും ബഹ്‌റൈനില്‍

കുവൈത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ 30.8 ശതമാനം പേര്‍ സൈബര്‍ തട്ടിപ്പിനിരയായതായി റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷാ വിദഗ്ധരായ കാസ്‌കി തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ജിസിസി രാജ്യങ്ങളില്‍ ബഹ്‌റൈനിലുള്ളവരാണ് സൈബര്‍ തട്ടിപ്പിന് ഇരയാകുന്നവരില്‍