Australia

ഓസ്‌ട്രേലിയയില്‍ അഞ്ച് മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നവര്‍ക്ക് നല്‍കുന്ന സിഗ്നിഫിക്കന്റ് ഇന്‍വെസ്റ്റര്‍ വിസയുമായി ബന്ധപ്പെട്ട വിവാദം തുടരുന്നു; പ്രതിവര്‍ഷം 40 ദിവസങ്ങള്‍ രാജ്യത്ത് തങ്ങിയാല്‍ ഇതിലൂടെ പിആര്‍; നാളിതുവരെ 11 ബില്യണ്‍ ഡോളര്‍ നിക്ഷേപം
അഞ്ച് മില്യണ്‍ ഡോളര്‍ ഓസ്‌ട്രേലിയയില്‍ നിക്ഷേപിക്കാന്‍ തയ്യാറാകുന്ന അതിസമ്പന്നരായ വിദേശികള്‍ക്ക് ഓസ്‌ട്രേലിയന്‍ പെര്‍മനന്റ് റെസിഡന്‍സി പെട്ടെന്ന് ലഭ്യമാക്കുന്ന സിഗ്നിഫിക്കന്റ് ഇന്‍വെസ്റ്റര്‍ വിസ (എസ്‌ഐവി) എത്രമാത്രം നീതിപൂര്‍വകമാണെന്ന ചോദ്യം ശക്തമാകുന്നു. ഓസ്‌ട്രേലിയന്‍ കമ്പനികള്‍ക്ക് ഇതിലൂടെ ബില്യണ്‍ കണക്കിന് ഡോളര്‍ നിക്ഷേപം ലഭിക്കുന്നതിനാല്‍ ഇത്തരത്തില്‍ വിസ പെട്ടെന്ന് അനുവദിക്കുന്നതിന് തുല്യമായ മൂല്യം രാജ്യത്തിന് ലഭിക്കുന്നുവെന്നാണ് ഈ വിസയെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നത്.  പക്ഷേ ഇത്രയും തുക ഈ വിസക്ക് വാങ്ങുന്നതുമായി ബന്ധപ്പെട്ടും വിവാദം നിലനില്‍ക്കുന്നുണ്ട്. വിദേശ സമ്പന്നര്‍ക്ക് ഒരു സ്ട്രീംലൈന്‍ഡ് പാത്ത് വേയാണ് എസ്‌ഐവി പ്രദാനം ചെയ്യുന്നത്. ഓസ്‌ട്രേലിയയിലെ എസ് ഐവി പ്രോഗ്രാം വന്‍ വിജയമാണെന്നാണ്  മൊലൈസ്

More »

ഓസ്‌ട്രേലിയയില്‍ സൗരോര്‍ജ ഉപയോഗം പ്രാവര്‍ത്തികമാക്കുന്നതിന് ഗ്രീന്‍ലോണുകള്‍ അനുവദിക്കുന്നു; ലക്ഷ്യം സോളാര്‍ പാനലുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുളള വന്‍ ചെലവിന് പിന്തുണയേകി ഗ്രീന്‍ എനര്‍ജിയെ പ്രോത്സാഹിപ്പിക്കല്‍; രാജ്യത്ത് സൗരോര്‍ജ ഉപയോഗമേറുന്നു
ഓസ്‌ട്രേലിയയില്‍ ഊര്‍ജവിലകള്‍ അനുദിനമെന്നോണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ വീടുകളുടെ  മേല്‍ക്കൂരകള്‍ക്ക് മേല്‍ സോളാര്‍ പാനലുകള്‍ ഇന്‍സ്റ്റലേഷന്‍ ചെയ്യുന്നത് വര്‍ധിച്ചിരിക്കുകയാണ്. തല്‍ഫലമായി സോളാര്‍ ഇന്‍സ്റ്റലേഷനും ചെലവേറുന്ന ദുരവസ്ഥയാണ് നിലവിലുള്ളത്. എന്നാല്‍ ഇതിന് വന്‍ തുക മുടക്കേണ്ടി വരുന്നതും ഇതിന്റെ ഗുണം തിരിച്ച് കിട്ടാന്‍ ദീര്‍ഘകാലമെടുക്കുന്നതും

More »

എന്‍ജിനീയേര്‍സ് ഓസ്‌ട്രേലിയക്ക് ഒരു പുതിയ ഫീസ് ഘടന; നിയമലംഘനം നടത്തുന്ന ഉദ്യോഗാര്‍ത്ഥികളെ 24 മാസത്തേക്ക് വിലക്കും; പിആറിന് അപേക്ഷിക്കുന്നവര്‍ക്കുള്ള പുതിയ നിയമങ്ങളെക്കുറിച്ച് വെളിപ്പെടുത്തി ഓസ്‌ട്രേലിയ ഏറ്റവും ജനകീയമായ സ്‌കില്‍സ് അസെസ്‌മെന്റ് ബോഡി
ഓസ്‌ട്രേലിയയില്‍ പെര്‍മനന്റ് റെസിഡന്‍സ് വിസക്കായി അപേക്ഷിക്കുന്നവര്‍ക്കുള്ള സുപ്രധാനമായ പുതിയ വിവരങ്ങള്‍ പുറത്ത് വിട്ട് കൊണ്ട് സ്‌കില്‍സ് അസെസിംഗ് ബോഡിയായ എന്‍ജിനീയേര്‍സ് ഓസ്‌ട്രേലിയ രംഗത്തെത്തി. ഇത് സംബന്ധിച്ച പുതിയ അപ്‌ഡേറ്റുകള്‍ സെപ്റ്റംബര്‍ ഒന്ന് മുതലാണ് നിലവില്‍ വരുന്നത്. അവ താഴെപ്പറയുന്നവയാണ്. പുതിയ അപ്‌ഡേറ്റുകള്‍ 1- സെപ്റ്റംബര്‍ ഒന്ന് മുതല്‍

More »

ഓസ്‌ട്രേലിയയിലെ രണ്ട് ഖനികളില്‍ നിന്നും നൂറോളം തൊഴിലാളികളെ അടിയന്തിരമായി പിന്‍വലിച്ചു; കാരണം ബ്രീത്തിംഗ് മാസ്‌ക് ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണി; അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്ന മാസ്‌കുകള്‍ സുരക്ഷിതമല്ലെന്ന് സൗത്ത് 32 മൈനിംഗ് കമ്പനി
മൈനിംഗ് എക്യുപ്‌മെന്റുമായി ബന്ധപ്പെട്ട സുരക്ഷാ ഭീഷണി കാരണം ഓസ്‌ട്രേലിയിലെ രണ്ട് ഖനികളില്‍ നിന്നും നൂറ് കണക്കിന് തൊഴിലാളികളെ പിന്‍വലിച്ചുവെന്ന് റിപ്പോര്‍ട്ട്. തൊഴിലാളികള്‍ ധരിക്കുന്ന ബ്രീത്തിംഗ് മാസ്‌കുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ന്യൂ സൗത്ത് വെയില്‍സ് റിസോഴ്‌സസ് ഡയറക്ടര്‍ ആശങ്ക രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണീ നടപടിയെടുത്തിരിക്കുന്നത്. ഇല്ലവാര

More »

സൗത്ത് ഓസ്‌ട്രേലിയ അധികകാലം സബ്ക്ലാസ് 489 അപേക്ഷകള്‍ സ്വീകരിക്കില്ല; അവസാന തീയതി സെപ്റ്റംബര്‍ പത്ത്; ഈ വിസ നവംബര്‍ 15ന് റദ്ദാക്കും; പകരം സബ്ക്ലാസ് 491 സ്‌കില്‍ഡ് വര്‍ക്ക് റീജിയണല്‍ പ്രൊവിഷണല്‍ വിസ നിലവില്‍ വരും
സൗത്ത് ഓസ്‌ട്രേലിയ അധികകാലം സബ്ക്ലാസ് 489 അപേക്ഷകള്‍ സ്വീകരിക്കില്ലെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം ജൂലൈയിലായിരുന്നു സൗത്ത് ഓസ്‌ട്രേലിയ സ്‌റ്റേറ്റ് നോമിനേഷന്‍ പ്രോഗ്രാം ഓപ്പണ്‍ ചെയ്തിരുന്നത്.ഇതിനെ തുടര്‍ന്ന് ഇമിഗ്രേഷന്‍ സൗത്ത് ഓസ്‌ട്രേലിയക്ക് നിരവധി അപേക്ഷകളാണ് ലഭിച്ചിരുന്നത്. സ്റ്റേറ്റുകള്‍ക്കും ടെറിട്ടെറികള്‍ക്കും സെപ്റ്റംബര്‍ പത്ത് വരെ മാത്രമേ സബ്ക്ലാസ് 489

More »

ഓസ്‌ട്രേലിയ 2019 ഓഗസ്റ്റിലേക്കുള്ള സ്‌കില്‍ സെലക്ട് അപ്‌ഡേറ്റ് പുറത്ത് വിട്ടു; സബ്ക്ലാസ് 189 വിസക്ക് കീഴിലും ഫാമിലി സ്‌പോണ്‍സേഡ് സബ്ക്ലാസ് 489 വിസക്ക് കീഴിലും വെറും 100 ഇന്‍വിറ്റേഷനുകള്‍; മിനിമം കട്ട് ഓഫ് സ്‌കോറുകള്‍ വര്‍ധിപ്പിച്ചു
2019 ഓഗസ്റ്റിലേക്കുള്ള ഓസ്‌ട്രേലിയ സ്‌കില്‍ സെലക്ട് അപ്‌ഡേറ്റ് പുറത്ത് വന്നു.ഇത് പ്രകാരം  സബ്ക്ലാസ് 189 വിസക്ക് വെറും 100 ഇന്‍വിറ്റേഷനുകള്‍ മാത്രമാണ് നല്‍കിയിരിക്കുന്നതെന്ന ഞെട്ടിപ്പിക്കുന്ന ഫലമാണ് പുറത്ത് വന്നിരിക്കുന്നത്. ഇതിന് മുമ്പത്തെ ഈ ഡ്രോയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്‍വിറ്റേഷനുകളുടെ എണ്ണത്തില്‍ 90 ശതമാനം താഴ്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മിക്ക

More »

ഓസ്ട്രേലിയയില്‍ നിന്നും മാലിന്യം റീസൈക്ലിംഗിന് എടുക്കുന്നത് ചൈന നിര്‍ത്തിയ നീക്കം; ഓസ്‌ട്രേലിയിലെ നിരവധി കൗണ്‍സിലുകളില്‍ റീസൈക്ലിംഗ് മാലിന്യം പെരുകുന്നു;ശാശ്വതമായ പകരം സംവിധാനം കാണാനാവാതെ ഓസ്‌ട്രേലിയ
ചൈനയിലേക്ക് വര്‍ഷം തോറും ടണ്‍ കണക്കിന് മാലിന്യം റീസൈക്ലിംഗിനായി അയച്ച് കൊണ്ടായിരുന്നു ഓസ്‌ട്രേലിയ നാളിതുവെ മാലിന്യ സംസ്‌കരണം നടത്തിയിരുന്നത്. എന്നാല്‍ ഓസ്ട്രേലിയയില്‍ ഇത്തരത്തിലെത്തുന്ന മാലിന്യം വന്‍ അണുബാധാ ഭിഷണിയുയര്‍ത്തുന്നവയാണെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ചൈന കഴിഞ്ഞ ജനുവരിയില്‍ ഇത്തരത്തില്‍ മാലിന്യം സ്വീകരിക്കുന്നത് നിര്‍ത്തി വച്ചത് മൂലം ഓസ്‌ട്രേലിയ വന്‍

More »

സൗത്ത് ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റ നിയമങ്ങളിലെ പൊളിച്ചെഴുത്ത്; പുതിയ ഒക്യുപേഷന്‍ ലിസ്റ്റ്,സപ്ലിമെന്ററി ഒക്യുപേഷന്‍ ലിസ്റ്റ് ,80 പോയിന്റുകളുള്ളവര്‍ക്ക് നോമിനേഷന്‍, എന്നിവ പ്രാബല്യത്തില്‍; അപേക്ഷിക്കുന്നതിന് മുമ്പ് മനസിലാക്കേണ്ട കാര്യങ്ങളിതാ
 കുടിയേറ്റക്കാര്‍ക്ക് പ്രിയപ്പെട്ട ഒരു ഓസ്‌ട്രേലിയന്‍ സ്‌റ്റേറ്റാണ് സൗത്ത് ഓസ്ട്രേലിയ. സൗത്ത് ഓസ്ട്രലേയിയിലേക്കുള്ള ഇമിഗ്രേഷനുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങളും നിലവില്‍ വന്നിട്ടുണ്ട്. അതിനാല്‍ ഇവിടേക്ക് കുടിയേറ്റത്തിന് അപേക്ഷിക്കുന്നവര്‍ പുതിയ മാറ്റങ്ങള്‍ക്കനുസരിച്ച് വേണം അപേക്ഷിക്കേണ്ടതെന്ന് പ്രത്യേകം ഓര്‍ക്കണം. അതുമായി ബന്ധപ്പെട്ട ചില അടിസ്ഥാന

More »

ഓസ്ട്രേലിയയിലെ വര്‍ക്കിംഗ് ഹോളിഡേ വിസ നിയമങ്ങളില്‍ ജൂലൈയില്‍ വന്ന മാറ്റങ്ങള്‍ ഗുണപ്രദമാകുന്നു; കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഹോളിഡേ വിസയില്‍ ജോലിക്കെത്തുന്നു; തൊഴിലാളിക്ഷാമത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷ ശക്തം
ഓസ്ട്രേലിയയിലെ വര്‍ക്കിംഗ് ഹോളിഡേ വിസ നിയമങ്ങളില്‍ ജൂലൈയില്‍ വരുത്തിയ മാറ്റങ്ങള്‍ ഗുണപ്രദമാകുമെന്ന പ്രതീക്ഷയും അതുമായി ബന്ധപ്പെട്ട സൂചനകളും ശക്തമായിട്ടുണ്ട്. പുതിയ മാറ്റത്തെ തുടര്‍ന്ന് കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ ഹോളിഡേ വിസകളില്‍ ജോലിക്കെത്തുന്ന പ്രവണത വര്‍ധിച്ചിരിക്കുന്നുവെന്നാണ് പുതിയ കണക്ക്. ഇതോടെ ഇവിടുത്തെ തൊഴിലാളിക്ഷാമത്തിന് പരിഹാരമാകുമെന്ന

More »

നെഗറ്റീവ് ഗിയറിങ്ങില്‍ പരിശോധനയ്ക്ക് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ട്രഷറര്‍

നെഗറ്റീവ് ഗിയറിങ്ങില്‍ പരിശോധനയ്ക്ക് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ഓസ്‌ട്രേലിയന്‍ ട്രഷറര്‍ ജിം ചാമേഴ്‌സ്. നെഗറ്റീവ് ഗിയറിങ്ങുമായി ബന്ധപ്പെട്ട് വിവിധ വശങ്ങള്‍ പരിശോധിക്കാന്‍ ട്രഷറി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ നടപടിയില്‍ അസാധാരണമായി ഒന്നുമില്ലെന്ന്

താഴ്ന്ന വരുമാനത്തിലുള്ളവര്‍ തങ്ങളുടെ വരുമാനത്തിന്റെ അഞ്ചിലൊന്നും നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ ചിലവഴിക്കുന്നു

താഴ്ന്ന വരുമാനത്തിലുള്ളവര്‍ തങ്ങളുടെ വരുമാനത്തിന്റെ അഞ്ചിലൊന്നും നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ ചിലവഴിക്കുന്നതായി റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയന്‍ കോമ്പറ്റീഷന്‍ ആന്‍ഡ് കമ്മീഷന്‍ റിപ്പോര്‍ട്ടാണ് സൂപ്പര്‍ മാര്‍ക്കറ്റുകളെ കുറിച്ചുള്ള ഇടക്കാല റിപ്പോര്‍ട്ടില്‍ ഇക്കാര്യം

ഓസ്‌ട്രേലിയയിലേക്ക് ഇന്ത്യക്കാര്‍ക്ക് വര്‍ക്ക് വിസ ഒക്ടോബര്‍ 1 മുതല്‍ ; എല്ലാ വര്‍ഷവും അനുവദിക്കുന്നത് ആയിരം വിസകള്‍

ഇന്ത്യക്കാര്‍ക്ക് ഓസ്‌ട്രേലിയയിലേക്ക് എത്താന്‍ പുതിയ വര്‍ക്ക് വിസ ഒരുങ്ങുന്നു. വര്‍ക്ക് ആന്‍ഡ് ഹോളിഡേ വിസ എന്ന വിഭാഗത്തില്‍ വര്‍ഷം തോറും ആയിരം പേര്‍ക്ക് ഓസ്‌ട്രേലിയയിലേക്ക് പോകുന്നതിനാണ് അവസരം. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സാമ്പത്തിക ,വ്യാപാര കരാറിലെ വ്യവസ്ഥകള്‍

ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് ന്യൂ സൗത്ത് വെയില്‍സിലെ നഴ്‌സുമാര്‍ പണി മുടക്കി

ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് ന്യൂ സൗത്ത് വെയില്‍സിലെ ആയിരക്കണക്കിന് നഴ്‌സുമാര്‍ പണിമുടക്കി. 24 മണിക്കൂറാണ് പണിമുടക്ക്. ജീവന്‍ രക്ഷാ ചികിത്സയെ സമരം ബാധിക്കില്ലെന്ന് സംസ്ഥാന നഴ്‌സസ് ആന്‍ഡ് മിഡൈ്വഫ് യൂണിയന്‍ വ്യക്തമാക്കി. എന്നാല്‍ സമരം ശസ്ത്രക്രിയകളെയും മറ്റ്

ലെബനനില്‍ പ്രതിസന്ധി രൂക്ഷം ; ഓസ്‌ട്രേലിയന്‍ പൗരന്മാരുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് അവിടം വിടണമെന്ന് നിര്‍ദ്ദേശം

ലെബനനില്‍ ഇസ്രയേല്‍ വ്യാമാക്രമണം ശക്തമാക്കിയതിന് പിന്നാലെ ജാഗ്രതയിലാണ് ലോക രാജ്യങ്ങള്‍ , ലെബനനിലുള്ള ഓസ്‌ട്രേലിയന്‍ പൗരന്മാര്‍ എത്രയും പെട്ടെന്ന് അവിടം വിടണമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് ആവശ്യപ്പെട്ടു. ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍

നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതില്‍ മുന്നേറ്റമുണ്ടാക്കി ; ആര്‍ബിഎ പലിശ നിരക്ക് കുറയ്ക്കാതിരിക്കേ പുതിയ അവകാശ വാദവുമായി ട്രഷറര്‍ ജിം ചാമേഴ്‌സ്

ഓസ്‌ട്രേലിയയില്‍ നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതില്‍ മുന്നേറ്റമുണ്ടാക്കിയതായി ട്രഷറര്‍ ജിം ചാമേഴ്‌സ് അവകാശപ്പെട്ടു. റിസര്‍വ് ബാങ്ക് ഇക്കാര്യം കണക്കിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പലിശ നിരക്ക് സംബന്ധിച്ച പ്രഖ്യാപനത്തിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു