Indian
പോക്‌സോ കേസില്‍ ഭര്‍ത്താവിനെ കുടുക്കിയ ഭാര്യക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന വ്യാജ പരാതിയാണ് യുവതി ഭര്‍ത്താവിനെതിരെ നല്‍കിയത്. കള്ള കേസ് നല്‍കിയതിന് യുവതിക്ക് അഞ്ച് വര്‍ഷം തടവും അറുപതിനായിരം രൂപ പിഴയുമാണ് പോക്‌സോ കോടതി വിധിച്ചിരിക്കുന്നത്. ഇതോടെ, നിരപരാധിയായ യുവാവിന്റെ ആറ് വര്‍ഷം നിയമ പോരാട്ടമാണ് വിജയിച്ചത്. ചെന്നൈയിലാണ് കേസിന് ആസ്പദമായ സംഭവം. വ്യാജ വൈദ്യ പരിശോധന റിപ്പോര്‍ട്ടും സ്‌കാനിംഗ് റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചാണ് യുവതി ഭര്‍ത്താവിനെ കുടുക്കിയത്. നേരത്തെ യുവതി ജോലി ചെയ്തിരുന്ന ലാബില്‍ നിന്നാണ് വ്യാജ രേഖകള്‍ തയ്യാറാക്കിയത്. മകളെ കരുവാക്കി ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം ലഭിക്കുന്നതിനാണ് ഇത്തരമൊരു വ്യാജ പോക്‌സോ കേസ് യുവതി സൃഷ്ടിച്ചത്. പെണ്‍കുട്ടിയുടെ മൊഴിയാണ് കേസില്‍
ഭക്ഷണം നല്‍കാത്തതിന് അമ്മയെ കൊലപ്പെടുത്തിയെന്നറിയിച്ച് പ്രായപൂര്‍ത്തിയാകാത്ത മകന്‍ പൊലീസില്‍ കീഴടങ്ങിയ സംഭവത്തില്‍ വഴിത്തിരിവ്. അച്ഛനും മകനും ചേര്‍ന്നാണ് അമ്മയെ കൊലപ്പെടുത്തിയതെന്നും പ്രായപൂര്‍ത്തിയായിട്ടില്ലെന്ന കാരണത്താല്‍ ശിക്ഷാ ഇളവ് ലഭിക്കുമെന്നതിനാല്‍ മകന്‍ കുറ്റം ഏറ്റെടുക്കുകയായിരുന്നെന്നും പൊലീസ് കണ്ടെത്തി. സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായ നേത്രയെ (40)
യുവതിയെ ഒരാഴ്ചയോളം പൂട്ടിയിട്ട് ബലാത്സംഗം ചെയ്തതായി പരാതി. ഡല്‍ഹിയിലാണ് സംഭവം നടന്നത്. പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങ് സ്വദേശിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. യുവതിയുടെ സുഹൃത്ത് കൂടിയായ പരസ് (28) എന്നയാളെ അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ ബലാത്സംഗം ,പ്രകൃതി വിരുദ്ധ പീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. യുവതിയുടെ ദേഹത്തേക്ക് ചൂടുള്ള പരിപ്പ് കറിയൊഴിച്ച് പൊള്ളിക്കുകയും
ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ലയിലുണ്ടായ അപകടത്തില്‍ കാണാതായ മകനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ചെന്നൈ മുന്‍ മേയര്‍ സെയ്ദായി ദുരൈസാമി. വിനോദ യാത്രയ്ക്ക് പോയ മകന്‍ വെട്രി ദുരൈസാമി(45) സഞ്ചരിച്ച കാര്‍ സത്‌ലജ് നദിയിലേക്ക് മറിഞ്ഞ് അപകടത്തില്‍പ്പെട്ടിരുന്നു. ഞായറാഴ്ചയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള വിനോദ സഞ്ചാരികളുമായി എത്തിയ
നായയ്ക്ക് ബിസ്‌കറ്റ് നല്‍കിയ സംഭവത്തിന് പിന്നാലെ വിവാദത്തില്‍ അകപ്പെട്ട രാഹുല്‍ ഗാന്ധി വിശദീകരണവുമായി എത്തി. നായയ്ക്ക് നല്‍കിയ ബിസ്‌കറ്റ് അത് കഴിക്കാത്തതിനെ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്നയാള്‍ക്കു നല്‍കിയതിനെ ബിജെപി രാഷ്ട്രീയ ആയുധമാക്കുന്നതിനിടെ, നടന്നത് എന്തെന്ന് പറഞ്ഞുകൊണ്ട് രാഹുല്‍ എത്തിയത്. താന്‍ നല്‍കിയ ബിസ്‌കറ്റ് നായ കഴിക്കാത്തതിനാല്‍, ഉടമസ്ഥന്‍
ഗുവാഹത്തിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന കൊലപാതകത്തില്‍ യുവതിയും കാമുകനും പിടിയില്‍. കൃത്യം നടത്തി കൊല്‍ക്കത്തയിലേക്ക് വിമാനത്തില്‍ പോകുന്നതിന് മുമ്പേ പൊലീസ് ഇരുവരെയും പിടികൂടി. സന്ദീപ് കുമാര്‍ കാംബ്ലെ (44) എന്നയാളാണ് കൊല്ലപ്പെട്ടത്. ഗുവാഹത്തി വിമാനത്താവളത്തിനടുത്തുള്ള അസാരയിലെ ഹോട്ടലിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതികളായ അഞ്ജലി ഷാ (25), കാമുകന്‍ ബികാഷ്
മഥുരയിലെ കൃഷ്ണ ജന്മഭൂമി ക്ഷേത്ര സമുച്ചയത്തെക്കുറിച്ചുള്ള വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ). മുഗള്‍ ഭരണാധികാരി ഔറംഗസീബ് കേശവദേവ് ക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മിച്ചതെന്ന് എഎസ്‌ഐ മറുപടിയായി വെളിപ്പെടുത്തി. കൃഷ്ണ ജന്മഭൂമി ക്ഷേത്ര സമുച്ചയത്തിന്റെ ഭാഗമായിരുന്നു ക്ഷേത്രമെന്നും മറുപടി നല്‍കി.
കഴിഞ്ഞത് കഴിഞ്ഞു, ഇനി ഒറ്റ പള്ളിയും മുസ്‌ലിംകള്‍ വിട്ടുകൊടുക്കില്ലെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. ഗ്യാന്‍വാപി, മഥുര പള്ളികളെച്ചൊല്ലി നടക്കുന്ന വിവാദങ്ങളിലാണ് ഉവൈസിയുടെ പ്രതികരണം. മതി, ഇനി ഒരു പള്ളിയും ഞങ്ങള്‍ വിട്ടുകൊടുക്കുന്നില്ല. ഞങ്ങള്‍ കോടതിയില്‍ പോരാടിക്കൊള്ളാം. മറുവിഭാഗം ഡിസംബര്‍ ആറ് ആവര്‍ത്തിക്കാനാണ് നോക്കുന്നതെങ്കില്‍ നമുക്കുകാണാം, എന്താണു സംഭവിക്കാന്‍
ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാര്‍ മൂന്നാമതും കേന്ദ്രത്തില്‍ അധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മാത്രം 370 സീറ്റ് ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്‍ഡിഎയ്ക്ക് 400ല്‍ അധികം സീറ്റുകള്‍ നേടുമെന്നും അഞ്ചു വര്‍ഷത്തിനകം ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും പ്രധാനമന്ത്രി പാര്‍ലമെന്റിലെ