Indian
നടിയും മോഡലുമായ പൂനം പാണ്ഡെ മരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ നടിയുടെ കുടുംബാംഗങ്ങളെ ബന്ധപ്പെടാനാകുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഒരു ദേശീയ മാധ്യമമാണ് നടിയുടെ കുടുംബാംഗങ്ങളെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അതിന് കഴിയുന്നില്ലെന്നും അവരെ കാണാനില്ലെന്നും വാര്‍ത്ത നല്‍കിയത്. വെള്ളിയാഴ്ച രാവിലെയാണ് പൂനം പാണ്ഡെ(32) മരിച്ചതായുള്ള അഭ്യൂഹം പടര്‍ന്നത്. സെര്‍വിക്കല്‍ കാന്‍സര്‍ മൂലം ഇന്നലെ രാത്രിയായിരുന്നു അന്ത്യമെന്നാണ് പൂനത്തിന്റെ മാനേജര്‍ ഔദ്യോഗിക സമൂഹ മാധ്യമ പേജില്‍ കുറിച്ചത്. ഞങ്ങള്‍ ഓരോരുത്തര്‍ക്കും ഈ പ്രഭാതം വേദനാജനകമാണ്. നമ്മുടെ പ്രിയപ്പെട്ട പൂനം സെര്‍വിക്കല്‍ കാനസറിനു കീഴടങ്ങി. പൂനവുമായി ഒരിക്കലെങ്കിലും സംസാരിച്ചവര്‍ക്ക് അഴരുടെ സ്‌നേഹവും കരുതലും എന്താണെന്ന് അറിയാം, എന്ന കുറിപ്പോടെയാണ് പൂനത്തിന്റെ മരണ വാര്‍ത്ത
സാമ്പത്തിക വിദഗ്ധനും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) മുന്‍ ഗവര്‍ണറുമായ രഘുറാം രാജന്‍ സജീവരാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതായി റിപ്പോര്‍ട്ട്. മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെയും കുടുംബത്തെയും കഴിഞ്ഞ ദിവസം രഘുറാം രാജന്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ അദേഹം രാജ്യസഭയില്‍ എത്തുമെന്നുള്ള വാര്‍ത്തകളും പുറത്തു വന്നിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയോ
വസ്തുവിനെച്ചൊല്ലി ദീര്‍ഘനാളായി നിലനില്‍ക്കുന്ന തര്‍ക്കം വെടിവെപ്പില്‍ കലാശിച്ചു. ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഉത്തര്‍പ്രദേശിലെ ലക്‌നൗവിലാണ് സംഭവം. വീടിന്റെ മുറ്റത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ ദൃശ്യങ്ങളെല്ലാം പതിഞ്ഞിട്ടുമുണ്ട്. പ്രധാന പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടരുന്നു. എസ്‌യുവി കാറില്‍ കൂട്ടാളികള്‍ക്കൊപ്പം
നടിയും മോഡലുമായ പൂനം പാണ്ഡേ (32) അന്തരിച്ചു. സെര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്നായിരുന്നു അന്ത്യമെന്ന് പൂനത്തിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പോസ്റ്റ ചെയ്ത കുറിപ്പില്‍ വ്യക്തമാക്കി. പൂനത്തിന്റെ മാനേജറാണ് കുറിപ്പ് പോസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശിലെ വസതിയിലായിരുന്നു അന്ത്യമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്
യുവാവിനെ കാമുകിയുടെ കുടുംബം ക്രൂരമായി കൊലപ്പെടുത്തി. തമിഴ്‌നാട്ടിലാണ് നടുക്കുന്ന സംഭവം. പെരുങ്കളത്തൂര്‍ സ്വദേശി ജീവ ആണ് മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു.ദളിത് യുവാവാണ് കൊല്ലപ്പെട്ടത്. ഗുണ്ടുമേടിലെ സെമിത്തേരിയോട് ചേര്‍ന്നാണ് ജീവയുടെ മൃതദേഹം കണ്ടെത്തിയത്. ഉയര്‍ന്ന ജാതിയിലെ യുവതിയുമായി പ്രണയത്തിലായിരുന്നു യുവാവ്. എന്നാല്‍ ഈ ബന്ധത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന്
സംശയരോഗിയായ ഭര്‍ത്താവ് ഭാര്യയെ 12 വര്‍ഷം വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ സമ്മതിക്കാതെ പൂട്ടിയിട്ടു. വിവരം ലഭിച്ച പൊലീസെത്തി യുവതിയെ തടവില്‍ നിന്ന് മോചിപ്പിച്ചു. യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മൈസൂരു ഹിരെഗെ ഗ്രാമത്തില്‍ ബുധനാഴ്ച രാത്രിയാണ് പൊലീസെത്തി യുവതിയെ രക്ഷപ്പെടുത്തിയത്. നന്നാലയ്യ എന്നയാളാണ് തന്റെ ഭാര്യ സുമയെ തടവിലാക്കിയത്. പൊലീസ് പറയുന്നതിങ്ങനെ, ഭാര്യയില്‍
മഹാരാഷ്ട്ര സോലാപൂരില്‍ 14കാരന്‍ മകനെ വിഷം കൊന്ന് കൊലപ്പെടുത്തിയ കേസില്‍ പിതാവ് അറസ്റ്റില്‍. സോലാപൂര്‍ നഗരത്തില്‍ താമസിക്കുന്ന തയ്യല്‍ക്കടകാരന്‍ വിജയ് ബട്ടു എന്നയാളാണ് മകന്‍ വിശാലിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത്. പോണ്‍ സിനിമകള്‍ക്ക് അടിമയായ മകനെതിരെ സ്‌കൂളില്‍ നിന്ന് നിരന്തരം പരാതികള്‍ ഉയര്‍ന്നതോടെയാണ് വിജയ് കൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സംഭവ വിവരം
ആശ വര്‍ക്കര്‍മാരും അംഗന്‍വാടി ജീവനക്കാരും ആയുഷ്മാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് നിര്‍മല ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. വന്ദേഭാരത് നിലവാരത്തില്‍ 40000 ബോഗികള്‍ നിര്‍മിക്കും രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന പാര്‍ലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നത്. . ബജറ്റുമായി രാഷ്ട്രപതിയെ സന്ദര്‍ശിച്ച ശേഷമാണ് നിര്‍മല
രണ്ടാം മോദി സര്‍ക്കാരിന്റെ !അവസാന പാര്‍ലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതരാമന്‍. മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപറഞ്ഞുകൊണ്ടാണ് ബജറ്റ് അവതരണം. കടന്നു പോയത് മാറ്റങ്ങളുടെ 10 വര്‍ഷങ്ങളാണെന്നും സമ്പദ് രംഗത്ത് ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടായെന്നും ധനമന്ത്രി. ഗ്രാമീണ മേഖലയില്‍ വൈദ്യപതി, പാചകവാതകം, സൗജന റേഷന്‍