Indian

തലാഖു ചൊല്ലി വിവാഹമോചനം നേടിയ ഭര്‍ത്താവിന് തിരിച്ചടി ; ഹര്‍ജിക്കാരിയായ യുവതിക്ക് 39 ലക്ഷം നല്‍കാന്‍ വിധി
തലാഖു ചൊല്ലി വിവാഹമോചനം നേടിയ ഭര്‍ത്താവിനെതിരെ യുവതി നല്‍കിയ ഹര്‍ജിയില്‍ അനുകൂല വിധി. ഹര്‍ജിക്കാരിയായ യുവതിക്ക് സംരക്ഷണാവകാശമായും നഷ്ടപരിഹാരമായും 38,97,500 രൂപ നല്‍കാന്‍ കോടതിവിധിച്ചു. യുവതിക്ക് വിവാഹക്കാലത്ത് വന്ധ്യംകരിക്കപ്പെട്ടതിനാല്‍ ഗര്‍ഭധാരണശേഷി വീണ്ടെടുക്കാനുള്ള പുനര്‍ശസ്ത്രക്രിയ നടത്താന്‍ വേണ്ട രണ്ടരലക്ഷം രൂപയും നഷ്ടപരിഹാരത്തുകയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. യുവതി വേര്‍പിരിഞ്ഞ് താമസിച്ച കാലത്തെ വീട്ടുവാടകയും നഷ്ടപരിഹാരത്തില്‍ ഉള്‍പ്പെടുത്തി. കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് നസീബ് എ അബ്ദുള്‍റസാഖാണ് വിധി പ്രഖ്യാപിച്ചത്. വണ്ടിപ്പെരിയാര്‍ ടൗണിലെ വ്യാപാരിയായ പതാലില്‍ വീട്ടില്‍ ഷാജിയുടെ മകള്‍ അന്‍വറ പര്‍വീണ്‍ ആണ് ഹര്‍ജി നല്‍കിയത്. 2013 ജനുവരിയിലായിരുന്നു ബിരുദവിദ്യാര്‍ഥിനിയായിരുന്ന അന്‍വറയുടെ വിവാഹം

More »

ദുരഭിമാനക്കൊല ; സഹോദരിയെയും കാമുകനെയും 22കാരന്‍ കൊലപ്പെടുത്തി ; കാമുകന്റെ തലവെട്ടിമാറ്റി പ്രദര്‍ശിപ്പിച്ചു !
തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. സഹോദരിയെയും കാമുകനെയും 22കാരന്‍ കൊലപ്പെടുത്തി. മധുര തിരുമംഗലം കൊമ്പാടിയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അതിന് ശേഷം കൊല്ലപ്പെട്ട സതീഷ് കുമാറിന്റെ തല പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ പ്രതിയായ 22കാരന്‍ ഒളിവിലാണ് വയറിംഗ് തൊഴിലാളിയായ പ്രവീണ്‍കുമാറിന്റെ സഹോദരി 24കാരിയായ മഹാലക്ഷ്മിയും കാമുകന്‍ 26വയസ്സുള്ള സതീശ്

More »

മത വികാരം വ്രണപ്പെട്ടു ; മണി ശങ്കര്‍ അയ്യരും മകളും താമസം മാറണമെന്ന് റസിഡന്റ്‌സ് അസോസിയേഷന്‍
അയോധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങിനെതിരായ സോഷ്യല്‍ മീഡിയ പോസ്റ്റിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ക്കും മകള്‍ക്കും വീട് ഒഴിയാന്‍ നോട്ടീസ് നല്‍കി റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍. അയോധ്യയിലെ പ്രാണപ്രതിഷ്ഠയില്‍ പ്രതിഷേധിച്ച് താന്‍ അന്നേദിവസം ഉപവാസമിരിക്കുമെന്ന് മണിശങ്കര്‍ അയ്യരുടെ മകള്‍ സുരണ്യ അയ്യര്‍ ജനുവരി 20ന് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇതില്‍

More »

ഗ്യാന്‍വാപിയില്‍ പൂജയ്ക്ക് കോടതി അനുമതി നല്‍കിയ സംഭവം ; വാരാണസിയില്‍ സുരക്ഷ ശക്തമാക്കി
ഗ്യാന്‍വാപി മസ്ജിദില്‍ പൂജക്ക് കോടതി അനുമതി നല്‍കിയതോടെ വാരാണസിയില്‍ സുരക്ഷ കൂട്ടി. ക്രമീകരണങ്ങള്‍ ശക്തമാക്കിയെന്നും കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. വാരാണസി ജില്ലാകോടതിയാണ് ഗ്യാന്‍വാപി മസ്ജിദില്‍ പൂജക്ക് അനുമതി നല്‍കിയത്. മസ്ജിദിന് താഴെ മുദ്രവെച്ച 10 നിലവറകളുടെ മുന്നില്‍ പൂജ നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്.  ഹിന്ദു വിഭാഗം

More »

ഗര്‍ഭിണിയായ ഭാര്യയെ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്നും തള്ളിയിട്ടുകൊന്നു
തമിഴ്‌നാട്ടില്‍ ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് ബസില്‍ നിന്നും തള്ളിയിട്ടുകൊലപ്പെടുത്തി. ദിണ്ടിഗല്‍ സ്വദേശിനി വളര്‍മതിയാണ് (19) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് പാണ്ഡ്യനെ (24) പൊലീസ് അറസ്റ്റ് ചെയ്തു. എട്ടുമാസം മുമ്പായിരുന്നു വെമ്പാര്‍പട്ടി സ്വദേശിയും പാണ്ഡ്യനും വളര്‍മതിയും തമ്മിലുള്ള വിവാഹം. ദിണ്ടിഗലില്‍ നിന്ന് പൊന്നാമരാവതിയിലേക്ക് സബര്‍ബന്‍ സര്‍ക്കാര്‍ ബസില്‍

More »

മറ്റൊരു ബന്ധമുണ്ടെന്ന സംശയം ; കൂട്ടുകാരിയെ ക്രൂരമായി കൊലപ്പെടുത്തി യുവാവ് ; സ്വകാര്യഭാഗങ്ങളിലുള്‍പ്പെടെ ഇരുപതിലധികം വെട്ടുകള്‍
പെണ്‍സുഹൃത്തിന് മറ്റൊരു ബന്ധമുണ്ടെന്ന സംശയം യുവാവിനെ എത്തിച്ചത് ക്രൂരമായ കൊലപാതകത്തിലേക്ക്. ബിഹാര്‍ സ്വദേശി പാണ്ഡവാണ് തന്റെ പെണ്‍സുഹൃത്തിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ഡല്‍ഹി ശകൂര്‍ ബസ്തി പ്രദേശത്തെ റെയില്‍പാളത്തിന് സമീപത്തുനിന്നാണ് 25-30 വയസ്സുവരുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്. യുവതിയുടെ കഴുത്ത് മൂര്‍ച്ചയേറിയ

More »

അക്കൗണ്ടില്‍ വെറും 41 രൂപ ; ആഡംബര ഹോട്ടലില്‍ താമസിച്ച് മുറിവാടകയിനത്തില്‍ ആറുലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റില്‍
ദില്ലിയിലെ ആഡംബര ഹോട്ടലില്‍ താമസിച്ച് മുറിവാടകയിനത്തില്‍ ആറുലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ യുവതിയെ അറസ്റ്റ് ചെയ്തു. പൊലീസ് പരിശോധിച്ചപ്പോള്‍ യുവതിയുടെ അക്കൗണ്ടില്‍ 41 രൂപ മാത്രമാണുണ്ടായിരുന്നത്. ആന്ധ്രാപ്രദേശ് സ്വദേശിനിയായ യുവതി വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലിലാണ് 15 ദിവസം താമസിച്ചത്. യുവതിയുടെ യഥാര്‍ഥ വിലാസവും കുടുംബാംഗങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും ലഭിക്കാന്‍

More »

അര്‍ഹമായ പ്രതിഫലം നല്‍കിയിട്ടുണ്ട്: ഗായകരുടെയും കുടുംബാംഗങ്ങളോട് സമ്മതം വാങ്ങിയിരുന്നു; എഐ പാട്ട് വിവാദത്തില്‍ എആര്‍ റഹ്മാന്‍
തമിഴ് സിനിമാ ലോകത്ത് വലിയ വിവാദമായിരിക്കുകയാണ് ലാല്‍ സലാം എന്ന ചിത്രത്തിലെ തിമിഴി യെഴുഡാ എന്ന ഗാനം. പ്രശസ്ത സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരുക്കിയ ഗാനമാണ്. 2022ല്‍ അന്തരിച്ച ബാബാ ബാക്കിയ, 1997ല്‍ അന്തരിച്ച ഷാഹുല്‍ ഹമീദ് എന്നിവരുടെ ശബ്ദം എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുനസൃഷ്ടിച്ചിരിക്കുകയാണ് റഹ്മാന്‍. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന

More »

അനുവാദമില്ലാതെ ഭര്‍തൃമാതാവ് തന്റെ മേക്കപ്പ് ബോക്‌സ് ഉപയോഗിച്ചു ; വിവാഹ മോചനത്തിന് കേസ് കൊടുത്ത് യുവതി
അനുവാദം ചോദിക്കാതെ ഭര്‍തൃമാതാവ് മേക്കപ്പ് ബോക്‌സ് ഉപയോഗിച്ചതിനെ തുടര്‍ന്ന് യുവതി ഭര്‍ത്താവിനെതിരെ വിവാഹ മോചന കേസ് കൊടുത്തു. യുപി ആഗ്ര സ്വദേശിയായ യുവതിയാണ് കേസ് കൊടുത്തത്. തന്റെ അനുവാദമില്ലാതെ മേക്കപ്പ് ബോക്‌സ് ഉപയോഗിച്ചതിന്റെ പേരില്‍ അമ്മായിഅമ്മയുമായി തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഭര്‍ത്താവ് തന്നേയും സഹോദരിയേയും വീട്ടില്‍ നിന്ന് പുറത്താക്കിയെന്നും യുവതി പരാതിയില്‍

More »

മണിപ്പുരില്‍ സംഘര്‍ഷം രൂക്ഷം; 13 എംഎല്‍എമാരുടെ വീടുകള്‍ തകര്‍ത്തു ; ആള്‍ക്കൂട്ട അക്രമവും തീവെപ്പും ആയി പ്രതിസന്ധി രൂക്ഷം

കലാപം തുടരുന്ന മണിപ്പുരില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ജനപ്രതിനിധികളുടെ വീടുകള്‍ക്കുനേരെയും അക്രമകാരികള്‍ ആക്രമണം നടത്തുകയാണ്. ഇംഫാല്‍ താഴ്വരയിലുള്ള 13 നിയമസഭാംഗങ്ങളുടെ വീടുകളും അക്രമികള്‍ തകര്‍ത്തു. ഇതില്‍ ഒന്‍പത് ബിജെപി എംഎല്‍എമാരും ഉള്‍പ്പടുന്നു. ഞായറാഴ്ച രാത്രി മുഴുവന്‍

ഭക്ഷണത്തില്‍ ഉറക്ക ഗുളിക നല്‍കി മയക്കി കിടത്തി ഭര്‍തൃമാതാവിനെ തീ കൊളുത്തി കൊന്നു ; യുവതിയും കാമുകനും അറസ്റ്റില്‍

ചെന്നൈയില്‍ ഭര്‍തൃ മാതാവിനെ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ യുവതിയും കാമുകനും പിടിയില്‍. വില്ലുപുരം കണ്ടമംഗളം സ്വദേശി റാണിയെ കൊലപ്പെടുത്തിയ കേസില്‍ ശ്വേത (23), സതീഷ് എന്നിവരാണ് അറസ്റ്റിലായത്.മരണത്തില്‍ സംശയം തോന്നിയ റാണിയുടെ ഇളയ മകന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം

പരിപാടിയില്‍ ആളെ കൂട്ടാന്‍ തന്ത്രം, ഇരുന്ന കസേര സൗജന്യമെന്ന് പ്രഖ്യാപനം ; പരിപാടിയ്ക്ക് വന്നവര്‍ കസേരയുമായി മടങ്ങിയതിന്റെ ദൃശ്യം വൈറല്‍

തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെയുടെ പരിപാടി കഴിഞ്ഞ് മടങ്ങിയവര്‍ ഇരുന്ന കസേരകളുമായി മടങ്ങിയതിന്റെ വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറല്‍. തിരുപ്പൂര്‍ പെരുമാനല്ലൂരിലെ എഐഎഡിഎംകെ യോഗത്തിന്റെ ദൃശ്യങ്ങളാണ് വൈറലായത്. യോഗത്തിന് ആളെ കൂട്ടാന്‍ അണ്ണാ ഡിഎംകെ പരീക്ഷിച്ച പുതിയ തന്ത്രമായിരുന്നു

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പ്രചാരണം: രാഹുല്‍ ഗാന്ധിയുടെ ബാഗുകളും ഹെലികോപ്ടറും പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ബാഗുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. നവംബര്‍ 20ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പൊതു റാലിയെ അഭിസംബോധന ചെയ്യാനാണ് രാഹുല്‍ ഗാന്ധി അമരാവതി ജില്ലയിലെ

പഠിക്കാതെ മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചുകൊലപ്പെടുത്തി

അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ബെംഗളൂരുവിലെ കുമാര സ്വാമി ലേഔട്ടിലാണ് സംഭവം. 14 വയസുകാരന്‍ തേജസാണ് അച്ഛന്‍ രവികുമാറിന്റെ അടിയേറ്റ് മരിച്ചത്. പഠിക്കാതെ മൊബൈല്‍ ഫോണില്‍ റീല്‍സ് കണ്ടിരുന്നതിനാണ് കുട്ടിയെ അച്ഛന്‍ മര്‍ദ്ദിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

ചികിത്സയിലിരിക്കെ മരിച്ചയാളുടെ ഇടതുകണ്ണ് കാണാതായതായി പരാതി, എലി കടിച്ചെടുത്തുവെന്ന് ആശുപത്രി ജീവനക്കാര്‍

പട്നയിലെ നളന്ദ മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. ചികിത്സയിലിരിക്കെ മരിച്ച ഫന്റസ് കുമാറിന്റെ ഇടതുകണ്ണ് കാണാതായതായാണ് പരാതി. ഇയാളുടെ കണ്ണ് എലി കടിച്ചെടുത്തുവെന്നാണ് ആശുപത്രി ജീവനക്കാരുടെ വാദം. ചികിത്സയിലെ അനാസ്ഥ ആരോപിച്ച് ഫന്റസ് കുമാറിന്റെ കുടുംബം ആശുപത്രി വളപ്പില്‍