Indian
റോഡരികില്‍ ഉറങ്ങിക്കിടന്ന 82കാരിയെ പീഡിപ്പിച്ചുകൊന്ന 17കാരന്‍ പിടിയില്‍. ചെന്നൈ എന്നൂരില്‍ റോഡരികില്‍ താമസിച്ചിരുന്ന വയോധികയെയാണ് ലൈംഗികമായി പീഡിപ്പിച്ചുകൊന്നത്. കഴിഞ്ഞദിവസമാണ് ഒരു കടയ്ക്കുമുന്നില്‍ വയോധികയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ പീഡനം നടന്നെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സമീപവാസികളാണ് ഇവര്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത്. റോഡരികില്‍ കിടന്ന ഇവരെ ഒരു ചെറുപ്പക്കാരന്‍ വലിച്ചുകൊണ്ടുപോകുന്നത് സി.സി.ടി.വി. ക്യാമറകളില്‍ പതിഞ്ഞിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ സംശയകരമായ സാഹചര്യത്തില്‍ അലഞ്ഞുനടന്ന ചെറുപ്പക്കാരനെ പിടികൂടുകയായിരുന്നു. ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. മെഡിക്കല്‍ പരിശോധനയില്‍ 17കാരനാണ് പീഡനം നടത്തിയതെന്ന്
മധ്യപ്രദേശില്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനെ തൊഴില്‍ രഹിതനായ ഭര്‍ത്താവ് കൊലപ്പെടുത്തി. സര്‍വീസ്, ഇന്‍ഷുറന്‍സ്, ബാങ്ക് അക്കൗണ്ട് എന്നിവയില്‍ തന്നെ നോമിനി ആക്കാത്തതിനാലാണ് മനീഷ് ശര്‍മ്മ (45) ഭാര്യ നിഷ നാപിത് (51)നെ കൊലപ്പെടുത്തിയത്. തെളിവ് നശിപ്പിക്കാന്‍ നിഷ നാപിത്തിനെ തലയിണ മുഖത്ത് അമര്‍ത്തി മര്‍ദ്ദിച്ചാണ് നിഷയെ മനീഷ് കൊലപ്പെടുത്തിയത്. വായില്‍ നിന്നും മൂക്കില്‍ നിന്നും
പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറിയതിന് കാമുകന് മേല്‍ ആസിഡൊഴിച്ചു. രണ്ടു കുട്ടികളുടെ അമ്മയായ 40 കാരിയാണ് പ്രതി. ഗുരുതരമായി പൊള്ളലേറ്റ 52 കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഹമ്മദാബാദിലാണ് സംഭവം നടന്നത്. അഹമ്മദാബാദ് മുനിസിപ്പല്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസില്‍ ജോലി ചെയ്യുന്ന 51 കാരനായ ബസ് കണ്ടക്ടര്‍ രാകേഷ് ബ്രഹ്മഭട്ടിനാണ് ഗുരുതരമായി പൊള്ളലേറ്റത്. ജുഹാപുര സ്വദേശിയും
മഹാഗഡ്ബന്ധന്‍ ഉപേക്ഷിച്ച് എന്‍ഡിഎയിലേക്ക് ചേക്കേറിയ നിതീഷ് കുമാറിനെ പരിഹസിച്ച് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മകള്‍ രോഹിണി ആചാര്യ. മാലിന്യം വീണ്ടും ചവറ്റുകുട്ടയിലേക്ക് എന്നാണ് രോഹിണിയുടെ പരിഹാസം. നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജി വച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് രോഹിണി ആചാര്യയുടെ എക്‌സ് പ്ലാറ്റ്‌ഫോമിലെ പരാമര്‍ശം. 'മാലിന്യം വീണ്ടും
അംബേദ്കര്‍ പൂജയില്‍ പങ്കെടുക്കാതിരുന്ന വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച് സഹപാഠികള്‍. കര്‍ണാടക കലബുരഗിയിലെ സര്‍ക്കാര്‍ ഹോസ്റ്റലില്‍ ആണ് സംഭവം. ഹോസ്റ്റലില്‍ സംഘടിപ്പിച്ച പൂജയില്‍ പത്തൊമ്പതുകാരന്‍ പങ്കെടുക്കാതിരുന്നതിനാല്‍ ബി.ആര്‍ അംബേദ്കറുടെ ചിത്രം എടുപ്പിച്ച് അര്‍ധനഗ്‌നനായി തെരുവില്‍ കൂടി നടത്തുകയായിരുന്നു. ജനുവരി 25ന് കര്‍ണാടക ഹൈക്കോടതിക്ക് സമീപമുള്ള
ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാറിന്റെ എന്‍ഡിഎ പ്രവേശനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. പോയവര്‍ പോകട്ടെയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഇന്‍ഡ്യാ മുന്നണി ഒറ്റക്കെട്ടായി പോരാടും. ജെഡിയു പോകുമെന്ന് നേരത്തെ അറിയാമായിരുന്നു. ഇന്‍ഡ്യാ സഖ്യം തകരാതിരിക്കാനാണ് നിശബ്ദത പാലിച്ചതെന്നും ഖാര്‍ഗെ പറഞ്ഞു. അതേസമയം നിതീഷിന്റെ റാലിയില്‍ കോണ്‍ഗ്രസ് നേതാവ്
റിപ്പബ്ലിക് ദിനത്തില്‍ മദ്യപിച്ച് സ്‌കൂളിലെത്തിയ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തു. രാജസ്ഥാനിലെ നാഗൗര്‍ ജില്ലയിലെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. വിദ്യാഭ്യാസ വകുപ്പിന്റേതാണ് ഉത്തരവ്. പ്രിന്‍സിപ്പലിനെതിരെ വകുപ്പുതല അന്വേഷണത്തിന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. നാഗൗര്‍ ജില്ലയിലെ പര്‍ബത്സറിലുള്ള സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ
ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നിതീഷ് കുമാര്‍ രാജിവെക്കുമെന്നും ഇന്‍ഡ്യാ സഖ്യം വിടുമെന്നുമുളള അഭ്യൂഹങ്ങള്‍ക്കിടെ രാഹുല്‍ ഗാന്ധിക്കെതിരെ ജെഡിയു. ഭാരത് ജോഡോ ന്യായ് യാത്ര കൊണ്ട് എന്ത് പ്രയോജനമാണുളളതെന്ന് രാഹുല്‍ ആത്മ പരിശോധന നടത്തണമെന്ന് ജെഡിയു നേതാവ് നീരജ് കുമാര്‍ ആവശ്യപ്പെട്ടു. ഇന്‍ഡ്യാ മുന്നണിയില്‍ നിന്ന് സഖ്യകക്ഷികള്‍ എന്തുകൊണ്ട് അകലുന്നുവെന്ന്
തമിഴ്‌നാട്ടിലേക്ക് വിദേശ കമ്പനികളെ എത്തിക്കുന്നതിനും കൂടുതല്‍ നിക്ഷേപം കൊണ്ടുവരുന്നതും ലക്ഷ്യമിട്ട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വിദേശത്തേക്ക് യാത്രതിരിച്ചു. ഇന്നലെ രാത്രി ചെന്നൈയില്‍നിന്നു പുറപ്പെട്ട സ്റ്റാലിനും സംഘവും ഇന്ന് സ്‌പെയിനില്‍ എത്തും. തുടര്‍ന്ന് യുഎസ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ കൂടി സന്ദര്‍ശിച്ച ശേഷം ഫെബ്രുവരി ഏഴിന് തിരിച്ചെത്തും. മുഖ്യമന്ത്രിക്കു