Indian
ബിഹാര്‍ മുഖ്യമന്ത്രി പദത്തില്‍ നിന്ന് നിതീഷ് കുമാര്‍ രാജിവെക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമാകും. ഗവര്‍ണറുമായി കൂടിക്കാഴ്ചയ്ക്ക് നിതിഷ് കുമാര്‍ സമയം തേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. രാവിലെ കൂടിക്കാഴ്ച നടത്താനാണ് സമയം തേടിയത്. ആര്‍ജെഡി കോണ്‍ഗ്രസ് മന്ത്രിമാരെ പുറത്താക്കുന്ന കാര്യം ഗവര്‍ണറെ അറിയിക്കും. നിതീഷ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാനും ബിജെപി പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിയാകാനും സാധ്യതയുണ്ട്. രാജിവെച്ച് വീണ്ടും സത്യപ്രതിജ്ഞ ചെയ്യുമോ, രാജിവെക്കാതെ തന്നെ തുടരുമോ എന്നീ ചര്‍ച്ചകളും നടക്കുന്നുണ്ട്. ആര്‍ജെഡികോണ്‍?ഗ്രസ് മന്ത്രിമാരെ പുറത്താക്കി ബിജെപി എംഎല്‍എമാരെ മന്ത്രിമാരാക്കാനും സാധ്യതയുണ്ട്.
മദ്രസകളില്‍ ശ്രീരാമന്റെ കഥ സിലബസിന്റെ ഭാഗമാക്കാന്‍ നീക്കം. ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന മദ്രസകളിലാണ് ശ്രീരാമന്റെ കഥ സിലബസില്‍ ഉള്‍പ്പെടുത്താനൊരുങ്ങുന്നത്. പുതിയ പാഠ്യപദ്ധതി ഈ വര്‍ഷം മാര്‍ച്ചില്‍ ആരംഭിക്കുന്ന സെഷനില്‍ നടപ്പാക്കുമെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു.ഉത്തരാഖണ്ഡ് വിദ്യാഭ്യാസ ബോര്‍ഡിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍
ഉത്തര്‍പ്രദേശില്‍ മൂന്നുമാസം പ്രായമുള്ള മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി പിതാവ്. യുപിയിലെ മുസാഫര്‍നഗറിലെ സത്തേഡി ഗ്രാമത്തിലാണ് ക്രൂര കൊലപാതകം നടന്നത്. തനിക്ക് കൂടുതല്‍ കുട്ടികള്‍ വേണ്ടെന്ന് പറഞ്ഞാണ് പിതാവ് മൂന്ന് മാസം പ്രായമുള്ള മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ സത്തേഡി സ്വദേശിയായ ഗുല്‍ഷറിനെ (35 ഭാര്യ സാജിദ നല്‍കിയ പരാതിയില്‍ പൊലീസ് അറസ്റ്റ്
വീട്ടില്‍ ജോലിക്ക് നിന്നിരുന്ന പെണ്‍കുട്ടിയെ മര്‍ദിക്കുകയും പൊള്ളലേല്‍പിക്കുകയും ചെയ്ത സംഭവത്തില്‍ ഡിഎംകെ എംഎല്‍എയുടെ മകനും മരുമകളും അറസ്റ്റില്‍. ഇരുവരും ഒളിവില്‍ പോയിരുന്നു. പിന്നാലെയാണ് അറസ്റ്റ്. ദലിത് യുവതിയെ മര്‍ദിച്ചു പരുക്കേല്‍പ്പിച്ച സംഭവത്തില്‍ പട്ടികജാതി അതിക്രമ നിരോധന നിയമം ഉള്‍പ്പെടെ 6 വകുപ്പുകളിലായി പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് ഇവര്‍ ഒളിവില്‍
രാജ്യം 75ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണാണ് മുഖ്യ അതിഥിയായി എത്തുന്നത്. സമസ്ത വിഭാഗങ്ങളിലും സ്ത്രീകള്‍ അണിനിരക്കുന്ന റിപ്പബ്ലിക് ദിന പരേഡാണ് ഇത്തവണത്തെ പ്രത്യേകത. രാവിലെ 10.30 നാണ് റിപ്പബ്ലിക് ദിന പരേഡ് ആരംഭിക്കുന്നത്. 90 മിനിറ്റ് നീണ്ടു നില്‍ക്കുന്ന പരേഡില്‍ കാഴ്ചക്കാരുടെ കണ്ണഞ്ചിപ്പിക്കുന്ന അഭ്യാസ
ബിഹാര്‍ രാഷ്ട്രീയത്തില്‍ വീണ്ടും രാഷ്ട്രീയ നാടകങ്ങള്‍. നിതീഷ് കുമാര്‍ വീണ്ടും എന്‍ഡിഎ മുന്നണിയിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ബിഹാര്‍ ബിജെപി അധ്യക്ഷന്‍ സാമ്രാട്ട് ചൗധരിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. എല്ലാ ജെഡിയു എംഎല്‍എമാരോടും പട്‌നയിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പട്‌നയില്‍ ജെഡിയുവും ആര്‍ജെഡിയും നിര്‍ണായക നേതൃയോഗങ്ങള്‍
എഴുപത്തിയഞ്ചാമത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ നിറവില്‍ രാജ്യം. സൈനിക ശക്തി വിളിച്ചോതുന്ന പരേഡിന് ദില്ലിയിലെ കര്‍ത്തവ്യപഥ് സാക്ഷ്യം വഹിക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണാണ് ഇത്തവണത്തെ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. പ്രധാനമന്ത്രി ദില്ലിയിലെ യുദ്ധ സ്മാരകത്തില്‍ പുഷ്പ ചക്രം സമര്‍പ്പിക്കുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. കര്‍ത്തവ്യപഥില്‍ രാഷ്ട്രപതി
മസ്ജിദ് നിര്‍മ്മിക്കുന്നതിന് മുമ്പ് ഗ്യാന്‍വാപി പള്ളിയുടെ സ്ഥാനത്ത് ഒരു ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബിന്റെ ഭരണകാലത്ത് പതിനേഴാം നൂറ്റാണ്ടില്‍ നിലനിന്നിരുന്ന കെട്ടിടം നശിപ്പിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ദേവനാഗരി, തെലുങ്ക്, കന്നഡ, മറ്റ് ലിപികളില്‍
പ്രതിഷേധത്തിനിടെ വിദ്യാര്‍ത്ഥിനിയെ മുടിയില്‍ പിടിച്ച് വലിച്ച് നിലത്തിട്ട് വനിതാ പൊലീസ് ഉദ്യോഗസ്ഥ. തെലുങ്കാനയിലാണ് സംഭവം. പ്രഫസര്‍ ജയശങ്കര്‍ തെലങ്കാന സ്റ്റേറ്റ് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയുടെ ഭൂമി പുതിയ ഹൈക്കോടതി സമുച്ചയത്തിന്റെ നിര്‍മ്മാണത്തിനായി അനുവദിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപി നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ്