Indian
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് അസമിലെ ഗുവാഹത്തിയില്‍. അസം സര്‍ക്കാരിന്റെ വിലക്കിനെ അവഗണിച്ചാണ് യാത്ര ഗുവാഹത്തില്‍ എത്തുന്നത്. രാഹുല്‍ ഗാന്ധിക്ക് മാധ്യമങ്ങളെ കാണാന്‍ പോലും ഗുവാഹത്തിയില്‍ അനുമതി ഇല്ലെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. അതേസമയം ഗതാഗത കുരുക്കും സംഘര്‍ഷ സാധ്യതയും കണക്കിലെടുത്താണ് യാത്രയ്ക്ക് അനുമതി നിഷേധിച്ചിരിക്കുന്നത് എന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഇന്നലെ അസമില്‍ ബട്ടദ്രവ സത്ര സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ പൊലീസ് തടഞ്ഞിരുന്നു. രാഹുലിനോടൊപ്പം ഉണ്ടായിരുന്ന ജയറാം രമേശ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെയും ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു. രാഹുല്‍ഗാന്ധി നയിക്കുന്ന ന്യായ് യാത്രയ്‌ക്കെതിരെ അസമില്‍ ബിജെപി പ്രതിഷേധം ശക്തമാണ്. മോറിഗാവിലെ ജാഗിറോഡില്‍ ന്യായ് യാത്ര ബസ് കടന്നുപോകാന്‍ സാധിക്കാത്ത വിധത്തില്‍ ബിജെപി
കോണ്‍ഗ്രസ് ആരാധിക്കുന്നത് ഗാന്ധിയുടെ രാമനെയാണെന്നും ബിജെപിയുടെ രാമനെയല്ലെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങുകള്‍ക്ക് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാമന്റെയും സീതയുടേയും ഹനുമാന്റേയും പ്രതിമകള്‍ മഹാദേവപുര ജില്ലയില്‍ ഉദ്ഘാടനം ചെയ്തതിന് ശേഷം സംസാരിക്കുകയായിരുന്നു സിദ്ധരാമയ്യ. ലക്ഷ്മണനും
ഉത്തര്‍പ്രദേശ് ലഖ്‌നൗവില്‍ കാര്‍ട്ടൂണ്‍ കണ്ടുകൊണ്ടിരിക്കെ അഞ്ച് വയസുകാരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഉത്തര്‍പ്രദേശിലെ അംറോഹ ജില്ലയിലെ ഹസന്‍പൂര്‍ കോട്‌വാലിയിലെ ഹതായ്‌ഖേഡയിലാണ് ദാരുണ സംഭവം. അമ്മയുടെ സമീപം കിടന്ന് ഫോണില്‍ കാര്‍ട്ടൂണ്‍ കാണുകയായിരുന്നു അഞ്ചുവയസുകാരിയായ കാമിനി. എന്നാല്‍ പൊടുന്നനെ ഫോണ്‍ കുട്ടിയുടെ കൈയില്‍ നിന്ന് വീഴുകും കാമിനി
അസമിലെ ബട്ടദ്രവ സത്രം സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതില്‍ പ്രതിഷേധം. രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും സ്ഥലത്ത് കുത്തിയിരുന്ന് ധ!ര്‍ണ നടത്തുകയാണ്. പൊലീസ് തടഞ്ഞെങ്കിലും രാഹുല്‍ ഗാന്ധി മടങ്ങിപ്പോകാതെ സ്ഥലത്തു തുടരുകയാണ്. എന്തുകൊണ്ടാണു തന്നെ തടഞ്ഞതെന്നു സുരക്ഷാ ഉദ്യോഗസ്ഥനോട് രാഹുല്‍ ഗാന്ധി ചോദിച്ചു. ഭാരത്
ഭാര്യയെ കടലില്‍ മുക്കി കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍. ഗോവയിലെ ആഢംബര ഹോട്ടല്‍ മാനേജരായ ഗൗരവ് കട്ടിയാര്‍ (29) ആണ് അറസ്റ്റിലായത്. വിവാഹേതര ബന്ധം ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണം. സൗത്ത് ഗോവയിലെ കാബോ ഡി രാമ ബീച്ചിലാണ് ഗൗരവ് ഭാര്യ ദിക്ഷ ഗംഗ്വാറിനെ കൊലപ്പെടുത്തിയത്. ലഖ്‌നൗ സ്വദേശികളാണ് ഗൗരവും ദിക്ഷയും. ഒരു വര്‍ഷം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹ ശേഷം ഇയാള്‍ക്ക് മറ്റ്
അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ തുടങ്ങി. പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി ഉത്സവമൂര്‍ത്തിയായ രാംലല്ലയുടെ ജലാഭിഷേകം നടന്നു. ഉച്ചയ്ക്ക് പന്ത്രണ്ടിന് ശേഷമുള്ള അഭിജിത് മുഹൂര്‍ത്തത്തിലാണ് പ്രാണപ്രതിഷ്ഠ ചടങ്ങുകള്‍ ആരംഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചടങ്ങിന്റെ മുഖ്യയജമാനന്‍. ആറ് ദിവസത്തെ അനുഷ്ഠാനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രിയുടെ
രാമനെ എതിര്‍ക്കുന്നവരെ ശങ്കരാചാര്യന്മാരായി കാണാന്‍ സാധിക്കില്ലെന്ന് യോഗാ ഗുരു രാംദേവ്. ജനുവരി 22 സനാതന സാംസ്‌കാരിക പൈതൃകത്തിന്റെയും ജനാധിപത്യത്തിന്റെയും പ്രധാനപ്പെട്ട ദിവസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാം കി പൈഡിയില്‍ സംസാരിക്കുകയായിരുന്നു ബാബാ രാംദേവ്. രാജ്യത്ത് രാമരാജ്യം സ്ഥാപിച്ചുകഴിഞ്ഞു. 1947 ല്‍ രാജ്യത്തിന് രാഷ്ട്രീയ സ്വാതന്ത്ര്യം ലഭിച്ചു. ജനുവരി 22ന് നടക്കുന്ന
ഇന്ന് ഉച്ചയ്ക്ക് 12.20ന് അയോധ്യയില്‍ ബാലരാമന്‍ കണ്ണുതുറക്കും. കഴിഞ്ഞ 16 ന് ആരംഭിച്ച പൂജകള്‍ക്കൊടുവിലാണ് പ്രസിദ്ധമായ ഈ ചടങ്ങ് ഇന്നു നടക്കുന്നത്. രാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റംഗം അനില്‍ മിശ്രയും ഭാര്യ ഉഷയുമാണ് പൂജകളുടെ പ്രധാന കാര്‍മികര്‍. വാരാണസിയിലെ ലക്ഷ്മികാന്ത് ദീക്ഷിതാണ് മുഖ്യപുരോഹിതന്‍. നേരത്തെ തേനും നെയ്യും നല്‍കിയ ശേഷം വിഗ്രഹത്തിന്റെ കണ്ണുകള്‍ ചേല ഉപയോഗിച്ചു
അയോധ്യ പ്രതിഷ്ഠ ദിനത്തോടനുമ്പന്ധിച്ച് നാളെ ഉച്ചവരെ നല്‍കിയ അവധി പിന്‍വലിച്ച് എയിംസ്. അടിയന്തര ശസ്ത്രക്രിയകള്‍ നടത്തും.മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകള്‍ പിന്നീട് നടത്തും. വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് അവധി പിന്‍വലിച്ചത്. 22ന് ഉച്ചയ്ക്ക് 2.30 വരെയാണ് ആശുപത്രി ജീവനക്കാര്‍ക്ക് അവധിയെന്ന് നേരത്തെ ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു. അവധി വിവരം എല്ലാ വകുപ്പുകളുടെ