Indian
മൂന്നാമതും ആണ്‍ കുഞ്ഞ് പിറന്നതോടെ പിതാവ് നവജാത ശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഭോപ്പാലിലാണ് സംഭവം. അനില്‍ ഉയ്ക്കിനി എന്നയാളാണ് മദ്യ ലഹരിയില്‍ കുഞ്ഞിനെ അതിക്രൂരമായി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. മധ്യപ്രദേശിലെ ബത്തൂളിലാണ് കൊലപാതകം നടന്നത്. രണ്ട് ആണ്‍കുട്ടികളുള്ള ഇയാള്‍ ഒരു പെണ്‍കുഞ്ഞ് വേണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഭാര്യ മൂന്നാമതും ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയതോടെ അനില്‍ നിരാശനായി. മദ്യലഹരിയിലെത്തി ഇയാള്‍ ഭാര്യയെ മര്‍ദ്ദിക്കുകയും 12 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ പിടിച്ചുവാങ്ങിക്കുകയും ചെയ്തു. ഭര്‍ത്താവിന്റെ മര്‍ദ്ദനം ഭയന്ന് യുവതി സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. അല്‍പ്പനേരത്തിന് ശേഷം തിരിച്ച് വന്നപ്പോള്‍ തന്റെ കുഞ്ഞ് മരിച്ചുകിടക്കുന്നതാണ് ഇവര്‍ കണ്ടത്. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നതിന്റെ തെളിവായി
അയോധ്യരാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് വിചിത്ര പ്രതികരണവുമായി ബിഹാര്‍ മന്ത്രി തേജ് പ്രതാപ് യാദവ്. ജനുവരി 22 ന് താന്‍ അയോധ്യയില്‍ വരില്ലെന്ന് ശ്രീരാമന്‍ സ്വപ്നത്തില്‍ വന്ന് പറഞ്ഞതായാണ് അവകാശവാദം.പട്‌നയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് തേജ് പ്രതാപ് യാദവ് ഇക്കാര്യം വെളിപ്പെടുത്തിയത്.സ്വന്തം നേട്ടത്തിനായി രാജ്യത്തെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്ന പിശാചാണ്
ഇന്‍ഡിഗോ വിമാനത്തില്‍ പൈലറ്റിന് നേരെ യാത്രക്കാരന്റെ ആക്രമണം. ഡല്‍ഹിയില്‍ നിന്ന് ഗോവയിലേക്കുള്ള ഇന്‍ഡിഗോ 6E 2175 വിമാനത്തിലാണ് സംഭവം. മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വിമാനം വൈകുമെന്ന് അറിയിച്ചതോടെയാണ് പ്രകോപിതനായ യാത്രക്കാരന്‍ പൈലറ്റിനെ മര്‍ദിച്ചത്. യാത്രക്കാരന്‍ അപ്രതീക്ഷിതമായി വിമാനത്തിന്റെ പിന്നില്‍ നിന്ന് പാഞ്ഞുകയറുകയും പൈലറ്റിനെ ഇടിക്കുകയും ചെയ്യുകയായിരുന്നു. സഹില്‍
സെക്യൂരിറ്റി ജീവനക്കാരനായ യുവാവിന്റെ മരണം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. ബെംഗളൂരു എച്ച്.എസ്.ആര്‍. ലേഔട്ടില്‍ താമസിക്കുന്ന വെങ്കടനായ്കി(30)നെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ നന്ദിനി ഭായി, കാമുകന്‍ നിതീഷ് കുമാര്‍ എന്നിവര്‍ പിടിയിലായത്. ചോദ്യംചെയ്യലില്‍ ഇരുവരും കുറ്റംസമ്മതിച്ചതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു വീട്ടിലെ
അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ ആളെ രക്ഷിക്കാതെ പണം കവര്‍ന്ന് കടന്നു. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് മനസാക്ഷിയെ നടുക്കിയ സംഭവം. അപകടത്തില്‍പ്പെട്ടയാളുടെ ബാഗിലുണ്ടായിരുന്ന ഒന്നര ലക്ഷം രൂപയാണ് കവര്‍ന്ന നാട്ടുകാര്‍ ആളെ റോഡില്‍ ഉപേക്ഷിച്ച് കടന്നു. അപകടത്തില്‍പ്പെട്ടയാള്‍ റോഡില്‍ കിടന്ന് മരിച്ചു. ആഗ്ര സ്വദേശിയും വ്യാപാരിയുമായ ധര്‍മ്മേന്ദ്രകുമാര്‍ ഗുപ്തക്കാണ് ദാരുണ
രാഹുല്‍ ഗാന്ധിക്ക് പിന്നാലെ പ്രിയങ്ക ഗാന്ധി ദക്ഷിണേന്ത്യയിലെ ഒരു സംസ്ഥാനത്ത് തന്റെ കന്നിയങ്കത്തിന് ഇറങ്ങുമെന്ന് കോണ്‍ഗ്രസ് അകത്തളങ്ങളില്‍ നിന്നുള്ള സൂചനകള്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ കൂടുതല്‍ ബലത്തോടെ ആ ചര്‍ച്ചയ്ക്ക് ചൂടുപിടിയ്ക്കുന്നത് കര്‍ണാടകയിലെ കോപ്പാലോ തെലങ്കാനയിലെ ഏതെങ്കിലും സീറ്റിലോ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വരുന്ന ലോക്‌സഭാ
ബാന്ദ്രയിലെ തിരക്കേറിയ റോഡില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ റോഡ് നിയമങ്ങള്‍ ലംഘിച്ച യുവതിക്കും യുവാവിനുമെതിരെ നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ഹെല്‍മെറ്റ് ധരിക്കാതെ സ്‌കൂട്ടര്‍ ഓടിച്ച യുവാവിനെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്ന് മുംബൈ ബാന്ദ്ര മേഖല എംവിഡി അറിയിച്ചു. കഴിഞ്ഞദിവസമാണ് തിരക്കേറിയ മുംബൈ ബാന്ദ്ര റിക്ലമേഷന്‍ റോഡിലൂടെ സ്‌കൂട്ടറില്‍
13 കാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായയാള്‍ക്ക് ബോംബെ കോടതിയുടെ നാഗ്പുര്‍ ബെഞ്ച് ജാമ്യം അനുവദിച്ചു. ലൈംഗീക ബന്ധം കാമവികാരം കൊണ്ടല്ല, പ്രണയം മൂലമെന്ന് ചൂണ്ടിക്കാണിച്ചാണിത്. 26 വയസ്സുകാരനായ നിതിന്‍ ധബേറാവുവിനാണ് ജാമ്യം ലഭിച്ചത്. സ്വമേധയാ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതാണെന്നും യുവാവുമായി പ്രണയത്തിലാണെന്നും പെണ്‍കുട്ടി സമ്മതിച്ചു. പ്രതിക്കും പ്രായം കുറവാണ്. പ്രണയം മൂലമാണ്
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതില്‍ 74 ശതമാനം മുസ്ലീങ്ങളും സന്തുഷ്ടരാണെന്ന് ദേശീയ മുസ്ലീം സംഘടനയായ 'മുസ്ലിം രാഷ്ട്രീയ മഞ്ച്' (എംആര്‍എം) സര്‍വേ ഫലം. ഇന്ത്യയുടെ ഏറ്റവും മികച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും എംആര്‍എം അവകാശപ്പെട്ടു. ഇസ്ലാമിന്റെ പേരില്‍ രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്ന പ്രതിപക്ഷ നേതാക്കളെ ബഹിഷ്‌കരിക്കാന്‍ മുസ്ലിമുകള്‍