Indian
മുസ്ലിം വിഭാഗത്തിനെതിരെ വീണ്ടും വിദ്വേഷ പ്രസംഗവുമായി കര്‍ണാടക മുന്‍ മന്ത്രിയും ബിജെപി നേതാവുമായ കെഎസ് ഈശ്വരപ്പ. ക്ഷേത്രഭൂമിയില്‍ നിര്‍മ്മിച്ച പള്ളികളില്‍ നിന്ന് മുസ്ലിങ്ങള്‍ സ്വമേധയാ ഒഴിഞ്ഞുപോകണമെന്നും അല്ലെങ്കില്‍ എന്ത് സംഭവിക്കുമെന്നോ എത്ര പേര്‍ കൊല്ലപ്പെടുമെന്നോ പറയാനാവില്ലെന്നും ഈശ്വരപ്പ പറഞ്ഞു. ബെളഗാവിയില്‍ ഹിന്ദുത്വ കണ്‍വെന്‍ഷനില്‍ സംസാരിക്കുന്നതിനിടെ ആയിരുന്നു ഈശ്വരപ്പയുടെ വിദ്വേഷ പ്രസംഗം. മഥുര ഉള്‍പ്പെടെ രണ്ട് സ്ഥലങ്ങള്‍ കൂടി പരിഗണനയിലുണ്ട്. കോടതി വിധി വന്നാല്‍ ക്ഷേത്ര നിര്‍മാണവുമായി മുന്നോട്ട് പോകും. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. അത്തരം മസ്ജിദുകളില്‍ നിന്ന് മുസ്ലിങ്ങള്‍ സ്വമേധയാ ഒഴിഞ്ഞുപോകണമെന്നും ഈശ്വരപ്പ കൂട്ടിച്ചേര്‍ത്തു. ഒഴിഞ്ഞുപോയില്ലെങ്കില്‍ എത്ര പേര്‍ കൊല്ലപ്പെടും എന്തെല്ലാം സംഭവിക്കുമെന്ന്
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ വിവാദം കൊഴുക്കുകയാണ്. മൂന്ന് മന്ത്രിമാരെ സസ്‌പെന്റ് ചെയ്ത് മാലിദ്വീപ് സംഭവത്തിന്റെ ഗൗരവം തണുപ്പിക്കാന്‍ നോക്കിയെങ്കിലും പരിഹാരമായില്ല മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെ പരിഹസിച്ച് സമൂഹമാധ്യമത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ഇപ്പോഴിതാ സച്ചിനും ആകാഷ് ചോപ്രയും
ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസില്‍ ഗുജറാത്ത് സര്‍ക്കാരിന് തിരിച്ചടി. പ്രതികളുടെ ശിക്ഷയിളവ് സുപ്രീംകോടതി റദ്ദാക്കി. ജസ്റ്റിസ് ബിവി നാഗരത്‌ന അദ്ധ്യക്ഷയായ ബഞ്ചിന്റെതാണ് ഉത്തരവ്. ശിക്ഷയിളവ് നല്‍കുന്നതിനു മുന്‍പ് വിചാരണ കോടതി ജഡ്ജിയുടെ അഭിപ്രായം തേടണമായിരുന്നു എന്ന് വിധി പ്രസ്താവത്തില്‍ പറഞ്ഞു. സാമൂഹ്യ പ്രവര്‍ത്തകര്‍ കക്ഷി ചേര്‍ന്നത് അംഗീകരിച്ച കോടതി ഇരയുടെ നിലവിലുള്ള
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള മാലദ്വീപ് നേതാക്കളുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഈസ്‌മൈട്രിപ്പ്. കോം. മാലദ്വീപിലേക്കുള്ള എല്ലാ ബുക്കിംഗും റദ്ദാക്കിയതായി ഈസ്‌മൈട്രിപ്പ്.കോം അറിയിച്ചു. കഴിഞ്ഞ ദിവസമാണ് മാലദ്വീപ് മന്ത്രിമാര്‍ മോദിക്കെതിരെ മോശം പരാമര്‍ശം നടത്തിയത്. അധിക്ഷേപ പരാമര്‍ശം നടത്തിയ മന്ത്രിമാരെ മാലദ്വീപ് ഭരണകൂടം പുറത്താക്കിയെങ്കിലും ടൂറിസത്തെ
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കോഴിക്കോട് സ്വദേശിയായ യുവാവിന് ബംഗളുരുവില്‍ എഞ്ചിനീയറായ യുവതി നല്‍കിയത് എട്ടിന്റെ പണി. പന്തീരങ്കാവ് സ്വദേശിയായ അക്ഷയ് മറ്റൊരു യുവതിയെ വിവാഹം കഴിക്കുന്നതറിഞ്ഞ് പൊലീസുമായി യുവതി വിവാഹ വേദിയില്‍ എത്തുകയായിരുന്നു. ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കോട്ടേക്കാര്‍ ബീരിയയിലാണ് അക്ഷയുടെ വിവാഹ ചടങ്ങുകള്‍ തീരുമാനിച്ചിരുന്നത്. പരാതിക്കാരിയായ
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുമായി കോണ്‍ഗ്രസ്. ജയസാധ്യതയുള്ള സീറ്റുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇക്കുറി കോണ്‍ഗ്രസിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ജയസാധ്യത അല്‍പ്പമെങ്കിലുമുള്ള 255 സീറ്റില്‍മാത്രം ഊന്നിയാണ് പ്രചരണം സംഘടിപ്പിക്കുക. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഔദ്യോഗിക തീരുമാനം എടുത്തിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്
കൊറിയന്‍ ഗായകസംഘം ബിടിഎസിനെ കാണാന്‍ വീടുവീട്ടിറങ്ങിയ 3 പെണ്‍കുട്ടികളെ കണ്ടെത്തി. തമിഴ്‌നാട് കരൂര്‍ സ്വദേശികളെയാണ് വെല്ലൂരിലെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കണ്ടെത്തിയത്. 13 വയസ്സുള്ള പെണ്‍കുട്ടികളാണ് നാടുവിട്ടത്. വ്യാഴാഴ്ചയാണ് സംഭവം. ബിടിഎസ് സംഘത്തെ കാണാന്‍ പെണ്‍കുട്ടികള്‍ നാടുവിടുകയായിരുന്നു. വിശാഖപട്ടണത്തെത്തി അവിടെ നിന്ന് കപ്പല്‍ മാര്‍ഗം കൊറിയയിലേക്ക്
കോളേജ് ക്യാപസില്‍ അഞ്ചാംനിലയില്‍ നിന്നും താഴേക്ക് ചാടി ബിടെക്ക് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. ഹൈദരാബാദിന് സമീപം രുദ്രാരമിലെ ഗീതം സര്‍വകലാശാല കാംപസിലെ കോളേജിന്റെ കെട്ടിടത്തിന് മുകളില്‍ നിന്നാണ് ഒന്നാംവര്‍ഷ ബിടെക്ക് വിദ്യാര്‍ഥിനിയായ രേണുശ്രീ(18) ചാടി മരിച്ചത്.വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം. മറ്റുവിദ്യാര്‍ഥികള്‍ നോക്കിനില്‍ക്കേയായിരുന്നു രേണുശ്രീ താഴേക്ക്
മധ്യപ്രദേശിലെ ഭോപ്പാലില്‍ രജിസ്റ്റര്‍ ചെയ്യാത്ത അനാഥാലയത്തില്‍ നിന്ന് 26 പെണ്‍കുട്ടികളെ കാണാതായതായി റിപ്പോര്‍ട്ട്. ദേശീയ ബാലാവകാശ കമ്മീഷന്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് പെണ്‍കുട്ടികള്‍ കാണാതായതായി കണ്ടെത്തിയത്. സംഭവത്തില്‍ അനാഥാലയത്തിന്റെ മാനേജര്‍ അനില്‍ മാത്യുവിനെതിരെയും നടത്തിപ്പുകാര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഗുജറാത്ത്, ജാര്‍ഖണ്ഡ് എന്നീ