Indian
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്ഥലം ലേലത്തില്‍ വാങ്ങിയത് ജ്യോതിഷ പ്രകാരമെന്ന് മുന്‍ ശിവസേന നേതാവും അഭിഭാഷകനുമായ അജയ് ശ്രീവാസ്തവ. സംഖ്യാ ജ്യോതിഷ പ്രകാരം സ്ഥലത്തിന്റെ സര്‍വേ നമ്പറും ലേലത്തുകയും തമ്മില്‍ ചില ബന്ധമുണ്ടായതിനാലാണ് വാങ്ങാന്‍ തീരുമാനിച്ചത്. താന്‍ സനാതന ഹിന്ദുവാണെന്നും പണ്ഡിറ്റ്ജി പാരമ്പര്യമാണ് തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ടു കോടി രൂപയ്ക്കാണ് ദാവൂദിന്റെ സ്ഥലം അജയ് വാങ്ങിയത്. ഇവിടെ സ്‌കൂള്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശ്രീവാസ്തവ മുമ്പും ദാവൂദിന്റെ മൂന്നു സ്വത്തുക്കള്‍ ലേലത്തില്‍ പിടിച്ചിട്ടുണ്ട്. ദാവൂദ് ജനിച്ച് കുട്ടിക്കാലം ചെലവഴിച്ച മുംബൈകെയിലെ വസതിയും ഇതില്‍ ഉള്‍പ്പെടും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശൂര്‍ സന്ദര്‍ശനത്തിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഇരിങ്ങാലക്കുട രൂപതയുടെ മുഖപത്രം. ഇന്ത്യയില്‍ ക്രൈസ്തവരുടെ നിലനില്‍പ്പ് ആശങ്കയിലാണെന്നും മതാധിപത്യ ശക്തികള്‍ ഭരണത്തിലും ഭരണഘടനയിലും പിടിമുറുക്കുകയാണെന്നും രൂപതയുടെ മുഖപത്രമായ 'കേരളസഭ' ആരോപിക്കുന്നു. ബിജെപി രാജ്യവ്യാപകമായി ക്രൈസ്തവ വേട്ട നടത്തുന്നുവെന്ന് ആരോപിച്ചാണ്
മന്ത്രിയെ ആദരിക്കുന്ന ചടങ്ങിനിടെ സ്റ്റേജ് തകര്‍ന്നുവീണ് അഞ്ചു പേര്‍ക്ക് പരിക്ക്. ബിജെപി നേതാവും രാജസ്ഥാന്‍ മന്ത്രിയുമായ ഹീരാലാല്‍ നഗറിനെ ആദരിക്കുന്ന ചടങ്ങിനിടെയാണ് സ്റ്റേജ് തകര്‍ന്നു വീണത്. മന്ത്രിക്ക് പരിക്കില്ല. മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി തന്റെ നിയോജക മണ്ഡലം സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഹീരാലാല്‍. കോട്ട നിയോജക മണ്ഡലത്തില്‍ നിന്നാണ് ഹീരാലാല്‍
ശ്രീരാമന്‍ സസ്യാഹാരി ആയിരുന്നില്ലെന്ന ശരദ് പവാര്‍ എന്‍സിപി വിഭാഗത്തിലെ നേതാവിന്റെ പ്രസ്താവന വിവാദമാകുന്നു. എന്‍സിപി എംഎല്‍എ ജിതേന്ദ്ര അവ്ഹാദ് ആണ് ശ്രീരാമന്‍ മാംസാഹാരിയായിരുന്നെന്നും സസ്യാഹാരം മാത്രം കഴിച്ച് വനത്തില്‍ ജീവിക്കാന്‍ സാധിക്കില്ലെന്നും പറഞ്ഞത്. അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ദിനമായ ജനുവരി 22ന് ഡ്രൈ ഡേയും വെജ് ഡേയും ആയി
ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ മകള്‍ വൈഎസ് ശര്‍മ്മിള കോണ്‍ഗ്രസില്‍. ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരി കൂടിയായ ശര്‍മ്മിളയെ എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്ന് സ്വീകരണം നല്‍കി. ഇതോടെ ശര്‍മ്മിള നേതൃത്വം നല്‍കുന്ന വൈഎസ്ആര്‍ടിപി
ബെളഗാവിയില്‍ താലികെട്ടിന് തൊട്ടുമുമ്പ് വധുവിനോടു കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട വരനെ അറസ്റ്റ് ചെയ്തു. സര്‍ക്കാര്‍ ജോലിക്കാരനാണ് ഇയാള്‍. ഹുബ്ബള്ളി സ്വദേശി സച്ചിന്‍ പാട്ടീലാണ് പിടിയിലായത്. ബെളഗാവി ഖാനാപുരയിലെ വധുവിന്റെവീടിനു സമീപത്തെ കല്യാണ് മണ്ഡപത്തില്‍ ഡിസംബര്‍ 31 നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. ബെളഗാവി കളക്ടറേറ്റില്‍ ജീവനക്കാരനായ സച്ചിന് 5 ലക്ഷം രൂപയും 50 ഗ്രാം
ചിക്കമംഗളൂരുവില്‍ 14 വയസ്സുകാരിയുടേയും 38 വയസ്സുള്ള സ്‌കൂള്‍ ബസ് ഡ്രൈവറുടേയും മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ കേസെടുത്തു. വിദ്യാര്‍ത്ഥിനിയുടെ പിതാവിന്റെ പരാതിയിലാണ് നടപടി. അജാംപുരയ്ക്ക് സമീപത്താണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. വിഷം കഴിച്ച ശേഷം ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഡ്രൈവര്‍ പ്രണയ
ഭാര്യയ്ക്ക് ക്യാന്‍സര്‍ ബാധിച്ച് ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടി വന്നതിനാല്‍ വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ് കോടതിയെ സമീപിച്ചു. സംഭവത്തില്‍ യുവാവിന്റെ ഹര്‍ജി കോടതി തള്ളി. വിവാഹത്തിന് മുന്‍പ് തന്നെ ക്യാന്‍സറുണ്ടെന്ന വിവരം ഭാര്യയ്ക്ക് അറിയാമായിരുന്നുവെന്നും ഇത് മറച്ച് വച്ചാണ് വിവാഹം ചെയ്തതെന്നുമാണ് യുവാവ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍
സമൂഹ മാധ്യമത്തിലൂടെ അയോധ്യ രാമക്ഷേത്രം ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണി. സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി. ഗോണ്ട സ്വദേശികളായ തഹര്‍ സിംഗ്, ഓം പ്രകാശ് മിശ്ര എന്നിവരാണ് അറസ്റ്റിലായത്. സമൂഹ മാധ്യമത്തിലൂടെയായിരുന്നു ഇവരുടെ ഭീഷണി. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന്