Indian
പാര്‍ലമെന്റ് അതിക്രമക്കേസ് പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. സംഭവത്തിലെ മുഖ്യ സൂത്രധാരന്‍ ബിഹാര്‍ സ്വദേശി ലളിത് ഝാ കഴിഞ്ഞ ദിവസം രാത്രി കര്‍ത്തവ്യപഥ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. ലളിത് ഝായെ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ വിശദമായി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി പൊലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. കേസില്‍ ദൃക്‌സാക്ഷികളായ എംപിമാരുടെ മൊഴിയെടുക്കല്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി സഭയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും പ്രതിഷേധിക്കും. നേരത്തെ പിടിയിലായ പ്രതികളായ സാഗര്‍ ശര്‍മ, മനോരഞ്ജന്‍, നീലം ദേവി, അമോല്‍ ഷിന്‍ഡെ എന്നിവരെ കോടതി ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. അതീവ സുരക്ഷാ മേഖലയിലാണ് യുവാക്കള്‍
എന്‍ജിനീയര്‍ മുതല്‍ ഇറിക്ഷാ ഡ്രൈവര്‍ വരെയുണ്ട് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അതിക്രമം കാണിച്ചതിനു പിന്നില്‍. ഇവരില്‍ പിടിയിലായ യുവതിക്ക് ഉന്നത വിദ്യാഭ്യാസമുണ്ട്. പ്രതികളില്‍ നാലാമന്‍ ബിരുദധാരിയാണ്. ഹരിയാനയിലെ ജിന്ദ് ജില്ലയിലെ ഖാസോ ഖുര്‍ദ് സ്വദേശിനിയാണ് പ്രതികളില്‍ ഒരാളായ നീലം എന്ന യുവതി. വയസ് 32. പിതാവിന് മധുരപലഹാരക്കടയുണ്ട്. സഹോദരങ്ങള്‍ക്ക് ക്ഷീര വില്‍പ്പനയാണ്. എംഎ,
പാര്‍ലമെന്റിലെ അതിക്രമത്തിനും പ്രതിഷേധത്തിനും കാരണം സര്‍ക്കാര്‍ നയങ്ങളോടുള്ള എതിര്‍പ്പെന്ന് പ്രതികള്‍. ഭഗത് സിങ്ങിനെ പോലെ ഭരണകൂടത്തിന് മറുപടി നല്‍കാനാണ് ശ്രമിച്ചതെന്നും പ്രതികള്‍ അന്വേഷണ ഏജന്‍സികളോട് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികള്‍ പരിചയപ്പെട്ടത്. ജനുവരി മുതല്‍ പ്രതിഷേധിക്കാനുള്ള പദ്ധതിയുടെ ആലോചന തുടങ്ങി. അതേസമയം, പ്രതികളെ ഇന്നും വിവിധ സര്‍ക്കാര്‍
പാര്‍ലമെന്റ് ആക്രമണത്തിന്റെ 22ാം വാര്‍ഷികത്തിനിടെ ലോക്‌സഭയില്‍ സുരക്ഷാ വീഴ്ച. ലോക്‌സഭ സന്ദര്‍ശ ഗ്യാലറിയില്‍ നിന്നും രണ്ട് യുവാക്കള്‍ കളര്‍ സ്‌പ്രേയുമായി സഭാ അംഗങ്ങള്‍ക്കിടയിലേക്ക് ചാടുകയായികുന്നു. സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടാണ് രണ്ട് പേര്‍ എംപിമാര്‍ക്കിടയിലേക്ക് ചാടിയത്. പാര്‍ലമെന്റ് നടപടികള്‍ കാണാനെത്തിയവരാണ് അതിക്രമത്തിന്
യുവതിയുടെ വിവാഹം തടയാന്‍ മുത്തശ്ശിയെ കൊലപ്പെടുത്തി കത്തിച്ച യുവാവ് പിടിയില്‍. കടലൂര്‍ പന്നടത്തിന് അടുത്തുള്ള കുറുകത്തഞ്ചേരി ഗ്രാമത്തിലെ അംബിക (67) ആണ് കൊല്ലപ്പെട്ടത്. അതേ ഗ്രാമത്തിലെ വെട്രിവേല്‍ എന്ന യുവാവാണ് പിടിയിലായത്. കൊല്ലപ്പെട്ട അംബികയുടെ അടുത്ത ബന്ധുവിന്റെ മകളോടു വെട്രിവേല്‍ പലതവണ പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ യുവതി ഇന്നു നിരസിച്ചു. ഇതിനിടെ യുവതിയുടെ
കൊലപാതക കേസിലെ നിരപരാധിത്വം തെളിയിക്കാന്‍ നിയമം പഠിച്ച് യുവാവ്. 12 വര്‍ഷം മുമ്പാണ് യുപിയിലെ ബാഗ്പാട്ട് സ്വദേശിയായ യുവാവ് കൊലപാതക കേസില്‍ പ്രതിയായത്. തുടര്‍ന്ന് ഇയാള്‍ നിയമം പഠിക്കുകയും കേസ് സ്വയം വാദിക്കുകയും ചെയ്തു. പിന്നീട് കോടതി ഇയാളെ കുറ്റവിമുക്തനാക്കി. 18ാം വയസിലാണ് ഇയാള്‍ കേസില്‍ പ്രതിയായത്. രണ്ടു പൊലീസുകാരെ ആള്‍ക്കൂട്ടം ആക്രമിക്കുകയും അതില്‍ ഒരാള്‍
വീണ്ടും മധ്യപ്രദേശ് മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ച ശിവരാജ് സിംഗ് ചൗഹാന്റെ പടിയിറങ്ങലിന് പിന്നാലെ പൊട്ടിക്കരഞ്ഞ് സ്ത്രീകള്‍. ലദ്‌ലി ലക്ഷ്മി യോജന ഗുണഭോക്താക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ചൗഹാന്‍ വികാരാധീനനാകുന്ന കാഴ്ചയാണ് കണ്ടത്. നാലു തവണ മധ്യപ്രദേശിനെ നയിച്ച് ബിജെപിക്ക് തിളക്കമാര്‍ന്ന വിജയമുണ്ടാക്കിയ ചൗഹാനെ തഴഞ്ഞ് ഇന്നലെ പാര്‍ട്ടി നേതൃത്വം പുതിയ മുഖ്യമന്ത്രിയായി
വിവാഹത്തില്‍ നിന്നും പിന്മാറിയ യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ച 24 കാരി അറസ്റ്റില്‍. ബിഹാറിലെ വൈശാലി ജില്ലയിലെ സിമാര്‍വാഡ ഗ്രാമത്തിലാണ് സംഭവം . പ്രദേശവാസിയായ സരിതകുമാരിയാണ് അറസ്റ്റിലായത്. യുവാവിന്റെ മുഖത്ത് ഗുരുതര പൊള്ളലേറ്റിട്ടുണ്ട്.യുവതിക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. 23 കാരനായ ധര്‍മേന്ദ്ര കുമാറാണ് ആസിഡ് ആക്രമണത്തിന്
ഒഡീഷയിലെ കോണ്‍ഗ്രസ് എംപി ധീരജ് സാഹുവുമായി ബന്ധപ്പെട്ട് 360 കോടി പിടിച്ചെടുത്ത സംഭവത്തില്‍ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുള്ളപ്പോള്‍ നിങ്ങള്‍ക്കെന്തിനാണ് മണി ഹെയ്‌സ്റ്റ് ഫിക്ഷന്‍ എന്നായിരുന്നു മോദിയുടെ പരിഹാസം.70 വര്‍ഷമായി കോണ്‍ഗ്രസ് രാജ്യത്തെ കൊള്ളയടിക്കുന്നു. ഐതിഹാസികമായി ഇത്രയും കൊല്ലം രാജ്യത്തെ കൊള്ളയടിക്കുന്ന