Indian
2023 ലോകകപ്പ് ഫൈനല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ തോല്‍വിക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ പിന്തുണയെ മുന്‍ പാകിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ ഷോയിബ് അക്തര്‍ പ്രശംസിച്ചു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ ഇന്ത്യയെ താരത്തെറിഞ്ഞ് തങ്ങളുടെ ആറാം കിരീടം എന്ന റെക്കോര്‍ഡ് സ്വന്തമാക്കി. ആവേശകരമായ ഫൈനലിന് ശേഷം, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മനോവീര്യം വര്‍ധിപ്പിക്കുന്നതിനായി പ്രധാനമന്ത്രി മോദി ഡ്രസ്സിംഗ് റൂമിലെത്തി. രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി തുടങ്ങിയ കളിക്കാര്‍ ഈ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. അടുത്തിടെ നടന്ന ഒരു ആശയവിനിമയത്തില്‍, കളിക്കാര്‍ക്ക് ഇത്തരമൊരു വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തില്‍ പ്രധാനമന്ത്രി മോദിയുടെ പിന്തുണയുടെ
ഹലാല്‍ സര്‍ട്ടിഫിക്കറ്റുള്ള ഉത്പന്നങ്ങളുടെ നിരോധനം പിന്‍വലിക്കില്ലെന്ന് ഉത്തര്‍പ്രദേശ്. നിരോധനം പൊതുതാത്പര്യം മുന്‍ നിര്‍ത്തിയെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കി. ഹലാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം നടന്നത് സമാന്തര ഭരണം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ്. സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങള്‍, ഹോട്ടലുകള്‍, ഉപഭോക്തൃ ഉല്‍പന്നങ്ങള്‍, ട്രാവല്‍ടൂര്‍
ഒഡീഷയില്‍ അധ്യാപകന്‍ നിര്‍ബന്ധിച്ച് സിറ്റ് അപ് ചെയ്യിപ്പിച്ച നാലാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. ജജ്പൂര്‍ ജില്ലയിലെ സൂര്യ നാരായണന്‍ നോഡല്‍ അപ്പര്‍ പ്രൈമറി സ്‌കൂളിലെ രുദ്ര നാരായണ്‍ സേഥില്‍ (10) എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. കഴിഞ്ഞ് ദിവസം വൈകിട്ട് ക്ലാസ് നടന്നുകൊണ്ടിരിക്കവെയായിരുന്നു സംഭവം. സ്‌കൂള്‍ മൈതാനത്ത് നാല് സഹപാഠികള്‍ക്കൊപ്പം രുദ്ര കളിക്കുന്നത് അധ്യാപകന്റെ
ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ തോല്‍വിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ താരങ്ങളെ ഡ്രസ്സിംഗ് റൂമില്‍ കണ്ടു. 2023 ലെ ഐസിസി ലോകകപ്പില്‍ ഫൈനല്‍ വരെയുള്ള യാത്രയില്‍ മനോഹരമായി കളിച്ച ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച പ്രധാനമന്ത്രി ഫൈനല്‍ തോല്‍വിക്ക് പിന്നാലെ അസ്വസ്ഥരായി താരങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. എന്നിരുന്നാലും, നിരവധി രാഷ്ട്രീയക്കാര്‍ ഇതിന്
യൂബര്‍ ടാക്‌സി യാത്രയില്‍ അധികമായി ഈടാക്കിയ 100 രൂപ തിരികെ ലഭിക്കാനായി കസ്റ്റമര്‍ കെയറില്‍ വിളിച്ചയാള്‍ക്ക് നഷ്ടമായത് അഞ്ച് ലക്ഷം രൂപ. ഗൂഗിളില്‍ പരതി കണ്ടെത്തിയ കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിച്ചപ്പോഴാണ് പണി കിട്ടിയത്. ഇന്റര്‍നെറ്റില്‍ നിന്ന് കണ്ടെത്തിയ നമ്പറിലേക്ക് വിളിച്ചയാളെ തട്ടിപ്പുകാര്‍ വിദഗ്ധമായി കബളിപ്പിച്ച് പണം തട്ടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എസ്.ജെ
ഉത്തര്‍പ്രദേശില്‍ ബലാത്സംഗ കേസിലെ അതിജീവിതയെ പ്രതിയും സഹോദരനും ചേര്‍ന്ന് ആളുകള്‍ നോക്കി നില്‍ക്കെ വെട്ടിക്കൊന്നു. കേസ് പിന്‍വലിക്കാന്‍ കൂട്ടാക്കാതിരുന്നതിനെ തുടര്‍ന്നാണ് പത്തൊന്‍പതുകാരിയായ കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയിലെ മഹെവാഘട്ടിനടുത്തുള്ള ധേര്‍ഹ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം നടന്നത്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത
പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്ക് വാര്‍ഡില്‍ വച്ച് ഇഞ്ചക്ഷന്‍ വച്ച് ഡോക്ടറെന്ന പേരില്‍ എത്തിയ യുവതി. പിന്നാലെ അതീവ ഗുരുതരാവസ്ഥയിലായി. ചണ്ഡിഗഡിലെ പിജിഐഎംഇആര്‍ ആശുപത്രിയിലാണ് സംഭവം. പ്രസവത്തിന് പിന്നാലെ വൃക്ക സംബന്ധിയായ തകരാറുണ്ടായതോടെ മികച്ച ചികിത്സയ്ക്കായാണ് യുവതിയെ പിജിഐഎംഇആര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. രാജ്പുര സ്വദേശിയായ ഹര്‍മീത് കൌര്‍ എന്ന 25കാരിയ്ക്കാണ്
ഇന്ത്യയുടെ ലോകകപ്പ് ഫൈനലിലെ തോല്‍വി താങ്ങാനായില്ല, ഹൃദയാഘാതത്തെ തുടര്‍ന്ന് യുവ എഞ്ചിനീയര്‍ മരിച്ചു. തിരുപ്പതി മണ്ഡല്‍ ദുര്‍ഗാസമുദ്ര സ്വദേശി ജ്യോതികുമാര്‍ യാദവാണ് മരിച്ചത്. 35 വയസായിരുന്ന ജ്യോതികുമാര്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായിരുന്നു. ഇന്ത്യന്‍ ടീമിന്റെ കടുത്ത ആരാധകനായ യുവാവിന് ടീമിന്റെ തോല്‍വിയും നായകന്‍ രോഹിത് ശര്‍മ്മയടക്കമുള്ളവര്‍ കണ്ണീരണിഞ്ഞതും
ഉത്തര്‍പ്രദേശില്‍ ഹലാല്‍ ടാഗ് പതിച്ച ഉത്പന്നങ്ങള്‍ നിരോധിച്ചതിന് പിന്നാലെ മാളുകളില്‍ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധന. മാംസം, ഡ്രൈ ഫ്രൂട്‌സ്, പാനീയങ്ങള്‍ തുടങ്ങിയ ഹലാല്‍ ടാഗ് പതിപ്പിച്ച ഉത്പന്നങ്ങളാണ് ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധിച്ചത്. ലഖ്‌നൗവിലെ സഹാറ മാളില്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെ എട്ട് കമ്പനികള്‍ക്കെതിരെ ഉത്തര്‍പ്രദേശ് ഭക്ഷ്യ സുരക്ഷ വകുപ്പ്