Indian
അഞ്ചുനില കെട്ടിടത്തിന് തീപിടിച്ചതിന് പിന്നാലെ രക്ഷപ്പെടാനായി മൂന്ന് വയസ്സുകാരിയായ മകളെ ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് താഴേക്കെറിഞ്ഞ് പിതാവ്. തൊട്ടുപിന്നാലെ, ഭാര്യയും 12കാരനായ മകനുമൊത്ത് ഇയാള്‍ താഴേക്ക് ചാടുകയും ചെയ്തു. കിഴക്കന്‍ ദില്ലിയിലെ ലക്ഷ്മി നഗറിലെ ഷകര്‍പൂര്‍ പ്രദേശത്താണ് ദാരുണ സംഭവം. പരിക്കേറ്റ നാല് പേരും ആശുപത്രിയില്‍ ചികിത്സയിലാണ്. 40കാരനായ കമല്‍ തിവാരിയാണ് തീപിടുത്തത്തില്‍ നിന്ന് കുടുംബത്തെ രക്ഷിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് കെട്ടിടത്തിന് തീപിടിച്ചത്. മൂന്ന് വയസ്സികാരിയായ മകളെ കമല്‍ പുതപ്പില്‍ പൊതിഞ്ഞ് രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ താഴേക്കെറിഞ്ഞ് പിന്നാലെ ഇയാളും ചാടി. ഭാര്യ പ്രിയങ്ക (36), 12 വയസ്സുകാരനായ മകനോടൊപ്പവും താഴേക്ക് ചാടി. മൂന്ന് പേര്‍ ഐസിയുവില്‍ ചികിത്സയിലാണ്. ഉറങ്ങുകയായിരുന്ന വീട്ടുകാര്‍ പുക കണ്ടപ്പോള്‍
ബംഗളൂരുവിലെ ജെപി നഗറിലെ വസതിയില്‍ ദീപാവലി ആഘോഷിക്കാന്‍ മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി വൈദ്യുതി മോഷ്ടിച്ചെന്ന് ആരോപണം. സംഭവത്തില്‍ കുമാരസ്വാമിക്കെതിരെ ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്‌കോം) കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്ത്യന്‍ ഇലക്ട്രിസിറ്റി ആക്ട് (വൈദ്യുതി മോഷണം) പ്രകാരമാണ് കേസെടുത്തത്. കുമാരസ്വാമിയുടെ ജെപി നഗറിലെ വസതിയിലേക്ക്
മംഗളൂരുവില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് എംബിബിഎസ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി പ്രകൃതി ഷെട്ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയത്. ബെലഗാവി ജില്ലയിലെ അത്താനി സ്വദേശിനി ആയിരുന്നു പ്രകൃതി. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്നാണ് പെണ്‍കുട്ടി ചാടിയത്. അമിത വണ്ണത്തെ
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് കോളജ് വിദ്യാര്‍ത്ഥിനിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച 22 കാരന്‍ അറസ്റ്റില്‍. കര്‍ണാടകയിലെ ഖാനാപൂര്‍ ജില്ലയിലാണ് സംഭവം. ബംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് യുവാവ്. തന്റെ നാട്ടുകാരിയായ വിദ്യാര്‍ത്ഥിനിയെ ഏറെ കാലമായി യുവാവ് ശല്യം ചെയ്തിരുന്നു. പ്രണയാഭ്യര്‍ത്ഥന നിരസിക്കുകയും ചെയ്തതോടെ പകയായി. തുടര്‍ന്ന് ഭീഷണി
ഉഡുപ്പി ജില്ലയില്‍ മല്‍പെ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഞായറാഴ്ച പ്രവാസിയുടെ ഭാര്യയും മൂന്നു മക്കളും കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹത തുടരുന്നു. അഞ്ച് പ്രത്യേക പൊലീസ് സംഘങ്ങള്‍ അന്വേഷണം ആരംഭിച്ചു. കൊല നടന്ന വീട്ടില്‍ നിന്ന് ആഭരണമോ പണമോ വിലപിടിപ്പുള്ള ഒന്നുമോ നഷ്ടമായിട്ടില്ല. പക തീര്‍ക്കാന്‍ നടത്തിയ കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. സൗദിയില്‍ ജോലി ചെയ്യുന്ന കെമ്മണ്ണു
വിവാഹ വീഡിയോകള്‍ വൈറലാകാനായി എങ്ങനെ വ്യത്യസ്തമാക്കാമെന്നാണ് പല യുവാക്കളുടേയും ചിന്ത. ഇതിനായി പല മാര്‍ഗങ്ങളും യുവാക്കള്‍ ഒരുക്കും. എന്നാല്‍, ഇതില്‍ പലതും വലിയ അപകടങ്ങള്‍ക്കും കാരണമാകാറുണ്ട്. അത്തരത്തില്‍ ഒരു സംഭവമാണ് മഹാരാഷ്ട്രയിലുണ്ടായിരിക്കുന്നത്. വിവാഹ വീഡിയോയ്ക്ക് വേണ്ടി സ്പാര്‍ക്കിള്‍ ഗണ്‍ പൊട്ടിച്ചതായിരുന്നു നവ ദമ്പതികള്‍. എന്നാല്‍, തോക്കില്‍ നിന്നും തീപാറി
താലി ഊണിന് കിഴിവ് നല്‍കാമെന്ന് പറഞ്ഞ് മുംബൈ സ്വദേശിയില്‍ നിന്ന് പണം തട്ടിയെടുത്തതായി പരാതി. 38,000 രൂപയാണ് ഇയാളില്‍ നിന്ന് കവര്‍ന്നത്. സംഭവത്തില്‍ അഹമ്മദാബാദില്‍ നിന്ന് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഫൈസാന്‍ മോഡന്‍, ഇര്‍ഫാന്‍ മാലിക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 50 രൂപ കിഴിവ് നല്‍കാമെന്ന് പറഞ്ഞ് സമൂഹ മാധ്യമങ്ങളില്‍ ഒരു ലിങ്ക് വന്നു. ആ ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോള്‍ തന്റെ
ഉഡുപ്പിയിലെ പ്രവാസിയുടെ കുടുംബത്തിന്റെ കൂട്ടക്കൊലയ്ക്ക് കാരണം വ്യക്തി വൈരാഗ്യമെന്ന് സൂചന. പ്രവാസിയായ നൂര്‍ മുഹമ്മദിന്റെ മൂത്ത മകളും എയര്‍ഇന്ത്യയുടെ എയര്‍ഹോസ്റ്റസുമായ 23കാരി അഫ്‌സാനെ ലക്ഷ്യമിട്ടാണ് കൊലയാളി എത്തിയതെന്നാണ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് കന്നഡ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ്
ഗ്രൗണ്ടിലെയും പുറത്തെയും പെരുമാറ്റം കൊണ്ട് ഇന്ത്യന്‍ ആരാധകരുടെ കണ്ണിലുണ്ണികളായി മാറിയ അഫ്ഗാനിസ്ഥാന്‍ താരങ്ങള്‍ ഇപ്പോള്‍ തങ്ങളുടെ പ്രവര്‍ത്തികളിലൂടെയും ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടുകയാണ്. ഗുജറാത്തിലെ അഹമ്മദാബാദിലെ തെരുവില്‍ അന്തിയുറങ്ങുന്ന പാവങ്ങള്‍ക്ക് ദീപാവലി തലേന്ന് സമ്മാനവുമായി എത്തിയ അഫ്ഗാന്‍ ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസാണ് ഇപ്പോള്‍ ആരാധകരുടെ കൈയടി