Indian
മദ്യം വാങ്ങാന്‍ പണം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശ് സ്വദേശി മീന ദേവിയെ(32) ഭര്‍ത്താവ് പഠാലിയാണ് കൊലപ്പെടുത്തിയത്. ഇയാള്‍ മദ്യത്തിന് അടിമപ്പെട്ടിരുന്നതായി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് സമര്‍ ബഹാദൂര്‍ സിംഗ് പറഞ്ഞു. വെള്ളിയാഴ്ച ഉത്തര്‍പ്രദേശിലെ കുന്ദ്രവി പ്രദേശത്താണ് സംഭവം. മദ്യംവാങ്ങാന്‍ മീന ദേവിയോട് പൈസ ആവശ്യപ്പെട്ടു, കൊടുക്കാന്‍ വിസമ്മതിച്ചപ്പോഴുള്ള ദേഷ്യത്തില്‍ പഠാലി ഭാര്യയെ ഉപദ്രവിക്കാന്‍ തുടങ്ങി. ശേഷം പ്രഷര്‍ കുക്കര്‍ ഉപയോഗിച്ച് പലതവണയായി മീനയുടെ തലയില്‍ അടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ മീന മരിച്ചു. യുവതിയുടെ മൃതദേഹം പോസ്റ്റര്‍മോര്‍ട്ടത്തിനയച്ചു. സംഭവത്തിന് ശേഷം പഠാലി ഒളിവില്‍പോയി. മീനയുടെ സഹോദരന്‍ നല്‍കിയ പരാതിയുടെ
ട്യൂഷന്‍ ക്‌ളാസിലെ സഹപാഠിയായ പെണ്‍കുട്ടിയോട് സംസാരിച്ചതിന് വിദ്യാര്‍ത്ഥിയുടെ കൈവിരല്‍ മുറിച്ചുമാറ്റി പൂര്‍വ്വ വിദ്യാര്‍ഥിയുടെ കൊടും ക്രൂരത. ഡല്‍ഹി ദ്വാരക സൗത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സ്‌കൂളിനു പുറത്തുവെച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി തന്നെ സമീപത്തെ പാര്‍ക്കിലേക്ക് കൊണ്ടുപോയെന്നും പിന്നീട് ട്യൂഷന്‍ ക്ലാസില്‍ സഹപാഠിയായ പെണ്‍കുട്ടിയുമായുള്ള സൗഹൃദം
വിദഗ്ദമായി മോഷ്ടിച്ച ഏഴു ലക്ഷം വിലയുള്ള സാരികള്‍ പോലീസിന് പാഴ്‌സല്‍ അയച്ച് കൊള്ളസംഘം. സ്റ്റേഷനിലെത്തിയ പാര്‍സല്‍ ദീപാവലി സമ്മാനമാണെന്നാണ് പോലീസുകാര്‍ ആദ്യം കരുതിയത്. പിന്നാലെ സംഘത്തെ ഫോണ്‍ എത്തിയതോടെയണ് തൊണ്ടി മുതലാണെന്ന് മനസ്സിലാക്കിയത്. കഴിഞ്ഞ ഒക്ടോബര്‍ 28ന് ചെന്നൈ നഗരത്തിലെ തുണിക്കടയില്‍ വലിയ തോതില്‍ മോഷണം നടന്നിരുന്നു. കടയിലെത്തിയ ആറംഗസംഘം ജീവനക്കാരുടെ ശ്രദ്ധ
തമിഴ്‌നാട് അംബാസമുദ്രം കസ്റ്റഡി മര്‍ദ്ദന കേസില്‍ എഎസ്പി ബല്‍വീര്‍ സിംഗിനെ വിചാരണ ചെയ്യാന്‍ അനുമതി. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഉള്‍പ്പെടെ കൊടിയ മര്‍ദ്ദനം നേരിട്ടെന്ന പരാതിയിലാണ് ബല്‍വീര്‍ സിംഗിനെ വിചാരണ ചെയ്യാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നല്‍കിയത്. കട്ടിംഗ് പ്ലയര്‍ ഉപയോഗിച്ച് പല്ലുകള്‍ പറിച്ചെടുക്കുക വായില്‍ കല്ലുകള്‍ നിറച്ച് കവിളത്തടിക്കുക
റെയില്‍വേയിലെ ശമ്പളവിതരണത്തിനുള്ള 'ഐ പാസ്' എന്ന സോഫ്റ്റ്‌വേര്‍ ദുരുപയോഗം ചെയ്ത് ഒളിവില്‍പ്പോയ ബുക്കിങ് ക്ലര്‍ക്കിനായി തിരച്ചില്‍ ഊര്‍ജിതമാക്കി. ഉത്തര്‍പ്രദേശിലെ മുഗള്‍സരായി ഡിവിഷനില്‍ ബുക്കിങ് ക്ലര്‍ക്ക് ആയ കാന്‍പുര്‍ സ്വദേശി ബാബു യുവരാജ് സിങാണ് (37) കോടികള്‍ തട്ടിയത്. യുവരാജ് സിങ്ങിനായി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ലുക്കൗട്ട് നോട്ടീസിറക്കി. 2017 മുതല്‍ നടത്തിയ
രാജസ്ഥാനില്‍ നാലുവയസുള്ള ദളിത് പെണ്‍കുട്ടിക്ക് നേരെ ക്രൂരത. രാജസ്ഥാനിലെ ദൗസയില്‍ പെണ്‍കുട്ടിക്ക് മദ്യം നല്‍കി ബലാത്സംഗം ചെയ്തു. ദൗസയിലെ പൊലീസ് ഉദ്യോഗസ്ഥനാണ് പെണ്‍കുട്ടിയെ മദ്യം നല്‍കി ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ എസ് ഐ ഭൂപേന്ദ്ര സിംഗിനെ കസ്റ്റഡിയിലെടുത്തു. താന്‍ താമസിക്കുന്ന വാടക വീട്ടിലേക്ക് കുഞ്ഞിനെ കൂട്ടിക്കൊണ്ടുവന്നാണ് ഇയാള്‍ കുഞ്ഞിനെ മദ്യം നല്‍കി
'എന്നോട് ഒരു മൃഗത്തെപ്പോലെയാണ് പെരുമാറിയത്, അതിന് ശേഷം ജീവിക്കാന്‍ തന്നെ ബുദ്ധിമുട്ടായിരുന്നു, പതിയെ അതില്‍ നിന്ന് കര കയറി വന്നപ്പോള്‍ ആ വീഡിയോയും വൈറലായി, അതോടെ ജീവിക്കാനുള്ള എല്ലാ പ്രതീക്ഷയും നഷ്ടമായി' മണിപ്പൂരില്‍ ആള്‍ക്കൂട്ടം നഗ്‌നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത സ്ത്രീകളിലൊരാള്‍ ബിബിസിക്ക് നല്‍കിയ അഭിമുഖത്തിന്റെ തുടക്കം ഇങ്ങനെയാണ്. രാജ്യത്തെ ഒന്നടങ്കം നടുക്കുകയും
ലോകോത്തര ഇലട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്‌ല ജനുവരിയോടെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. ഇലട്രിക് വാഹനങ്ങള്‍ നിര്‍മിക്കാനുള്ള പുതിയ പ്‌ളാന്റുകള്‍ ഇന്ത്യയില്‍സ്ഥാപിക്കാനുളള ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.2030 ഓടെ ഇന്ത്യയില്‍ മൊത്തം വാഹനങ്ങളുടെ 30% ഇലക്ട്രിക് വാഹനനങ്ങളായിരിക്കണമെന്ന ലക്ഷ്യം
ചായ കൊടുത്തില്ലെന്ന കാരണത്തില്‍ നാഗ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ ശസ്ത്രക്രിയ പാതിയാക്കി ഓപ്പറേഷന്‍ തിയറ്ററില്‍ നിന്നും ഇറങ്ങിപ്പോയി. നവംബര്‍ നാലിന് നാഗ്പൂരിലെ മൗദ തഹസില്‍ പ്രാദേശിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം. തേജ്രംഗ് ഭലവി എന്ന ഡോക്ടറാണ് ശസ്ത്രക്രിയ പാതിവഴിയിലാക്കി ഇറങ്ങിപോയത്. അന്നേദിവസം എട്ടെു സ്ത്രീകള്‍ക്ക് പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയ