Indian
ഏറെ ശ്രദ്ധ നേടിയ ഒരു വീഡിയോ ആണ് 'പാനീ പില ദീജിയോ'. കുറഞ്ഞ ചെലവില്‍, സ്‌പെഷ്യല്‍ ഇഫ്ക്ടുകളും സൗണ്ട് മിക്‌സിങ്ങുമില്ലാതിരുന്നിട്ടും ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വളരെയധികം ശ്രദ്ധ നേടി. ഒരു കുട്ടി വെള്ളം ചോദിച്ച് ഒരാളുടെ അടുത്ത് ചെല്ലുന്നതാണ് വീഡിയോ. പക്ഷേ, അയാള്‍ കുട്ടിയുടെ തലയിലാണ് വെള്ളം ഒഴിക്കുന്നത്. എന്നാല്‍, ഉടനെ അവിടേക്കെത്തിയ ഒരു സ്ത്രീ അയാളെ വഴക്കു പറയുകയും കുട്ടിക്ക് വെള്ളം നല്‍കുന്നതുമാണ് വീഡിയോയിലുള്ളത്. ഇപ്പോഴിതാ ഈ കുടുംബം യൂട്യൂബില്‍ നിന്ന് തങ്ങള്‍ക്കു ലഭിക്കുന്ന വരുമാനം എത്രയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. യൂട്യൂബില്‍ നിന്ന് തങ്ങള്‍ക്ക് മാസം ഏകദേശം 15,000 രൂപ ലഭിക്കാറുണ്ടെന്നും വിവോ ടി1 സ്മാര്‍ട്ട്‌ഫോണിലാണ് വീഡിയോ ചിത്രീകരിക്കുന്നതെന്നും ഇവര്‍ പറയുന്നു.ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയിലെ ദേധി ഗ്രാമത്തില്‍ നിന്നുള്ള സഞ്ജയ്
മാളില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ റിട്ട. പ്രധാനാധ്യാപകന്‍ കോടതിയില്‍ കീഴടങ്ങി. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പ്രതി അശ്വിത് നാരായണ്‍ (61) അഡീ. ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ്3ന് മുന്നില്‍ കീഴടങ്ങിയത്. ബസവേശ്വര നഗര്‍ സ്വദേശിയായ ഇദ്ദേഹം ദസറഹള്ളിയില്‍ ഒരു സ്‌കൂളിലെ പ്രധാനാധ്യാപകനായി ജോലി നോക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച
പച്ചക്കറി വിറ്റ് ജീവിക്കാനുള്ള വരുമാനം കണ്ടെത്തിക്കൊണ്ടിരുന്ന വ്യക്തിയാണ് ഫരീദാബാദിലെ റിഷഭ് ശര്‍മ. എന്നാല്‍ കൊറോണ വന്നതോടെ ആകെ മാറി. ആളുകളെ പറ്റിച്ച് ആറ് മാസം കൊണ്ട് ഏകദേശം 21 കോടി രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങളിലായി 37 ഓളം തട്ടിപ്പു കേസുകളില്‍ മുഖ്യ പ്രതിയാണ് റിഷഭ്. 855 ഓളം തട്ടിപ്പ് കേസുകളില്‍ ഇയാള്‍ സഹായിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ
പരീക്ഷാ ഹാളിലേക്ക് കയറുന്നതിനിടെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. ഗുജറാത്തിലെ അമ്രേലി സ്‌കൂളിലാണ് സംഭവം. രാജ്‌കോട്ടിലെ ജാസ്ദന്‍ സ്വദേശിയായ സാക്ഷി സാജോദര എന്ന 15കാരിയാണ് മരിച്ചത്. ശാന്തബാ ഗജേര സ്‌കൂളിലെ വിദ്യാര്‍ഥിയായ കുട്ടി, പരീക്ഷക്കായി ക്ലാസ് മുറിയില്‍ പ്രവേശിക്കുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. അധ്യാപകരും
ഉത്തര്‍പ്രദേശില്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ദളിത് യുവതിയുടെ മൃതദേഹം മൂന്ന് കഷ്ണങ്ങളാക്കി. ഉത്തര്‍പ്രദേശിലെ ബാന്ദ ജില്ലയില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍പോയ പ്രതികള്‍ക്കായി ഗിര്‍വാന്‍ പൊലീസ് അന്വേഷണം തുടരുന്നു. ഗിര്‍വാന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഗ്രാമത്തില്‍ താമസിക്കുന്ന നാല്‍പ്പതുകാരിയാണ് കൊല്ലപ്പെട്ടത്. ഇവര്‍
ബൈക്കിലെത്തിയ മൂന്നംഗസംഘം ക്യാമ്പസിനുള്ളില്‍ വെച്ച് വിദ്യാര്‍ഥിനിയെ ബലമായി ചുംബിക്കുകയും വസ്ത്രം വലിച്ചുകീറി ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തത്. വാരാണസിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയുടെ ക്യാമ്പസിലുള്ള ഐഐടിയിലാണ് സംഭവം. വിദ്യാര്‍ത്ഥിനിയുടെ ഹോസ്റ്റലിന് സമീപമാണ് സംഭവം നടന്നത്. ബുധനാഴ്ച അര്‍ധരാത്രി 1.30ഓടെ ഹോസ്റ്റലില്‍ നിന്ന് നടക്കാനിറങ്ങിയ
തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ ദമ്പതികളെ കൊലപ്പെടുത്തി. പെണ്‍വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹം ചെയ്തതാണ് കൊലയിലേക്ക് നയിച്ചതെന്നാണ് വിവരം. മാരിസെല്‍വം (23), കാര്‍ത്തിക എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും ഒരേ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. യുവതിയുടെ ബന്ധുക്കളാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. വ്യാഴാഴ്ച വൈകീട്ട്
വിദേശത്തെ ജോലി സ്ഥലത്ത് നിന്നും മടങ്ങിയെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ഒളിവില്‍ പോയി. പഞ്ചാബിലെ കപുര്‍ത്തല സന്ധുചാത്ത ഗ്രാമത്തിലാണ് സംഭവം. ഇറ്റലിയില്‍നിന്ന് മടങ്ങിയെത്തിയ സുഖ്‌ദേവ് സിങ്ങെന്നയാളാണ് ഭാര്യ ഹര്‍പ്രീത് കൗറി(45)നെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ചയായിരുന്നു സുഖ്‌ദേവ് നാട്ടിലെത്തിയത്. ഇതിന് പിന്നാലെ ഹര്‍പ്രീതുമായി ചില
പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ വ്യവസായിയില്‍ നിന്ന് പണം കൈപറ്റിയെന്ന് ആരോപണം നേരിടുന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര എത്തിക്‌സ് കമ്മറ്റിക്ക് മുമ്പാകെ നാളെ ഹാജരാകും. ഹാജരാകാന്‍ സമയം നീട്ടി ചോദിച്ച കാര്യങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടി മഹുവ എത്തിക്‌സ് കമ്മറ്റിക്ക് കത്തയച്ചു. ഡാനിഷ് അലിക്ക് എതിരായ വിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി അംഗം രമേശ് ബിധുഡിക്ക് കൂടുതല്‍