Indian
ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മുന്‍ കോര്‍പ്പറേറ്റര്‍ അശ്വതമ്മയുടെ വീട്ടില്‍ നിന്നും 42 കോടി രൂപ പിടിച്ചെടുത്ത് ആദായനികുതി വകുപ്പ്. കട്ടിലിന്റെ അടിയില്‍ 22 പെട്ടികളിലായി ഒളിപ്പിച്ച 42 കോടിയാണ് പിടിച്ചെടുത്തത്. കര്‍ണാടകയില്‍ മുന്‍ ബിജെപി സര്‍ക്കാരിനെതിരെ കമ്മീഷന്‍ ആരോപണം ഉന്നയിച്ച കരാറുകാരന്‍ അംബികാപതിയുടെ വീട്ടില്‍ നിന്നാണ് തുക പിടിച്ചെടുത്തത്. പരിശോധന നടക്കുമ്പോള്‍ കൗണ്‍സിലറായ അശ്വതമ്മ, ഭര്‍ത്താവ് അംബികാപതി, ഇവരുടെ മകള്‍, അശ്വതമ്മയുടെ സഹോദരി ഭര്‍ത്താവ് എന്നിവര്‍ വീട്ടിലുണ്ടായിരുന്നു. വെള്ളിയാഴ്ച്ച പുലര്‍ച്ചെയായിരുന്നു ആദായ നികുതി വകുപ്പ് സംഘം പരിശോധനയ്ക്കായി എത്തുന്നത്. അതേസമയം തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന് ചെലവഴിക്കാനുള്ള പണം ആണിതെന്ന് ധനമന്ത്രി ഹരീഷ് റാവു ആരോപിച്ചു. തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ അവര്‍ സംസ്ഥാനത്തേക്ക്
കന്യാകുമാരി ജില്ലയിലെ കുലശേഖരം ശ്രീ മൂകാംബിക മെഡിക്കല്‍ കോളേജിലെ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി സ്വയം മരുന്ന് കുത്തി വച്ച് ജീവനൊടുക്കിയ സംഭവത്തില്‍ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. നിലവില്‍ കേസും സിബിസിഐഡി പൊലീസിന് കൈമാറി. തൂത്തുകുടി സ്വദേശി ശിവകുമാറിന്റെ മകള്‍ സുഹിര്‍ത (27) ജീവനൊടുക്കിയ സംഭവത്തിലാണ് അധ്യാപകനായ മധുര സ്വദേശി പരമശിവത്തെ (65) പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആറിന്
ട്രാക്കില്‍ കെട്ടിപിടിച്ചു നിന്ന ദമ്പതികളെ ട്രെയിന്‍ ഇടിച്ച് തെറിപ്പിച്ചു. ഗോവിന്ദ് സോങ്കര്‍ (30), ഭാര്യ ഖുശ്ബു സോങ്കര്‍ (28) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി ഉത്തര്‍പ്രദേശിലെ വാരാണസിയിലെ പഞ്ച്‌കോശി റെയില്‍വേ ക്രോസിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന ഗോവിന്ദ് യുവതിയുമായി വഴക്കിട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. വഴക്കിട്ട ശേഷം ഖുശ്ബു റെയില്‍വേ ട്രാക്കിലേക്ക് പോയി. പിണങ്ങി പോയ
'ഓപ്പറേഷന്‍ അജയ്'യുടെ ഭാഗമായുള്ള ഇസ്രായേലില്‍ നിന്നുള്ള ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഡല്‍ഹിയില്‍ എത്തി.7 മലയാളികള്‍ അടക്കം 212 പേരാണ് ഡല്‍ഹിയില്‍ എത്തിയത് .മലയാളി യാത്രക്കാര്‍ക്കായി ഡല്‍ഹി കേരള ഹൗസില്‍ കണ്‍ട്രോള്‍ റൂമും ഡല്‍ഹി വിമാനത്താവളത്തില്‍ ഹെല്പ് ഡെസ്‌കും തുറന്നിട്ടുണ്ട്. ഇസ്രായേല്‍ – ഹമാസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേലില്‍നിന്ന്
ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസ് ക്ലിക്കിന് നാല് വിദേശ സ്ഥാപനങ്ങളില്‍ നിന്നായി 28.5 കോടി രൂപ സംഭാവന ലഭിച്ചതായി സിബിഐ കണ്ടെത്തി. ഇതോടെ, വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചെന്ന് കാണിച്ചാണ് സി.ബി.ഐ ന്യൂസ് ക്ലിക്കിന് എതിരെ കേസ് എടുത്തിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്നും സിബിഐ വ്യക്തമാക്കി. എഫ്‌സിആര്‍എ
തമിഴ്‌നാട്ടില്‍ പൊലീസ് ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. കുപ്രസിദ്ധ ഗുണ്ട ബോംബ് ശരവണന്റെ അനുയായികളായ മുത്തു ശരവണന്‍, സണ്‍ഡേ സതീഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലക്കേസില്‍ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം നടത്തിയ ക്രിമിനലുകള്‍ക്ക് നേരെ ആവഡി പൊലീസാണ് വെടിയുതിര്‍ത്തത്. ഇന്ന് പുലര്‍ച്ചെ 3ന് ആയിരുന്നു സംഭവം. കൊല്ലപ്പെട്ട മുത്തു ശരവണനും സതീഷും കൊലപാതകം,
ഹമാസുമായി യുദ്ധം പ്രഖ്യാപിച്ച ഇസ്രയേലില്‍ നിന്ന് പൗരന്‍മാരെ ഒഴിപ്പിക്കാന്‍ ഇന്ത്യ പ്രത്യേക സംഘത്തെ രൂപികരിച്ചു. ഇന്നു മുതല്‍ ഇസ്രയേലില്‍ കുടുങ്ങി കിടക്കുന്നവരെ ഇന്ത്യയില്‍ എത്തിക്കാന്‍ ശ്രമം തുടങ്ങുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി. എയര്‍ ഇന്ത്യയുടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഇതിനായി ഉപയോഗിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഏപ്രില്‍മെയ്
യുപിയില്‍ ആറും നാലും വയസ്സുള്ള സഹോദരിമാരെ 18കാരി തലയറുത്ത് കൊന്നു. ഉത്തര്‍പ്രദേശിലെ ഈത്ത്ഹാ ഗ്രാമത്തിലാണ് സംഭവം നടന്നത്. വീടിനുള്ളിലാണ് കുട്ടികളുടെ ശരീരം കണ്ടെത്തിയത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. ജയ് വീര്‍ സിംഗിന്റെ രണ്ട് പെണ്‍മക്കളാണ് കൊല്ലപ്പെട്ടത്. ആറ് വയസ്സുള്ള സുര്‍ഭി, 4 വയസ്സുകാരി റോഷ്‌നി എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ വീടിനുള്ളില്‍
ഓടുന്ന ബൈക്കിലിരുന്നുള്ള സ്‌നേഹ പ്രകടനത്തിന് ഉത്തര്‍പ്രദേശിലെ ഹാപുര്‍ പൊലീസ് 8000 രൂപ പിഴയിട്ടു. ഹെല്‍മറ്റ് ധരിക്കാതെ മുഖാമുഖമിരുന്ന് കെട്ടിപ്പിടിച്ച ദമ്പതികള്‍ക്കാണ് പണി കിട്ടിയത്. ഈ ബൈക്ക് യാത്രയുടെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും അപകടത്തിലാക്കുന്ന ഇത്തരക്കാര്‍ക്കെതിരെ നടപടി വേണമെന്ന് സോഷ്യല്‍ മീഡിയയില്‍