Indian

ജിമ്മിലെ കഠിനമായ വര്‍ക്കൗട്ടിന് ശേഷം സ്റ്റീം ബാത്ത് ചെയ്യുന്നതിനിടെ ബോഡി ബില്‍ഡര്‍ മരിച്ചു
ജിമ്മിലെ കഠിനമായ വര്‍ക്കൗട്ടിന് ശേഷം സ്റ്റീം ബാത്ത് ചെയ്യുന്നതിനിടെ ബോഡി ബില്‍ഡര്‍ മരിച്ചു. തമിഴ്‌നാട്ടിലെ അമ്പട്ടൂരില്‍ ഞായറാഴ്ചയായിരുന്നു സംഭവം. ബോഡി ബില്‍ഡറും ജിമ്മിലെ പരിശീലകനുമായിരുന്ന യോഗേഷ് (41) ആണ് മരിച്ചത്. ഒന്‍പത് തവണ ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയിട്ടുള്ള അദ്ദേഹം 2022ല്‍ മിസ്റ്റര്‍ തമിഴ്‌നാട് പട്ടത്തിനും അര്‍ഹനായിരുന്നു. 2022ല്‍ മിസ്റ്റര്‍ തമിഴ്‌നാട് കിരീടം ലഭിച്ച ശേഷം കഠിന വ്യായാമങ്ങളില്‍ നിന്ന് ഇടവേളയെടുത്ത യോഗേഷ് അടുത്ത മാസം നടക്കാനിരിക്കുന്ന ഒരു മത്സരത്തിന് വേണ്ടി വീണ്ടും പരിശീലനം തുടങ്ങിയതായിരുന്നു. കൊരട്ടൂരിലെ ഒരു ജിമ്മില്‍ പരിശീലകനായിരുന്ന അദ്ദേഹം മരണപ്പെടുന്നതിന് മണിക്കൂറുകള്‍ മുമ്പ് വരെ ജമ്മില്‍ സജീവമായിരുന്നു. രാവിലെ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യാനെത്തിയ ഏതാനും പേര്‍ക്ക്  നിര്‍ദേശങ്ങള്‍

More »

അധ്യാപകന്റെ ക്രൂര മര്‍ദ്ദനം ; ചികിത്സയിലായിരുന്ന 15 കാരന്‍ മരിച്ചു
ഒഡീഷയിലെ ബാലസോര്‍ ജില്ലയില്‍ സ്‌കൂള്‍ അധ്യാപകന്റെ മര്‍ദ്ദനമേറ്റ് 15 വയസുകാരന്‍ വിദ്യാര്‍ത്ഥി മരിച്ചു. ബന്‍സിധര്‍ വിദ്യാപീഠത്തിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ സുമന്ത ദാസ് ആണ് മരിച്ചത്. ഒക്ടോബര്‍ ഏഴിനാണ് വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റത്. വീട്ടില്‍ തിരിച്ചെത്തിയ ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടതായി വിദ്യാര്‍ത്ഥി രക്ഷിതാക്കളോട് പറഞ്ഞു. തുടര്‍ന്ന് സമീപത്തെ

More »

യുപിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി; ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി ; കേസെടുത്തു
യുപിയെ നടുക്കി വീണ്ടും ഒരു കൂട്ട ബലാത്സംഗത്തിന്റെ വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. മൂന്ന് പേര്‍ ചേര്‍ന്നാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത്. ഓട്ടോയില്‍ സ്‌കൂളിലേക്ക് പോയ വിദ്യാര്‍ഥിനിയെ ബൈക്കിലെത്തിയ മൂന്നുപേര്‍ വാഹനം തടഞ്ഞുനിര്‍ത്തി ബലമായി ബൈക്കില്‍

More »

ഫ്രിഡ്ജ് കംപ്രസര്‍ പൊട്ടിത്തെറിച്ചു; മൂന്ന് കുട്ടികളടക്കം അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം
ഫ്രിഡ്ജിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികള്‍ അടക്കം അഞ്ച് പേര്‍ മരിച്ചു. പഞ്ചാബിലെ ജലന്തറിലാണ് സംഭവം. ഞായറാഴ്ച്ച രാത്രി അവതാര്‍ നഗര്‍ ഏരിയലിലാണ് സംഭവം. പൊട്ടിത്തെറിക്ക് പിന്നാലെ വീട്ടില്‍ തീ പടര്‍ന്നു പിടിച്ചു. വീട്ടിലുണ്ടായിരുന്ന അഞ്ച് പേരേയും അടുത്തുള്ള സിവില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. യാഷ്പാല്‍ ഗയ് (70), റുച്ചി ഗായ് (40), മന്‍ഷ (14), ദിയ (12),

More »

പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; പിതാവിനെ വധശിക്ഷയ്ക്ക് വിധിച്ച് കോടതി
ചണ്ഡീഗഢില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ പിതാവിനെ കോടതി വധ ശിക്ഷയ്ക്ക് വിധിച്ചു. പ്രതി പെണ്‍കുട്ടിയെ മൂന്ന് വര്‍ഷത്തോളമായി നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നു. 2020ല്‍ ഇതേ തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ പല്‍വാല്‍ വനിതാ പൊലീസ് സ്റ്റേഷനിലെത്തി പിതാവിനെതിരെ പരാതി

More »

യുപിയില്‍ നാലും ഏഴു വയസ്സുള്ള പെണ്‍കുട്ടികളെ കഴുത്തറത്ത് കൊന്നു
ഉത്തര്‍പ്രദേശിലെ ഗ്രാമത്തില്‍ നാലും ഏഴും വയസ്സും മാത്രം പ്രായമുള്ള സഹോദരിമാരായ പെണ്‍കുട്ടികളെ കഴുത്തറത്ത് കൊലപ്പെടുത്തി. ബല്‍റായ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബഹദൂര്‍പൂര്‍ ഗ്രാമത്തില്‍ ഞായറാഴ്ചയാണ് ക്രൂര സംഭവം. പെണ്‍കുട്ടികളുടെ കുടുംബവുമായി അടുത്ത ബന്ധമുള്ളവരാണ് കൊല നടത്തിയതെന്നാണ് കരുതുന്നത് എന്നു പൊലീസ് പറഞ്ഞു. ജയ്വീര്‍ സിങ് എന്നയാളുടെ മക്കളാണ് കൊല്ലപ്പട്ടത്.

More »

മാനസികവും ലൈംഗീകവുമായ പീഡനമെന്ന കുറിപ്പ് ; മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ 3 അധ്യാപകര്‍ക്കെതിരെ കേസ്
=കേരള  തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കന്യാകുമാരി ജില്ലയിലെ കുലശേഖരത്തുള്ള സ്വകാര്യ മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ശ്രീ മൂകാംബിക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ അധ്യാപകര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് കേസ് എടുത്തത്. അധ്യാപകരില്‍ ഒരാള്‍ ലൈംഗികമായി

More »

അപകടത്തില്‍ മരിച്ചയാളുടെ ശരീരം കനാലിലേക്ക് വലിച്ചെറിഞ്ഞ് ബിഹാര്‍ പോലീസ്
അപകടത്തില്‍ മരിച്ചയാളുടെ ശരീരം കനാലിലേക്ക് വലിച്ചെറിഞ്ഞ് ബിഹാര്‍ പോലീസ്. രക്തം വാര്‍ന്ന് കിടന്ന മൃതദേഹമാണ് പോലീസ് ഉദ്യോഗസ്ഥര്‍ കനാലിലേക്ക് വലിച്ചെറിയുകയായിരുന്നു.  ഫകുലിയിലെ ധോനി കനാല്‍ പാലത്തില്‍ നിന്നാണ് മൃതദേഹം വലിച്ചെറിഞ്ഞത്. സംഭവത്തില്‍ രണ്ടു പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ്

More »

കൃത്യസമയത്ത് പൂച്ചെണ്ട് നല്‍കിയില്ല, പൊതുവേദിയില്‍ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥനെ തല്ലി തെലങ്കാന മന്ത്രി
പൊതുവേദിയില്‍ കൃത്യസമയത്ത് പൂച്ചെണ്ട് നല്‍കാത്തതില്‍ കുപിതനായി സുരക്ഷാ ഉദ്യോഗസ്ഥനെ അടിച്ച് മന്ത്രി. തെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് മഹ്മൂദ് അലിയാണ് തന്റെ ഗണ്‍മാനെ പരസ്യമായി തല്ലിയത്. മന്ത്രിയായ ശ്രീനിവാസ് യാദവിന്റെ പിറന്നാളിന് അദ്ദേഹത്തിന് നല്‍കാനുള്ള പൂച്ചെണ്ടെത്താന്‍ വൈകിയതിനെ തുടര്‍ന്നായിരുന്നു മര്‍ദനം. ഔദ്യോഗിക പരിപാടിക്കിടെ ശ്രീനിവാസനെ ആശ്ലേഷിച്ച അലി,

More »

എലിയെ തുരത്താന്‍ വിഷം വിതറി: എസി ഓണ്‍ ചെയ്ത് ഉറങ്ങാന്‍ കിടന്ന രണ്ടു കുട്ടികള്‍ മരിച്ചു, മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍

എലിവിഷം വെച്ചതറിയാതെ എസി ഓണ്‍ ചെയ്ത് കിടന്നുറങ്ങിയ കുടുംബത്തിനു ദാരുണാന്ത്യം. ചെന്നൈ മാനാഞ്ചേരിക്ക് സമീപം കുണ്ട്രത്തൂരിലാണ് സംഭവം. എലിവിഷം വെച്ചതറിയാതെ എസി ഓണ്‍ ചെയ്ത് കിടന്നുറങ്ങിയ രണ്ടു കുട്ടികള്‍ എലിവിഷം ശ്വസിച്ച് മരിച്ചു. മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

യുപി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീപിടിത്തം ; പത്തു നവജാത ശിശുക്കള്‍ മരിച്ചു

ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലുള്ള മഹാറാണി ലക്ഷ്മിഭായ് മെഡിക്കല്‍ കോളേജില്‍ വന്‍ തീപിടിത്തം. എന്‍ഐസിയു വാര്‍ഡില്‍ ഉണ്ടായ തീപിടിത്തത്തില്‍ 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു. 16 കുഞ്ഞുങ്ങള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. 54

ടാങ്കറിന് മുന്നില്‍ സഞ്ചിയില്‍ പെട്രോള്‍ നിറച്ച് പടക്കമിട്ട് പൊട്ടിച്ചു; വൈറലാകാന്‍ ശ്രമിച്ച മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക് പണികിട്ടി ; പിഴയീടാക്കി കോടതി

സമൂഹമാധ്യമങ്ങളില്‍ വൈറലാകാന്‍ നിര്‍ത്തിയിട്ട ടാങ്കറിന് മുന്നില്‍ സഞ്ചിയില്‍ പെട്രോള്‍ നിറച്ച് പടക്കമിട്ട് പൊട്ടിച്ച് യുവാക്കള്‍. കര്‍ണാടകയിലെ ഹാസനിലാണ് സംഭവം. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം പിഴ ഈടാക്കി

സൈക്കിളില്‍ ഇരിക്കുകയായിരുന്ന നാല് വയസുകാരന്റെ ദേഹത്ത് കാര്‍ കയറി ഇറങ്ങി ; അത്ഭുതകരമായി രക്ഷപ്പെട്ടു ; കുട്ടിയുടെ മേല്‍ മനപൂര്‍വ്വം കാറു കയറ്റിയതെന്ന ആരോപണവുമായി അമ്മ

സൈക്കിളില്‍ ഇരിക്കുകയായിരുന്ന നാല് വയസുകാരന്റെ ദേഹത്ത് കാര്‍ കയറി ഇറങ്ങി. മധ്യപ്രദേശിലെ ബേതൂലിലാണ് സംഭവം. സൈക്കിള്‍ ഇടിച്ചുതെറിപ്പിച്ച കാര്‍ കുട്ടിയുടെ മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. അയാന്‍ഷ്

രണ്ടു വയസ്സുള്ള മകളെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ ; ജാമ്യം കിട്ടി 300 ദിവസത്തിനു ശേഷവും ജയില്‍ മോചിതയായില്ല ; ഉന്നത ഇടപെടലില്‍ മോചന സാധ്യത തുറക്കുന്നു

തമിഴ്‌നാട്ടില്‍ ഹൈക്കോടതി ജാമ്യം നല്‍കി 300 ദിവസം കഴിഞ്ഞിട്ടും ജയില്‍ വിടാനാകാതെ യുവതിക്ക് ഒടുവില്‍ മോചനത്തിനുള്ള വഴികള്‍ തെളിയുന്നു. യുവതിയെ വീട്ടുകാര്‍ ഉപേക്ഷിച്ചതും ജാമ്യത്തുകയ്ക്കുള്ള പണം ഇല്ലാത്തതുമായിരുന്നു 44കാരിയുടെ മോചനം വൈകിച്ചത്. രണ്ട് വയസ്സുകാരിയായ മകളെ

'സോണിയാ ജീ, മഹാരാഷ്ട്രയില്‍ 'രാഹുല്‍ ഫ്‌ലൈറ്റ്' 21-ാം തവണ തകരാന്‍ പോകുകയാണ്'; രാഹുല്‍ഗാന്ധിയെ പരിഹസിച്ച് അമിത് ഷാ

കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ. മഹാരാഷ്ട്രയില്‍ 'രാഹുല്‍ ഫ്‌ലൈറ്റ്' 21-ാം തവണ തകരാന്‍ പോകുകയാണെന്നായിരുന്നു അമിത് ഷായുടെ പരിഹാസം. ഇതിനകം 20 തവണ തകര്‍ന്ന 'രാഹുല്‍ ബാബ' എന്ന വിമാനം നവംബര്‍ 20ന്