Indian
ഹമാസ് നടത്തിയ ഭീകരാക്രമണത്തെില്‍ ഇസ്രയേലിനെ വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പലസ്തീന്റെ പ്രദേശങ്ങള്‍ കയ്യേറുന്നത് ഇസ്രായേല്‍ അവസാനിപ്പിക്കണം.പലസ്തീനികള്‍ക്കെതിരെ ഇസ്രായേലിലെ വലതുപക്ഷ നെതന്യാഹു സര്‍ക്കാര്‍ അഴിച്ചുവിട്ട ആക്രമണത്തില്‍ ഈ വര്‍ഷം ഇതുവരെ 40 കുട്ടികളടക്കം 248 പേരാണ് കൊല്ലപ്പെട്ടത്. പലസ്തീന്‍ ഭൂമിയിലെ ജൂത കുടിയേറ്റങ്ങളുടെ വ്യാപനം അവസാനിപ്പിക്കുകയും യുഎന്‍ നിര്‍ദ്ദേശിക്കുന്ന പരിഹാര നയം നടപ്പിലാക്കുകയും വേണമെന്നും യെച്ചൂരി എക്‌സില്‍ കുറിച്ചു. അതേസമയം, ഹമാസ് സംഘം നടത്തിയ ആക്രമണത്തിന് പിന്നാലെ ഇസ്രായേലിന്റെ പ്രത്യാക്രമണത്തില്‍ 200ലേറെ പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ആയിരത്തിലേറെ പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. ഇസ്രായേല്‍ പ്രധാനമന്ത്രി കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ്
കാനഡയില്‍ ഏതാനും ദിവസം മുമ്പ് ചെറുവിമാനം തകര്‍ന്നു മരിച്ചവരില്‍ രണ്ട് പേര്‍ ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിച്ചു. മുംബൈ സ്വദേശികളാണ് മരിച്ചത്. ഇവര്‍ ഉള്‍പ്പെടെ ആകെ മൂന്ന് പേര്‍ അപകടത്തില്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മുംബൈ വാസൈ സ്വദേശിയായ 25 വയസുകാരന്‍ അഭയ് ഗദ്രു, സാന്താക്രൂസ് സ്വദേശിയായ യാഷ് വിജയ് എന്നിവരാണ് മരിച്ചത്. ഇരുവരും പൈലറ്റ് ട്രെയിനികളായിരുന്നു. ഇരട്ട
അഹമ്മദാബാദില്‍ മലയാളി യുവതിയെ ദാരുണമായി കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റില്‍. തൃശ്ശൂര്‍ സ്വദേശിനി സജ്‌നിയെ (26) കൊലപ്പെടുത്തിയ കേസിലെ പ്രതി തരുണ്‍ ജിനരാജിനെ (47) ഡല്‍ഹിയില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങിയ ജിനരാജിനെ ഒന്നര മാസമായി ലോീസ് തിരയുകയായിരുന്നു. ഒടുവില്‍ ഡല്‍ഹി നജഫ്ഗഡില്‍ നിന്നാണു അഹമ്മദാബാദ് സൈബര്‍
കൊലപാതക കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയോടൊപ്പമുള്ള സബ് ഇന്‍സ്‌പെക്ടറുടെ സെല്‍ഫി വിവാദമാകുന്നു. തമിഴ്‌നാട്ടലെ തിരുനെല്‍വേലിക്ക് സമീപത്തെ നെല്ലായപ്പാര്‍ ക്ഷേത്രത്തിന് സമീപമുള്ള ഫാന്‍സി സ്റ്റോറിന്റെ ഗോഡൗണില്‍ ജോലി ചെയ്തിരുന്ന പതിനെട്ടുകാരിയായ പട്ടികജാതി പെണ്‍കുട്ടിയെയാണ് പതിനേഴുകാരന്‍ കൊന്നത്. കൗമാരക്കാരനായ പ്രതിയുടെ പ്രണയാഭ്യര്‍ത്ഥന പെണ്‍കുട്ടി
അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം 60കാരന്‍ തൂങ്ങി മരിച്ചു. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. ഷേര്‍ മുഹമ്മദ് എന്നയാളാണ് കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം ജീവനൊടുക്കിയത്. പെണ്‍കുട്ടിയുടെ വീട്ടുകാരെ കണ്ട് പ്രതി ഓടിരക്ഷപ്പെട്ട പ്രതിയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ
സിക്കിമിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായ 150 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഏഴ് സൈനികരുടെ അടക്കം 42 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തി. ചുങ്താമിലെ അണക്കെട്ടിനോട് ചേര്‍ന്നുള്ള തുരങ്കത്തില്‍ 14 പേര്‍ കുടുങ്ങി കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ടീസ്റ്റ നദിയില്‍ ജലനിരപ്പ് താഴ്ന്നുവെങ്കിലും ശക്തമായ ഒഴുക്കും അടിഞ്ഞു കൂടിയ ചെളിയും വെല്ലുവിളിയാണ്. പലയിടങ്ങളില്‍ നിന്നും
മോഷ്ടിച്ച പണം ഉപയോഗിച്ച് റീല്‍സ് ഉണ്ടാക്കി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്ത കള്ളന്മാരെ ഡിജിറ്റല്‍ ട്രാക്കിങിലൂടെ പോലീസ് പിടികൂടി. കാണ്‍പൂരിലെ തരുണ്‍ ശര്‍മ്മ എന്ന ജ്യോത്സ്യന്റെ വീട്ടില്‍ നിന്ന് മോഷ്ടിച്ച തുക ഉപയോഗിച്ചാണ് ഇവര്‍ റീല്‍സ് ചെയ്തത്. വീട്ടില്‍ മോഷണം നടന്നതിന് പിന്നാലെ തരുണ്‍ ശര്‍മ പോലീസില്‍ പരാതി നല്‍കിയിരുന്നു. വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍
അശ്രദ്ധമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് റിമാന്‍ഡില്‍ കഴിയുന്ന യൂട്യൂബറുടെ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. ടിടിഎഫ് വാസനെന്ന യുട്യൂബര്‍ ജയിലില്‍ തന്നെ തുടരട്ടെയെന്നും തെറ്റു മനസ്സിലാക്കി പാഠം പഠിക്കണമെന്നും അപേക്ഷ തള്ളി ജസ്റ്റിസ് സി വി കാര്‍ത്തികേയന്‍ പറഞ്ഞു. ചെന്നൈ വെല്ലൂര്‍ ദേശീയ പാതയില്‍ കഴിഞ്ഞ 17ന് ഇരുചക്ര വാഹനത്തില്‍ അഭ്യാസ പ്രകടനം നടത്തുന്നതിനിടെയാണ്
ചാപിള്ളയെന്ന് സ്ഥിരീകരിച്ച് ആശുപത്രി അധികൃതര്‍ വിട്ടു നല്‍കിയ കുഞ്ഞ് സംസ്‌കരിക്കുന്നതിന് സെക്കന്‍ഡുകള്‍ക്ക് മുമ്പ് കരഞ്ഞു. സില്‍ചറിലെ സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭത്തിന്റെ ആറാം മാസം കുഞ്ഞു ജനിക്കുകയായിരുന്നു. അസ്വസ്ഥതകളെ തുടര്‍ന്ന് ആറു മാസം ഗര്‍ഭിണിയെ ആശുപത്രിയിലെത്തിച്ചത്. സ്ഥിതി ഗുരതരമാണെന്നും കുഞ്ഞിനേയോ അമ്മയേയോ ഒരാളെ മാത്രം രക്ഷിക്കാനാകൂവെന്നും ഡോക്ടര്‍