Indian
ത്രിപുരയില്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ് സിപിഎം. ബോക്‌സാനഗര്‍ മണ്ഡലത്തില്‍ പാര്‍ട്ടിക്ക് കെട്ടിവച്ച കാശ് പോയി. ധന്‍പൂരില്‍ ബിജെപിയുടെ ബിന്ദു ദേബ്‌നാഥ് (30017) സിപിഎമ്മിന്റെ കൗശിക് ചന്ദയെ (11146) 18871വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. 2003 മുതല്‍ സിപിഎമ്മിന്റെ കോട്ടയാണ് ബോക്‌സാനഗര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ ഷംസുല്‍ ഹഖാണ് ഇവിടെ ജയിച്ചത്. 4849 വോട്ടിന്റെ ഭൂരിപക്ഷമആണ് അദ്ദേഹത്തിന് ലഭിച്ചത്. ഹഖിന്റെ മരണത്തെ തുടര്‍ന്നാണ് ബോക്‌സാനഗറില്‍ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.ഇത്തവണ സിപിഎമ്മില്‍ നിന്നും മണ്ഡലം പിടിച്ചെടുത്ത ബിജെപി സ്ഥാനാര്‍ത്ഥി തഫജ്ജല്‍ ഹുസൈന്‍ 34146 വോട്ടുകള്‍ നേടിയപ്പോള്‍ സിപിഎം സ്ഥാനാര്‍ത്ഥി മിസാന്‍ ഹുസൈന് 3909 വോട്ടുകള്‍ മാത്രമാണ്
എയര്‍ഇന്ത്യയില്‍ എയര്‍ഹോസ്റ്റസ് ട്രെയിനിയായ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് ലോക്കപ്പില്‍ തൂങ്ങിമരിച്ചു. ഛത്തീസ്ഗഢ് സ്വദേശിനി രുപാല്‍ ഒഗ്രേ (24) യെ കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡിയിലായിരുന്ന വിക്രം അത്വല്‍ (40) ആണ് ജീവനൊടുക്കിയത്. ലോക്കപ്പിനുള്ളില്‍ സീലിങ്ങില്‍ തൂങ്ങി മരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. സ്വന്തം പാന്റ്‌സ് ഉപയോഗിച്ചാണ് പ്രതി
ഭാര്യയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് അഹമ്മദാബാദ് സ്വദേശിയായ ഓരു യുവാവ്. പരാതി നിസ്സാരമല്ല. അമേരിക്കയില്‍ പോയ ഭാര്യ രണ്ടാഴ്ചക്ക് ശേഷം തന്നെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം ചെയ്തുവെന്നാണ് യുവാവിന്റെ പരാതി. യുഎസില്‍ ഗ്രീന്‍ കാര്‍ഡ് ഉടമയായ ഭാര്യക്കൊപ്പം താമസിക്കണമെന്ന തന്റെ ആഗ്രഹം ഇതോടെ ഇല്ലാതായെന്നാണ് യുവാവ് പരാതിയില്‍ പറയുന്നത്. തന്റെ പണം ഉപയോഗിച്ചാണ് ഭാര്യ
പരിശീലനത്തിനിടെ സഹപാഠിയെറിഞ്ഞ ജാവലിന്‍ കൊണ്ട് പതിനഞ്ചുകാരന് ദാരുണാന്ത്യം. ഹുജേഫ ദവാരെ (15) ആണ് മരിച്ചത്. മഹാരാഷ്ട്രയിലെ റായ്ഗഡിലെ സ്‌കൂളിലാണ് ദാരുണ സംഭവം. മാങ്കന്‍ താലൂക്കിലെ പുരാര്‍ ഐഎന്‍ടി ഇംഗ്ലീഷ് സ്‌കൂളില്‍ പരിശീലനം നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. താലൂക്ക്തല മത്സരത്തിനായുള്ള പരിശീലനത്തിനിടെയാണ് ഹുജേഫയുടെ തലയില്‍ സഹപാഠിയുടെ ജാവലിന്‍ കൊണ്ടത്. ഹുജേഫ ജാവലിന്‍ എറിഞ്ഞ
തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍ നടത്തിയ സനാധന ധര്‍മ്മ പരാമര്‍ശത്തില്‍ പ്രതികരണവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ഉദയനിധിയുടെ പ്രസ്താവന രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച സ്മൃതി ഇറാനി ഭക്തര്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം സനാതന ധര്‍മ്മത്തെയും വിശ്വാസത്തെയും ആര്‍ക്കും വെല്ലുവിളിക്കാനാവില്ലെന്നും അത് ചെയ്തവരിലേക്ക് നമ്മുടെ ശബ്ദം എത്തണമെന്ന ആഹ്വാനവും
മലയാളി യുവാവിനെ ലിവ്ഇന്‍ പാര്‍ട്ണര്‍ കുത്തിക്കൊന്നു. ബംഗളുരുവില്‍ നടന്ന സംഭവത്തില്‍ ജാവേദ്(29) എന്നായാളാണ് മരിച്ചത്. കഴിഞ്ഞ മൂന്നരവര്‍ഷമായി ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന രേണുക (34)യാണ് കൊലപാതകം നടത്തിയത്. മലയാളിയായ ജാവേദും കര്‍ണാടകത്തിലെ ബെലഗാവി സ്വദേശിനിയായ രേണുകയും കഴിഞ്ഞ മൂന്നരവര്‍ഷമായി ബംഗളുരു നഗരത്തിലെ ലോഡ്ജുകളിലും സര്‍വീസ് അപ്പാര്‍ട്ട്‌മെന്റുകളിലും
സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ കിണറ്റില്‍ കെട്ടിത്തൂക്കിയ ഭര്‍ത്താവിനെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 20ന് നീമച്ചിലാണ് സംഭവം. രാകേഷ് കിര്‍ എന്നയാള്‍ ഭാര്യ ഉഷയെ കിണറ്റില്‍ കെട്ടിത്തൂക്കിയ ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. തുടര്‍ന്ന് രാകേഷ് കിര്‍ വീഡിയോ ഭാര്യയുടെ ബന്ധുക്കള്‍ക്ക് അയച്ചു. യുവതിയുടെ വീട്ടുകാര്‍ ഗ്രാമത്തിലെ ചിലരെ ബന്ധപ്പെടുകയും മകളെ
നായയുടെ കടിയേറ്റ വിവരം വീട്ടുകാരോട് പറയാതെ മറച്ചുവെച്ച പതിനാലുകാരന്‍ പേവിഷ ബാധയെ തുടര്‍ന്ന് മരിച്ചു. അയല്‍വാസിയുടെ വളര്‍ത്തു നായയുടെ കടിയേറ്റ വിവരം ഒരുമാസത്തോളമാണ് പതിനാലുകാരന്‍ വീട്ടുകാരെ ഭയന്ന് ആരോടും പറയാതിരുന്നത്. ഗാസിയാബാദ് ചരന്‍സിങ് കോളനിയില്‍ താമസിക്കുന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ഷഹ്വാസ് ആണ് മരിച്ചത്. ബുലന്ദ്ഷഹറില്‍ ചികിത്സയിലിരിക്കെ ആരോഗ്യനില മോശമായതോടെ
ഇന്ത്യന്‍ സിനിമയില്‍ തന്നെ സമീപകാലത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് രജനികാന്ത് നായകനായ ജയിലര്‍. ഇന്ത്യയില്‍ മാത്രം ചിത്രത്തിന്റെ കളക്ഷന്‍ 300 കോടി കടന്നിരിക്കുകയാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ ലാഭ വിഹിതത്തില്‍ നിന്നും പാവപ്പെട്ട 100 കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഒരു കോടി രൂപയുടെ ചെക്ക് കൈമാറി. സണ്‍ പിക്‌ചേഴ്‌സിനെ