Indian
ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം വിവാദമാവുന്നതിനിടെ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. തെറ്റുകള്‍ മറച്ചുവെക്കാന്‍ ബിജെപി മതത്തെ ആയുധമാക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മതവികാരം ആളിക്കത്തിച്ച് നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഇതിന് ഇപ്പോള്‍ തടയിട്ടില്ലെങ്കില്‍ ഇന്ത്യയെ രക്ഷിക്കാനാകില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. 2002ല്‍ ഗുജറാത്തില്‍ വിദ്വേഷവും വെറുപ്പും വിതച്ചു. ഇപ്പോള്‍ ഹരിയനയിലും മണിപ്പൂറിലും അതേശ്രമമാണ് ബിജെപി നടത്തുന്നത്. ജനങ്ങളുടെ മതവികാരത്തിന്റെ തീ ആളിക്കത്തിച്ച് അതില്‍നിന്ന് ചൂടുകായാനാണ് അവര്‍ ശ്രമിക്കുന്നത്. വര്‍ഗീയവാദത്തിന്റെ തീ മണിപ്പൂരിനെയാകെ ചുട്ടെരിച്ചു. മതഭ്രാന്ത് ഹരിയാണയില്‍ നിഷ്‌കളങ്കരുടെ ജീവനും സ്വത്തും അപഹരിക്കുന്നു. ആര് അധികാരത്തില്‍ വരണം
ലൈംഗികമായി പലതവണ ദുരുപയോഗം ചെയ്ത ട്യൂഷന്‍ അധ്യാപകനെ വിദ്യാര്‍ഥി കഴുത്തറുത്ത് കൊലപ്പെടുത്തി. 28കാരനായ അധ്യാപകന്‍ പതിനാലുകാരനെ പലപ്പോഴായി ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്നും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നതായും പോലീസ് പറഞ്ഞു. പിന്നാലെ ഇതിന്റെ പ്രതികാരമായി വിദ്യാര്‍ഥി അധ്യാപകനെ മൂര്‍ച്ഛയേറിയ ആയുധം ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ഓഗസ്റ്റ് 30ന് നടന്ന സംഭവത്തെ
ഡല്‍ഹിയില്‍ 6 വയസ്സുകാരിയെ സ്‌കൂള്‍ ബസ്സില്‍ വെച്ച് സീനിയര്‍ വിദ്യാര്‍ത്ഥി ലൈംഗികമായി പീഡിപ്പിച്ചു. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ രോഹിണിയിലാണ് സംഭവം. വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന്റെ പരാതിയില്‍ പോലീസ് പ്രതിയെ പിടികൂടി. ആഗസ്റ്റ് 23ന് സ്‌കൂള്‍ ബസ്സില്‍ നിന്നിറങ്ങിയ മകളുടെ ബാഗ് മൂത്രം വീണ് നനഞ്ഞിരിക്കുന്നതായി കുട്ടിയുടെ അമ്മ കണ്ടെത്തുകയായിരുന്നു. ഇത് സംബന്ധിച്ച്
ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ ഭര്‍ത്താവ് ഹൃദയാഘാതം മൂലം മരിച്ചു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. താനെ സ്വദേശികളായ ദീലീപ് (56), ഭാര്യ പ്രമീള (51) എന്നിവരാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 10.15ഓടെയായിരുന്നു ഭാര്യയെ വെടിവച്ച് കൊലപ്പെടുത്തിയത്. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം നിലനിന്നിരുന്നുവെന്നും ഇതാണ് പിന്നീട് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ
കഴിഞ്ഞ ദിവസം രാജ്യത്തെ നടുക്കിയ സംഭവമായിരുന്നു ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് ആദിവാസി യുവതിയെ മര്‍ദിച്ച് നഗ്‌നയാക്കി പൊതുജന മധ്യത്തിലൂടെ നടത്തിയത്. വലിയ വാര്‍ത്തയായിരുന്നു അത്. ഇപ്പോഴിതാ, സംഭവത്തില്‍ ഇരയായ യുവതിക്ക് 10 ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും പ്രഖ്യാപിച്ചിരുക്കുകയാണ് രാജസ്ഥാന്‍ സര്‍ക്കാര്‍. അക്രമത്തിന് ഇരയായ യുവതിയെയും കുടുംബത്തെയും സന്ദര്‍ശിച്ച
പ്രവര്‍ത്തക സമിതിയിലേക്ക് താന്‍ എത്തപ്പെട്ടത് ആരുടെയും ഔദാര്യമല്ലെന്ന് ശശി തരൂര്‍ എംപി. തനിക്ക് പ്രവര്‍ത്തക സമിതി അംഗത്വം തന്നത് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരാണ്. സതീശന്റെ ബലൂണ്‍ പ്രയോഗം തല്‍ക്കാലം മറക്കുന്നുവെന്നും പറഞ്ഞു. തിരുവനന്തപുരത്ത് തുടര്‍ന്നും മത്സരിക്കുമെന്നും സംസ്ഥാനത്തിന്റെ കാര്യങ്ങളില്‍ ഇടപെടുമെന്നും
ചന്ദ്രനിലേക്കും സൂര്യനിലേക്കുമുള്ള വിജകരമായ ബഹിരാകാശ ദൗത്യത്തിന് ശേഷം ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ (ഐഎസ്ആര്‍ഒ) ലക്ഷ്യം ശുക്രനും ചൊവ്വയുമെന്ന് ചെയര്‍മാന്‍ എസ് സോമനാഥ്. നാസയുമായി ചേര്‍ന്നുള്ള നിസാര്‍ വിക്ഷേപണത്തിന് അനുമതിയായിട്ടുണ്ട്. 2024 ജനുവരിയില്‍ ആ വിക്ഷേപണം നടക്കും. ജപ്പാനുമായി ചേര്‍ന്നുള്ള ലുപെക്‌സ് ദൗത്യത്തിന് അനുമതിയായിട്ടില്ല. അതിന്റെ
ബാങ്ക് മോഷണ ശ്രമം പരാജയപ്പെട്ടതിന് പിന്നാലെ കുറിപ്പെഴുതി സ്ഥലം വിട്ട് കള്ളന്‍. ലോക്കര്‍ തുറക്കാന്‍ ശ്രമം നടത്തി പരാജയപ്പെട്ടപ്പോഴാണ് 'നല്ല ബാങ്ക്' എന്നഴുതി കള്ളന്‍ സ്ഥലം വിട്ടത്. മാഞ്ചീരിയല്‍ ജില്ലയിലെ നെനാല്‍ മണ്ഡലത്തിലെ തെലങ്കാന ഗ്രാമീണ്‍ ബാങ്കിലാണ് സംഭവം. വ്യാഴാഴ്ച രാത്രിയോടെയാണ് മോഷണശ്രമം നടന്നതെന്നാണ് വിവരം. വെള്ളിയാഴ്ച രാവിലെ ജീവനക്കാര്‍ ബാങ്ക്
പ്രണയം അവസാനിപ്പിച്ചതിനെ തുടര്‍ന്ന് 30കാരിയെ കൊലപ്പെടുത്തി ചുരത്തി തള്ളിയ 22കാരനായ മുന്‍ കാമുകനെ പിടികൂടി. പോര്‍വോറിയം സ്വദേശിയായ കാമാക്ഷിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. പ്രതിയായ പ്രകാശ് ചിന്‍ഞ്ച്വാദ് പോര്‍വോറിയത്തില്‍ ഒരു ഗാരേജ് ഉടമയായാണ്.ബന്ധത്തിലെ പ്രശ്‌നങ്ങള്‍ വഷളായതോടെ യുവതി പ്രണയം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ തീരുമാനത്തില്‍ രോഷാകുലനായ പ്രകാശ് യുവതിയെ