Indian
ചെസ് ലോകകപ്പില്‍ ഫൈനലില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ രണ്ടാംസ്ഥാനംനേടി തിരികെ എത്തിയ ഇന്ത്യയുടെ അഭിമാനമായ ചെസ് താരം പ്രഗ്‌നാനന്ദയ്ക്ക് ഒരുക്കിയത് വന്‍വരവേല്‍പ്. രാജ്യത്ത് തിരികെ എത്തിയ പ്രഗ്‌നാനന്ദ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും അടക്കമുള്ളവരെ സന്ദര്‍ശിച്ച് തന്റെ നേട്ടം പങ്കുവെച്ചു. കഴിഞ്ഞദിവസം ചെന്നൈയില്‍ വന്നിറങ്ങിയ പ്രഗ്‌നാനന്ദയെ സംസ്ഥാനസര്‍ക്കാരിന്റെ നേതൃത്വത്തിലാണ് വിമാനത്താവളത്തില്‍ സ്വീകരിച്ചത്. പരമ്പരാഗത തമിഴ് കലാരൂപങ്ങള്‍ അവതരിപ്പിച്ചാണ് സ്വീകരണം ഒരുക്കിയത്. പ്രഗ്‌നാനന്ദയുടെ സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും പ്ലക്കാര്‍ഡുകളുമായി എത്തി. തൊട്ടുപിന്നാലെ മുഖ്യമന്ത്രി എംകെ സ്റ്റാലിനെ സന്ദര്‍ശിച്ച പ്രഗ്‌നാനന്ദയ്ക്ക് തമിഴ്‌നാട് സര്‍ക്കാരിന്റെ പാരിതോഷികമായ 30 ലക്ഷം
ഉന്തുവണ്ടിയില്‍ പഴങ്ങള്‍ വില്‍ക്കുന്നതിനിടയിലും തന്റെ മക്കളെ പഠിപ്പിക്കുന്ന ഒരു അമ്മയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ജാര്‍ഖണ്ഡ് കേഡറിലെ ഡെപ്യൂട്ടി കലക്ടറായ സഞ്ചയ് കുമാറാണ് വീഡിയോ തന്റെ ട്വിറ്റര്‍അക്കൗണ്ടിലൂടെ വീഡിയോ പങ്കുവച്ചത്. 'ഇന്ന് അടിക്കുറിപ്പ് നല്‍കാന്‍ എനിക്ക് വാക്കുകളില്ല..' എന്നു പറഞ്ഞു കൊണ്ടാണ് സഞ്ചയ് കുമാര്‍ ആ വീഡിയോ പങ്കുവെച്ചത്. വീഡിയോയില്‍
ജമ്മു കശ്മീരിന് സംസ്ഥാനപദവി തിരിച്ചു നല്‍കുന്നതില്‍ സമയക്രമം പറയാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ നല്‍കുമെന്ന നിലപാടും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കേന്ദ്ര ഭരണ പ്രദേശമെന്നത് താല്‍ക്കാലിക പദവി മാത്രമാണെന്നും കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ കോടതിയില്‍ ഹാജരായ സോളിസിറ്റര്‍ ജനറല്‍
മണിപ്പൂരിലെ സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തു. പടിഞ്ഞാറന്‍ ഇംഫാല്‍, തൗബാല്‍ ജില്ലകളിലെ വനമേഖലയിലെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് 13 ഗ്രനേഡുകള്‍, 10 ഗ്രനേഡ് ലോഞ്ചറുകള്‍, എം 16 റൈഫിള്‍, മറ്റ് ആയുധങ്ങള്‍ എന്നിവ കൂടാതെ 19 സ്‌ഫോടക വസ്തുക്കളും പൊലീസുമായി ചേര്‍ന്ന നടത്തിയ സംയുക്ത ഓപ്പറേഷനില്‍ സുരക്ഷാ സേന കണ്ടെടുത്തു. ആയുധങ്ങള്‍ വനമേഖലയില്‍ ഉപേക്ഷിച്ച
സര്‍വകലാശാലയില്‍ കാന്റീന്‍ ജീവനക്കാരന്‍ അസാധാരണമായ നിലയില്‍ കാലുകൊണ്ട് ഭക്ഷണം കുഴയ്ക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ വൈറല്‍. ഒരു വലിയ കണ്ടെയ്‌നറില്‍ നിലയുറപ്പിച്ചിരിക്കുന്ന തൊഴിലാളിയുടെ കാലുകള്‍ അതിനുള്ളിലെ ഭക്ഷണം ചവിട്ടി കുഴയ്ക്കുന്നതാണ് ദൃശ്യം. ഗ്രേവി അടിസ്ഥാനമാക്കിയുള്ള വിഭവമായി കാണപ്പെടുന്ന കണ്ടെയ്‌നറിന്റെ ഉള്ളടക്കം ഒന്നുകില്‍ ഇയാള്‍ തയ്യാറാക്കുന്നു,
ബസ് യാത്രയ്ക്കിടെ ഛര്‍ദിക്കാനായി ജനലിലൂടെ തല പുറത്തേക്കിട്ട യുവതി ബസിനെ മറികടന്നെത്തിയ വാഹനമിടിച്ച് മരിച്ചു. ഔട്ടര്‍ ഡല്‍ഹിയിലെ നരേലയിലാണ് സംഭവം. ഹരിയാന റോഡ്‌വേയ്‌സ് ബസില്‍ യാത്ര ചെയ്യവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഛര്‍ദിക്കാനായി തലപുറത്തേക്കിട്ടപ്പോഴാണ് അപകടമുണ്ടായത്. ബസിനെ മറികടന്ന് അമിതവേഗത്തിലെത്തിയ വാഹനം യുവതിയുടെ തലയില്‍
വിവിധ രാജ്യങ്ങള്‍ താമസിക്കുന്നവര്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരില്‍ 80 ശതമാനം പേര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അനുകൂലമായി ചിന്തിക്കുന്നുവെന്ന് സര്‍വേ റിപ്പോര്‍ട്ട്. പ്യൂ റിസേര്‍ച്ച് സെന്ററിന്റെ സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. അടുത്ത കാലത്തായി ഇന്ത്യ കൂടുതല്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ സ്വാധീനശക്തിയായി വളര്‍ന്നുവെന്ന് പത്തില്‍ ഏഴ് ഇന്ത്യക്കാര്‍
ചൈന കയ്യേറിയ ഇന്ത്യന്‍ പ്രദേശമായ അക്‌സായി ചിനില്‍ അനധികൃത ഭൂഗര്‍ഭ നിര്‍മ്മാണങ്ങള്‍ വര്‍ദ്ധിപ്പിച്ച് ചൈന. സൈനിക നീക്കത്തെയും മിസൈല്‍ ആക്രമണങ്ങളെയും പ്രതിരോധിക്കാനുതകുന്ന ഭൂഗര്‍ഭ അറകളാണ് ചൈന നിര്‍മ്മിക്കുന്നത്. സാറ്റലൈറ്റ് ചിത്രങ്ങളിലൂടെയാണ് ചൈനയുടെ അനധികൃത നിര്‍മ്മാണങ്ങളുടെ വിവരം പുറത്തറിഞ്ഞത്. അക്‌സായി ചിന്‍, അരുണാചല്‍ പ്രദേശ് എന്നിവ ഉള്‍പ്പെടുത്തി ചൈന ഭൂപടം
ഇന്ത്യയുടെ ഭൂമി ഉള്‍പ്പെടുത്തി ചൈന മാപ്പ് പ്രസിദ്ധീകരിച്ച സംഭവത്തില്‍ മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി .താന്‍ വര്‍ഷങ്ങളായി ഇതാണ് പറഞ്ഞു കൊണ്ടിരിക്കുന്നത് .ഒരിഞ്ചു ഭൂമിയും ലഡാക്കില്‍ നഷ്ടപ്പെട്ടിട്ടില്ല എന്ന് മോദി പറഞ്ഞത് കള്ളം .ചൈന കടന്നു കയറി എന്നത് ലഡാക്കിലെ എല്ലാവര്‍ക്കുമറിയാം .മാപ് പ്രസിദ്ധീകരിച്ച സംഭവം ഗൗരവമുള്ളതാണ്.മോദി മിണ്ടണം എന്ന് രാഹുല്‍ ഗാന്ധി