Indian
ചന്ദ്രയാന്‍ ദൗത്യത്തിന്റെ ഭാഗമായ എഞ്ചിനീയര്‍മാര്‍ക്ക് ശമ്പളം ലഭിച്ചില്ലെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ഐഎസ്ആര്‍ഒയെ പിന്തുണക്കുന്നതില്‍ സര്‍ക്കാര്‍ ഭീകരമായി പരാജയപ്പെട്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. ദൗത്യത്തിന്റെ ലാന്‍ഡിംഗിന് ശേഷം സ്‌ക്രീനില്‍ വരാനും ക്രെഡിറ്റെടുക്കാനും മാത്രമാണ് കേന്ദ്ര സര്‍ക്കാരിന് താത്പര്യം. ചന്ദ്രയാന്‍ 3ന്റെ ഭാഗമായി പ്രവര്‍ത്തിച്ച എച്ച്ഇസി എഞ്ചിനീയര്‍മാര്‍ക്ക് കഴിഞ്ഞ 17 മാസമായി ശമ്പളം ലഭിച്ചിട്ടില്ല. ബഹിരാകാശ ഗവേഷകരുടെ കഴിവുകളെയും കഠിനാധ്വാനത്തെയും സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നും കെസി വേണുഗോപാല്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു. 'പ്രധാനമന്ത്രി തന്റെ കാപട്യത്തിന് ചിലര്‍ക്ക് ഉത്തരം നല്‍കണം. ലാന്‍ഡിംഗിന് ശേഷം സ്‌ക്രീനില്‍ വരാനും ക്രെഡിറ്റ് ഏറ്റെടുക്കാനും തിടുക്കം കൂട്ടിയിരുന്നു.
ബോംബെ ഐഐടിക്ക് അജ്ഞാതനില്‍ നിന്ന് 160 കോടി രൂപ സംഭാവന ലഭിച്ചു. താന്‍ സംഭാവന നല്‍കിയത് ആരും അറിയരുതെന്നും സ്വകാര്യത നിലനിര്‍ത്താനായി പേര് വെളിപ്പെടുത്തരുതെന്നും ആവശ്യപ്പെട്ടതിന് ശേഷമാണ് പൂര്‍വ വിദ്യാര്‍ഥി 160 കോടി രൂപയുടെ ചെക്ക് നല്‍കിയത്. യുഎസ്എയില്‍ ഇത് സാധാരണമാണെങ്കിലും, പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സംഭാവന ഇത്രയധികം ലഭിക്കുന്നത് ആദ്യമാണെന്നും ഐഐടിബി പണം
ക്ഷേത്ര ഭണ്ഡാരത്തില്‍ വന്‍ തുക സംഭാവന ചെയ്ത് ഭക്തന്‍. ആന്ധ്രയിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ ശ്രീവരാഹലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലാണ് ഞെട്ടിക്കുന്ന തുകയുടെ ചെക്ക് ലഭിച്ചത്. പക്ഷേ പിന്നീടാണ് ജീവനക്കാര്‍ ശരിയ്ക്കും ഞെട്ടിയത്. നൂറു കോടി രൂപയുടെ ചെക്കാണ് ഭക്തന്‍ സമര്‍പ്പിച്ചത്. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ പേരിലുള്ള ചെക്കില്‍ ബൊഡെപള്ളി രാധാകൃഷ്ണ എന്നയാളാണ് ഒപ്പിട്ടത്.
ബോളിവുഡ് ചിത്രം കാശ്മീര്‍ ഫയല്‍സിന് ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ച സംഭവത്തില്‍ പരിഹാസവുമായി രംഗത്ത് വന്ന ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്‌ക്കെതിരെ പ്രതികരിച്ച് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി. 69ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നര്‍ഗീസ് ദത്ത് അവാര്‍ഡാണ് കശ്മീര്‍ ഫയല്‍സിന് ലഭിച്ചത്. ചിത്രത്തിലെ അഭിനയത്തിന്
ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യത്തിന്റെ വിജയം ഓരോ ഇന്ത്യക്കാരന്റെയും അഭിമാന നിമിഷമയിരുന്നു. ശാസ്ത്ര ദൗത്യത്തിന്റെ വിജയത്തിനായി രാജ്യത്തുടനീളമുള്ള ദൈവ വിശ്വാസികള്‍ പ്രത്യേക പ്രാര്‍ത്ഥനകളും വഴിപാടുകളും ഒക്കെ നടത്തുന്നതിന്റെ ദൃശ്യങ്ങളും മറ്റും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. അക്കൂട്ടത്തില്‍ ഒരു പാക്ക് വനിതയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത് പബ്ജി കാമുകനെ
ഇരു കൈകളിലും ഡ്രിപ്പിട്ട് രക്തം ഒഴുക്കി കളഞ്ഞ് യുവ ഡോക്ടര്‍ ജീവനൊടുക്കി. ആള്‍വാര്‍പേട്ട് സ്വദേശിയും മദ്രാസ് മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറുമായ യു കാര്‍ത്തി (42)യാണ് മരിച്ചത്. ഡോക്ടറുടെ മരണത്തിന്റെ ഞെട്ടലിലാണ് ചെന്നൈ മെഡിക്കല്‍ കോളേജും ബന്ധുക്കളും. ഗ്യാസ്‌ട്രോഎന്‍ട്രോളജി വകുപ്പിലായിരുന്നു കാര്‍ത്തി ജോലി ചെയ്തിരുന്നത്. അവിവാഹിതനായ കാര്‍ത്തി കഴിഞ്ഞ 13
അവധിയിലായിരുന്ന വിദ്യാര്‍ത്ഥിക്കായി പരീക്ഷ എഴുതിയ കോളേജ് അധ്യാപിക അറസ്റ്റില്‍. ഒഡീഷ മയൂര്‍ഭഞ്ജിലെ ലുപിയ ബിരുദ കോളേജിലാണ് സംഭവം. തൂലിക ആശ എന്ന അധ്യാപികയാണ് അറസ്റ്റിലായത്. സുവോളജി വിഭാഗം നാലാം സെമസ്റ്റര്‍ പരീക്ഷ ജൂലൈ 27നാണ് നടന്നത്. ഒരു വിദ്യാര്‍ത്ഥി പരീക്ഷ എഴുതിയാന്‍ എത്തിയിരുന്നില്ല. ഈ വിദ്യാര്‍ത്ഥിക്ക് വേണ്ടി പരീക്ഷ എഴുതിയ അധ്യാപിക, പരീക്ഷാ കണ്‍ട്രോളറുടെ ഒപ്പ് വ്യാജമായി
ജാതകദോഷത്തിന്റെ പേരില്‍ എട്ടുവയസ്സുകാരിയെ പിതാവ് അതിക്രൂരമായി കൊലപ്പെടുത്തി. വിജയവാഡ സ്വദേശികളായ കുന്‍ഡേതി ചന്ദ്രശേഖറിന്റെയും ഹിമബിന്ധുവിന്റെയും മകളായ മോക്ഷഗ്‌നയാണ് കൊല്ലപ്പെട്ടത്. തെലങ്കാനയിലെ ഹൈദരബാദിലാണ് സംഭവം. ഒരേ ഐടി കമ്പനിയില്‍ ജീവനക്കാരാണ് കുന്‍ഡേതിയും ഹിമബിന്ധുവും. ജോലിയിലെ പ്രകടനം മോശമായതിനെത്തുടര്‍ന്ന് അടുത്തിടെ ചന്ദ്രശേഖറിനെ കമ്പനിയില്‍നിന്ന്
ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാന്‍ 3 ചന്ദ്രോപരിതലത്തില്‍ ലാന്‍ഡ് ചെയ്തതോടെ ലോകത്തിന്‍െര വിവിധ കോണുകളില്‍ നിന്നാണ് അഭിനന്ദന പ്രവാഹം എത്തുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഒരു അഭിനന്ദന സന്ദേശമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാക്കുന്നത്. ചന്ദ്രയാന്‍ മൂന്നിന്റെ സോഫ്റ്റ് ലാന്‍ഡിംഗിന്റെ വിജയത്തിനു മുന്നോടിയായി രാജസ്ഥാന്‍ മന്ത്രിയുടെ അഭിനന്ദന സന്ദേശമാണ് വൈറലായത്. ഇതോടെ എയറിലാണ്