Indian

മുസ്ലീം പള്ളിയും ഹിന്ദു ക്ഷേത്രവും ക്രിസ്ത്യന്‍പള്ളിയും സെക്രട്ടേറിയറ്റ് സമുച്ചയത്തില്‍
ഹൈദരാബാദിലെ പുതിയ സെക്രട്ടേറിയറ്റ് സമുച്ചയത്തിനുള്ളിലെ മുസ്ലിം പള്ളിയും ഹിന്ദു ക്ഷേത്രവും ക്രിസ്ത്യന്‍പള്ളിയും സര്‍ക്കാര്‍ വിശ്വാസികള്‍ക്കായി തുറന്നു കൊടുക്കുന്നു. 25നാണ് പൊതുജനങ്ങള്‍ക്കായി ആരാധനാലയങ്ങള്‍ തുറന്ന് കൊടുക്കുക. ഇതിന് മുന്നോടിയായി മജിലിസ് നിയമസഭ കക്ഷി നേതാവ് അക്ബറുദ്ദിന്‍ ഒവൈസി സെക്രട്ടേറിയറ്റ് വളപ്പില്‍ പണി പൂര്‍ത്തിയാകുന്ന മുസ്ലിം പള്ളി സന്ദര്‍ശിച്ചു. തുടര്‍ന്ന് ഓരോ ജില്ലകളിലും മുസ്ലിം സെമിത്തേരിയും പള്ളിയും വിവാഹ മണ്ഡപങ്ങളും നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം റെവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മറ്റു അധികൃതരുമായും ചര്‍ച്ച നടത്തി. സെക്രട്ടേറിയറ്റ് പുനര്‍നിര്‍മിച്ചപ്പോള്‍ പഴയ സമുച്ചയത്തില്‍ ഉണ്ടായിരുന്ന മുസ്ലിം പള്ളിയും ക്ഷേത്രവും ക്രിസ്ത്യന്‍പള്ളിയും അതോടൊപ്പം പണിതു നല്‍കുമെന്ന് മുഖ്യമന്ത്രി

More »

ഓഫീസ് മുറിയില്‍ യുവതിയുമായുള്ള ഇന്റിമേറ്റ് വീഡിയോ വൈറലായി: ജില്ലാ കലക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
ഓഫീസില്‍ വച്ച് യുവതിയുമായുള്ള ഇന്റിമേറ്റ് വീഡിയോ പ്രചരിച്ചതിന് പിന്നാലെ ജില്ലാ കലക്ടറെ സസ്‌പെന്‍ഡ് ചെയ്തു. ഗുജറാത്തിലെ ആനന്ദ് ജില്ലാ കളക്ടര്‍ ഡിഎസ് ഗധ്‌വിയെയാണ് തല്‍സ്ഥാനത്ത് നിന്ന് നീക്കിയത്. മോശം പെരുമാറ്റവും ധാര്‍മികതയ്ക്ക് വിരുദ്ധമെന്നും ആരോപിച്ചാണ് നടപടി. ജില്ലാ കളക്ടറുടെ അധിക ചുമതല ജില്ലാ വികസന ഓഫീസര്‍ മിലിന്ദ് ബാപ്നക്ക് സര്‍ക്കാര്‍ കൈമാറി. സംഭവം അന്വേഷിച്ച്

More »

ഫ്‌ളൈയിങ് കിസ് മാഡം ജിയെ അലോസരപ്പെടുത്തി, മണിപ്പൂരിലെ സ്ത്രീകള്‍ക്ക് സംഭവിച്ചതില്‍ ഒന്നുമില്ല ; വിമര്‍ശനവുമായി പ്രകാശ് രാജ്
കോണ്‍ഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുല്‍ ഗാന്ധി ഫ്‌ലയിംഗ് കിസ് നല്‍കിയെന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ആരോപണത്തില്‍ പ്രതികരിച്ച് നടന്‍ പ്രകാശ് രാജ്.മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട അവിശ്വാസ പ്രമേയ ചര്‍ച്ചയിലെ പ്രസംഗത്തിന് ശേഷം രാഹുല്‍ ഗാന്ധി ലോക്‌സഭ വിട്ടുപോകുന്നതിനിടെ വനിതാ എം പിമാര്‍ക്ക് ഫ്‌ലയിംഗ് കിസ് നല്‍കിയെന്നാണ് ആരോപണം. മുന്‍ഗണനകളാണ് വിഷയം, മാഡം

More »

ഓടിക്കൊണ്ടിരുന്ന കാറില്‍ അഭ്യാസ പ്രകടനം ; രണ്ട് യുവാക്കള്‍ക്ക് ഒരു ലക്ഷത്തിലേറെ പിഴയിട്ട് പൊലീസ്
ഓടിക്കൊണ്ടിരുന്ന കാറില്‍ അഭ്യാസ പ്രകടനം നടത്തിയ രണ്ട് യുവാക്കള്‍ക്ക് 52000 രൂപ വീതം പിഴയിട്ട് പൊലീസ്. യുപിയിലെ ബറെയ്‌ലിയിലെ ഹൈവേയിലാണ് സംഭവം. അതിവേഗത്തില്‍ പോകുന്ന രണ്ട് സ്‌കോര്‍പിയോ കാറുകളില്‍ ബോണറ്റിലും മറ്റും നിന്നായിരുന്നു അഭ്യാസം. 52 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വീഡിയോയില്‍ നിന്ന് ലഭിച്ച വാഹനങ്ങളുടെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ

More »

മണിപ്പൂരില്‍ വീണ്ടും കൂട്ടബലാത്സംഗം
മണിപ്പൂരില്‍ വീണ്ടും കൂട്ടബലാത്സംഗം റിപ്പോര്‍ട്ട് ചെയ്തു. മുപ്പത്തിയേഴുകാരിയെ കുകി വിഭാഗത്തില്‍പ്പെട്ടവര്‍ ബലാത്സംഗം ചെയ്തതായാണ് പരാതി. ചുരാചന്ദ്പൂരില്‍ മെയ് 3ന് ആയിരുന്നു സംഭവമെന്നാണ് പരാതിയില്‍ പറയുന്നത്. അതിക്രമം നേരിട്ട സ്ത്രീ ബിഷ്ണുപൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയത് ഇന്നലെയാണ്. മണിപ്പൂര്‍ വിഷയത്തില്‍ ലോക്‌സഭയില്‍ അവിശ്വാസ ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ്

More »

മരിച്ചുപോയ പിതാവിന്റെ ഭാര്യയായി ചമഞ്ഞത് 10 വര്‍ഷം: 36കാരി തട്ടിയെടുത്തത് 12 ലക്ഷം രൂപ
മരിച്ചുപോയ പിതാവിന്റെ ഭാര്യയായി ചമഞ്ഞ് പെന്‍ഷന്‍ തുകയായി യുവതി തട്ടിയെടുത്തത് ലക്ഷങ്ങള്‍. ഉത്തര്‍പ്രദേശ് ഇറ്റാ ജില്ലയിലെ അലിഗഞ്ചിലാണ് സംഭവം. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 12 ലക്ഷം രൂപയാണ് മൊഹ്‌സിന പര്‍വേസ് എന്ന 36കാരി തട്ടിയത്. മൊഹ്‌സിനയുടെ ഭര്‍ത്താവിന്റെ പരാതിയിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തായത്. 2013 ജനുവരി 2നാണ് മൊഹ്‌സിനയുടെ പിതാവ് വജാഹത്ത് ഉല്ലാ ഖാന്‍ മരിക്കുന്നത്. റവന്യൂ

More »

70,000 രൂപയ്ക്കു വാങ്ങി വിവാഹം കഴിച്ചു, പെരുമാറ്റത്തില്‍ അതൃപ്തി, കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി വനമേഖലയില്‍ തള്ളി ; പ്രതി പിടിയില്‍
 70,000 രൂപയ്ക്ക് 'വാങ്ങി' വിവാഹം കഴിച്ച സ്ത്രീയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി വനമേഖലയില്‍ മൃതദേഹം ഉപേക്ഷിച്ച കേസില്‍ പ്രതി പിടിയില്‍. തെക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഫത്തേപൂര്‍ ബേരിയിലാണ് ധരംവീര്‍ എന്നയാള്‍ ഭാര്യയെ കൊലപ്പെടുത്തി വനത്തില്‍ ഉപേക്ഷിച്ചത്. ഭാര്യയുടെ പെരുമാറ്റത്തില്‍ അതൃപ്തിയുളളതിനാലാണ് ഇയാള്‍ കൊലപാതകം നടത്തിയത് എന്ന് പൊലീസ് അറിയിച്ചു. ഇയാളെയും

More »

'മണിപ്പൂരില്‍ ഭാരതത്തെ കൊന്നു, നേരിട്ട അതിക്രമത്തെപ്പറ്റി പറയുമ്പോള്‍ സ്ത്രീകള്‍ തളര്‍ന്നുവീഴുകയാണ്.'; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
മണിപ്പൂര്‍ വിഷയത്തിലെ അവിശ്വാസ പ്രമേയ ചര്‍ച്ച തുടരുന്നതിനിടെ രാഹുല്‍ ഗാന്ധി ലോക്‌സഭയിലെത്തി. തന്റെ അം?ഗത്വം തിരിച്ചുതന്നതില്‍ നന്ദിയെന്ന് രാഹുല്‍ പറഞ്ഞു. ഇന്നത്തെ തന്റെ പ്രസംഗം അദാനിയെക്കുറിച്ചല്ലെന്ന് രാഹുല്‍ പറഞ്ഞു. രാഹുല്‍ സംസാരിക്കുന്നതിനിടെ സഭയില്‍ ബഹളം ഉണ്ടായി. ബിജെപി അംഗങ്ങള്‍ ക്വിറ്റ് ഇന്‍ഡ്യ മുദ്രാവാക്യം മുഴക്കി ബഹളം വെക്കുകയായിരുന്നു. റൂമിയെ ഉദ്ധരിച്ചാണ്

More »

രാജ്യസഭയിലും മണിപ്പൂര്‍ കത്തുന്നു; സഭാ നടപടിക തടസപ്പെടുത്തിയ ഡെറക് ഒബ്രയാന് സസ്‌പെന്‍ഷന്‍; ലോക്‌സഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച
=മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് നിരന്തരം മുദ്രാവാക്യം മുഴക്കിയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറക് ഒബ്രയാനെ സഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ ജഗ്ദീപ് ധന്‍കറാണ് നടപടി എടുത്തത്. വര്‍ഷകലാ സമ്മേളനം അവസാനിക്കും വരെയാണ് സസ്‌പെന്‍ഷന്‍. സഭാ നടപടികള്‍ തുടര്‍ച്ചയായി തടസ്സപ്പെടുത്തുകയും രാജ്യസഭാംഗത്തിനു ചേരാത്ത വിധത്തില്‍

More »

ടാങ്കറിന് മുന്നില്‍ സഞ്ചിയില്‍ പെട്രോള്‍ നിറച്ച് പടക്കമിട്ട് പൊട്ടിച്ചു; വൈറലാകാന്‍ ശ്രമിച്ച മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക് പണികിട്ടി ; പിഴയീടാക്കി കോടതി

സമൂഹമാധ്യമങ്ങളില്‍ വൈറലാകാന്‍ നിര്‍ത്തിയിട്ട ടാങ്കറിന് മുന്നില്‍ സഞ്ചിയില്‍ പെട്രോള്‍ നിറച്ച് പടക്കമിട്ട് പൊട്ടിച്ച് യുവാക്കള്‍. കര്‍ണാടകയിലെ ഹാസനിലാണ് സംഭവം. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം പിഴ ഈടാക്കി

സൈക്കിളില്‍ ഇരിക്കുകയായിരുന്ന നാല് വയസുകാരന്റെ ദേഹത്ത് കാര്‍ കയറി ഇറങ്ങി ; അത്ഭുതകരമായി രക്ഷപ്പെട്ടു ; കുട്ടിയുടെ മേല്‍ മനപൂര്‍വ്വം കാറു കയറ്റിയതെന്ന ആരോപണവുമായി അമ്മ

സൈക്കിളില്‍ ഇരിക്കുകയായിരുന്ന നാല് വയസുകാരന്റെ ദേഹത്ത് കാര്‍ കയറി ഇറങ്ങി. മധ്യപ്രദേശിലെ ബേതൂലിലാണ് സംഭവം. സൈക്കിള്‍ ഇടിച്ചുതെറിപ്പിച്ച കാര്‍ കുട്ടിയുടെ മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. അയാന്‍ഷ്

രണ്ടു വയസ്സുള്ള മകളെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ ; ജാമ്യം കിട്ടി 300 ദിവസത്തിനു ശേഷവും ജയില്‍ മോചിതയായില്ല ; ഉന്നത ഇടപെടലില്‍ മോചന സാധ്യത തുറക്കുന്നു

തമിഴ്‌നാട്ടില്‍ ഹൈക്കോടതി ജാമ്യം നല്‍കി 300 ദിവസം കഴിഞ്ഞിട്ടും ജയില്‍ വിടാനാകാതെ യുവതിക്ക് ഒടുവില്‍ മോചനത്തിനുള്ള വഴികള്‍ തെളിയുന്നു. യുവതിയെ വീട്ടുകാര്‍ ഉപേക്ഷിച്ചതും ജാമ്യത്തുകയ്ക്കുള്ള പണം ഇല്ലാത്തതുമായിരുന്നു 44കാരിയുടെ മോചനം വൈകിച്ചത്. രണ്ട് വയസ്സുകാരിയായ മകളെ

'സോണിയാ ജീ, മഹാരാഷ്ട്രയില്‍ 'രാഹുല്‍ ഫ്‌ലൈറ്റ്' 21-ാം തവണ തകരാന്‍ പോകുകയാണ്'; രാഹുല്‍ഗാന്ധിയെ പരിഹസിച്ച് അമിത് ഷാ

കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ. മഹാരാഷ്ട്രയില്‍ 'രാഹുല്‍ ഫ്‌ലൈറ്റ്' 21-ാം തവണ തകരാന്‍ പോകുകയാണെന്നായിരുന്നു അമിത് ഷായുടെ പരിഹാസം. ഇതിനകം 20 തവണ തകര്‍ന്ന 'രാഹുല്‍ ബാബ' എന്ന വിമാനം നവംബര്‍ 20ന്

പാമ്പിനെ കഴുത്തിലും കയ്യിലും ചുറ്റി നൃത്തം, കലാകാരന് പാമ്പ് കടിയേറ്റ് വേദിയില്‍ കുഴഞ്ഞുവീണു

വിഷപ്പാമ്പുകളെ കഴുത്തിലും കയ്യിലും ചുറ്റി നൃത്തം ചെയ്യുന്നതിനിടെ കലാകാരന് പാമ്പ് കടിയേറ്റു. സ്റ്റേജ് ഷോയ്ക്കിടെയാണ് സംഭവം. സിനിമാ പാട്ടിനൊപ്പം ചുവടുവെയ്ക്കുന്നതിനിടെ പാമ്പ് കടിയേല്‍ക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹം പാമ്പ് കടിയേറ്റത് അറിഞ്ഞിരുന്നില്ല. പിന്നീട് നര്‍ത്തകന്‍

വ്യാജ നിക്ഷേപ സ്‌കീമിന്റെ പേരില്‍ 11ാം ക്ലാസുകാരന്‍ തട്ടിയെടുത്തത് 42 ലക്ഷം രൂപ ; പറ്റിച്ചത് 200 ഓളം പേരെ

വ്യാജ നിക്ഷേപ സ്‌കീമിന്റെ പേരില്‍ 19കാരന്‍ നിരവധി പേരില്‍ നിന്നായി തട്ടിയെടുത്തത് 42 ലക്ഷം രൂപ. ഏകദേശം 200 പേരെ യുവാവ് ഇത്തരത്തില്‍ പറ്റിച്ചിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. രാജസ്ഥാനിലെ അജ്മീര്‍ സ്വദേശിയായ കാഷിഫ് മിര്‍സയാണ് അറസ്റ്റിലായത്. 19 വയസ് മാത്രമുള്ള ഇയാള്‍ 11-ാം ക്ളാസിലാണ്