Indian
പാക്കിസ്ഥാനിലെ കറാച്ചിയില്‍ നിന്നുള്ള യുവതിയും രാജസ്ഥാനില്‍ നിന്നുള്ള യുവാവും ഓണ്‍ലൈനില്‍ വിവാഹിതരായെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. അര്‍ബാസ്, അമീന എന്നിവരാണ് പ്രത്യേക ഓണ്‍ലൈന്‍ നിക്കാഹിലൂടെ ഒന്നായത്. ജോധ്പൂരിലെയും കറാച്ചിയിലെയും അവരുടെ കുടുംബങ്ങള്‍ ചേര്‍ന്ന് എല്ലാ ആചാരങ്ങളും ഓണ്‍ലൈനായി പൂര്‍ത്തിയാക്കുകയായിരുന്നു. ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള ഖാസിമാര്‍ വിവാഹം ഉറപ്പിച്ചപ്പോള്‍, കറാച്ചിയില്‍ നിന്നുള്ള അമീന ജോധ്പൂരിലെ അര്‍ബാസിനോട് 'ഖാബൂല്‍ ഹേ' പറഞ്ഞു. വിവാഹം കറാച്ചിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും വിസയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണം നിക്കാഹ് ഓണ്‍ലൈനായി നടത്തുകയായിരുന്നു, ഇരുവരുടെയും കുടുംബങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ബന്ധപ്പെട്ട് ചടങ്ങുകള്‍ നടത്തുകയായിരുന്നു. വരന്റെ കുടുംബം ആഘോഷങ്ങളില്‍
കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ വ്യക്തിപരമായി അധിക്ഷേപിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് ബിജെപിയുടെ മുതിര്‍ന്ന നേതാവും കര്‍ണാടക മുന്‍ ആഭ്യന്തരമന്ത്രിയുമായ അരഗ ജ്ഞാനേന്ദ്ര. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ തൊലി നിറം സംബന്ധിച്ചാണ് അരഗ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇയാള്‍ക്കെതിരെ
അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. കേസില്‍ വിചാരണക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഇതോടെ രാഹുലിന്റെ അയോഗ്യത നീങ്ങും. എം പി സ്ഥാനം തിരികെ കിട്ടുമെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ പരമാവധി ശിക്ഷ്‌ക്ക് സ്റ്റേ നല്‍കിയാണ് സുപ്രീം കോടതി ഉത്തരവ്. വിചാരണക്കോടതി വിധിയെ സുപ്രീം കോടതി വിമര്‍ശിച്ചു. ഹര്‍ജിക്കാരന്റെ അവകാശത്തെ മാത്രമല്ല. തെരഞ്ഞെടുത്ത ജനങ്ങളുടെ
ഹരിയാനയില്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ വെടിവെക്കുന്ന യുവാവ് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകനെന്ന് ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍. നല്‍ഹാര്‍ ശിവക്ഷേത്രത്തില്‍ തിങ്കളാഴ്ച്ച നടന്നതെന്ന് കരുതുന്ന സംഭവത്തിന്റെ വീഡിയോ ഉള്‍പ്പെടെ പുറത്തുവിട്ടിരിക്കുകയാണ് സുബൈര്‍. ഒന്നിലധികം യുവാക്കള്‍ ആയുധങ്ങളുമായി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. പൊലീസിന്റെ കയ്യിലും ആയുധം ഉണ്ട്.
രാജ്യത്തെ നടുക്കിയ കൊടും ക്രൂരതയുടെ വാര്‍ത്തയാണ് രാജസ്ഥാനില്‍ നിന്നും പുറത്തുവരുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി. 12 വയസുകാരിയെയാണ് കൂട്ടബലാത്സംഗത്തിനിരയാക്കി ജീവനോടെ തീകൊളുത്തിക്കൊന്നത്. ഭില്‍ലവാരയിലെ ഒരു ഇഷ്ടിക ചൂളയില്‍ നിന്നുമാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്. അമ്മയോടൊപ്പം ആടിനെ മേയക്കാനിറങ്ങിയ പെണ്‍കുട്ടിയാണ്
വരാനിരിക്കുന്ന രക്ഷാബന്ധന്‍ ദിനം മുസ്ലീം സ്ത്രീകള്‍ക്കൊപ്പം ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശം. മുത്തലാഖ് നിരോധനം മുസ്ലീം സ്ത്രീകളുടെ സുരക്ഷിതത്വബോധം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന അവകാശവാദത്തോടെയാണ് മോദി ബിജെപി നേതാക്കള്‍ക്ക് രക്ഷാബന്ധന്‍ ആഘോഷം സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. പശ്ചിമബംഗാള്‍, ഒഡിഷ, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിന്നുള്ള എംപിമാരെ
ഹരിയാനയിലെ ഗുരുഗ്രാമില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ കലാപത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. പൊലീസുകാര്‍ക്ക് ഉള്‍പ്പെടെ 30 പേര്‍ക്ക് പരിക്കേറ്റു. സംഭവത്തെതുടര്‍ന്ന് നുഹ്, ഗുരുഗ്രാം, പല്‍വാല്‍, ഫരിദാബാദ് എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. മേഖലയില്‍ ബുധനാഴ്ച വരെ ഇന്റര്‍നെറ്റിന് നിയന്ത്രണമേര്‍പ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
ക്ലാസിലെ പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് 15കാരനെ ഉറ്റസുഹൃത്ത് കുത്തിക്കൊന്നു. ഉത്തര്‍ പ്രദേശിലെ കാന്‍പൂരിലാണ് സംഭവം. ബിദ്‌നു ഭാഗത്തെ ഗോപാല്‍പുരിയിലെ സ്വകാര്യ സ്‌കൂളിലായിരുന്നു ദാരുണ സംഭവം നടന്നത്. ക്ലാസ് ഉച്ച ഭക്ഷണത്തിനായി ഇടവേള നല്‍കിയ സമയത്തായിരുന്നു 13കാരനായ വിദ്യാര്‍ത്ഥി പത്താം ക്ലാസുകാരനെ കൊലപ്പെടുത്തിയത്. 15കാരന്‍ കഴിഞ്ഞ
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നരേന്ദ്രമോദി രാജ്യം വിടുമെന്ന് ആര്‍ജെഡി. അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ്. തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നോര്‍ത്തുള്ള ആകുലതയിലാണ് പ്രധാനമന്ത്രിക്ക്. അഭയത്തിനായി അദേഹം വിദേശരാജ്യം തിരഞ്ഞുനടക്കുകയാണ് അദ്ദേഹമെന്നും ലാലു പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ 'ഇന്ത്യ'യെ ഉദ്ദേശിച്ച് മോദി നടത്തിയ 'ക്വിറ്റ് ഇന്ത്യ'