Indian
മണിപ്പൂരില്‍ കുക്കി വിഭാഗത്തില്‍പെട്ട സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും അതിക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിന് പ്രേരകമായത് വ്യാജ പ്രചാരണമെന്ന് പൊലീസ്. ദില്ലിയില്‍ നടന്ന കൊലപാതക വാര്‍ത്ത മണിപ്പൂരിലെ ചുരാചന്ദ്പൂരില്‍ നടന്നതെന്ന പേരില്‍ പ്രചരിച്ചതാണ് മണിപ്പൂരിലെ ക്രൂരതയിലേക്ക് നയിച്ചതെന്നാണ് പൊലീസ് വിശദമാക്കുന്നത്. മെയ്‌തെയ് വിഭാഗത്തിലെ സ്ത്രീയ്ക്ക് നേരെയുണ്ടായ അതിക്രമം എന്ന പേരിലാണ് വ്യാപക പ്രചാരം നേടിയത്. പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞ നിലയിലുള്ള സ്ത്രീയുടെ മൃതദേഹം മണിപ്പൂരി സ്ത്രീയുടേതെന്ന പേരില്‍ പ്രചരിച്ചതിന് പിന്നാലെയാണ് കാംഗ്‌പോക്പിയില്‍ അഞ്ച് പേരെ തട്ടിക്കൊണ്ട് പോകാനിടയാക്കിയത്. 800 മുതല്‍ 1000 പേര്‍ വരെ അടങ്ങിയ ആയുധധാരികള്‍ ഗ്രാമത്തിലേക്ക് ഇരച്ച് കയറി വന്‍ അക്രമം നടത്തിയതെന്നും പൊലീസ് വിശദമാക്കി. മണിപ്പൂരില്‍ കുക്കി
മഹാരാഷ്ട്രയില്‍ 11 വയസുള്ള അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി സഹപാഠികളുടെ അടിയേറ്റ് മരിച്ചു. കാര്‍ത്തിക് ഗെയ്ക്‌വാദാണ് മരിച്ചത്. ഇരിക്കുന്ന സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. നാലു സഹപാഠികള്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഔറംഗാബാദിലാണ് സംഭവം. നിസാര പ്രശ്‌നത്തിന്റെ പേരില്‍ സഹപാഠികള്‍ ചേര്‍ന്ന് 11കാരനെ മര്‍ദ്ദിക്കുകയായിരുന്നു.
മണിപ്പൂരില്‍ കുക്കി വിഭാ?ഗത്തില്‍പെട്ട രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തി കൂട്ടബലാത്സം?ഗം ചെയ്ത സംഭവം രാജ്യത്തെ മുഴുവന്‍ നടുക്കിയിരിക്കുകയാണ്. സംഭവസ്ഥലത്ത് പൊലീസ് ഉണ്ടായിരുന്നുവെന്ന് അതിജീവിതമാര്‍ പറഞ്ഞു. പൊലീസ് തങ്ങളെ സഹായിച്ചില്ലെന്നും സ്ത്രീകള്‍ പറഞ്ഞു. നാല് പൊലീസ് ഉദ്യോഗസ്ഥര്‍ കാറില്‍ ഇരിക്കുന്നത് താന്‍ കണ്ടുവെന്നും എന്നാല്‍ അവര്‍ തങ്ങളെ സഹായിച്ചില്ലെന്നും
മണിപ്പൂരില്‍ രണ്ട് യുവതികളെ നഗ്‌നരാക്കി നടത്തി ലൈംഗിക പീഡനത്തിനിരയാക്കുന്ന വീഡിയോ ട്വിറ്ററിലൂടെ പുറത്തുവന്ന സാഹചര്യത്തില്‍ ട്വിറ്ററിനെതിരെ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി സൂചന. സാമൂഹിക മാധ്യമമായ ട്വിറ്ററിലൂടെ വീഡിയോ പ്രചരിച്ചതോടെയാണ് മണിപ്പൂരില്‍ രണ്ട് മാസം മുമ്പ് നടന്ന ക്രൂരമായ അതിക്രമം പുറംലോകം അറിഞ്ഞത്. മേയ് 4ന് നടന്ന സംഭവത്തിന്റെ വീഡിയോയാണ് ജൂലൈ
മരിച്ചുപോയ തന്റെ ഉടമ വരുന്നതും കാത്ത് വഴിയരികില്‍ രാത്രി മുഴുവന്‍ കാത്തിരുന്ന ഒരു നായയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ ചര്‍ച്ച. ആന്ധ്രാപ്രദേശിലെ കോനസീമ ജില്ലയിലാണ് സംഭവം. ഗോദാവരി നദിയില്‍ ചാടി ആത്മഹത്യ ചെയ്ത സ്ത്രീയുടെ വളര്‍ത്തു നായയാണ് അവരുടെ മടങ്ങി വരവിനായി രാത്രി മുഴുവന്‍ കാത്തുനിന്നത്. ഉടമയായ യുവതി ആത്മഹത്യ ചെയ്ത പാലത്തിലാണ് നായ കാത്തു നിന്നത്. ജൂലൈ 16 നാണ് 22
ഉത്തരാഖണ്ഡില്‍ 30കാരനായ ബിസിനസുകാരനെ കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ഇയാള്‍ക്ക് ലഹരി നല്‍കി ബോധം കെടുത്തിയ ശേഷം പാമ്പിനെക്കൊണ്ട് കടിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ കാമുകിയും പാമ്പ് പിടുത്തക്കാരനുമടക്കം മൂന്ന് പേര്‍ പിടിയിലായി. ഗൂഢാലോചനയില്‍ പങ്കാളിയായ മറ്റു രണ്ടുപേര്‍ ഒളിവിലാണ്. ഇവര്‍ക്കായി തെരച്ചില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി ക്രൂരമായി ഉപദ്രവിച്ച ദമ്പതികളെ നാട്ടുകാര്‍ കയ്യേറ്റം ചെയ്തു. ഡല്‍ഹി ദ്വാരകയില്‍ താമസിക്കുന്ന വനിതാ പൈലറ്റിനെയും ഭര്‍ത്താവിനെയുമാണ് നാട്ടുകാര്‍ സമൂഹവിചാരണ ചെയ്തത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഇതിനു പിന്നാലെ പെണ്‍കുട്ടിയെ ഉപദ്രവിച്ച സംഭവത്തില്‍ കേസെടുത്തതായും പ്രതികളായ ദമ്പതിമാരെ
രാജസ്ഥാനില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ നാല് പേരെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ബന്ധുവായ പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍. ജോദ്പുരിലാണ് സംഭവം നടന്നത്. ആറ് മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ നാല് പേരെ പത്തൊന്‍പതുകാരന്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. പുലര്‍ച്ചെയാണ് സംഭവം നടന്നത്. വീട്ടില്‍ നിന്ന് തീ
കാമുകനെ തേടി സീമ ഹൈദറെന്ന പാക് യുവതി ഇന്ത്യയിലെത്തിയ സംഭവത്തില്‍ ദുരൂഹതകള്‍ ഏറെ. ഇതിനിടെ ഇവര്‍ ഇന്ത്യയിലെത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് കഠ്മണ്ഡുവിലെ ഹോട്ടലിന്റെ ഉടമ. സീമ ഹൈദറും ഇന്ത്യന്‍ പങ്കാളി സച്ചിന്‍ മീണയും നേപ്പാളില്‍ താമസിച്ചത് വ്യാജ പേരില്‍ ആയിരുന്നെന്ന് ഹോട്ടല്‍ ഉടമ പ്രതികരിച്ചു. 'ശിവന്‍ഷ്' എന്ന പേരിലാണ് ഹോട്ടലില്‍