Indian
ഏറെ പ്രതീക്ഷകളോടെ ഇന്ത്യയുടെ ചരിത്ര ദൗത്യമായ ചന്ദ്രയാന്‍ 3 കുതിച്ചുയര്‍ന്നു. ഇന്ന് ഉച്ചക്ക് 2.35നാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് ചന്ദ്രയാന്‍ മൂന്ന് വിക്ഷേപിച്ചത്. ഇസ്രോയുടെ ഏറ്റവും കരുത്തനായ റോക്കറ്റ് എല്‍വിഎം 3 ആണ് ചന്ദ്രയാന്‍ മൂന്നിനെ ബഹി?രാകാശത്ത് എത്തിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നാണ് ചന്ദ്രയാന്‍ മൂന്ന് യാത്ര തുടങ്ങിയത്. ചന്ദ്രയാന്‍ രണ്ടിന് സാധിക്കാതെ പോയത് ചന്ദ്രയാന്‍ മൂന്നിന് സാധിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഐഎസ്ആര്‍ഒയുള്ളത്. ഓഗസ്റ്റ് 23 നോ 24 നോ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇന്ത്യയുടെ ലാന്‍ഡര്‍ ഇറങ്ങും. വിക്ഷേപണവുമായി മുന്നോട്ട് പോകാന്‍ ലോഞ്ച് ഓതറൈസേഷന്‍ ബോര്‍ഡ് അനുമതി നല്‍കിയിരുന്നു. വിക്ഷേപണം കഴിഞ്ഞ് നാല്‍പ്പത് ദിവസത്തിന് ശേഷമാണ് ചന്ദ്രയാന്‍ മൂന്ന് ലാന്‍ഡര്‍
യുവതിയെ തട്ടിക്കൊണ്ടുപോയി ആസിഡ് ഒഴിച്ച് ആക്രമിച്ച ശേഷം കൊലപ്പെടുത്തി മൃതദേഹം കിണറ്റില്‍ തള്ളി. രാജസ്ഥാനിലെ കരൗളി ജില്ലയിലാണ് നടക്കുന്ന സംഭവം. 18 കാരിക്കാണ് ജീവന്‍ നഷ്ടമായത്. മോഹന്‍പുരയിലെ തോഡാഭീം പ്രദേശത്തെ പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടതെന്നും ബുധനാഴ്ച മുതല്‍ ഇവരെ കാണാനില്ലായിരുന്നുവെന്നും നദൗതി എസ്എച്ച് ഒ പറഞ്ഞു. യുവതിയെ തട്ടിക്കൊണ്ടുപോയി കൊന്നതാണെന്നാണ് കുടുംബത്തിന്റെ
ശാസ്ത്രരംഗത്തെ ഇന്ത്യന്‍ പുരോഗതിയുടെ മികച്ച മാതൃകയായി ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍ മൂന്ന് വിക്ഷേപണത്തിനൊരുങ്ങുകയാണ്. അതിന് നേതൃത്വം വഹിച്ച ശാസ്ത്രജ്ഞരാകട്ടെ ദൈവത്തിന്റെ അനുഗ്രഹം തേടി ക്ഷേത്ര ദര്‍ശനത്തിന്റെ തിരക്കിലും. ചന്ദ്രയാന്‍ മൂന്നിന്റെ ചെറിയ മാതൃകയുമായി ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരുടെ സംഘം തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രം സന്ദര്‍ശിച്ചു. എട്ട് ശാസ്ത്രജ്ഞരുടെ
ഒഡീഷയില്‍ മകളെയും കാമുകനെയും കൊലപ്പെടുത്തിയ കേസില്‍ പെണ്‍കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. ബന്ധുവായ വ്യക്തിയുമായി മകള്‍ ബന്ധം സ്ഥാപിച്ചതില്‍ കുടുംബത്തിലുള്ളവര്‍ക്കുള്ള പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഒഡീഷയിലെ കലാന്ദി ജില്ലയിലെ ധരംഗര്‍ ഗ്രാമത്തിലാണ് സംഭവം. ഇരുപതുകളില്‍ മാത്രം പ്രായമുള്ള കമിതാക്കളുടെ മൃതദേഹം മരത്തില്‍ തൂങ്ങിയ
ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (ബി.എം.ടി.സി) ബസില്‍ തൊപ്പി ധരിച്ചെത്തിയതിന്റെ പേരില്‍ ബസ് കണ്ടക്ടറോട് തര്‍ക്കിച്ച് യുവതി.ബസ് കണ്ടക്ടറോട് തര്‍ക്കിക്കുന്ന യുവതിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. തര്‍ക്കത്തിനൊടുവില്‍ കണ്ടക്ടര്‍ തൊപ്പി ഊരാന്‍ നിര്‍ബന്ധിതനാകുകയാണ്. സര്‍ക്കാര്‍ ജോലിയില്‍, യൂണിഫോമിലുള്ളപ്പോള്‍ അതിനൊപ്പം പച്ച
ഹരിയാനയില്‍ പ്രളയത്തില്‍ മുങ്ങിയ പ്രദേശം സന്ദര്‍ശിക്കാനെത്തിയ ജെജെപി എംഎല്‍എ ഇശ്വര്‍ സിംഗിന്റെ മുഖത്തടിച്ച് സ്ത്രീ. ഗുല എന്ന പ്രദേശത്താണ് സംഭവം. ഘഗ്ഗര്‍ നദി കരകവിഞ്ഞൊഴുകുന്നതിനാല്‍ പ്രദേശത്തുണ്ടായ വെള്ളപ്പൊക്കമാണ് പ്രകോപനത്തിന് കാരണമായത്. എന്തിനാണ് ഇപ്പോള്‍ വന്നത് എന്ന് ചോദിച്ച് സ്ത്രീ എംഎല്‍എയുടെ മുഖത്ത് അടിക്കുകയായിരുന്നു. പ്രദേശത്തെ ഒരു ബണ്ട് പൊട്ടിയതാണ്
=ഹനുമാന്‍ വിഗ്രഹത്തിന്റെ കാല്‍ക്കല്‍ പത്ത് രൂപയുടെ നോട്ട് സമര്‍പ്പിച്ച് ഭണ്ഡാരത്തില്‍ നിന്ന് 5,000 രൂപ മോഷ്ടിക്കുന്ന കള്ളന്റെ വീഡിയോ വൈറലായി. ഹരിയാനയിലുള്ള റെവാരി ജില്ലയിലെ ഹനുമാന്‍ ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ നിന്നും പൈസ മോഷ്ടിക്കുന്നതിന്റെ മുഴുവന്‍ ദൃശ്യങ്ങളും സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഹനുമാന്‍ ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്ക്
പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ കൃത്രിമത്വം ആരോപിച്ച് ബിജെപി. ദക്ഷിണ ദിനാജ്പൂര്‍ ജില്ലയ്ക്ക് കീഴിലുള്ള ബാലൂര്‍ഘട്ട് കോളേജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്ത് കഴിഞ്ഞ ദിവസം രാത്രി വൈകി പശ്ചിമ ബംഗാള്‍ ബിജെപി പ്രസിഡന്റ് സുകാന്ത മജുംദാറുടെ നേതൃത്വത്തിലായിരുന്നു ധര്‍ണ. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) ഫലം കെട്ടിച്ചമച്ചതാണെന്നായിരുന്നു ആരോപണം,
വംശീയ കലാപത്തെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായ മണിപ്പൂര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എ എ റഹീം എം പി. ഇക്കാര്യം വിശദീകരിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് എ എ റഹിം കത്തയച്ചു. കലാപത്തെതുടര്‍ന്ന് മണിപ്പൂര്‍ യൂണിവേഴ്‌സിറ്റിയുടെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ നിലച്ചിരിക്കുകയാണ്.ക്യാമ്പസിനകത്തും