Indian

കരുത്ത് തെളിയിക്കാന്‍ ശരദ് പവാറും അജിത് പവാറും; മഹാരാഷ്ട്ര എന്‍സിപി; പിളര്‍പ്പിന് ശേഷം ആദ്യയോഗം ഇന്ന്
മഹാരാഷ്ട്രയില്‍ പിളര്‍പ്പിന് ശേഷമുള്ള ആദ്യ യോഗത്തിന് ഒരുങ്ങി എന്‍സിപി. ശരദ് പവാര്‍, അജിത് പവാര്‍ വിഭാഗങ്ങളുടെ ചേരി തിരിഞ്ഞുള്ള യോഗമാണ് ഇന്ന് മുംബൈയില്‍ ചേരുക. എംഎല്‍മാരോടും എംപിമാരോടും മറ്റ് പാര്‍ട്ടി ഭാരവാഹികളോടും യോഗത്തില്‍ പങ്കെടുക്കാന്‍ ഇരുനേതാക്കളും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനിടെ അജിത് പവാറിനൊപ്പം പോയ 4 എംഎല്‍എമാര്‍ നിലപാട് മാറ്റി തിരികെ എത്തിയതായി ശരദ് പവാര്‍ പക്ഷം അവകാശപ്പെട്ടു.ശരദ് പവാറും ഒപ്പം ഉറച്ചുനില്‍ക്കുന്ന ജയന്ത് പട്ടീലും സുപ്രിയ സുലേയും ജിതേന്ദ്ര അവാദും കടുത്ത തിരിച്ചടി നടപടികളുമായും മുന്നോട്ട് പോകാന്‍ തീരുമാനിച്ചതോടെയാണ് അജിത് പവാറിനൊപ്പം സത്യപ്രതിജ്ഞ ചടങ്ങിലടക്കം പങ്കെടുത്ത എംഎല്‍എമാര്‍ തിരിച്ച് ശരദ് പവാര്‍ ക്യാമ്പിലേക്ക് എത്തിയതെന്നാണ് സൂചന. അയോഗ്യത സംബന്ധിച്ച് ഇരു വിഭാഗങ്ങളും സ്പീക്കര്‍ക്ക് കത്ത്

More »

സിന്ധ്യയുടെ ശക്തികേന്ദ്രത്തില്‍ പ്രിയങ്കയെത്തും; 50 ദിവസത്തില്‍ ആറ് റാലി ; മധ്യപ്രദേശില്‍ ' കര്‍ണാടക മോഡല്‍' പ്രചാരണം
നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മധ്യപ്രദേശില്‍ 50 ദിവസത്തില്‍ ആറ് ബഹുജന റാലികള്‍ സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ്. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവര്‍ക്ക് പുറമേ പ്രിയങ്ക ഗാന്ധിയും പ്രചാരണ രംഗത്ത് സജീവമാകും. ജൂണ്‍ 13 ന് ജബല്‍പൂരില്‍ സംഘടിപ്പിച്ച ബഹുജന റാലിയോടെ പ്രിയങ്ക തന്റെ വരവ് അറിയിച്ചിരുന്നു. ജൂലൈ 22 ന് ഗ്വാളിയാറിലായിരിക്കും രണ്ടാം

More »

ആദിവാസി യുവാവിന്റെ ശരീരത്തില്‍ മൂത്രമൊഴിച്ച ബിജെപി നേതാവ് കസ്റ്റഡിയില്‍
ആദിവാസി യുവാവിന്റെ ശരീരത്തില്‍ മൂത്രമൊഴിച്ച ബിജെപി നേതാവ് കസ്റ്റഡിയില്‍. ബിജെപി എംഎല്‍എ കേദാര്‍ നാഥ് ശുക്ലയുടെ അടുത്ത സഹായിയായ പ്രവേഷ് ശുക്ലയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് എഎസ്പി അഞ്ജുലത പട്‌ലെ പറഞ്ഞു.  രാജ്യരക്ഷാ നിയമം, പട്ടിക വര്‍ഗ സംരക്ഷണ നിയമം എന്നിവ അടക്കം ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മധ്യപ്രദേശിലെ സിധി

More »

ഹോം വര്‍ക്ക് ചെയ്യാത്തത് ടീച്ചറോട് പറഞ്ഞ ക്ലാസ് ലീഡറിന്റെ വെള്ളത്തില്‍ വിഷം കലര്‍ത്തി: രണ്ട് എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്
ഹോം വര്‍ക്ക് ചെയ്യാത്തത് ടീച്ചറോട് പറഞ്ഞ ക്ലാസ് ലീഡറിന്റെ വെള്ളത്തില്‍ വിഷം കലര്‍ത്തിയ സംഭവത്തില്‍ രണ്ട് എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. തമിഴ്‌നാട്ടിലെ സേലത്തെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. എട്ടാം ക്ലാസില്‍ പഠിക്കുന്ന രണ്ട് വിദ്യാര്‍ഥികള്‍ ക്ലാസ് ലീഡറുടെ വാട്ടര്‍ ബോട്ടിലില്‍ വിഷം കലര്‍ത്തുകയായിരുന്നു. ഹോം വര്‍ക്ക്

More »

പബ്ജി കളിയിലൂടെ പ്രണയം: യുവാവിനൊപ്പം ജീവിക്കാന്‍ നാല് കുട്ടികളുമായി പാകിസ്ഥാന്‍ യുവതി ഇന്ത്യയിലെത്തി
ഓണ്‍ലൈന്‍ വഴിയുള്ള പബ്ജി കളിക്കിടെ പരിചയപ്പെട്ട യുവാവിനെ തേടി പാക് യുവതി ഇന്ത്യയില്‍. നാല് കുട്ടികളുടെ മാതാവായ സീമ ഗുലാം ഹൈദര്‍ എന്ന യുവതിയാണ് നിയമാനുസൃതമല്ലാതെ നേപ്പാളിലൂടെ കാമുകനെ കാണാന്‍ ഇന്ത്യയിലെത്തിയത്. ഗ്രേറ്റര്‍ നോയ്ഡയിലുള്ള സച്ചിന്‍ എന്ന യുവാവുമായാണ് യുവതി പ്രണയത്തിലായത്. പബ്ജിയിലൂടെ പരിചയപ്പെട്ട ഇരുവരും പരസ്പരം ചാറ്റ് ചെയ്യാനാരംഭിച്ചു. ഇരുവരും തമ്മില്‍

More »

മഹാരാഷ്ട്രയിലെ രാഷ്ട്രീയ അട്ടിമറിയ്ക്ക് പിന്നില്‍ കൃത്യമായ ആസൂത്രണം ; എല്ലാം അമിത് ഷായുടെ നിയന്ത്രണത്തില്‍
മഹാരാഷ്ട്രയിലെ രാഷ്ട്രീയ അട്ടിമറിക്ക് പിന്നില്‍ കൃത്യമായ ആസൂത്രണമുണ്ടായിരുന്നതിന്റെ തെളിവുകള്‍ പുറത്ത്. ഇക്കഴിഞ്ഞ മാര്‍ച്ച് മുതല്‍ അതിനായുള്ള ശ്രമങ്ങള്‍ ബിജെപി നടത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു ഓരോ നീക്കവും. മാര്‍ച്ച് മാസത്തില്‍ ചര്‍ച്ചകളാരംഭിച്ച് ഏപ്രിലില്‍ നടന്ന അമിത്ഷാ -അജിത് പവാര്‍ കൂടിക്കാഴ്ചയോടെയാണ്

More »

വിവാഹദിനത്തില്‍ താലികെട്ടുന്നതിന് തൊട്ടുമുന്‍പ് വധു കാമുകനൊപ്പം ഒളിച്ചോടി ; നാണക്കേട് ഓര്‍ത്ത് വന്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു , ഗുരുതരാവസ്ഥയില്‍
വിവാഹദിനത്തില്‍ താലികെട്ടുന്നതിന് തൊട്ടുമുന്‍പ് വധു കാമുകനൊപ്പം ഒളിച്ചോടി. സംഭവം അറിഞ്ഞ അറിഞ്ഞ വരന്‍ വിഷം കഴിച്ചു. റായ്ബറേലി സ്വദേശിയായ അജയ് എന്ന യുവാവാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. യുവാവിന്റെ നില ഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഗഡഗഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയിലെ അസാനന്ദ്പൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന രാംനരേഷിന്റെ മകളുമായാണ് അജയുടെ വിവാഹം

More »

എന്‍സിപി പിളര്‍പ്പ് തിരിച്ചടിയായോ? വിശാല പ്രതിപക്ഷ യോഗം മാറ്റിവച്ചു, പവാറുമായി ചര്‍ച്ച നടത്തി നേതാക്കള്‍
മഹാരാഷ്ട്രയില്‍ എന്‍സിപി പിളര്‍ന്ന പശ്ചാത്തലം പ്രതിപക്ഷ ഐക്യത്തെ ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഈ മാസം 13,14 തീയതികളില്‍ ബെംഗളൂരുവില്‍ ചേരാനിരുന്ന വിശാല പ്രതിപക്ഷ യോഗം മാറ്റിവച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് പ്രതിപക്ഷയോഗം മാറ്റിവച്ചെതെന്നാണ് സൂചന. ശരദ് പവാറുമായി കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും, മല്ലികാര്‍ജുന്‍ ഖര്‍ഗെയും, രാഹുല്‍

More »

കാമുകനുമൊത്ത് ജീവിക്കാന്‍ രണ്ടര വയസുള്ള മകനെ കൊലപ്പെടുത്തി ; കുറ്റകൃത്യം മറയ്ക്കാന്‍ യുവതി 'ദൃശ്യം' സിനിമ പലതവണ കണ്ടതായി പൊലീസ്
കാമുകനുമൊത്ത് ജീവിക്കാന്‍ രണ്ടര വയസുള്ള മകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതി പിടിയില്‍. സൂറത്തിലെ ഡിന്‍ഡോലിയില്‍ നിര്‍മ്മാണത്തൊഴിലാളിയായ നയന മാണ്ഡവിയാണ് അറസ്റ്റിലായത്. കൊലപാകത്തിന് ശേഷം കുട്ടിയെ കാണാനില്ലെന്ന് പരാതിപ്പെട്ട യുവതി തെറ്റായ വിവരം നല്‍കി പോലീസ് അന്വേഷണം വഴിതെറ്റിക്കുകയും ചെയ്തു. കുറ്റകൃത്യം മറയ്ക്കാന്‍ യുവതി 'ദൃശ്യം' സിനിമ പലതവണ കണ്ടതായും പോലീസ്

More »

ടാങ്കറിന് മുന്നില്‍ സഞ്ചിയില്‍ പെട്രോള്‍ നിറച്ച് പടക്കമിട്ട് പൊട്ടിച്ചു; വൈറലാകാന്‍ ശ്രമിച്ച മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക് പണികിട്ടി ; പിഴയീടാക്കി കോടതി

സമൂഹമാധ്യമങ്ങളില്‍ വൈറലാകാന്‍ നിര്‍ത്തിയിട്ട ടാങ്കറിന് മുന്നില്‍ സഞ്ചിയില്‍ പെട്രോള്‍ നിറച്ച് പടക്കമിട്ട് പൊട്ടിച്ച് യുവാക്കള്‍. കര്‍ണാടകയിലെ ഹാസനിലാണ് സംഭവം. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം പിഴ ഈടാക്കി

സൈക്കിളില്‍ ഇരിക്കുകയായിരുന്ന നാല് വയസുകാരന്റെ ദേഹത്ത് കാര്‍ കയറിറങ്ങി ; അത്ഭുതകരമായി രക്ഷപ്പെട്ടു ; കുട്ടിയുടെ മേല്‍ മനപൂര്‍വ്വം കാറു കയറ്റിയതെന്ന ആരോപണവുമായി അമ്മ

സൈക്കിളില്‍ ഇരിക്കുകയായിരുന്ന നാല് വയസുകാരന്റെ ദേഹത്ത് കാര്‍ കയറിറങ്ങി. മധ്യപ്രദേശിലെ ബേതൂലിലാണ് സംഭവം. സൈക്കിള്‍ ഇടിച്ചുതെറിപ്പിച്ച കാര്‍ കുട്ടിയുടെ മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. അയാന്‍ഷ്

രണ്ടു വയസ്സുള്ള മകളെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ ; ജാമ്യം കിട്ടി 300 ദിവസത്തിനു ശേഷവും ജയില്‍ മോചിതയായില്ല ; ഉന്നത ഇടപെടലില്‍ മോചന സാധ്യത തുറക്കുന്നു

തമിഴ്‌നാട്ടില്‍ ഹൈക്കോടതി ജാമ്യം നല്‍കി 300 ദിവസം കഴിഞ്ഞിട്ടും ജയില്‍ വിടാനാകാതെ യുവതിക്ക് ഒടുവില്‍ മോചനത്തിനുള്ള വഴികള്‍ തെളിയുന്നു. യുവതിയെ വീട്ടുകാര്‍ ഉപേക്ഷിച്ചതും ജാമ്യത്തുകയ്ക്കുള്ള പണം ഇല്ലാത്തതുമായിരുന്നു 44കാരിയുടെ മോചനം വൈകിച്ചത്. രണ്ട് വയസ്സുകാരിയായ മകളെ

'സോണിയാ ജീ, മഹാരാഷ്ട്രയില്‍ 'രാഹുല്‍ ഫ്‌ലൈറ്റ്' 21-ാം തവണ തകരാന്‍ പോകുകയാണ്'; രാഹുല്‍ഗാന്ധിയെ പരിഹസിച്ച് അമിത് ഷാ

കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ. മഹാരാഷ്ട്രയില്‍ 'രാഹുല്‍ ഫ്‌ലൈറ്റ്' 21-ാം തവണ തകരാന്‍ പോകുകയാണെന്നായിരുന്നു അമിത് ഷായുടെ പരിഹാസം. ഇതിനകം 20 തവണ തകര്‍ന്ന 'രാഹുല്‍ ബാബ' എന്ന വിമാനം നവംബര്‍ 20ന്

പാമ്പിനെ കഴുത്തിലും കയ്യിലും ചുറ്റി നൃത്തം, കലാകാരന് പാമ്പ് കടിയേറ്റ് വേദിയില്‍ കുഴഞ്ഞുവീണു

വിഷപ്പാമ്പുകളെ കഴുത്തിലും കയ്യിലും ചുറ്റി നൃത്തം ചെയ്യുന്നതിനിടെ കലാകാരന് പാമ്പ് കടിയേറ്റു. സ്റ്റേജ് ഷോയ്ക്കിടെയാണ് സംഭവം. സിനിമാ പാട്ടിനൊപ്പം ചുവടുവെയ്ക്കുന്നതിനിടെ പാമ്പ് കടിയേല്‍ക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹം പാമ്പ് കടിയേറ്റത് അറിഞ്ഞിരുന്നില്ല. പിന്നീട് നര്‍ത്തകന്‍

വ്യാജ നിക്ഷേപ സ്‌കീമിന്റെ പേരില്‍ 11ാം ക്ലാസുകാരന്‍ തട്ടിയെടുത്തത് 42 ലക്ഷം രൂപ ; പറ്റിച്ചത് 200 ഓളം പേരെ

വ്യാജ നിക്ഷേപ സ്‌കീമിന്റെ പേരില്‍ 19കാരന്‍ നിരവധി പേരില്‍ നിന്നായി തട്ടിയെടുത്തത് 42 ലക്ഷം രൂപ. ഏകദേശം 200 പേരെ യുവാവ് ഇത്തരത്തില്‍ പറ്റിച്ചിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. രാജസ്ഥാനിലെ അജ്മീര്‍ സ്വദേശിയായ കാഷിഫ് മിര്‍സയാണ് അറസ്റ്റിലായത്. 19 വയസ് മാത്രമുള്ള ഇയാള്‍ 11-ാം ക്ളാസിലാണ്