Indian

അവിഹിതബന്ധത്തിന്റെ പേരില്‍ പിതാവിനെ മകന്‍ കൊലപ്പെടുത്തി
അവിഹിതബന്ധത്തിന്റെ പേരില്‍ പിതാവിനെ മകന്‍ കൊലപ്പെടുത്തി. പിതാവ് ബന്ധം പുലര്‍ത്തിയിരുന്ന സ്ത്രീയുടെ രണ്ടു സഹോദരങ്ങളുടെ സഹായത്തോടെയായിരുന്നു കൊലപാതകമെന്ന് പൊലീസ്. ജമ്മു കശ്മീരിലെ റിയാസി ജില്ലയില്‍ താമസിക്കുന്ന പരംജീത് സിങ് ആണ് കൊല്ലപ്പെട്ടത്. പരംജീതിന്റെ മകന്‍ വികാസ് താക്കൂറിനെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് പേരെങ്കിലും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പരംജീത് സിങ്ങിനെ കാണാനില്ലെന്ന് കാട്ടി മാര്‍ച്ചില്‍ കുടുംബം പരാതി നല്‍കിയിരുന്നു. മൂന്നു മാസത്തോളം പൊലീസ് അന്വേഷിച്ചെങ്കിലും ഇയാളെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം സെര്‍ല ഭാഗ മേഖലയില്‍ റിയാസി പൊലീസ് ഒരു അസ്ഥികൂടം കണ്ടെത്തിയതാണ് കേസില്‍ വഴിത്തിരിവായത്. ഇതു പരംജീത് സിങ്ങിന്റേതാണെന്ന് കണ്ടെത്തി. പിതാവിനെ താനാണ് കൊലപ്പെടുത്തിയതെന്ന് വികാസ് താക്കൂര്‍

More »

മദ്യപിച്ചെത്തി എന്നും വഴക്ക്, ശല്യം സഹിക്കാനാവാതെ മകനെ മരത്തില്‍ കെട്ടിയിട്ട് തീവച്ച് കൊന്ന് പിതാവ്
മദ്യപാനിയായ മകന്റെ ശല്യം സഹിക്കവയ്യാതെ മകനെ മരത്തില്‍ കെട്ടിയിട്ട് തീവച്ച് കൊന്ന് പിതാവ്. ബംഗളൂരു റൂറല്‍ ജില്ലയിലെ ദൊഡ്ഡബെല്ലാപുരത്താണ് നടുക്കുന്ന സംഭവം. ആദര്‍ശ് എന്ന മുപ്പതുകാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതാവ് ജയരാമയ്യയെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യപിക്കാന്‍ പണം നല്‍കാത്തതിന് അമ്മയെ മര്‍ദ്ദിക്കാന്‍ തുടങ്ങിയതോടെയാണ് ജയരാമയ്യ മകനെ ക്രൂരമായി

More »

നാടകത്തില്‍ ഹിന്ദു കുട്ടികള്‍ മുസ്ലിം കഥാപാത്രങ്ങളായി അഭിനയിച്ചു; മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം ; സ്‌കൂള്‍ പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍
നാടകത്തില്‍ ഹിന്ദു കുട്ടികള്‍ മുസ്ലിം കഥാപാത്രങ്ങളായി അഭിനയിച്ചതിന്റെ പേരില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍. ഗുജറാത്തിലെ മുന്ദ്രയിലാണ് സംഭവം. ബക്രീദ് ആഘോഷം വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്താനായി സ്‌കൂളില്‍ ലഘുനാടകം അവതരിപ്പിച്ചതിനു പിന്നാലെയാണ് പ്രിന്‍സിപ്പലിനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തത്. മുന്ദ്രയില്‍ മാംഗരയിലുള്ള പേള്‍ സ്‌കൂള്‍ ഓഫ്

More »

വീടുകള്‍ക്ക് മുന്നില്‍ 'പിഎഫ്‌ഐ സിന്ദാബാദ്' പോസ്റ്ററുകള്‍; അയല്‍വാസിയായ മുസ്ലീമിനെ കുടുക്കാന്‍ ചെയ്തത് ; അറസ്റ്റില്‍
അയല്‍വാസിയോടുള്ള പകതീര്‍ക്കാന്‍ വീടുകള്‍ക്ക് മുന്നില്‍ പോപ്പുലര്‍ ഫ്രണ്ട് അനുകൂല പോസ്റ്ററുകള്‍ പതിച്ച കേസില്‍ മുംബൈയില്‍ 68 വയസുകാരന്‍ പിടിയില്‍. ന്യൂ പന്‍വേലിലെ നില്‍ അംഗണ്‍ കോ ഓപറേറ്റീവ് ഹൗസിങ് കോളനിയിലെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും മുന്നിലാണ് 68 വയസുകാരന്‍ പിഎഫ്‌ഐ സിന്ദാബാദ് എന്നെഴുതിയ പോസ്റ്ററുകള്‍ പതിപ്പിച്ചത്. മുസ്ലീം വിഭാഗത്തില്‍പ്പെട്ട

More »

ഗുണ്ടാത്തലവന്‍ അതിഖ് അഹമ്മദിന്റെ കണ്ടുകെട്ടിയ ഭൂമിയില്‍ പാവങ്ങള്‍ക്ക് 76 ഫ്‌ളാറ്റ്; താക്കോല്‍ കൈമാറി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
കൊല്ലപ്പെട്ട ഗുണ്ടാത്തലവനും രാഷ്ട്രീയ നേതാവുമായ അതിഖ് അഹമ്മദില്‍ നിന്ന് കണ്ടുകെട്ടിയ ഭൂമിയില്‍ പാവങ്ങള്‍ക്കായി ഫ്‌ലാറ്റുകള്‍ നിര്‍മ്മിച്ച് നല്‍കി യുപി സര്‍ക്കാര്‍.  വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ പണിപൂര്‍ത്തിയായ 76 ഫ്‌ലാറ്റുകളുടെ താക്കോല്‍ ദാനം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിച്ചു. പ്രയാഗ് രാജിലെ അതിഖ് അഹമ്മദില്‍നിന്ന് കണ്ടുകെട്ടിയ 1731 സ്‌ക്വയര്‍ മീറ്റര്‍

More »

പെട്രോള്‍ വാങ്ങിയതിന്റെ ബാക്കി 10രൂപ നല്‍കാന്‍ മറന്നു, കടയുടമയെ വെടിവെച്ച് കൊന്ന് യുവാവ്
പെട്രോള്‍ വാങ്ങിയതിന്റെ ബാക്കി 10രൂപ നല്‍കാത്തതിന്റെ ദേഷ്യത്തില്‍ കടയുടമയെ വെടിവെച്ചുകൊന്ന യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മെയ്ന്‍പുരിലാണ് സംഭവം. ദളിത് വിഭാഗത്തില്‍പെട്ട മഹേഷ്ചന്ദ് ജാദവ് എന്നയാളാണ് തലയ്ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഗുല്‍ഫാം എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഗുല്ല ബഞ്ചാര എന്നയാള്‍ അറസ്റ്റിലായി. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ്

More »

സിഗ്‌നലിംഗ്, ഓപ്പറേഷന്‍സ് വിഭാഗത്തില്‍ ഗുരുതര വീഴ്ചയെന്ന് കണ്ടെത്തല്‍; ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
രാജ്യത്തെ നടുക്കിയ ഒഡിഷ ബാലാസോര്‍ ട്രെയിന്‍ അപകടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നു. ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സിഗ്‌നലിംഗ്, ഓപ്പറേഷന്‍സ് (ട്രാഫിക് ) വിഭാഗത്തിന് വീഴ്ചയെന്ന് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ബെഹനഗ സറ്റേഷനിലെ ഈ രണ്ടു വിഭാഗത്തിലെ ജീവനക്കാരാണ് അപകടത്തിന് ഉത്തരവാദികളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റെയില്‍വേ സുരക്ഷ

More »

ഗൂഗിളിന്റെ സുരക്ഷാ വീഴ്ച കണ്ടെത്തി, മലയാളി യുവാവിന് ഒരുകോടി രൂപ സമ്മാനം
ഗൂഗിള്‍ സേവനങ്ങളിലെ പിഴവ് കണ്ടെത്തിയ മലയാളി യുവാവിന് സമ്മാനമായി ലഭിച്ചത് 1,35,979 യുഎസ് ഡോളര്‍ (ഏകദേശം 1.11 കോടി രൂപ). തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ ശ്രീറാം ആണ് ഗൂഗിളിന്റെ സുരക്ഷാ വീഴ്ച കണ്ടെത്തിയത്. സ്‌ക്വാഡ്രന്‍ ലാബ്‌സ് എന്ന സ്റ്റാര്‍ട്ടപ്പ് നടത്തുകയാണ് ശ്രീറാം. വള്‍നറബിലിറ്റി റിവാര്‍ഡ് പ്രോഗ്രാം 2022ല്‍ 2,3,4 സ്ഥാനങ്ങളാണ് ശ്രീറാം നേടിയത്. കണ്ടെത്തിയ വീഴ്ചകള്‍

More »

മോദിയും കോണ്‍ഗ്രസ് 20 തവണ അവതരിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട രാഹുലും തമ്മിലാണ് പോരാട്ടം ; വിമര്‍ശനവുമായി അമിത് ഷാ
കോണ്‍ഗ്രസ് 20 തവണ അവതരിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട രാഹുല്‍ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള പോരാട്ടത്തിനായിരിക്കും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനം വിധിയെഴുതുകയെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ബിഹാറില്‍ സംസരിക്കവേയാണ് അമിത് ഷാ ഇങ്ങനെ പറഞ്ഞത്. ആര്‍ ജെഡിയുമായി സഖ്യം ചേര്‍ന്നതിന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനേയും അമിത് ഷാ വിമര്‍ശിച്ചു. 2024 ല്‍

More »

ടാങ്കറിന് മുന്നില്‍ സഞ്ചിയില്‍ പെട്രോള്‍ നിറച്ച് പടക്കമിട്ട് പൊട്ടിച്ചു; വൈറലാകാന്‍ ശ്രമിച്ച മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക് പണികിട്ടി ; പിഴയീടാക്കി കോടതി

സമൂഹമാധ്യമങ്ങളില്‍ വൈറലാകാന്‍ നിര്‍ത്തിയിട്ട ടാങ്കറിന് മുന്നില്‍ സഞ്ചിയില്‍ പെട്രോള്‍ നിറച്ച് പടക്കമിട്ട് പൊട്ടിച്ച് യുവാക്കള്‍. കര്‍ണാടകയിലെ ഹാസനിലാണ് സംഭവം. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം പിഴ ഈടാക്കി

സൈക്കിളില്‍ ഇരിക്കുകയായിരുന്ന നാല് വയസുകാരന്റെ ദേഹത്ത് കാര്‍ കയറി ഇറങ്ങി ; അത്ഭുതകരമായി രക്ഷപ്പെട്ടു ; കുട്ടിയുടെ മേല്‍ മനപൂര്‍വ്വം കാറു കയറ്റിയതെന്ന ആരോപണവുമായി അമ്മ

സൈക്കിളില്‍ ഇരിക്കുകയായിരുന്ന നാല് വയസുകാരന്റെ ദേഹത്ത് കാര്‍ കയറി ഇറങ്ങി. മധ്യപ്രദേശിലെ ബേതൂലിലാണ് സംഭവം. സൈക്കിള്‍ ഇടിച്ചുതെറിപ്പിച്ച കാര്‍ കുട്ടിയുടെ മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. അയാന്‍ഷ്

രണ്ടു വയസ്സുള്ള മകളെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ ; ജാമ്യം കിട്ടി 300 ദിവസത്തിനു ശേഷവും ജയില്‍ മോചിതയായില്ല ; ഉന്നത ഇടപെടലില്‍ മോചന സാധ്യത തുറക്കുന്നു

തമിഴ്‌നാട്ടില്‍ ഹൈക്കോടതി ജാമ്യം നല്‍കി 300 ദിവസം കഴിഞ്ഞിട്ടും ജയില്‍ വിടാനാകാതെ യുവതിക്ക് ഒടുവില്‍ മോചനത്തിനുള്ള വഴികള്‍ തെളിയുന്നു. യുവതിയെ വീട്ടുകാര്‍ ഉപേക്ഷിച്ചതും ജാമ്യത്തുകയ്ക്കുള്ള പണം ഇല്ലാത്തതുമായിരുന്നു 44കാരിയുടെ മോചനം വൈകിച്ചത്. രണ്ട് വയസ്സുകാരിയായ മകളെ

'സോണിയാ ജീ, മഹാരാഷ്ട്രയില്‍ 'രാഹുല്‍ ഫ്‌ലൈറ്റ്' 21-ാം തവണ തകരാന്‍ പോകുകയാണ്'; രാഹുല്‍ഗാന്ധിയെ പരിഹസിച്ച് അമിത് ഷാ

കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ. മഹാരാഷ്ട്രയില്‍ 'രാഹുല്‍ ഫ്‌ലൈറ്റ്' 21-ാം തവണ തകരാന്‍ പോകുകയാണെന്നായിരുന്നു അമിത് ഷായുടെ പരിഹാസം. ഇതിനകം 20 തവണ തകര്‍ന്ന 'രാഹുല്‍ ബാബ' എന്ന വിമാനം നവംബര്‍ 20ന്

പാമ്പിനെ കഴുത്തിലും കയ്യിലും ചുറ്റി നൃത്തം, കലാകാരന് പാമ്പ് കടിയേറ്റ് വേദിയില്‍ കുഴഞ്ഞുവീണു

വിഷപ്പാമ്പുകളെ കഴുത്തിലും കയ്യിലും ചുറ്റി നൃത്തം ചെയ്യുന്നതിനിടെ കലാകാരന് പാമ്പ് കടിയേറ്റു. സ്റ്റേജ് ഷോയ്ക്കിടെയാണ് സംഭവം. സിനിമാ പാട്ടിനൊപ്പം ചുവടുവെയ്ക്കുന്നതിനിടെ പാമ്പ് കടിയേല്‍ക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹം പാമ്പ് കടിയേറ്റത് അറിഞ്ഞിരുന്നില്ല. പിന്നീട് നര്‍ത്തകന്‍

വ്യാജ നിക്ഷേപ സ്‌കീമിന്റെ പേരില്‍ 11ാം ക്ലാസുകാരന്‍ തട്ടിയെടുത്തത് 42 ലക്ഷം രൂപ ; പറ്റിച്ചത് 200 ഓളം പേരെ

വ്യാജ നിക്ഷേപ സ്‌കീമിന്റെ പേരില്‍ 19കാരന്‍ നിരവധി പേരില്‍ നിന്നായി തട്ടിയെടുത്തത് 42 ലക്ഷം രൂപ. ഏകദേശം 200 പേരെ യുവാവ് ഇത്തരത്തില്‍ പറ്റിച്ചിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. രാജസ്ഥാനിലെ അജ്മീര്‍ സ്വദേശിയായ കാഷിഫ് മിര്‍സയാണ് അറസ്റ്റിലായത്. 19 വയസ് മാത്രമുള്ള ഇയാള്‍ 11-ാം ക്ളാസിലാണ്