Indian
ഡിഎംകെ നേതാവ് കനിമൊഴി എംപി ബസില്‍ കയറി അഭിനന്ദിച്ചതിന് പിന്നാലെ ജോലി പോയ മലയാളി വനിതാ ഡ്രൈവര്‍ ശര്‍മിളക്ക് നടനും മക്കള്‍ നീതി മയ്യം പ്രസിഡന്റുമായ കമല്‍ഹാസന്റെ വക കാര്‍ സമ്മാനം. കമല്‍ കള്‍ച്ചറല്‍ സെന്ററാണ് ശര്‍മിളക്ക് കാര്‍ സമ്മാനിച്ചത്. ശര്‍മിള വെറും ഡ്രൈവര്‍ ആകേണ്ട ആളല്ലെന്നും കമല്‍ പറഞ്ഞു. നിരവധി ശര്മിളമാരുണ്ടാകണമെന്നാണ് ആഗ്രഹമെന്നും കമല്‍ പറഞ്ഞു. കാര്‍ വാടകയ്ക്ക് നല്കി സംരഭകയാകാമെന്നും അദ്ദേഹം പറഞ്ഞു. വടവള്ളി സോമനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ ആദ്യ വനിത ബസ് ഡ്രൈവറാണ് ശര്‍മിള. ഷൊര്‍ണൂര്‍ കുളപ്പള്ളി സ്വദേശി ഹേമയുടേയും മഹേഷിന്റെയും മകളാണ്. കനിമൊഴി എംപി ശര്‍മിളയുടെ ബസില്‍ യാത്ര ചെയ്യുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. കനിമൊഴിയുടെ സന്ദര്‍ശനം അറിയിക്കാതിരുന്നത് ശര്‍മിള പ്രശസ്തി കിട്ടാനാണെന്ന് പറഞ്ഞാണ്
ദ്വിദിന സന്ദര്‍ശനത്തിനായി തെലങ്കാന മുഖ്യമന്ത്രിയും ഭാരത് രാഷ്ട്ര സമിതി അധ്യക്ഷനുമായ കെ ചന്ദ്രശേഖര റാവു മഹാരാഷ്ട്രയില്‍. തെലങ്കാനമന്ത്രിമാരും പാര്‍ട്ടിയിലെ മറ്റ് ജനപ്രതിനിധികളുമായി തിങ്കളാഴ്ച വൈകീട്ട് അദ്ദേഹം സൊലാപൂരില്‍ എത്തി. 600 ഓളം വാഹനങ്ങളിലാണ് കെ സിആറും സംഘവവും എത്തിയത്. വിത്തല്‍ ദൈവത്തിന് വേണ്ടി വര്‍ക്കരി സമുദായക്കാര്‍ പന്തര്‍പുരിലേക്ക് തീര്‍ത്ഥാടനം നടത്തുന്ന
സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി ആളുകള്‍ക്കാണ് ഇത്തരം തട്ടിപ്പുകളിലൂടെ പണം നഷ്ടമാകുന്നത്. പൂനെയില്‍ നിന്നുള്ള ഐടി എഞ്ചിനീയര്‍ക്ക് യൂട്യൂബിന്റെ പേരിലെ ജോലി തട്ടിപ്പിലൂടെ നഷ്ടമായത് 49 ലക്ഷം രൂപയാണ്. റിപ്പോര്‍ട്ട് പ്രകാരം മാര്‍ച്ച് 28നും ഏപ്രില്‍ 28നുമിടയിലാണ് സംഭവം. പണം ഷ്ടപ്പെട്ട് രണ്ടു മാസത്തിന് ശേഷമാണ് പരാതി
ഭാര്യയുടെ ആണ്‍സുഹൃത്തിന്റെ കഴുത്തില്‍ ബ്ലേഡ് കൊണ്ട് വരഞ്ഞ് ചോര കുടിച്ച് യുവാവ്. ഭാര്യയുമായി പ്രണയ ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് യുവതിയുടെ ഭര്‍ത്താവ് യുവാവിന്റെ കഴുത്തില്‍ ബ്ലേഡ് കൊണ്ട് വരഞ്ഞ് ചോര കുടിച്ചത്. കര്‍ണാടകയിലെ ചിക്ബല്ലാപുരയിലെ ചിന്താമണി താലൂക്കിലാണ് സംഭവം. മാരേഷ് എന്ന യുവാവിനാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തില്‍ ചിന്താമണി സ്വദേശി വിജയ്
23 കാരിയായ യുവതിയെ മുന്‍ ഭര്‍ത്താവും അഞ്ചു സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്ത കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കോടതി ഉത്തരവിനെ തുടര്‍ന്ന് ശനിയാഴ്ച പുനെയിലെ പൊലീസ് സ്റ്റേഷനിലാണ് കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 2017 ലാണ് യുവതിയുടെ വിവാഹം കഴിയുന്നത്. ഭര്‍ത്താവിന്റെ അധിക്ഷേപവും അക്രമ സ്വഭാവം കാരണം യുവതി ഭര്‍ത്താവിന്റെ വീടുവിട്ടിറങ്ങുകയായിരുന്നു. 2020
16 വയസുകാരിയായ പെണ്‍കുട്ടിക്ക് ഉഭയസമ്മത പ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാമെന്ന് മേഘാലയ ഹൈക്കോടതി. പെണ്‍കുട്ടിയുടെ കാമുകനെതിരെ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസ് കോടതി റദ്ദാക്കി. പരസ്പര സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് റദ്ദാക്കിയത്. കാമുകന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തെന്ന് കാട്ടി അമ്മയാണ് പൊലീസില്‍ പരാതിപ്പെട്ടത്. ലൈംഗിക
ഇന്ത്യയിലെ മുസ്ലീം സുരക്ഷയെ കുറിച്ചുള്ള അഭിപ്രായ പ്രകടനത്തില്‍ മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രം. ആറു മുസ്ലീം രാജ്യങ്ങളില്‍ ബോംബിട്ടവരാണ് ഒബാമ ഭരണകൂടമെന്ന് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞു. മുന്‍ യുഎസ് പ്രസിഡന്റ് ഇന്ത്യയിലെ മുസ്ലീങ്ങളെ കുറിച്ച് സംസാരിക്കുന്നത് കണ്ട് അമ്പരന്നിരിക്കുകയാണ് ഞാന്‍, ആറ് മുസ്ലീം ഭൂരിപക്ഷ
മഴപെയ്യിക്കാനായി ആണ്‍കുട്ടികളെ തമ്മില്‍ വിവാഹം കഴിപ്പിച്ച് കര്‍ണാടകടയിലെ ഗ്രാമം. മാണ്ഡ്യയിലെ ഗംഗേനഹള്ളിയിലാണ് വിചിത്രമായ ആചാരം അരങ്ങേറിയത്. വെള്ളിയാഴ്ച രാത്രിയായിരുന്നു വിചിത്രമായ ചടങ്ങ് നടന്നത്. പങ്കെടുത്തവര്‍ക്ക് സദ്യയുമൊരുക്കിയിരുന്നു. ആണ്‍കുട്ടികളില്‍ ഒരാളെ പെണ്‍കുട്ടിയായി വേഷം കെട്ടിച്ച് വധുവായും മറ്റെയാളെ വരനായും പാരമ്പര്യരീതിയില്‍ ഒരുക്കിയായിരുന്നു
മീന്‍ പിടിക്കാന്‍ വല എറിഞ്ഞപ്പോള്‍ കിട്ടിയത് 2000 രൂപാ നോട്ടുകള്‍. 40 ലക്ഷം രൂപ വരുന്ന നോട്ടുകളാണ് കുളത്തില്‍ നിന്ന് കണ്ടെടുത്തത്. നാഗര്‍കോവിലിലെ കുളത്തിലാണ് സംഭവം. കള്ള നോട്ടുകളാണ് കണ്ടെടുത്തത്. നാഗര്‍കോവിലിനടുത്ത് വെമ്പനൂരിലുള്ള പെരിയ കുളത്തില്‍ നിന്നാണ് നോട്ടുകള്‍ കണ്ടെത്തിയത്. മീന്‍ പിടിക്കാന്‍ എറിഞ്ഞ വലയിലാണ് കള്ളനോട്ട് കുടുങ്ങിയത്. കുളത്തിന്റെ ഒരു വശത്ത് കര്‍ഷകര്‍