Indian
ഭാര്യയ്ക്ക് ജീവനാംശമായി യുവാവ് നല്‍കിയത് 55,000 രൂപയുടെ ഒരു രൂപ, രണ്ടു രൂപ നാണയങ്ങള്‍. ജയ്പുര്‍ സ്വദേശിയായ ദശ്‌രഥിനാണ് ജീവനാംശം നാണയങ്ങളായി നല്‍കാന്‍ കോടതി അനുവാദം നല്‍കിയത്. ഒരു രൂപ, രണ്ടു രൂപ നാണയങ്ങള്‍ ഏഴു ചാക്കുകളിലായാണ് ഇയാള്‍ എത്തിച്ചത്. നാണയങ്ങള്‍ നല്‍കുന്നതിനെതിരെ ഭാര്യ സീമ കുമാവത് ഹര്‍ജി നല്‍കിയെങ്കിലും ദശ്‌രഥിന് ജീവനാംശം നാണയങ്ങളായി നല്‍കാന്‍ അനുവാദം നല്‍കുകയായിരുന്നു.ഭാര്യയ്ക്ക് നല്‍കാനുള്ള പതിനൊന്ന് മാസത്തെ ജീവനാംശ തുകയാണ് നാണയങ്ങളായി നല്‍കിയത്. ഇരുവരുടേയും വിവാഹമോചന കേസ് കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ജീവാനാംശം പതിനൊന്നു മാസമായി മുടങ്ങിയതിനെ തുടര്‍ന്ന് ഭാര്യ നല്‍കിയ പരാതിയില്‍ ദശ്‌രഥിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് ഏഴു ചാക്കുകളില്‍ നിറച്ച 280 കിലോഗ്രാം തൂക്കംവരുന്ന 55,000 രൂപയുടെ നാണയങ്ങളുമായി യുവാവിന്റെ
നടന്‍ വിജയ് സാമൂഹിക പ്രതിബദ്ധതയുള്ള പരിപാടികളില്‍ സജീവമാകുന്നതിന്റെ ഭാഗമായി ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചിരുന്നു. സോഷ്യല്‍മീഡിയയിലടക്കം വലിയ അഭിനന്ദനമാണ് ഇതിലൂടെ വിജയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ താരം വിദ്യാര്‍ത്ഥികളെ ആദരിക്കുന്നതിനായി കോടികള്‍ താരം ചെലവിട്ടെന്നാണ് പുറത്തുവരുന്ന വിവരം. ഈ ചടങ്ങില്‍ വെച്ച് ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ മുഴുവന്‍
നീറ്റ് പരീക്ഷാ ഫലം ഇക്കഴിഞ്ഞ ജൂണ്‍ 13നാണ് പ്രഖ്യാപിച്ചത്. അഞ്ചാമത്തെ ശ്രമത്തില്‍ നീറ്റ് പരീക്ഷയില്‍ വിജയം നേടിയ ഒരു യുവാവിന്റെ കഥയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. രാജസ്ഥാന്‍ സ്വദേശിയായ രാംലാലാണ് 20ാം വയസില്‍ നീറ്റ് പരീക്ഷ പാസായത്. 11ാം വയസില്‍ വിവാഹിതനായ രാംലാല്‍ 20ാം വയസ്സില്‍ അച്ഛനാകുകയും ചെയ്തിരുന്നു. നീറ്റ് പരീക്ഷയ്ക്ക് മാസങ്ങള്‍ മുമ്പാണ് യുവാവിന് കുഞ്ഞ്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മണ്‍ കി ബാത്തില്‍ മണിപ്പൂരിന്റെ കലുഷിതമായ ആഭ്യന്തരാവസ്ഥയെക്കുറിച്ച് ഒരക്ഷരം മിണ്ടാത്തതില്‍ പ്രതിഷേധിച്ച് മണിപ്പൂരിന്റെ തെരുവീഥികളില്‍ റേഡിയോ തല്ലിപ്പൊട്ടിച്ചും ചവുട്ടിപ്പൊട്ടിച്ചും പ്രതിഷേധം. മന്‍ കി ബാത്തിന്റെ 102ാം എപ്പിസോഡായിരുന്നു പ്രക്ഷേപണം ചെയ്തത്. ഇതേ തുടര്‍ന്നാണ് ഇംഫാല്‍ വെസ്റ്റ്, കാക്കിങ് തുടങ്ങിയ
മധ്യപ്രദേശില്‍ കമിതാക്കളെ വെടിവെച്ച് കൊലപ്പെടുത്തിയ മൃതദേഹങ്ങള്‍ കല്ല് കെട്ടി പുഴയില്‍ തള്ളി. മധ്യപ്രദേശിലെ ബാലുപുര രത്തന്‍ബസായി ഗ്രാമത്തിലാണ് കമിതാക്കളെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തിയത്. പുഴയില്‍നിന്ന് മൃതദേഹം കണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു. രത്തന്‍ബസായി സ്വദേശിനിയായ ശിവാനി തോമാര്‍(18) സമീപഗ്രാമത്തിലെ രാധേശ്യാം തോമാര്‍(21)
തമിഴ്‌നാട് ചെന്നൈയില്‍ രണ്ടര വയസുകാരനെ മാതാവും കാമുകനും ചേര്‍ന്ന് അടിച്ചു കൊലപ്പെടുത്തി. പ്രണയത്തിന് തടസമായതോടെയാണ് മകനെ ക്രൂരമായി കൊലപ്പെടുത്തിയത്. മാങ്കാട് സ്വദേശി ലാവണ്യയും കാമുകന്‍ മണികണ്ഠനും ചേര്‍ന്നാണ് സര്‍വേശ്വരനെന്ന രണ്ടര വയസുകാരനെ അടിച്ചു കൊലപ്പെടുത്തിയത്. രണ്ടുപേരെയും മാങ്കാട് പൊലീസ് അറസ്റ്റു ചെയ്തു. തലയ്ക്ക് ഗുരുതര പരുക്കേറ്റ് ആശുപത്രിയില്‍
മതപരിവര്‍ത്തന നിരോധന നിയമം പിന്‍ലിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചതിനെതിരെ നീക്കം സജീവമാക്കി ബിജെപി. മഠാധിപതികളോടും സന്യാസിമാരോടും ഉടന്‍ മഹാപഞ്ചായത്ത് വിളിക്കാന്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി നേരിട്ട് ആവശ്യപ്പെട്ടു. അതേസമയം, നിയമം പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിറകോട്ടില്ലെന്ന് ആഭ്യന്തരമന്ത്രി ജി.പരമേശ്വരയും വ്യക്തമാക്കി. വിവാദ മതസ്വാതന്ത്ര്യ
സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പതിനഞ്ചുകാരനെ അക്രമികള്‍ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു. ആന്ധ്രയിലെ ഗുണ്ടൂര്‍ സ്വദേശിയായ അമര്‍നാഥാണ് മരിച്ചത്. പത്താം ക്‌ളാസ് വിദ്യാര്‍ത്ഥിയെ അക്രമികള്‍ തടഞ്ഞു നിര്‍ത്തിയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണത്തിന് കീഴടങ്ങിയത്. വെള്ളിയാഴ്ച രാവിലെയാണ് നാടിനെ
യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. കര്‍ണാടകയിലെ ദാവന്‍ഗരെയിലാണ് സംഭവം. ബിസലേരി ഗ്രാമത്തില്‍ താമസിക്കുന്ന നിംഗരാജ (32) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കാവ്യ, കാമുകന്‍ ബിരേഷ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് നിംഗരാജിന്റെ ഭാര്യ കാവ്യയെയും കാമുകന്‍ ബിരേഷിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 9നാണ് നിംഗരാജിനെ വീട്ടില്‍