Indian

ഓണ്‍ലൈന്‍ ഗെയിമിംഗ് വഴി മൂന്നു കുട്ടികളെ മതം മാറ്റി ; റാക്കറ്റിലെ മുഖ്യപ്രതി മഹാരാഷ്ട്രയില്‍ പിടിയിലായി
ഓണ്‍ലൈന്‍ ഗെയിമിംഗ് വഴി മതപരിവര്‍ത്തനം നടത്തുന്ന റാക്കറ്റിലെ മുഖ്യപ്രതി പിടിയില്‍. മഹാരാഷ്ട്രയിലെ അലിബാഗില്‍ നിന്നുമാണ് ഷാനവാസ് ഖാന്‍ എന്ന് പേരുള്ളയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. മുംബൈയിലെ വോര്‍ലിയില്‍ നിന്നുമാണ് ഇയാളെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാള്‍ ഈ റാക്കറ്റിലെ മുഖ്യകണ്ണിയാണെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് ഗാസിയാബാദ് പൊലീസ് ഇയാളെ അന്വേഷിച്ച്ഹ മുംബൈയില്‍ എത്തിയിരുന്നു. മുഹംബൈ പൊലീസിന്റെയും ഗാസിയാ ബാദ്ഹ പൊലീസിന്റെ സംയുക്ത സംഘം നടത്തിയയഹ ഓപ്പറേഷനില്‍ നിന്ന് ഇയാള്‍ ആദഹ്യം രക്ഷപെട്ടിരുന്നു. അതിന് ശേഷം അലഹിബാഗിലെ ഒരു ലോഡ്ജില്‍ ഒളിവിഹല്‍ കഴിയുകെയാണ് ഇയാള്‍ അറസ്‌ററിലായത്. ഈ സംഭവത്തിലെ രണ്ടാം പ്രതി ഗാസിയാ ബാദില്‍ നിന്നു തന്നെയുളള മൗലവിയെന്നയാളാണെന്നും പൊലീസ് പറഞ്ഞു. 2021 ല്‍ ഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്പായി ഫോര്‍ട്ടനെറ്റ് വഴി ഒരു ആണ്‍കുട്ടിയെ

More »

ബിപര്‍ജോയ് ഭീതിയില്‍ ഗുജറാത്ത് ; കടല്‍ക്ഷോഭം രൂക്ഷമാകുന്നു ; 67 ട്രെയ്‌നുകള്‍ റദ്ദാക്കി
ഗുജറാത്ത് തീരത്ത് ബിപോര്‍ജോയ് ചുഴലിക്കാറ്റ് ശക്തമാവുന്നു. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സൗരാഷ്ട്ര, കച്ച് മേഖലയിലെ പതിനായിരത്തോളം പേരെ താല്‍ക്കാലികമായി മാറ്റിപ്പാര്‍പ്പിച്ചു. കനത്ത മഴയും 150 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്. ആളുകള്‍ പരമാവധി വീടുകളില്‍ കഴിയണമെന്നാണ് നിര്‍ദേശം. അടുത്ത രണ്ട് ദിവസത്തേക്ക് ഗുജറാത്തില്‍ നിന്നുള്ള 67

More »

പാര്‍ലമെന്റ് മന്ദിരത്തില്‍ ചെങ്കോല്‍ സ്ഥാപിച്ചതിന്റെ നന്ദി സൂചകമായി ബിജെപിയില്‍ നിന്നും 25 പേരെ ലോക്‌സഭയിലേക്ക് അയക്കണം ; തമിഴ്‌നാട്ടില്‍ ആഹ്വാനവുമായി അമിത് ഷാ
പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ചെങ്കോല്‍ സ്ഥാപിച്ചതിലൂടെ ബിജെപി ലക്ഷ്യം വയ്ക്കുന്നത് തമിഴ്‌നാട് രാഷ്ട്രീയം തന്നെയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ചെങ്കോല്‍ സ്ഥാപിച്ചതിന്റെ നന്ദി സൂചകമായി ബിജെപിയില്‍ നിന്നും 25 പേരെ ലോക്‌സഭയിലേക്ക് അയക്കണമെന്ന് അമിത് ഷാ ആഹ്വാനം ചെയ്തു. തമിഴ്‌നാട്ടിലെ വെല്ലൂരില്‍ ബിജെപി പൊതുയോഗത്തിലാണ് അമിത് ഷാ സംസാരിച്ചത്. തമിഴ്‌നാട്ടില്‍

More »

ജനിച്ച് മൂന്നു ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് കരയാതിരിക്കാന്‍ ചുണ്ടില്‍ പ്ലാസ്റ്ററൊട്ടിച്ച സംഭവം ; നഴ്‌സിനെ സസ്‌പെന്‍ഡ് ചെയ്തു
മൂന്നു ദിവസം മാത്രം പ്രായമായ കുഞ്ഞ് കരയാതിരിക്കാന്‍ നഴ്‌സ് ചുണ്ടില്‍ പ്ലാസ്റ്ററൊട്ടിച്ചത് വിവാദമായതോടെ ആശുപത്രി അധികൃതര്‍ നഴ്‌സിനെ സസ്‌പെന്‍ഡുചെയ്തു. ഭാണ്ടൂപ്പ് വെസ്റ്റിലെ സാവിത്രിബായ് ഫുലെ മെറ്റേണിറ്റി ആശുപത്രിയില്‍ ജൂണ്‍ രണ്ടിനായിരുന്നു സംഭവം. ഭാണ്ടൂപ്പ് നിവാസിയായ പ്രിയ കാംബ്ലയുടെ ആണ്‍കുഞ്ഞിന്റെ ചുണ്ടിലാണ് നഴ്‌സ് പ്ലാസ്റ്ററൊട്ടിച്ചത്. പ്രസവിച്ചയുടനെ

More »

നിങ്ങള്‍ക്ക് എന്തിനാണ് മോദിയോട് ദേഷ്യം ; അമിത് ഷായെ പരിഹസിച്ച് എം കെ സ്റ്റാലിന്‍
ഭാവിയില്‍ തമിഴ്‌നാട്ടില്‍ നിന്ന് പ്രധാനമന്ത്രിയുണ്ടാകുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശത്തെ പരിഹസിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ബിജെപി നേതാവിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എന്തിനാണ് ദേഷ്യമെന്ന് സ്റ്റാലിന്‍ ചോദിച്ചു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശം ഞാന്‍ സ്വാഗതം ചെയ്യുന്നു, പക്ഷെ മോദിയോടുള്ള അദ്ദേഹത്തിന്റെ ദേഷ്യം എന്താണെന്ന്

More »

റാംപ് വോക്കിനിടെ ഇരുമ്പ് തൂണ്‍ തലയില്‍ വീണു ; യുവ മോഡലിന് ദാരുണാന്ത്യം
ഫാഷന്‍ ഷോയിലെ റാംപ് വോക്കിനിടെ ഇരുമ്പ് തൂണ്‍ തലയില്‍ വീണ് യുവ മോഡല്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഫിലിം സിറ്റി മേഖലയില്‍ ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. പരുക്കേറ്റ ബോബി രാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വന്‍ഷിക ചോപ്രയാണ് (24) മരിച്ചത്. കേസെടുത്ത പൊലീസ് ഇരുമ്പ് തൂണ്‍ സ്ഥാപിച്ചയാള്‍ ഉള്‍പ്പെടെയുള്ള സംഘാടകരേയും ചോദ്യം ചെയ്തു. മൃതദേഹം

More »

നാലാം നിലയില്‍നിന്നു വീണത് ഒന്നാം നിലയിലിരുന്ന ആളുടെ മടിയിലേക്ക്; നാലു വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു
നാലാം നിലയില്‍നിന്നു വീണ നാലു വയസ്സുകാരി അദ്ഭുതകരമായി രക്ഷപെട്ടു. മഹാരാഷ്ട്രയിലെ പല്‍ഗര്‍ ജില്ലയിലെ വിരാറിലാണ് സംഭവം. ജീവ്ദാനി ദര്‍ശന്‍ എന്ന കെട്ടിടത്തിലാണ് അപകടം ഉണ്ടായത്. രാത്രയോടായിരുന്നു സംഭവം നടന്നത്. നാലാം നിലയില്‍ നിന്ന് വീണ ദേവാക്ഷി സഹാനി എന്ന കുട്ടി ഒന്നാം നിലയില്‍ ഇരുന്നിരുന്ന ആളുടെ മടിയില്‍ വന്ന് വീഴുകയായിരുന്നു. കെട്ടിടത്തിന്റെ അറ്റകുറ്റപണികള്‍

More »

ആറു മാസത്തിനിടെ 120 അപകടങ്ങള്‍ ; ദുഷ്ട ശക്തികളെ ഒഴിപ്പിക്കാന്‍ റോഡില്‍ കുമ്പളങ്ങ ഉടച്ച ട്രാഫിക് എസ്‌ഐയ്ക്ക് സ്ഥലം മാറ്റം
റോഡ് അപകടങ്ങള്‍ വര്‍ധിച്ചതോടെ നിരത്തില്‍ നിന്ന് 'ദുഷ്ട ശക്തികളെ' ഒഴിപ്പിക്കാന്‍ റോഡില്‍ കുമ്പളങ്ങ ഉടച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. ട്രാഫിക് ഡ്യൂട്ടിയില്‍നിന്ന് കണ്‍ട്രോള്‍ റൂമിലേക്കാണ് സ്ഥലംമാറ്റം. അപകടങ്ങള്‍ക്ക് കാരണക്കാരായ ദുഷ്ട ശക്തികളെ അകറ്റാനാണ് ട്രാഫിക് എസ്‌ഐ പളനി, ചെന്നൈ മധുരവയല്‍ റോഡില്‍ കുമ്പളങ്ങ ഉടച്ചത്. എന്നാല്‍ കുമ്പളങ്ങയുടെ ഭാഗങ്ങള്‍ ഇരുചക്ര

More »

ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂട്ടറില്‍ റീല്‍സ് ചെയ്ത് വധു; 6000 രൂപ പിഴ ചുമത്തി പൊലീസ്
ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂട്ടറില്‍ റീല്‍സ് ചെയ്ത വധുവിന് പിഴ ചുമത്തി ഡല്‍ഹി പൊലീസ്. 'സജ്‌നാ ജി വാരി വാരി' എന്ന ഗാനത്തിന്റെ അകമ്പടിയോടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഈ റീല്‍ നിമിഷം നേരം കൊണ്ട് തന്നെ വൈറലായിരുന്നു. വിവാഹ വേഷത്തില്‍ സ്‌കൂട്ടറോടിച്ചുകൊണ്ടായിരുന്നു യുവതിയുടെ പ്രകടനം ഹെല്‍മെറ്റ് വയ്ക്കാതെ വാഹനം ഓടിച്ചതിന് ആയിരം രൂപയും ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്തതിന് 5,000

More »

'സോണിയാ ജീ, മഹാരാഷ്ട്രയില്‍ 'രാഹുല്‍ ഫ്‌ലൈറ്റ്' 21-ാം തവണ തകരാന്‍ പോകുകയാണ്'; രാഹുല്‍ഗാന്ധിയെ പരിഹസിച്ച് അമിത് ഷാ

കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ. മഹാരാഷ്ട്രയില്‍ 'രാഹുല്‍ ഫ്‌ലൈറ്റ്' 21-ാം തവണ തകരാന്‍ പോകുകയാണെന്നായിരുന്നു അമിത് ഷായുടെ പരിഹാസം. ഇതിനകം 20 തവണ തകര്‍ന്ന 'രാഹുല്‍ ബാബ' എന്ന വിമാനം നവംബര്‍ 20ന്

പാമ്പിനെ കഴുത്തിലും കയ്യിലും ചുറ്റി നൃത്തം, കലാകാരന് പാമ്പ് കടിയേറ്റ് വേദിയില്‍ കുഴഞ്ഞുവീണു

വിഷപ്പാമ്പുകളെ കഴുത്തിലും കയ്യിലും ചുറ്റി നൃത്തം ചെയ്യുന്നതിനിടെ കലാകാരന് പാമ്പ് കടിയേറ്റു. സ്റ്റേജ് ഷോയ്ക്കിടെയാണ് സംഭവം. സിനിമാ പാട്ടിനൊപ്പം ചുവടുവെയ്ക്കുന്നതിനിടെ പാമ്പ് കടിയേല്‍ക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹം പാമ്പ് കടിയേറ്റത് അറിഞ്ഞിരുന്നില്ല. പിന്നീട് നര്‍ത്തകന്‍

വ്യാജ നിക്ഷേപ സ്‌കീമിന്റെ പേരില്‍ 11ാം ക്ലാസുകാരന്‍ തട്ടിയെടുത്തത് 42 ലക്ഷം രൂപ ; പറ്റിച്ചത് 200 ഓളം പേരെ

വ്യാജ നിക്ഷേപ സ്‌കീമിന്റെ പേരില്‍ 19കാരന്‍ നിരവധി പേരില്‍ നിന്നായി തട്ടിയെടുത്തത് 42 ലക്ഷം രൂപ. ഏകദേശം 200 പേരെ യുവാവ് ഇത്തരത്തില്‍ പറ്റിച്ചിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. രാജസ്ഥാനിലെ അജ്മീര്‍ സ്വദേശിയായ കാഷിഫ് മിര്‍സയാണ് അറസ്റ്റിലായത്. 19 വയസ് മാത്രമുള്ള ഇയാള്‍ 11-ാം ക്ളാസിലാണ്

കോളേജ് കാലത്ത് പട്ടിണി കിടക്കാതിരിക്കാന്‍ സൗജന്യമായി ഭക്ഷണം നല്‍കി സഹായിച്ചു, കച്ചവടക്കാരനെ കാണാന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഡിഎസ്പി എത്തി

തന്റെ കോളേജ് പഠനകാലത്ത് പട്ടിണി കിടക്കാതിരിക്കാന്‍ സൗജന്യമായി ഭക്ഷണം നല്‍കി സഹായിച്ചിരുന്ന കച്ചവടക്കാരനെ കാണാന്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ഡിഎസ്പി തേടി എത്തി. മധ്യപ്രദേശ് പൊലീസിലെ ഡിഎസ്പിയായ സന്തോഷ് കുമാര്‍ പട്ടേലാണ് തന്റെ മോശം കാലഘട്ടത്തില്‍ സഹായിച്ച കച്ചവടക്കാരനെ കാണാന്‍

തന്നെ ശ്രദ്ധിക്കാതെ കാമുകനുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്ന അമ്മയെ 14 വയസ്സുകാരന്‍ കറിക്കത്തി ഉപയോഗിച്ച് കുത്തി ; അമ്മയ്ക്ക് ഗുരുതര പരിക്ക്

തന്നെ ശ്രദ്ധിക്കാതെ കാമുകനുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്ന അമ്മയെ 14 വയസ്സുകാരന്‍ കറിക്കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചു. മുംബൈയിലെ ചുനഭട്ടിയിലാണ് സംഭവം. അമ്മയുടെ വിവാഹേതരബന്ധത്തില്‍ മകന്‍ അസ്വസ്ഥനായിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. വനിതാ പോലീസ്

ക്ലാസില്‍ സംസാരിച്ചതിന് നാലാംക്ലാസ് വിദ്യാര്‍ത്ഥികളുടെ വായില്‍ ടേപ്പ് ഒട്ടിച്ചു, നാലു മണിക്കൂറോളം കുട്ടികളോട് ക്രൂരത ; പ്രധാന അധ്യാപികയ്‌ക്കെതിരെ പരാതി

തഞ്ചാവൂരില്‍ ക്ലാസില്‍ സംസാരിച്ചതിന് വിദ്യാര്‍ത്ഥികളുടെ വായില്‍ ടേപ് ഒട്ടിച്ച് സ്‌കൂളിലെ പ്രധാനാധ്യാപിക. നാലാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളോടായിരുന്നു അധ്യാപികയുടെ ഈ ക്രൂരത. ഒരു പെണ്‍കുട്ടി അടക്കം അഞ്ച് കുട്ടികളുടെ വായിലാണ് ടേപ് ഒട്ടിച്ചത്. സംഭവത്തിന് പിന്നാലെ