Kerala

കോഴിക്കോട് കേളജ് ഗ്രൗണ്ടില്‍ കാറും ബൈക്കുമായി അഭ്യാസ പ്രകടനം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു ; വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കെതിരെയും പൊലീസ് കേസെടുക്കും
കോഴിക്കോട് കോളജ് ഗ്രൗണ്ടില്‍ കാറും ബൈക്കുമായി അഭ്യാസ പ്രകടനം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് നടക്കാവ് പൊലീസ് കേസെടുത്തത്. മലബാര്‍ ക്രിസ്ത്യന്‍ കോളജ് ക്യാമ്പസിലാണ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഗ്രൗണ്ടില്‍ റേസിങ് നടത്തിയത്. അഭ്യാസ പ്രകടനത്തിനിടെ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക് പറ്റിയിരുന്നു. പരിക്ക് ഗുരുതരമല്ല. സ്‌കൂളിലെ യാത്രയയപ്പ് പരിപാടികളുടെ ഭാഗമായാണ് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ വാഹനങ്ങളുമായി ഗ്രൗണ്ടിലെത്തിയത്. മൂന്ന് കാറുകളിലാണ് വിദ്യാര്‍ത്ഥികള്‍ മത്സരയോട്ടം നടത്തിയത്. കാറിന്റെ ബോണറ്റിലടക്കം കയറി ഇരുന്നായിരുന്നു പ്രകടനം. അമിത വേഗത്തില്‍ അപകടകരമായ വിധം ഗ്രൗണ്ടില്‍ അഭ്യാസം നടത്തുന്നതിനിടെയാണ് കാറും ബൈക്കും തമ്മില്‍

More »

സഹോദരനെ യുവാവ് കൊന്ന് കുഴിച്ചുമൂടിയ കേസ്; അമ്മയേയും പ്രതി ചേര്‍ത്തു
തൃശൂര്‍ ചേര്‍പ്പില്‍ യുവാവ് സഹോദരനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ പൊലീസ് അമ്മയേയും പ്രതി ചേര്‍ത്തു. മുത്തുള്ളി സ്വദേശി കെ.ജെ ബാബു കഴിഞ്ഞ ശനിയാഴ്ചയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബാബുവിന്റെ സഹോദരന്‍ കെ.ജെ സാബുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മൃതദേഹം കുഴിച്ചിട്ടത് അമ്മയുടെ സഹായത്തോടെ ആണെന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അമ്മ പത്മാവതിയെ പ്രതി

More »

സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്ക് പണം കിട്ടുന്നുണ്ട്, വാഹന, സ്‌പെയര്‍ പാര്‍ട്‌സ് നിര്‍മാതാക്കളാണ് സമരക്കാര്‍ക്ക് പണം നല്‍കുന്നതെന്ന് മന്ത്രി സജി ചെറിയാന്‍
സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്ക് പണം കിട്ടുന്നുണ്ടെന്ന് മന്ത്രി സജി ചെറിയാന്‍. വാഹന, സ്‌പെയര്‍ പാര്‍ട്‌സ് നിര്‍മാതാക്കളാണ് സമരക്കാര്‍ക്ക് പണം നല്‍കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സര്‍വേക്കല്ല് പിഴുതുമാറ്റുന്നവര്‍ക്കെതിരെ നിയമനടപടി ഉറപ്പാണ്. ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുക്കേണ്ട കുറ്റമാണിത്. സില്‍വര്‍ലൈന്‍ തന്റെ വീടിന് മുകളിലൂടെ വരണമെന്നാണ്

More »

അറസ്റ്റ് ചെയ്ത് നീക്കിയ വണ്ടിയുടെ ഡീസല്‍ തീര്‍ന്നു ; തള്ളി സഹായിച്ച് യൂത്ത് കോണ്‍ഗ്രസ് ; പ്രതിഷേധത്തിനിടെ രസകരമായ സംഭവങ്ങളും
സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് കളക്ടറേറ്റിന് മുന്നില്‍ നടത്തിയ പ്രതിഷേധത്തിനിടയില്‍ ചില രസകരമായ സംഭവങ്ങളും അരങ്ങേറി. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാന്‍ ഡീസലില്ലാത്ത വാഹനവുമായാണ് പൊലീസ് എത്തിയത്. ഇതേ തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ട പ്രവര്‍ത്തകര്‍ തന്നെ വാഹനം തള്ളുന്ന സാഹചര്യമാണ് ഉണ്ടായത്. സംഭവം ഇങ്ങനെയാണ്, കളക്ടറേറ്റിന് മുന്നിലെ പ്രതിഷേധം

More »

ബോചെ ഗോള്‍ഡ് ലോണിന്റെ 148 മത് ബ്രാഞ്ച് കുനിഗലില്‍
ബാംഗ്ലൂരില്‍ 30 ദിവസത്തിനുള്ളില്‍ 15 പുതിയ ബ്രാഞ്ചുകളുമായി ബോചെ ഗോള്‍ഡ് ലോണ്‍. മാര്‍ച്ച് 22 ന് രാവിലെ 10.30 ന് നടന്ന ചടങ്ങില്‍  148 ാ മത് ബ്രാഞ്ച് കുനിഗലില്‍ ചെയര്‍മാന്‍ ബോചെ ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് 15 നും എപ്രില്‍ 14 നും മദ്ധ്യേ ബോചെ ഗോള്‍ഡ് ലോണിന്റെ 15 പുതിയ ബ്രാഞ്ചുകളാണ് ബാംഗ്ലൂരില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഇന്ത്യയൊട്ടാകെ ചെമ്മണൂര്‍ ക്രെഡിറ്റ്‌സ്

More »

സില്‍വര്‍ ലൈന്‍ പ്രതിഷേധം, പാര്‍ലമെന്റിന് മുന്നില്‍ യുഡിഎഫ് എം പിമാരെ മര്‍ദ്ദിച്ചു
സില്‍വര്‍ലൈന്‍ പദ്ധതിക്കെതികെ വിജയ് ചൗക്കില്‍ നിന്ന് പാര്‍ലമെന്റിന് മുന്നിലെ ഗാന്ധി പ്രതിമയിലേക്ക് മാര്‍ച്ച് നടത്തിയ യു ഡി എഫ് എം പിമാരെ പൊലീസ് കയ്യേറ്റം ചെയ്തു. മാര്‍ച്ച് തുടങ്ങിയപ്പോള്‍ തന്നെ ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു. ഇതേ തുടര്‍ന്നാണ് രമ്യാ ഹരിദാസ്, ഹൈബി ഈഡന്‍ , കെ മുരളീധരന്‍, ബെന്നി ബഹ്നാന്‍, കെ ശ്രീകണ്ഠന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ടി എന്‍ പ്രതാപന്‍

More »

കോവിഡ് നിയമലംഘനത്തിന് പിഴയായി പിരിച്ചെടുത്തത് 350 കോടിയോളം രൂപ; മാസ്‌കില്ലാത്തതിന് മാത്രം 213 കോടി
സംസ്ഥാനത്ത് കോവിഡിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് പിഴയായി പിരിച്ചെടുത്തത് മൂന്നൂറ്റിയമ്പത് കോടിയോളം രൂപ. 66 ലക്ഷം പേരാണ് നിയമനടപടി നേരിട്ടത്. മാസ്‌ക് ധരിക്കാത്തതിനാണ് ഏറ്റവും കൂടുതല്‍ പേര്‍ പിടിക്കപ്പെട്ടത്. ഈ ഇനത്തില്‍ മാത്രം 213. 68 കോടി രൂപ പൊലീസ് പിരിച്ചെടുത്തു. രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് രണ്ട് വര്‍ഷത്തിനിടെയുള്ള കണക്കുകളാണ്

More »

ഒരാണിനെ തല്ലാനുള്ള ധൈര്യം ഒന്നും എനിക്ക് ഇല്ല. അതാണ് വാസ്തവം, അയാള്‍ എന്നെ തല്ലിയാല്‍ പോലും അയാള്‍ക്ക് അതില്‍ നാണക്കേട് ഉണ്ടാകില്ല, പകരം എനിക്കായിരിക്കും നാണക്കേട് ഉണ്ടാകുന്നത് ; വിനായകനെതിരെ നവ്യ നായര്‍
ഒരുത്തീ സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള മാധ്യമ സമ്മേളനത്തില്‍ നടന്‍ വിനായകന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് നേരെ പ്രതിഷേധം ശക്തമാകുകയാണ്. ഈ സമ്മേളനത്തില്‍ പങ്കെടുത്ത നടി നവ്യ നായര്‍ ഇതിനെതിരെ അപ്പോള്‍ പ്രതികരിക്കാത്തതിനെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്. ഇപ്പോഴിതാ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ചിരിക്കുകയാണ് നവ്യ. നടന്‍ വിനായകന് ബെല്ലും

More »

വയോധികന്റെ മൃതദേഹം കാട്ടിനുള്ളിലൂടെ മൂന്ന് കിലോമീറ്റര്‍ ചുമന്ന് വനിത എസ്‌ഐ
ആംബുലന്‍സോ സഹായത്തിന് ആളുകളെയോ കിട്ടാതായതോടെ വയോധികന്റെ മൃതദേഹം മൂന്ന് കിലോമീറ്റര്‍ ചുമന്ന് വനിത എസ്‌ഐ. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയില്‍ ഹന്മന്തുണിപേട്ട് മണ്ഡലിലാണ് സംഭവം. വനിതാ എസ്‌ഐ കൃഷ്ണ പവാനിയാണ് പ്രശംസ പിടിച്ചുപറ്റുന്നത്. കാട്ടിനുള്ളില്‍ മൃതദേഹം കണ്ടെത്തിയതായി നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് സംഭവസ്ഥലത്തെത്തിയത്. എന്നാല്‍, മൃതദേഹം വഹിക്കാന്‍

More »

തൃശ്ശൂര്‍ പൂരം കലക്കാന്‍ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന ആരോപണത്തിനിടെ എഡിജിപി അജിത് കുമാര്‍ ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് സമ്മതിച്ചു ; സ്വകാര്യ സന്ദര്‍ശനമെന്ന് വിശദീകരണം

ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് സമ്മതിച്ചു. സ്വകര്യ സന്ദര്‍ശനം ആയിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. ഒപ്പം പഠിച്ച ആളുടെ ക്ഷണപ്രകാരമാണ് പോയത്. പാറമേക്കാവ് വിദ്യാമന്ദിര്‍

വീട്ടില്‍ ടിവി വെക്കുന്നതിന്റെ പേരിലുണ്ടായ തര്‍ക്കം, പീരുമേട് യുവാവിനെ കൊന്നത് ക്രൂരമായി മര്‍ദ്ദിച്ച്

പീരുമേട് പ്ലാക്കത്തടം സ്വദേശി അഖില്‍ ബാബു(31)വിന്റെ കൊലപാതകത്തിന് കാരണം വീട്ടില്‍ ടിവി വെക്കുന്നതിന്റെ പേരിലുണ്ടായ തര്‍ക്കമെന്ന് പൊലീസ്. ചൊവ്വാഴ്ച രാത്രിയില്‍ ടിവി കാണുന്നതിനിടെയാണ് അഖിലും സഹോദരന്‍ അജിത്തും (28) തമ്മില്‍ തര്‍ക്കമുണ്ടായത്. ഇരുവരും തമ്മിലുണ്ടായിരുന്ന ബഹളം തടയാനെത്തിയ

വീട്ടമ്മയുടെ ബലാത്സംഗ ആരോപണം; പിന്നില്‍ വലിയ ഗൂഢാലോചനയെന്ന് സുജിത് ദാസ്, 'കുടുംബം പോലും തകര്‍ക്കാന്‍ ശ്രമിക്കുന്നു

വീട്ടമ്മയുടെ ബലാത്സംഗ ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസ് പറഞ്ഞു. ആരോപണത്തിനെതിരെ കേസ് നല്‍കും. 2022ല്‍ തന്റെ എസ്പി ഓഫീസില്‍ സഹോദരനും കുട്ടിക്കും ഒപ്പമായിരുന്നു സ്ത്രീ എത്തിയത്. റിസപ്ഷന്‍ രജിസ്റ്ററില്‍ വിശദാംശങ്ങള്‍ ഉണ്ട്. നിരന്തരമായി

സുഹൃത്തിനെ കാണാനായി ആശുപത്രിയില്‍ എത്തി, കാന്റീനില്‍ വെച്ച് യുവാവ് ഷോക്കേറ്റ് മരിച്ചു

ആശുപത്രി കാന്റീനില്‍ വെച്ച് യുവാവ് ഷോക്കേറ്റ് മരിച്ചു. തിരുവമ്പാടി സ്വദേശി ചവലപ്പാറ സ്വദേശി അബിന്‍ വിനു (27) ആണ് മരിച്ചത്. കൂടരഞ്ഞി കരിങ്കുറ്റി സെന്റ് ജോസഫ് ആശുപത്രിയിലെ കാന്റീനില്‍ വെച്ചാണ് അപകടം. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം നടന്നത്. സുഹൃത്തിനെ കാണാനായി ആശുപത്രിയില്‍

പീഡനം നടന്നു എന്ന് പറയുന്ന ദിവസം നിവിന്‍പോളി തന്റെ കൂടെയായിരുന്നു ; വിനീത് ശ്രീനിവാസന്‍

സംവിധായകനും നടനുമായ വിനീത് ശ്രീനിവാസന്‍ നിവിന്‍പോളിക്കെതിരായ പീഡനാരോപണം വ്യാജമാണെന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണഅ. പീഡനം നടന്നു എന്ന് പറയുന്ന ദിവസം നിവിന്‍പോളി തന്റെ കൂടെയായിരുന്നുവെന്നും ഇതിന്റെ ചിത്രങ്ങള്‍ തെളിവായി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. 2023 ഡിസംബര്‍ 14ന്

കുഞ്ഞിന് പാല് നല്‍കിയില്ലെന്ന് ആരോപിച്ച് 19കാരിയായ അമ്മയെ ഭര്‍തൃവീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

കുഞ്ഞിന് പാല് നല്‍കിയില്ലെന്ന് ആരോപിച്ച് 19കാരിയായ അമ്മയെ ഭര്‍തൃവീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. കൊല്ലം നീണ്ടകര നീലേശ്വരം തോപ്പ് സ്വദേശി അലീനയാണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. പ്രസവം കഴിഞ്ഞ് 27-ാം ദിവസമായിരുന്നു മര്‍ദ്ദനം. യുവതിയുടെ കയ്യും കാലും കെട്ടിയിട്ട്