Kerala

അമേരിക്കയില്‍ നഴ്‌സായി ജോലി ചെയ്തുവരുന്ന ഭാര്യ അറിയാതെ ജോയിന്റ് അക്കൗണ്ടില്‍ നിന്ന് ഒന്നേകാല്‍ കോടി കാമുകിക്ക് നല്‍കി ; 52കാരനും 30കാരിയായ കാമുകിയും അറസ്റ്റില്‍
ഭാര്യ അറിയാതെ ജോയിന്റ് അക്കൗണ്ടില്‍നിന്ന് ഒന്നേകാല്‍ കോടിയോളം രൂപ കാമുകിക്ക് ട്രാന്‍സ്ഫര്‍ ചെയ്ത സംഭവത്തില്‍ 52കാരനും 30കാരിയായ കാമുകിയും അറസ്റ്റിലായി. കോഴിക്കോട് കോടഞ്ചേരി വേളംകോട് കാക്കാനാട്ട് ഹൗസില്‍ സിജു കെ ജോസ്(52) ഇയാളുടെ കാമുകി കായംകുളം ഗോവിന്ദമുട്ടം ഭാസുര ഭവനത്തില്‍ പ്രിയങ്ക((30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കായംകുളം പൊലീസാണ് ഇവരെ ഡല്‍ഹിയില്‍നിന്ന് അറസ്റ്റ് ചെയ്തത്. അമേരിക്കയില്‍ നഴ്‌സായി ജോലി ചെയ്തുവരികയാണ് സിജുവിന്റെ ഭാര്യയും തൃശൂര്‍ സ്വദേശിയുമായ യുവതി. ഭാര്യയുടെയും സിജുവിന്റെ പേരില്‍ ബാങ്ക് ഓഫ് അമേരിക്കയിലും ക്യാപിറ്റല്‍ വണ്ണിലുമുള്ള ജോയിന്റ് അക്കൗണ്ടുകളില്‍നിന്നാണ് 1.24 കോടി രൂപ വില വരുന്ന 137938 ഡോളര്‍ സിജു, കാമുകിയായ പ്രിയങ്കയുടെ കായംകുളം എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൌണ്ടിലേക്ക് മാറ്റിയത്. സംഭവം മനസിലാക്കിയ സിജുവിന്റെ ഭാര്യ

More »

പുരുഷന്മാരെ പിന്നിലിരുത്തി യാത്ര പാടില്ല; പാലക്കാട് ഇരുചക്ര വാഹനയാത്രയ്ക്ക് നിയന്ത്രണം
പാലക്കാട് നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാല്‍ ഇരുചക്ര യാത്രക്ക് നിയന്ത്രണം ഏര്‍പെടുത്തി ജില്ലാ ഭരണകൂടം. സ്ത്രീകളും, കുട്ടികളും ഒഴികെയുള്ളവരെ പിറകിലെ സീറ്റില്‍ ഇരുത്തി യാത്ര നടത്താന്‍ പാടില്ലെന്ന് എഡിഎം ഉത്തരവിറക്കി. സ്ത്രീകളും കുട്ടികളുമൊഴികെ മറ്റാരും ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യരുതെന്നാണ് നിര്‍ദ്ദേശം. കൊലപാതകങ്ങളെ തുടര്‍ന്ന് മതവിദ്വേഷകരമായ

More »

ഉത്സവപ്പറമ്പില്‍ മുസ്ലീങ്ങള്‍ക്ക് വിലക്ക്; നടപടി കാലത്തിന് ഭൂഷണമല്ലെന്ന് എം വി ജയരാജന്‍
കണ്ണൂരില്‍ ഉത്സവപ്പറമ്പിലേക്ക് മുസ്ലിം മത വിശ്വാസികള്‍ക്ക് പ്രവേശനമില്ലെന്ന് ചൂണ്ടിക്കാട്ടി ബോര്‍ഡ് സ്ഥാപിച്ച സംഭവത്തില്‍ ക്ഷേത്ര കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനം. പയ്യന്നൂര്‍ മല്ലിയോട്ട് പാലോട്ട് കാവിലാണ് വിഷുകൊടിയേറ്റുമായി ബന്ധപ്പെട്ട ചടങ്ങുകളിലേക്ക് മുസ്ലീംങ്ങള്‍ക്ക് പ്രവേശനമില്ലെന്ന് അറിയിച്ച് ബോര്‍ഡ് സ്ഥാപിച്ചത്. ക്ഷേത്ര ഭാരവാഹികളുടെ നടപടി കാലത്തിന്

More »

കോണ്‍ഗ്രസിന്റെ അംഗത്വ വിതരണത്തില്‍ അട്ടിമറി നടന്നെന്ന ആരോപണവുമായി എ ഗ്രൂപ്പ് ; ഫോട്ടോ പോലും പതിപ്പിക്കാതെ വ്യാജമായി അംഗങ്ങളെ ചേര്‍ത്തുവെന്ന് ആരോപണം
കോണ്‍ഗ്രസിന്റെ അംഗത്വ വിതരണത്തില്‍ അട്ടിമറി നടന്നെന്ന ആരോപണവുമായി എ ഗ്രൂപ്പ് രംഗത്തെത്തി. കെപിസിസിക്കെതിരെയാണ് ആരോപണം. ഫോട്ടോ പോലും പതിപ്പിക്കാതെ വ്യാജമായി അംഗങ്ങളെ ചേര്‍ത്തു എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് എ ഗ്രൂപ്പ് വരണാധികാരിക്ക് പരാതി നല്‍കും. അവസാനം അംഗത്വമെടുത്ത ആളുകളില്‍ അധികവും വ്യാജമാണ്. ഡിജിറ്റലായാണ് അംഗത്വവിതരണം നടന്നത്. എന്നാല്‍ അവസാന

More »

24 മണിക്കൂറിനിടെ രണ്ടു കൊലപാതകങ്ങള്‍ ; കൊല്ലപ്പെട്ട ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതക കേസ് അന്വേഷണത്തിനായി പ്രത്യേക സംഘം
പാലക്കാട് കൊല്ലപ്പെട്ട ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതക കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. നാര്‍ക്കോട്ടിക് ഡിവൈഎസ്പി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. പ്രതികളെ കുറിച്ചുള്ള വ്യക്തമായ സൂചന പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൊലയാളികള്‍ സഞ്ചരിച്ച മൂന്നു ബൈക്കുകളില്‍ ഒന്നിന്റെ നമ്പര്‍ കിട്ടി. കൊലയാളി സംഘത്തിലെ

More »

ഫ്‌ളാറ്റിന്റെ 13ാം നിലയില്‍ നിന്ന് വീണ് പതിനഞ്ചുകാരി മരിച്ചു ; ആത്മഹത്യയെന്ന് സൂചന
ഫ്‌ളാറ്റിന്റെ 13ാം നിലയില്‍ നിന്ന് വീണ് പതിനഞ്ചുകാരി മരിച്ചു. കോട്ടയം കഞ്ഞിക്കുഴിയിലാണ് സംഭവം. പള്ളിക്കുടം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ റിയ മാത്യു ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവമുണ്ടായത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. മരണത്തിലേക്ക് നയിച്ച കാരണമെന്താണെന്ന്

More »

പാലക്കാട് ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകം ; പ്രതികളെത്തിയ ബൈക്കിന്റെ ഉടമകളെ തിരിച്ചറിഞ്ഞു, സിസിടിവ ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചതായി പൊലീസ്
പാലക്കാട് മേലാമുറിയിലെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. പ്രതികളെത്തിയ ബൈക്കിന്റെ ഉടമകളെ തിരിച്ചറിഞ്ഞുവെന്നും സിസിടിവ ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചിട്ടുണ്ടെന്നുമാണ് വിവരം. പാലക്കാട് നഗരത്തിലും പരിസരപ്രദേശങ്ങളിലും ഉള്ളവരാണ് പ്രതികള്‍ എന്നാണ് പ്രാഥമിക വിവരം. കൊലപാതകങ്ങളെ തുടര്‍ന്ന് നഗരത്തില്‍ പൊലീസ്

More »

എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയ സംഭവം ആസൂത്രിതം, രാഷ്ട്രീയ കൊലപാതകമെന്ന് എഫ്‌ഐആര്‍ ; അക്രമി സംഘം ഉപയോഗിച്ച കാര്‍ കൊല്ലപ്പെട്ട സഞ്ജിത്തിന്റെത് ; പ്രതികള്‍ സഞ്ചരിച്ച രണ്ടാമത്തെ കാറും കണ്ടെത്തി
പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയ അക്രമി സംഘം ഉപേക്ഷിച്ചത് നേരത്തെ കൊല്ലപ്പെട്ട സഞ്ജിത്തിന്റെ കാര്‍ തന്നെയെന്ന് സ്ഥിരീകരിച്ചു. സഞ്ജിത്ത് മരിക്കുന്നതിന് മുമ്പ് തന്നെ കാര്‍ വര്‍ക്ക്‌ഷോപ്പിലായിരുന്നു എന്ന് അദ്ദേഹത്തിന്റെ പിതാവ് ആറുമുഖന്‍ പറഞ്ഞു. ആരാണ് ഇപ്പോള്‍ കാര്‍ ഉപയോഗിക്കുന്നത് എന്ന് അറിയില്ലെന്നാണ് അദ്ദേഹം

More »

സുബൈര്‍ വധം: സഞ്ജിത്തിന്റെ കാര്‍ എവിടെയെന്ന് അറിയില്ല,വര്‍ക്ക് ഷോപ്പിലായിരുന്നെന്ന് പിതാവ്
പാലക്കാട് എലപ്പുള്ളി പാറയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയ സംഘം ഉപയോഗിച്ചത് മുമ്പ് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കാര്‍ തന്നെ എന്ന് സ്ഥിരീകരണം. സഞ്ജിത്തിന്റെ പിതാവ് ആറുമുഖന്‍ ഇക്കാര്യം പറഞ്ഞു. സഞ്ജിത്ത് മരിക്കുന്നതിന് മുമ്പ് തന്നെ കാര്‍ വര്‍ക്ക്‌ഷോപ്പിലായിരുന്നു. ആരാണ് കാര്‍ ഉപയോഗിക്കുന്നതെന്ന് അറിയില്ലെന്നും

More »

പാലക്കാട് ഡോ. പി സരിന്‍ ഇടത് സ്ഥാനാര്‍ത്ഥിയാകും ; വൈകീട്ടോടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും ; കോണ്‍ഗ്രസിന് തിരിച്ചടിയായി സരിന്റെ തീരുമാനം

പാലക്കാട് ഡോ. പി സരിന്‍ ഇടത് സ്ഥാനാര്‍ത്ഥിയാകും. മികച്ച സ്ഥാനാര്‍ത്ഥിയെന്ന വിലയിരുത്തലിലാണ് തീരുമാനം. തീരുമാനം ജില്ലാ കമ്മറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യും. അതേസമയം ഔദ്യോഗിക പ്രഖ്യാപനം വൈകിട്ടാണ് നടക്കുക. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം നിധിന്‍ കണിച്ചേരി പി സരിന്റെ

'നിന്റെ കണ്ണിലെ നനവും മനസിലെ നോവും വെറുതെയാകില്ല'; ചെങ്കൊടി പ്രസ്ഥാനം ഉറപ്പ് നല്‍കുന്നുവെന്ന് ജില്ലാ സെക്രട്ടറി

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മക്കളുടെ കണ്ണീര്‍ വെറുതെയാകില്ലെന്ന് ഉറപ്പ് നല്‍കി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. ''പാതിയുടഞ്ഞ കുടവുമായി അച്ഛന് വലം വയ്ക്കുന്ന നിന്റെ മനസ് ഉടഞ്ഞുപോകാതെ ചേര്‍ത്തുവെയ്ക്കാന്‍ ഞങ്ങളുണ്ടാകും. നിന്റെ കണ്ണിലെ നനവും മനസിലെ നോവും

'ഇതിലും ഭേദം ഒരു പിച്ചാത്തിയെടുത്ത് കുത്തികൊല്ലുന്നതല്ലേ'; സരിന്‍ കോണ്‍ഗ്രസ് വിട്ട് പോകുമെന്ന് കരുതുന്നില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

സരിന്‍ പറയാതെ അദ്ദേഹത്തെ മറ്റേന്തെങ്കിലുമൊരു പാളയത്തിലാക്കാന്‍ നോക്കിയാല്‍ എതിര്‍ക്കുമെന്ന് പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. സരിന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് മുഴുവന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ കുറിച്ചുള്ള ആശങ്കകളാണ്. അങ്ങനെയുള്ളൊരാള്‍

രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത് ഉമ്മന്‍ ചാണ്ടിയില്‍ നിന്ന് ... ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് പാലക്കാട് ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ്, പി സി വിഷ്ണുനാഥ് തുടങ്ങി നിരവധി നേതാക്കളും പ്രവര്‍ത്തകരും രാഹുല്‍

ചേലക്കര കോണ്‍ഗ്രസിലും പൊട്ടിത്തെറി; അന്‍വറിന്റെ സ്ഥാനാര്‍ഥി എഐസിസി അംഗം എന്‍കെ സുധീര്‍

പാലക്കാടിന് പിന്നാലെ ചേലക്കര കോണ്‍ഗ്രസിലും പൊട്ടിത്തെറി. കോണ്‍ഗ്രസ് നേതാവ് എന്‍കെ സുധീര്‍ പിവി അന്‍വര്‍ നയിക്കുന്ന ഡിഎംകെയുടെ സ്ഥാനാര്‍ഥിയാകും. ഇന്നലെ രാത്രി അന്‍വറുമായി നടന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് ചേലക്കരയില്‍ എന്‍കെ സുധീര്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ദളിത്

പ്രിയപ്പെട്ട നവീന്‍, നിങ്ങള്‍ ഇതിലും മികച്ച ഒരു യാത്രയയപ്പ് അര്‍ഹിച്ചിരുന്നു; വൈകാരിക കുറിപ്പുമായി പിബി നൂഹ്

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ വൈകാരിക കുറിപ്പുമായി പത്തനംതിട്ട മുന്‍ കളക്ടര്‍ പിബി നൂഹ്. മികച്ച ഉദ്യോഗസ്ഥനായിരുന്നു നവീന്‍ ബാബുവെന്നും ഔദ്യോഗിക കാര്യങ്ങള്‍ 100ശതമാനവും വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ കഴിയുന്ന ചുരുക്കം ചില ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നുവെന്നും പിബി