Spiritual
ബര്‍മ്മിങ്ഹാമില്‍ മാര്‍ ഔസേപ്പ് അജപാലന ഭവനം സ്വന്തമാക്കിയ സീറോ മലബാര്‍ രൂപത ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജ്യണില്‍ മാര്‍ സ്രാമ്പിക്കല്‍ പിതാവിന്റെ നേതൃത്വത്തില്‍ കൃതജ്ഞത ബലി അര്‍പ്പിച്ചു
ബര്‍മ്മിങ്ഹാമിലെ മേരി വെയിലില്‍ സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ അജപാലന ഭവനം 2024 ജൂലൈ 25ന് സ്വന്തമാക്കിയപ്പോള്‍ ഇതു രൂപതയിലെ ഓരോ അംഗങ്ങളുടേയും സമര്‍പ്പണമായിട്ടാണ് വിലയിരുത്തുന്നത്. മാര്‍ ഔസേപ്പ് അജപാലന ഭവനം എന്ന് നാമകരണം

ബര്‍മ്മിങ്ഹാമില്‍ മാര്‍ ഔസേപ്പ് അജപാലന ഭവനം സ്വന്തമാക്കിയ സീറോ മലബാര്‍ രൂപത ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജ്യണില്‍ മാര്‍ സ്രാമ്പിക്കല്‍ പിതാവിന്റെ നേതൃത്വത്തില്‍ കൃതജ്ഞത ബലി അര്‍പ്പിച്ചു
ബര്‍മ്മിങ്ഹാമിലെ മേരി വെയിലില്‍ സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ അജപാലന ഭവനം 2024 ജൂലൈ 25ന് സ്വന്തമാക്കിയപ്പോള്‍ ഇതു രൂപതയിലെ ഓരോ അംഗങ്ങളുടേയും സമര്‍പ്പണമായിട്ടാണ് വിലയിരുത്തുന്നത്. മാര്‍ ഔസേപ്പ് അജപാലന ഭവനം എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ ഭവനം വാങ്ങുന്നതിന് സഹായിച്ചിട്ടുള്ള

റാംസ്ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ താമസിച്ചുള്ള 'ആന്തരിക സൗഖ്യ ധ്യാനം' നവംബര്‍ 28 മുതല്‍ 30 വരെ; ജോര്‍ജ്ജ് പനക്കലച്ചന്‍ നേതൃത്വം നല്‍കും.
റാംസ്ഗേറ്റ്: റാംസ്ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ വെച്ച് നവംബര്‍ മാസം 28 - 30 വരെ താമസിച്ചുള്ള ആന്തരിക സൗഖ്യ ധ്യാനം സംഘടിപ്പിക്കുന്നു. വിന്‍സന്‍ഷ്യന്‍ ഡിവൈന്‍ റിട്രീറ്റ് സെന്ററുകളുടെ ഡയറക്ടറും, അഭിഷിക്ത വചന പ്രോഘോഷകനുമായ ജോര്‍ജ്ജ് പനക്കലച്ചനും, റാംസ്ഗേറ്റ് ഡിവൈന്‍

ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഹോണ്‍ചര്‍ച്ചില്‍ ഒരുക്കുന്ന ഏകദിന അഖണ്ഡ ജപമാല സമര്‍പ്പണം ഒക്ടോബര്‍ 7 ന്
ലണ്ടന്‍: ആഗോള കത്തോലിക്കാ സഭ, ജപമാല മാസമായി ആചരിക്കുന്ന ഒക്ടോബറിന്റെ ഭാഗമായി, സീറോമലബാര്‍ എപ്പാര്‍ക്കി ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ അഖണ്ഡ ജപമാല സമര്‍പ്പണം ലണ്ടനിലെ ഹോണ്‍ചര്‍ച്ചില്‍ വെച്ച് ഒരുക്കുന്നു. ഒക്ടോബര്‍ 7-ാം തീയതി രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ജപമാല, ഒക്ടോബര്‍

ആദ്യ ശനിയാഴ്ച്ച ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഒക്ടോ: 4 ന് റയിന്‍ഹാമില്‍ ; ഫാ. ജോണ്‍ പുളിന്താനം മുഖ്യകാര്‍മ്മികന്‍ ; ഫാ.ഷിനോജ് കളരിക്കല്‍, സിസ്റ്റര്‍ ആന്‍ മരിയ എന്നിവര്‍ നയിക്കും
റയിന്‍ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ എപ്പാര്‍ക്കി ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍, ലണ്ടനില്‍ സംഘടിപ്പിക്കുന്ന 'ആദ്യ ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍' ഒക്ടോബര്‍ 4 ന് ശനിയാഴ്ച്ച. ആഗോള കത്തോലിക്കാസഭ പരിശുദ്ധ ജപമാല വണക്കത്തിനായി സമര്‍ക്കിപ്പെട്ട ഒക്ടോബര്‍

പരിശുദ്ധ കന്യക മാതാവിന്റെ തിരുന്നാള്‍ ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റമ്പര്‍ 7 വരെ റോക്ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ കത്തൊലിക്ക ദേവാലയത്തില്‍
പരിശുദ്ധ കന്യാമറിത്തിന്റെ നാമധെയത്തില്‍ ഉള്ള റോക്ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ പരി: കന്യാമറിയത്തിന്റെ തിരുന്നാള്‍ ദിനങ്ങളില്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത പരി . അമ്മ വഴി ദൈവാനുഗ്രഹം പ്രാപിപ്പാന്‍ റോക്ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിലേക്ക്

കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ തിരുവോണ നാളില്‍ പ്രത്യേക പൂജ
ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രം.. ശ്രീ മഹാഗണപതിയും, ശ്രീ ധര്‍മശാസ്തവും തുല്യ പ്രാധന്യത്തോടെ വാണരുളുന്ന കെന്റ് ശ്രീ ധര്‍മശാസ്ത വിനായക ക്ഷേത്രത്തില്‍ 2025 സെപ്റ്റംബര്‍ 5 ആം തീയതി (1201 Chingam 20) ചിങ്ങമാസത്തിലെ തിരുവോണംനാളില്‍ രാവിലെ 8 മണിക്ക് വിനായക സ്വാമിയുടെ ഇഷ്ടവഴിപാടായതും ഉദ്ധിഷ്ടകാര്യ

ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവര്‍ത്തിക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. 2025 ഓഗസ്റ്റ് 30 ആം തീയതി ശനിയാഴ്ച വൈകുന്നേരം 6.00 മുതല്‍ ലണ്ടനിലെ തൊണ്ടോന്‍ ഹീത്തിലുള്ള

കെന്റ് അയ്യപ്പ ടെമ്പിളും കെന്റ് ഹിന്ദു സമാജവും ഒരുമിച്ച് സംഘടിപ്പിച്ച വിനായക ചതുര്‍ ഥി മഹോത്സവത്തിനു ഭക്തിനിര്‍ഭരമായ പരിസമാപ്തി
ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെമ്പിളും കെന്റ് ഹിന്ദു സമാജവും ഒരുമിച്ച് സംഘടിപ്പിച്ച വിനായക ചതുര്‍ ഥി മഹോത്സവത്തിനു ഭക്തിനിര്‍ഭരമായ പരിസമാപ്തിയായി. തന്ത്രി മുഖ്യന്‍ സൂര്യകാലടി മന ബ്രഹ്‌മശ്രീ സൂര്യന്‍ ജയസൂര്യന്‍ ഭട്ടത്തിരിപ്പാട് ചടങ്ങുകള്‍ക്ക് മുഖ്യ കര്‍മികത്വം വഹിച്ചു. ക്ഷേത്രം
Home | About | Sitemap | Contact us|Terms|Advertise with us
Copyright © 2018 www.4malayalees.com. All Rights reserved...