UK News

എന്‍എച്ച്എസ് ശമ്പളവര്‍ദ്ധന; പണപ്പെരുപ്പം ബാധിക്കാത്ത കരാര്‍ ആവശ്യപ്പെട്ട് ഹെല്‍ത്ത് വര്‍ക്കേഴ്‌സ്; നഴ്‌സുമാര്‍ ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പണിയെടുത്ത് മതിയായി; ഹെല്‍ത്ത് സര്‍വ്വീസ് തകര്‍ച്ചയുടെ വക്കിലെന്ന് മുന്നറിയിപ്പും
 എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് പണപ്പെരുപ്പത്തില്‍ നിന്നും സുരക്ഷിതമായ തരത്തിലുള്ള ശമ്പള വര്‍ദ്ധനവ് നല്‍കണമെന്ന യൂണിയനുകളുടെ ആവശ്യത്തെ പിന്തുണച്ച് ഹെല്‍ത്ത്‌കെയര്‍ ജീവനക്കാര്‍. ഹെല്‍ത്ത് സര്‍വ്വീസ് തകര്‍ച്ചയുടെ വക്കിലാണെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് ശമ്പളവര്‍ദ്ധനയുടെ രീതിയെക്കുറിച്ച് ജീവനക്കാര്‍ സ്ഥിരീകരിച്ചിരിക്കുന്നത്.  ഇംഗ്ലണ്ടിലെ 1.2 മില്ല്യണ്‍ ഹെല്‍ത്ത് സ്റ്റാഫിനെ പ്രതിനിധീകരിക്കുന്ന 14 യൂണിയനുകളാണ് സര്‍ക്കാരിനോട് ശമ്പള വര്‍ദ്ധന നടപ്പാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പണിയെടുത്ത് മതിയായ ജോലിക്കാര്‍ എന്‍എച്ച്എസ് ഉപേക്ഷിച്ച് പലായനം ചെയ്യാനുള്ള സാധ്യതയും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.  മെഡിക്കല്‍ ജീവനക്കാരെ ഭയപ്പെടുത്തുന്ന വിധത്തില്‍ നഷ്ടമാകുന്നത് ഒഴിവാക്കാന്‍ ശമ്പളം കൂട്ടുകയാണ് വേണ്ടതെന്ന് സ്വതന്ത്ര

More »

കൂടുതല്‍ ഇളവുമായി ബ്രിട്ടന്‍ ; ഫെബ്രുവരി 11 മുതല്‍ യാത്രാ നിയമങ്ങളില്‍ മാത്രം ; രണ്ട് ഡോസ് വാക്‌സിനെടുത്ത യാത്രക്കാര്‍ക്ക് കോവിഡ് പരിശോധന ഒഴിവാക്കും ; രണ്ട് ഡോസ് എടുത്തില്ലെങ്കില്‍ യാത്രയ്ക്ക് രണ്ടു ദിവസം മുമ്പുള്ള കോവിഡ് പരിശോധനാ ഫലം കരുതണം
യുകെയില്‍ കോവിഡ് കേസുകള്‍ നിലനില്‍ക്കുമ്പോഴും ഇളവുകള്‍ നല്‍കി വരികയാണ് സര്‍ക്കാര്‍. യാത്രയിലും ഇളവു വരുന്നതോടെ വലിയ രീതിയിലുള്ള ക്വാറന്റൈന്‍ ചെലവുകളും മറ്റും ഒഴിവാകും. യാത്രക്കാര്‍ക്ക് ആശ്വാസമാകുകയാണ് സര്‍ക്കാര്‍ തീരുമാനം.  ഫെബ്രുവരി 11 മുതല്‍ ബ്രിട്ടനിലെത്തുന്ന വാക്‌സിന്റെ രണ്ട് ഡോസുകള്‍ എടുത്ത യാത്രക്കാര്‍ക്ക് കോവിഡ് പരിശോധന ഇനി ആവശ്യമില്ല. ബ്രിട്ടനില്‍

More »

വാക്‌സിനെടുത്തില്ലെങ്കില്‍ എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്ത് തന്നെ! കോവിഡ് വാക്‌സിന്‍ നിബന്ധനയില്‍ മാറ്റമില്ല; നീട്ടിവെയ്ക്കാനോ, റദ്ദാക്കാനോ ഉദ്ദേശിക്കുന്നില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ് വക്താവ്; നഴ്‌സുമാര്‍ ഉള്‍പ്പെടെ 80,000 ജീവനക്കാര്‍ക്ക് ജോലി പോകും
 നഴ്‌സുമാര്‍ ഉള്‍പ്പെടെ എന്‍എച്ച്എസ് ജീവനക്കാരെ മഹാമാരിയുടെ ഈ ഘട്ടത്തില്‍ എന്‍എച്ച്എസിന് നഷ്ടമായാല്‍ ആരോഗ്യമേഖലയ്ക്ക് കനത്ത തിരിച്ചടി നേരിടുമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ കോവിഡിനെതിരായ പോരാട്ടം സുപ്രധാനമായ ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍ എന്‍എച്ച്എസ് ജീവനക്കാര്‍ കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമായും എടുക്കണമെന്ന വ്യവസ്ഥയില്‍ മാറ്റം വരുത്തില്ലെന്ന്

More »

ലോക്ക്ഡൗണ്‍ ലംഘിച്ച് ബര്‍ത്ത്‌ഡേ പാര്‍ട്ടി; ബോറിസിന്റെ പ്രധാനമന്ത്രി കസേരയുടെ 'ബോള്‍ട്ട് ഇളക്കി' പുതിയ വെളിപ്പെടുത്തല്‍; രോഷത്തോടെ പ്രതികരിച്ച് എംപിമാര്‍; 56-ാം ജന്മദിന ആഘോഷം ബോറിസിന്റെ പ്രധാനമന്ത്രി ദൗത്യത്തിന് അന്ത്യം കുറിയ്ക്കുമെന്ന് ആശങ്ക
 പ്രധാനമന്ത്രി പദത്തില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്നതിനിടെ സ്വന്തം ബര്‍ത്ത്‌ഡേ പാര്‍ട്ടി ലോക്ക്ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ച് ആഘോഷിച്ചതായി റിപ്പോര്‍ട്ട്. ഭാര്യ കാരി ജോണ്‍സണ്‍ ഒരുക്കിയ സര്‍പ്രൈസ് ബര്‍ത്ത്‌ഡേ പാര്‍ട്ടി ബോറിസിന്റെ പ്രധാനമന്ത്രി കസേര തെറിപ്പിക്കാന്‍ പര്യാപ്തമായ തോതിലേക്കാണ് വിവാദം വളര്‍ത്തുന്നത്. ഡൗണിംഗ് സ്ട്രീറ്റില്‍ ലോക്ക്ഡൗണ്‍

More »

10 വയസ്സ് വരെയുള്ള പെണ്‍കുട്ടികളെ സ്‌കൂളില്‍ വെച്ച് പ്രണയം നടിച്ച് വഴിതെറ്റിക്കുന്നു; തട്ടിക്കൊണ്ട് പോകുന്ന കുട്ടികളെ യുകെയില്‍ വേശ്യാവൃത്തിക്ക് ഉപയോഗിക്കുന്നു; റൊമാനിയന്‍ സെക്‌സ് മാഫിയ സംഘങ്ങളുടെ പ്രവര്‍ത്തനം ഞെട്ടിക്കുന്നത്
 സ്‌കൂളുകളില്‍ പോകുന്ന പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് സെക്‌സ് മാഫിയ സംഘങ്ങള്‍ സജീവമെന്ന് റിപ്പോര്‍ട്ട്. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥിനികളെ വലയിലാക്കുന്ന റൊമാനിയന്‍ സെക്‌സ് സംഘങ്ങള്‍ ഇവരെ യുകെയില്‍ വേശ്യാവൃത്തിയിലേക്ക് അയയ്ക്കുന്നതായാണ് പുതിയ ഡോക്യുമെന്ററി വ്യക്തമാക്കുന്നത്.  10 വയസ്സ് വരെ പ്രായമുള്ള കുട്ടികളെയാണ് ഇവര്‍ 'ലവര്‍ബോയ്' രീതി ഉപയോഗിച്ച് വലയിലാക്കുന്നത്.

More »

കെയ്റ്റ് രാജകുമാരി ചരിത്രത്തിന്റെ ഭാഗമാകുമോ ? പ്രിന്‍സ് ആന്‍ഡ്രൂവിന് നഷ്ടമായ പട്ടാള കേണല്‍ പദവി കെയ്റ്റ് സ്വന്തമാക്കിയേക്കും ; മുതിര്‍ന്ന സൈനീകരുടെ ആഗ്രഹമിങ്ങനെ
ലൈംഗീക അപവാദ കേസില്‍ വിചാരണ നേരിടുന്ന ആന്‍ഡ്രൂ രാജകുമാരനില്‍ നിന്ന് നീക്കം ചെയ്ത ഗ്‌പെനേഡിയര്‍ ഗാര്‍ഡ്‌സ് കേണല്‍ പദവി കെയ്റ്റ് രാജകുമാരിക്ക് നല്‍കിയേക്കും.  എച്ച്ആര്‍ എച്ച് പദവിയും സൈനിക ചാരിറ്റി അഫിലിയേഷനുകളെല്ലാം നീക്കം ചെയ്തതിനൊപ്പം ആന്‍ഡ്രുവിന് കേണല്‍ പദവിയും നഷ്ടമായി. ആന്‍ഡ്രൂവിന് പദവി നഷ്ടമായതോടെ ഇവ എത്തിച്ചേരുക രാജ്ഞിയിലേക്കാണ്. എന്നാല്‍  ഇതു കെയ്റ്റ്

More »

ഇംഗ്ലണ്ടില്‍ വാക്‌സിനെടുക്കാതെ എന്‍എച്ച്എസ് ജോലി പോയാല്‍ വെയില്‍സില്‍ 'പണികിട്ടും'! കോവിഡ് വാക്‌സിനെടുക്കാത്ത മെഡിക്കല്‍ ജീവനക്കാരെ ജോലിക്കെടുക്കുമെന്ന സൂചന നല്‍കി വെയില്‍സ് ഫസ്റ്റ് മിനിസ്റ്റര്‍; എന്‍എച്ച്എസ് വെയില്‍സിലേക്ക് സ്വാഗതം!
 ഇംഗ്ലണ്ടില്‍ കോവിഡ് വാക്‌സിനെടുക്കാതെ ജോലി നഷ്ടപ്പെടുന്ന എന്‍എച്ച്എസ് ജീവനക്കാരെ ജോലിക്കെടുക്കാന്‍ വെയില്‍സ്. വാക്‌സിനെടുക്കാത്തതിന്റെ പേരില്‍ ഇംഗ്ലണ്ടില്‍ ജോലി നഷ്ടമാകുന്ന മെഡിക്കല്‍ ജീവനക്കാരെ റിക്രൂട്ട് ചെയ്യാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്ന് ലേബറുകാരനായ വെയില്‍സ് ഫസ്റ്റ് മിനിസ്റ്റര്‍ മാര്‍ക്ക് ഡ്രേക്ക്‌ഫോര്‍ഡ് പറഞ്ഞു.  വെയില്‍സില്‍ എന്‍എച്ച്എസ്

More »

ടാക്‌സ് വര്‍ദ്ധന വൈകിപ്പിക്കാന്‍ പിന്തുണയുമായി ബ്രിട്ടീഷ് ക്യാബിനറ്റ്; നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധന തടയണമെന്ന ആവശ്യം ശക്തമാകുന്നു; എനര്‍ജി ബില്ലിലെ വാറ്റ് വെട്ടിക്കുറയ്ക്കാന്‍ നീക്കവുമായി ബോറിസ് ജോണ്‍സണ്‍
 നികുതിവര്‍ദ്ധന ആര്‍ക്കും അത്ര താല്‍പര്യമുള്ള വിഷയമല്ല. സര്‍ക്കാര്‍ ഖജനാവിന് ലാഭമാണെങ്കിലും നികുതി പിരിവ് വര്‍ദ്ധിക്കുന്നത് ജനപ്രിയത ഇടിക്കുമെന്ന് സര്‍ക്കാരുകള്‍ക്ക് വ്യക്തമാണ്. എന്നാല്‍ കോവിഡ് മഹാമാരി ബ്രിട്ടന്റെ ഈ സ്വപ്‌നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുകയും, നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധനവിലൂടെ ഹെല്‍ത്ത് കെയര്‍ മേഖലയ്ക്ക് അധികമായി ആവശ്യമുള്ള പണം

More »

ഞങ്ങള്‍ക്ക് ഓഫീസില്‍ പോകേണ്ട, വീട്ടിലിരുന്ന് ജോലി ചെയ്യാം! ഓഫീസുകളില്‍ തിരിച്ചെത്താനുള്ള പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തിനെതിരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍; വര്‍ക്ക് ഫ്രം ഹോം ആസ്വദിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വീട് വരെ മാറി?
 വൈറ്റ്ഹാളിലെ ഉദ്യോഗസ്ഥര്‍ ഓഫീസുകളില്‍ മടങ്ങിയെത്താന്‍ വിസമ്മതിക്കുന്നതിന് എതിരെ പടയൊരുക്കവുമായി ബോറിസ് ജോണ്‍സണ്‍. വര്‍ക്ക് ഫ്രം ഹോം സംസ്‌കാരത്തിന് അന്ത്യം കുറിയ്ക്കാനുള്ള നീക്കങ്ങള്‍ പ്രധാനമന്ത്രി നടത്തിയതോടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നേര്‍ക്കുനേര്‍ പോരാട്ടത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.  പല ഉദ്യോഗസ്ഥരും തങ്ങള്‍ക്ക് കീഴിലുള്ള വലിയൊരു വിഭാഗം

More »

ഗര്‍ഭം ധരിക്കുമ്പോള്‍ ആലോചിക്കണം! സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത എന്‍എച്ച്എസ് മറ്റേണിറ്റി കെയര്‍; പ്രസവത്തിനിടെ അപകടമൊക്കെ സാധാരണമത്രെ; ഗര്‍ഭിണികള്‍ ദുരന്തം നേരിടുന്നുവെന്ന് ഹെല്‍ത്ത് സെക്രട്ടറി

ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ഇംഗ്ലണ്ടിലെ മറ്റേണിറ്റി സര്‍വ്വീസുകള്‍ മോശം സേവനം നല്‍കുന്നതായി കുറ്റപ്പെടുത്തി എന്‍എച്ച്എസ് റെഗുലേറ്റര്‍. പ്രസവത്തില്‍ അപകടങ്ങള്‍ സംഭവിക്കുന്നത് സാധാരണമെന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതായാണ് കെയര്‍ ക്വാളിറ്റി കമ്മീഷന്റെ

ഒരു ദിവസം 13 മണിക്കൂര്‍ ജോലി ,അതും എട്ടു മാസത്തോളം ; എന്‍എച്ച്എസ് സൈക്കോളജിസ്റ്റിന് നഷ്ടപരിഹാരമായി 87000 പൗണ്ട് നല്‍കാന്‍ വിധി

അധിക ജോലി ഭാരം ആരോഗ്യ പ്രവര്‍ത്തകരെ ശ്വാസം മുട്ടിക്കുകയാണ്. പലരും ജോലി ഉപേക്ഷിക്കുന്നുമുണ്ട്. എന്‍എച്ച്എസിലെ ജോലിയില്‍ സമ്മര്‍ദ്ദം നേരിടുന്നതായി ജീവനക്കാര്‍ തുറന്നുപറയുന്നുണ്ട്. വേണ്ടത്ര ജീവനക്കാരില്ലാത്തതാണ് പ്രശ്‌നം. ഇപ്പോഴിതാ എന്‍എച്ച്എസ് സൈക്കോളജിസ്റ്റിനെ അധികമായി ജോലി

കോവിഡിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങളെന്ന പേരില്‍ ജോലിക്ക് പോകാതെ വലിയൊരു വിഭാഗം ; രാജ്യം സാമ്പത്തിക തിരിച്ചടി നേരിടാന്‍ കാരണം ജനം ജോലിക്ക് പോകാന്‍ മടിക്കുന്നത് കൊണ്ട്

ബ്രിട്ടന്‍ കോവിഡിനെ നേരിട്ടത് മറ്റ് രാജ്യങ്ങള്‍ നേരിട്ടപോലെയല്ല. കോവിഡ് പ്രതിസന്ധിക്ക് ശേഷവും പലരും ജോലിയില്‍ തിരിച്ചു പ്രവേശിക്കാന്‍ മടികാണിക്കുകയാണ്. നികുതി വരുമാനം കുറഞ്ഞതോടെ സര്‍ക്കാര്‍ ഖജനാവിന് 16 ബില്യണ്‍ പൗണ്ട് ആണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലക്ഷക്കണക്കിന് പേരാണ്

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറക്കുമോ ? അവലോകന യോഗം ഇന്ന് ; പണപ്പെരുപ്പം പ്രതീക്ഷിച്ച തോതില്‍ എത്താത്തതിനാല്‍ വലിയ പ്രതീക്ഷകള്‍ വേണ്ടെന്ന് സാമ്പത്തിക വിദഗ്ധരും

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കു കുറക്കുമോയെന്ന് ഇന്നറിയാം. കഴിഞ്ഞ തവണ ഏറെ നാളുകള്‍ക്ക് ശേഷം ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ 5.25 ശതമാനം നിന്ന് 5 ശതമാനമായി കുറച്ചത്. നിലവില്‍ പണപ്പെരുപ്പം 2.2 ശതമാനമാണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപിത ലക്ഷ്യമായ രണ്ടു ശതമാനത്തിലേക്ക് പണപ്പെരുപ്പം

മാഞ്ചസ്റ്ററില്‍ മരണമടഞ്ഞ പ്രദീപ് നായര്‍ക്ക് വെള്ളിയാഴ്ച യുകെ മലയാളി സമൂഹം വിട നല്‍കും

ഫ്ളാറ്റിലെ സ്റ്റെയര്‍കെയ്സ് ഇറങ്ങവേ കുഴഞ്ഞു വീണു മരിച്ച പ്രദീപ് നായരുടെ പൊതുദര്‍ശനവും സംസ്‌കാരവും വരുന്ന വെള്ളിയാഴ്ച നടക്കും. രാവിലെ 10.45 മുതല്‍ 11.45 വരെ സെന്റ് മാട്രിന്‍സ് ചര്‍ച്ച് ഹാളിലാണ് പൊതുദര്‍ശനം നടക്കുക. തുടര്‍ന്ന് 12.45 മുതല്‍ 1.15 വരെ നടക്കുന്ന അന്ത്യ ശുശ്രൂഷാ ചടങ്ങില്‍ വൈറ്റ്ഹൗസ്

ജീവനക്കാരില്ല, സുരക്ഷാ ഉപകരണങ്ങളും കുറഞ്ഞു ; രോഗികളുടെയും ആശുപത്രികളുടേയും സമ്മര്‍ദ്ദം അതിജീവിക്കാന്‍ പാടുപെട്ടത് നഴ്‌സുമാര്‍ ; കോവിഡ് പ്രതിസന്ധിയെ കുറിച്ച് മുന്‍ ഇംഗ്ലണ്ട് ചീഫ് നഴ്‌സിന്റെ റിപ്പോര്‍ട്ടിങ്ങനെ

കോവിഡ് കാലം പേടിസ്വപ്‌നമാണ് ഏവര്‍ക്കും. ചിലര്‍ക്ക് ഏകാന്തതയുടെ കാലം. ഏറ്റവുമധികം ബുദ്ധിമുട്ടിയത് നഴ്‌സിങ് ജീവനക്കാരും ഡോക്ടര്‍മാരും ആരോഗ്യമേഖലയിലുള്ളവരുമാണ്. എന്‍എച്ച്എസിലെ നഴ്‌സിങ് മേഖല വലിയ ദുരന്തത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഒപ്പം ജോലി ചെയ്യുന്നവര്‍ വരെ