UK News

ട്രാന്‍സ് സഹജീവനക്കാരനൊപ്പം ചേഞ്ചിംഗ് റൂം ഉപയോഗിച്ചതില്‍ പ്രതിഷേധിച്ച നഴ്‌സുമാരെ വെറുതെവിടാതെ എന്‍എച്ച്എസ്; ആശങ്ക ഉന്നയിച്ച നഴ്‌സുമാര്‍ക്കെതിരെ അച്ചടക്കരാഹിത്യത്തിന് അന്വേഷണം
ട്രാന്‍സ്‌ജെന്‍ഡര്‍ സഹജീവനക്കാരനൊപ്പം ചേഞ്ചിംഗ് റൂം ഉപയോഗിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തിയ നാല് നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക ലംഘനത്തില്‍ അന്വേഷണം. പുരുഷനായി ജനിക്കുകയും, സ്ത്രീയായി സ്വയം ഐഡന്റിഫൈ ചെയ്യുകയും ചെയ്യുന്ന റോസ് ഹെന്‍ഡേഴ്‌സന് മുന്നില്‍ വെച്ച് വസ്ത്രം മാറുന്നതില്‍ ആശങ്ക രേഖപ്പെടുത്തിയ നഴ്‌സുമാര്‍ക്ക് എതിരെയാണ് നടപടി.  വനിതയായി സ്വയം അവകാശപ്പെടുന്നുണ്ടെങ്കിലും സര്‍ജറിക്ക് വിധേയമാകുകയോ, ഹോര്‍മോണല്‍ ട്രാന്‍സിഷന്‍ ചെയ്യുകയോ ചെയ്യാത്ത ആളാണ് റോസ് ഹെന്‍ഡേഴ്‌സണ്‍. ഇത് മുന്‍നിര്‍ത്തിയാണ് വനിതാ നഴ്‌സുമാര്‍ ആശങ്ക അറിയിച്ചത്. എന്നാല്‍ ഇതിന്റെ പേരില്‍ ബെതാനി ഹച്ചിസണ്‍, ലിസാ ലോക്കി, ആനിസ് ഗ്രണ്ടി, ട്രേസി കൂപ്പര്‍ എന്നീ നഴ്‌സുമാരാണ് അന്വേഷണം നേരിടുന്നത്.  ആശങ്ക അറിയിച്ചെങ്കിലും കൂടുതല്‍ തുറന്ന മനസ്സ് സ്വീകരിക്കാനാണ്

More »

മോശം അനുഭവം നേരിട്ടുള്ളതിനാല്‍ ഇത്തവണ പ്രസവം വീട്ടില്‍ തന്നെയെന്ന് തീരുമാനം ; എന്‍എച്ച്എസിനോടുള്ള വിയോജിപ്പുമൂലം വീട്ടില്‍ പ്രസവിച്ച യുവതിയും നവജാത ശിശുവും മരണമടഞ്ഞു
വീട്ടില്‍ തന്നെ പ്രസവിക്കാന്‍ തീരുമാനിച്ച യുവതിയ്ക്ക് ദാരുണാന്ത്യം. ഒപ്പം നവജാത ശിശുവും മരണമടഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു സംഭവം. ഭര്‍ത്താവ് റോബിന്റെയും രണ്ട് മിഡ് വൈഫുമാരുടേയും സാന്നിധ്യത്തിലായിരുന്നു ജെന്നിഫര്‍ കാഹില്‍ എന്ന 34 കാരി സ്വന്തം വീട്ടില്‍ പ്രസവിച്ചത്. മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് മകനെ പ്രസവിക്കുന്ന സമയത്ത് വേണ്ട പരിചരണം എന്‍എച്ച്എസിന് ലഭിച്ചില്ലെന്ന

More »

യുകെയിലാകെ പണിമുടക്കി വോഡാഫോണ്‍ ; ഉപഭോക്താക്കള്‍ക്ക് സേവന തടസ്സം നേരിട്ടതോടെ പ്രതിസന്ധി ; സൈബര്‍ ആക്രമണമല്ല തടസ്സത്തിന് പിന്നിലെന്ന് പ്രാഥമിക വിവരം
ബ്രിട്ടനിലുടനീളം വോഡാഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഇന്നലെ ഉച്ചയ്ക്ക് ശേഷം സേവനം ലഭ്യമായില്ല. ഇന്റര്‍നെറ്റ്, മൊബൈല്‍ കോളുകള്‍, വോഡാഫോണ്‍ ആപ്പ്, വെബ്‌സൈറ്റ് തുടങ്ങിയ സേവനങ്ങള്‍ താല്‍ക്കാലികമായി പ്രവര്‍ത്തന രഹിതമായി. ഉച്ചയ്ക്ക് മൂന്നുമണിയോടെ ഡൗണ്‍ഡിറ്റക്ടര്‍ വെബ്‌സൈറ്റില്‍ ഉപഭോക്താക്കള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തു. 20 മിനിറ്റില്‍ റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണം 1.35

More »

ബ്രിട്ടീഷ് പ്രധാനമന്ത്രിയെ സ്വീകരിക്കാനായി മുംബൈയില്‍ ഒരുക്കിയ കഥകളി വിവാദത്തില്‍
ബ്രിട്ടീഷ് പ്രധാനമന്ത്രിയെ സ്വീകരിക്കാനായി മുംബൈയില്‍ ഒരുക്കിയ കഥകളി വിവാദത്തില്‍. സാംസ്‌കാരിക കേരളത്തിന്റെ അഭിമാനമായ കഥകളിയെ അപമാനിച്ചുവെന്നാണ് ഉയരുന്ന ആക്ഷേപം. വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പേജിലാണ് വീഡിയോ പുറത്തുവിട്ടത്. മുംബൈയില്‍ എത്തിയ യുകെ പ്രധാനമന്ത്രിക്ക് ഊഷ്മളവും വര്‍ണ്ണാഭവവുമായ സ്വീകരണമെന്ന ക്യാപ്ഷനോട് കൂടിയായിരുന്നു വീഡിയോ സോഷ്യല്‍മീഡിയയില്‍

More »

വരുമാനമുണ്ടാക്കാന്‍ പാതിവെന്ത പദ്ധതികളുമായി ഇറങ്ങരുത്; സാമ്പത്തിക വളര്‍ച്ചയ്ക്ക് ആഘാതമാകും; റേച്ചല്‍ റീവ്‌സിന് മുന്നറിയിപ്പുമായി ഐഎഫ്എസ്; താല്‍ക്കാലിക ലാഭം കണ്ടെത്താന്‍ ശ്രമിച്ചാല്‍ പണികിട്ടും
കടലിനും, ചെകുത്താനും നടുക്കാണ് ചാന്‍സലര്‍ ഇപ്പോഴുള്ളത്. കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യെന്ന പോലെയാണ് സമ്പദ് വ്യവസ്ഥയുടെയും, വളര്‍ച്ചയുടെയും അവസ്ഥ. സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ച ഉണര്‍വോ, വളര്‍ച്ചയോ കൈവരിക്കാത്തതിനാല്‍ ചാന്‍സലര്‍ക്ക് അടുത്ത ബജറ്റ് കൈപൊള്ളുന്ന നിലയിലാണ്.  വരുമാനം കണ്ടെത്താന്‍ പാതിവെന്ത പദ്ധതികള്‍ അവതരിപ്പിച്ചാല്‍ സമ്പദ് വ്യവസ്ഥ

More »

സ്റ്റാമ്പ് ഡ്യൂട്ടി ഇല്ലാതാക്കുമെന്ന പ്രഖ്യാപനം നടത്തി കണ്‍സര്‍വേറ്റിവ് പാര്‍ട്ടി സമ്മേളനത്തില്‍ കൈയ്യടി നേടിയ കെമി ബെഡ്‌നോക്കിന് ജനപിന്തുണയേറിയെന്ന് റിപ്പോര്‍ട്ട്
കണ്‍സര്‍വേറ്റിവ് പാര്‍ട്ടി സമ്മേളത്തിലെ പ്രസംഗത്തില്‍ കെമി ബെയ്ഡ്‌നോക്കിന്റെ വാക്കുകള്‍ ചര്‍ച്ചയായിരുന്നു. പ്രതീക്ഷയേറുന്ന സ്റ്റാമ്പ് ഡ്യൂട്ടി ഇല്ലാതാക്കല്‍ പോലുള്ള പ്രസ്താവന ജനസമ്മതി കൂട്ടിയെന്നാണ് കണക്ക്. ബെനഫിറ്റുകള്‍ വെട്ടിച്ചുരുക്കി ലാഭിക്കുന്ന പണം സ്റ്റാമ്പ് ഡ്യൂട്ടി എടുത്തുമാറ്റാന്‍ ഉപയോഗിക്കുമെന്നാണ് പ്രസംഗത്തില്‍ നേതാവ് പറഞ്ഞത്. വരുന്ന മാസം

More »

മദ്യത്തിനും മയക്കുമരുന്നിനും അടിമയായ എന്‍എച്ച്എസ് ജീവനക്കാരിയ്ക്ക് കാമുകനെ കൊലപ്പെടുത്താന്‍ നോക്കിയ കേസില്‍ ജയില്‍ശിക്ഷ
മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് കാമുകനെ കുത്തി കൊലപ്പെടുത്താന്‍ നോക്കിയ എന്‍എച്ച്എസ് ആശുപത്രി ജോലിക്കാരിയ്ക്ക് ജയില്‍ശിക്ഷ. കാമുകന്‍ മരിച്ചില്ലേ എന്നാണ് ബോധം വന്നപ്പോള്‍ യുവതി പ്രതികരിച്ചത്. മദ്യവും കൊക്കെയ്‌നും ഉപയോഗിച്ചതോടെയാണ് താന്‍ ആക്രമണം നടത്തിയതെന്നും ഒരു കുഞ്ഞിന്റെ അമ്മയായ 34 കാരി ലിയാന്‍ മെല്ലിംഗ് തുറന്നുപറഞ്ഞു. മുന്‍ സൈനികന്‍ കൂടിയായ പങ്കാളി മാത്യൂ

More »

രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ സംഭവം ; 43 കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു
ഒരു വീട്ടില്‍ രണ്ട് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്, അവരെ കൊലപ്പെടുത്തി എന്ന സംശയത്തില്‍ 43 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ ഏഴര മണിയോടെ സ്റ്റഫോര്‍ഡ് കോര്‍പ്പറേഷന്‍ സ്ട്രീറ്റിലുള്ള ഒരു വീട്ടിലേക്ക് പോലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. അവിടെയാണ് രണ്ടു കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവന്‍ അവശേഷിച്ചിരുന്ന മറ്റൊരു കുട്ടിയെ പോലീസ്

More »

ബ്രിട്ടന്റെ അതിര്‍ത്തി നിയന്ത്രണം പരിഹാസ്യം; ഒരൊറ്റ ദിവസം ചെറുബോട്ടുകളില്‍ ഡോവറില്‍ എത്തിയത് 500-ലേറെ അനധികൃത കുടിയേറ്റക്കാര്‍; 36,000 കടന്ന് ചാനല്‍ കുടിയേറ്റം; ഉത്തരംമുട്ടി ലേബര്‍ ഗവണ്‍മെന്റ്; വണ്‍, വണ്‍ ഔട്ട് സ്‌കീമൊന്നും ഏശുന്നില്ല?
ലേബര്‍ ഗവണ്‍മെന്റിന് നാണക്കേട് സമ്മാനിച്ച് ചാനല്‍ കുടിയേറ്റം നിയന്ത്രണമില്ലാതെ തുടരുന്നു. ഒരൊറ്റ ദിവസം അഞ്ഞൂറിലേറെ കുൂടിയേറ്റക്കാരാണ് ചാനല്‍ കടന്നെത്തിയത്. ഇതോടെ ഈ വര്‍ഷം ഇംഗ്ലീഷ് ചാനല്‍ കടന്ന് ബ്രിട്ടനില്‍ പ്രവേശിച്ചവരുടെ എണ്ണം 36,000 കടന്നു. ലേബറിന്റെ 'വണ്‍ ഇന്‍, വണ്‍ ഔട്ട്' നയം ആരെയും തടയാന്‍ സഹായിക്കുന്നില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.  കഴിഞ്ഞ മൂന്ന്

More »

ട്രാന്‍സ് സഹജീവനക്കാരനൊപ്പം ചേഞ്ചിംഗ് റൂം ഉപയോഗിച്ചതില്‍ പ്രതിഷേധിച്ച നഴ്‌സുമാരെ വെറുതെവിടാതെ എന്‍എച്ച്എസ്; ആശങ്ക ഉന്നയിച്ച നഴ്‌സുമാര്‍ക്കെതിരെ അച്ചടക്കരാഹിത്യത്തിന് അന്വേഷണം

ട്രാന്‍സ്‌ജെന്‍ഡര്‍ സഹജീവനക്കാരനൊപ്പം ചേഞ്ചിംഗ് റൂം ഉപയോഗിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തിയ നാല് നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക ലംഘനത്തില്‍ അന്വേഷണം. പുരുഷനായി ജനിക്കുകയും, സ്ത്രീയായി സ്വയം ഐഡന്റിഫൈ ചെയ്യുകയും ചെയ്യുന്ന റോസ് ഹെന്‍ഡേഴ്‌സന് മുന്നില്‍ വെച്ച് വസ്ത്രം

മോശം അനുഭവം നേരിട്ടുള്ളതിനാല്‍ ഇത്തവണ പ്രസവം വീട്ടില്‍ തന്നെയെന്ന് തീരുമാനം ; എന്‍എച്ച്എസിനോടുള്ള വിയോജിപ്പുമൂലം വീട്ടില്‍ പ്രസവിച്ച യുവതിയും നവജാത ശിശുവും മരണമടഞ്ഞു

വീട്ടില്‍ തന്നെ പ്രസവിക്കാന്‍ തീരുമാനിച്ച യുവതിയ്ക്ക് ദാരുണാന്ത്യം. ഒപ്പം നവജാത ശിശുവും മരണമടഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു സംഭവം. ഭര്‍ത്താവ് റോബിന്റെയും രണ്ട് മിഡ് വൈഫുമാരുടേയും സാന്നിധ്യത്തിലായിരുന്നു ജെന്നിഫര്‍ കാഹില്‍ എന്ന 34 കാരി സ്വന്തം വീട്ടില്‍ പ്രസവിച്ചത്. മൂന്നു

യുകെയിലാകെ പണിമുടക്കി വോഡാഫോണ്‍ ; ഉപഭോക്താക്കള്‍ക്ക് സേവന തടസ്സം നേരിട്ടതോടെ പ്രതിസന്ധി ; സൈബര്‍ ആക്രമണമല്ല തടസ്സത്തിന് പിന്നിലെന്ന് പ്രാഥമിക വിവരം

ബ്രിട്ടനിലുടനീളം വോഡാഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഇന്നലെ ഉച്ചയ്ക്ക് ശേഷം സേവനം ലഭ്യമായില്ല. ഇന്റര്‍നെറ്റ്, മൊബൈല്‍ കോളുകള്‍, വോഡാഫോണ്‍ ആപ്പ്, വെബ്‌സൈറ്റ് തുടങ്ങിയ സേവനങ്ങള്‍ താല്‍ക്കാലികമായി പ്രവര്‍ത്തന രഹിതമായി. ഉച്ചയ്ക്ക് മൂന്നുമണിയോടെ ഡൗണ്‍ഡിറ്റക്ടര്‍ വെബ്‌സൈറ്റില്‍

ബ്രിട്ടീഷ് പ്രധാനമന്ത്രിയെ സ്വീകരിക്കാനായി മുംബൈയില്‍ ഒരുക്കിയ കഥകളി വിവാദത്തില്‍

ബ്രിട്ടീഷ് പ്രധാനമന്ത്രിയെ സ്വീകരിക്കാനായി മുംബൈയില്‍ ഒരുക്കിയ കഥകളി വിവാദത്തില്‍. സാംസ്‌കാരിക കേരളത്തിന്റെ അഭിമാനമായ കഥകളിയെ അപമാനിച്ചുവെന്നാണ് ഉയരുന്ന ആക്ഷേപം. വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പേജിലാണ് വീഡിയോ പുറത്തുവിട്ടത്. മുംബൈയില്‍ എത്തിയ യുകെ പ്രധാനമന്ത്രിക്ക്

വരുമാനമുണ്ടാക്കാന്‍ പാതിവെന്ത പദ്ധതികളുമായി ഇറങ്ങരുത്; സാമ്പത്തിക വളര്‍ച്ചയ്ക്ക് ആഘാതമാകും; റേച്ചല്‍ റീവ്‌സിന് മുന്നറിയിപ്പുമായി ഐഎഫ്എസ്; താല്‍ക്കാലിക ലാഭം കണ്ടെത്താന്‍ ശ്രമിച്ചാല്‍ പണികിട്ടും

കടലിനും, ചെകുത്താനും നടുക്കാണ് ചാന്‍സലര്‍ ഇപ്പോഴുള്ളത്. കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യെന്ന പോലെയാണ് സമ്പദ് വ്യവസ്ഥയുടെയും, വളര്‍ച്ചയുടെയും അവസ്ഥ. സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ച ഉണര്‍വോ, വളര്‍ച്ചയോ കൈവരിക്കാത്തതിനാല്‍ ചാന്‍സലര്‍ക്ക് അടുത്ത ബജറ്റ് കൈപൊള്ളുന്ന

സ്റ്റാമ്പ് ഡ്യൂട്ടി ഇല്ലാതാക്കുമെന്ന പ്രഖ്യാപനം നടത്തി കണ്‍സര്‍വേറ്റിവ് പാര്‍ട്ടി സമ്മേളനത്തില്‍ കൈയ്യടി നേടിയ കെമി ബെഡ്‌നോക്കിന് ജനപിന്തുണയേറിയെന്ന് റിപ്പോര്‍ട്ട്

കണ്‍സര്‍വേറ്റിവ് പാര്‍ട്ടി സമ്മേളത്തിലെ പ്രസംഗത്തില്‍ കെമി ബെയ്ഡ്‌നോക്കിന്റെ വാക്കുകള്‍ ചര്‍ച്ചയായിരുന്നു. പ്രതീക്ഷയേറുന്ന സ്റ്റാമ്പ് ഡ്യൂട്ടി ഇല്ലാതാക്കല്‍ പോലുള്ള പ്രസ്താവന ജനസമ്മതി കൂട്ടിയെന്നാണ് കണക്ക്. ബെനഫിറ്റുകള്‍ വെട്ടിച്ചുരുക്കി ലാഭിക്കുന്ന പണം സ്റ്റാമ്പ് ഡ്യൂട്ടി