Cinema

ഇന്ദ്രന്‍സിന് അഭിനയിക്കാന്‍ അറിയില്ല, അലവലാതി പിള്ളേരാണ് അഭിനയിച്ചത് എന്നൊക്കെയാണ് സന്തോഷ് വര്‍ക്കി പറഞ്ഞത്, കയ്യേറ്റം ചെയ്തത് സിനിമാക്കാരല്ല; നിര്‍മ്മാതാവ് പറയുന്നു
സിനിമ മുഴുവന്‍ കാണാതെ അഭിപ്രായം പറഞ്ഞ 'ആറാട്ടണ്ണന്‍' സന്തോഷ് വര്‍ക്കിയെ പ്രേക്ഷകര്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 'വിത്തിന്‍ സെക്കന്‍ഡ്‌സ്' എന്ന സിനിമ കാണാതെ റിവ്യൂ പറഞ്ഞു എന്നാണ് സന്തോഷിനെതിരായ ആരോപണം. ഇപ്പോഴിതാ, സംഭവത്തില്‍ തങ്ങളുടെ ഭാഗം വിശദീകരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സിനിമയുടെ നിര്‍മ്മാതാവ് സംഗീത് ധര്‍മരാജന്‍. സന്തോഷ് വര്‍ക്കിക്ക് എതിരെ അണിയറ പ്രവര്‍ത്തകര്‍ പരാതി കൊടുത്തിട്ടുണ്ട് എന്നാണ് നിര്‍മ്മാതാവ് പറയുന്നത്. 'ഞങ്ങള്‍ അയാളെ കയ്യേറ്റം ചെയ്തിട്ടില്ല. ചോദിക്കുന്നത് നമ്മുടെ വികാരമാണ്. ചിത്രത്തില്‍ അഭിനയിച്ച മൂന്ന് ചെറുപ്പക്കാര്‍ അലവലാതി പിള്ളേരാണെന്ന് പറയുന്നുണ്ട്. ഇന്ദ്രന്‍സിന് അഭിനയിക്കാന്‍ അറിയില്ല എന്ന് പറഞ്ഞു. അദ്ദേഹത്തിന് നാഷണല്‍ അവാര്‍ഡ് കൊടുത്ത ജൂറിയെക്കാള്‍ വലുതാണോ

More »

നിറത്തിന്റെ പേരില്‍ തനിക്ക് കടുത്ത വിവേചനമാണ് നേരിടേണ്ടി വന്നതെന്ന് നടി അഭിരാമി
സിനിമയില്‍ നിന്നുമല്ല തനിക്ക് ഇത്തരത്തിലൊരു ദുരനുഭവമുണ്ടായതെന്നാണ് അഭിരാമി പറയുന്നത്. വിദേശത്ത് താമസിച്ചിരുന്ന കാലത്തായിരുന്നു മോശം അനുഭവം. ഇരുണ്ട നിറത്തിന്റെ പേരിലാണ് വിവേചനം നേരിട്ടത്. ഇതോടെ താന്‍ ആ വ്യക്തിയുമായുള്ള ബന്ധം അവസാനിപ്പിച്ചുവെന്നും താരം പറയുന്നുണ്ട്.  താരത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ് 'നിറത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തല്‍ അനുഭവിച്ചിട്ടുണ്ട്. ഇന്ത്യന്‍

More »

'സിനിമയില്‍ പ്രണയനായകന്‍, ജീവിതത്തില്‍ നിങ്ങളുടെ പ്രണയം തകരുന്നത് എന്തുകൊണ്ട്?', മറുപടിയുമായി സിദ്ധാര്‍ഥ്
സിദ്ധാര്‍ഥ് നായകനായെത്തുന്ന പുതിയ ചിത്രം 'ടക്കര്‍' ആണ്. കാര്‍ത്തിക് ജി കൃഷാണ് സംവിധാനം. കാര്‍ത്തിക് ജി കൃഷിന്റേതാണ് തിരക്കഥയും. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പ്രമോഷനിടെ താരം പറഞ്ഞ ഒരു മറുപടിയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സിനിമയില്‍ സാധാരണയായി നിങ്ങളുടെ പ്രണയം എപ്പോഴും വിജയിക്കാറുണ്ട്. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ അങ്ങനെയല്ല, ഇതിനെ കുറിച്ച് എപ്പോഴെങ്കിലും ആത്മപരിശോധന

More »

നിരന്തരമായി ലൈംഗിക പീഡനം, സഹികെട്ടു: നടനെതിരെ ആരോപണവുമായി നടി സംയുക്ത
 ടെലിവിഷന്‍ താരങ്ങളായ വിഷ്ണുകാന്തും സംയുക്തയും തമ്മിലുള്ള വേര്‍പിരിയല്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചിരിക്കുന്നത്. 15 ദിവസം മാത്രമാണ് ഈ ദാമ്പത്യം നിലനിന്നത്. പ്രണയ വിവാഹമായിരുന്നുവെങ്കിലും വിവാഹ ജീവിതത്തില്‍ അനുഭവിച്ചത് വലിയ പീഡനങ്ങളായിരുന്നുവെന്ന നടി സംയുക്തയുടെ വെളിപ്പെടുത്തലാണ് ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചത്. എന്നാല്‍ ഇപ്പോള്‍ സംയുക്തയുടെ മാതാപിതാക്കള്‍

More »

ഒരാളുടെ സൈഡ് കേട്ടിട്ട് ഒരു മനുഷ്യനെ ജഡ്ജ് ചെയ്യാന്‍ നില്‍ക്കരുത് ,ആത്മഹത്യ ചെയ്തുപോകും എന്ന തോന്നല്‍ പോലും വന്നിരുന്നു; അന്‍ഷിത
തമിഴ്, മലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് അന്‍ഷിത അക്ബര്‍ഷാ. കൂടെവിടെയെന്ന സീരിയലിലൂടെ മലയാളികളെ ആകര്‍ഷിച്ച താരം ചെല്ലമ്മ എന്ന സീരിയലാണ് തമിഴില്‍ ചെയ്യുന്നത്. മോഡലിങ്ങിലും സജീവമാണ് താരം. എന്നാല്‍ അടുത്തിടെ താരം വലിയൊരു വിവാദത്തില്‍ അകപ്പെട്ടിരുന്നു. തമിഴ് സീരിയല്‍ താരം അര്‍ണവുമായി അന്‍ഷിത പ്രണയത്തിലാണെന്ന് ആരോപിച്ച് അര്‍ണവിന്റെ ഭാര്യയും തമിഴ്

More »

തല മൊട്ടയടിക്കാന്‍ സമ്മതിച്ചു, എന്നിട്ട് അവര്‍ എന്റെ രംഗങ്ങള്‍ ഒഴിവാക്കി; പൊന്നിയിന്‍ സെല്‍വനെതിരെ വിജയ് യേശുദാസ്
മണിരത്‌നം സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം പൊന്നിയിന്‍ സെല്‍വനില്‍ താന്‍ അഭിനയിച്ച രംഗങ്ങള്‍ ഒഴിവാക്കിയെന്ന് വിജയ് യേശുദാസ്. പൊന്നിയിന്‍ സെല്‍വനില്‍ അഭിനയിച്ച അനുഭവം അതിശയകരമായിരുന്നു എന്നാണ് താരം പറഞ്ഞത്. തമിഴ് ചിത്രമായ പടൈവീരന്റെ സംവിധായകന്‍ ധന ശേഖരന്‍ വഴിയാണ് വിജയ് പൊന്നിയിന്‍ സെല്‍വനില്‍ എത്തുന്നത്. നെഗറ്റീവ് ഷെയ്ഡുള്ള ഒരു കഥാപാത്രമുണ്ടെന്ന് ധനശേഖരന്‍

More »

ദിവസം മുഴുവന്‍ ഈന്തപ്പഴവും ഒരു ഗ്ലാസ് പാലും; സവര്‍ക്കറാകാന്‍ രണ്‍ദീപ് നടത്തിയ തയ്യാറെടുപ്പുകള്‍
'സ്വതന്ത്ര വീര്‍ സവര്‍ക്കര്‍' എന്ന സിനിമയ്ക്കായി രണ്‍ദീപ് ഹൂഡ നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ചുള്ള വിവിരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. സവര്‍ക്കര്‍ ആയാണ് രണ്‍ദീപ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിനായി നടന്‍ 26 കിലോ കുറച്ചെന്നാണ് ചിത്രത്തിന്റെ നിര്‍മാതാവായ ആനന്ദ് പണ്ഡിറ്റ് പറയുന്നത്. നാല് മാസത്തോളം കൃത്യമായ ഡയറ്റാണ് രണ്‍ദീപ് ഫോളോ ചെയ്തതെന്നും ദിവസം മുഴുവന്‍

More »

നയന്‍താരയ്ക്ക് തമിഴ് സിനിമയിലേക്ക് എന്‍ട്രി കൊടുത്തത് താനെന്ന് ചാര്‍മ്മിള ,എന്നിട്ടും കല്യാണത്തിനെങ്കിലും അവര്‍ വിളിച്ചോ എന്ന് ആരാധകര്‍
നടി ചാര്‍മ്മിള തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയെ കുറിച്ച് നടത്തിയ തുറന്നു പറച്ചിലുകള്‍ വിവാദമായിരുന്നു. തന്റെ സഹായത്താലാണ് അവര്‍ തമിഴ് സിനിമയില്‍ എത്തിച്ചേര്‍ന്നതെന്നായിരുന്നു ചാര്‍മ്മിള പറഞ്ഞത്. നടിയുടെ വാക്കുകള്‍ ഇങ്ങനെ 'ഏഷ്യാനെറ്റിലെ ഒരു പരിപാടിയ്ക്കിടെ ആണ് നയന്‍താരയെ ആദ്യമായി ഞാന്‍ കണ്ടത്. ഞങ്ങള്‍ പരിചയപ്പെട്ടു. ആ സമയത്ത് ഞാന്‍ കൊച്ചികാരി ആയിരുന്നു.

More »

ആ അവതാരികയുടെ ചോദ്യം വേദനിപ്പിച്ചു ; എന്റെ ശരീരത്തിന് എന്തോ കുഴപ്പമുണ്ടെന്ന രീതിയില്‍ ബോഡി ഷേമിംഗ് നടത്തുന്നു ; ഹണി റോസ്
കടുത്ത ബോഡിഷേമിംഗിന് ഇരയാകുന്നുവെന്ന് നടി ഹണി റോസ്. സ്ത്രീകള്‍ തന്റെ ശരീരത്തെ പരിഹസിക്കുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കുകയാണെന്നും നടി അഭിമുഖത്തില്‍ വ്യക്തമാക്കി. അതിഭീകരമായ വിധത്തില്‍ താന്‍ ബോഡി ഷേമിങ്ങിന് ഇരയായിട്ടുണ്ട്. ശരീരത്തെക്കുറിച്ചു കളിയാക്കുന്നത് കേള്‍ക്കാന്‍ അത്ര സുഖമുള്ള കാര്യമല്ല. തുടക്കത്തിലൊക്കെ എന്തുകൊണ്ടായിരിക്കും ഇങ്ങനെ പറയുന്നതെന്ന്

More »

നടന്‍ ബാല വീണ്ടും വിവാഹിതനായി

നടന്‍ ബാല വിവാഹിതനായി. ബന്ധു കോകിലയാണ് വധു. ബാലയുടേത് മൂന്നാം വിവാഹമാണ്. കലൂരിലെ പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. ബാലയുടെ മൂന്നാമത്തെ വിവാഹമാണിത്. വിവാഹത്തിനെത്തിയ എല്ലാ

'സുധിയെ വിറ്റ് കാശാക്കുന്നുവെന്ന രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ ജനങ്ങള്‍ക്കും അങ്ങനെ തോന്നും, പബ്ലിസിറ്റിക്ക് വേണ്ടിയല്ലെങ്കില്‍ രഹസ്യമായി ചെയ്യൂ'

കൊല്ലം സുധിയുടെ കുടുംബവുമായി ബന്ധപ്പെട്ട് ലക്ഷ്മി നക്ഷത്രയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി സാജു നവോദയ. ജനങ്ങളിലേക്ക് ചീത്ത കേള്‍ക്കാന്‍ പാകത്തിന് എന്തെങ്കിലും ഇട്ട് കൊടുത്തിട്ടുണ്ടെങ്കില്‍ അത് കിട്ടണമെന്നേ താന്‍ പറയു എന്നാണ് സാജു നവോദയ

പ്രണയം കാമുകന്റെ കുടുംബം എതിര്‍ത്തു; കുട്ടിയെ തട്ടിക്കൊണ്ടുപോയ നടി അറസ്റ്റില്‍

കുട്ടിയെ നടി തട്ടിക്കൊണ്ടുപോയ കേസില്‍ സീരീസ് നടി അറസ്റ്റില്‍. ശബ്രീന എന്ന താരമാണ് അറസ്റ്റിലായത്. ക്രൈം പട്രോളെന്ന ഒരു ടെലിവിഷന്‍ സീരീസിലെ നടിയാണ് ശബ്രീന്‍. മൂന്നര വയസ്സുള്ള കുഞ്ഞിനെയാണ് ഇവര്‍ തട്ടിക്കൊണ്ടുപോയത്. ശബ്രീനെ പിടികൂടുമ്പോള്‍ ക്രൈം പട്രോളിലെ താരത്തിന്റെ കഥാപാത്രം

ഭര്‍ത്താവിന്റെ ദീര്‍ഘായുസിന് വേണ്ടിയുള്ള ഉപവാസത്തിലെന്ന് സൊനാക്ഷി ; ഭര്‍ത്താവുമൊത്തുള്ള വീഡിയോ പങ്കുവച്ച് താരം

ഭര്‍ത്താവിന്റെ ദീര്‍ഘായുസിന് വേണ്ടിയുള്ള ഉപവാസത്തിലാണ് താന്‍ എന്ന് ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹ. കര്‍വാ ചൗത്ത് എന്ന ഉപവാസമാണ് സൊനാക്ഷി എടുത്തിരിക്കുന്നത്. സൊനാക്ഷി മാത്രമല്ല, ഭര്‍ത്താവ് സഹീറും ഈ ഉപവാസം എടുത്തിട്ടുണ്ട്. എന്തിനാണ് ഉപവാസം ഇരിക്കുന്നത് എന്ന ചോദ്യത്തിന് സഹീര്‍ രസകരമായ

നടന്‍ ബാല വീണ്ടും വിവാഹിതനാകുന്നു

ബാല വീണ്ടും വിവാഹിതനാകാന്‍ തീരുമാനിച്ചു. മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കവേയാണ് താരം വീണ്ടും വിവാഹിതനാകുന്നത് വെളിപ്പെടുത്തിയത്. എന്നാല്‍ വധു ആരാണ് എന്ന് ചോദിച്ചെങ്കിലും മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കാന്‍ നടന്‍ തയ്യാറായില്ല നിയമപരമായി വീണ്ടും വിവാഹിതനാകും തനിക്ക് കുഞ്ഞ്

മിണ്ടാതിരുന്ന് കേള്‍ക്കുന്നവര്‍ക്കേ അവിടെ പറ്റുകയുള്ളൂ ; അമ്മ' സംഘടനയില്‍ കുറേ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്നും അത് മോഹന്‍ലാലിന് അറിയാമെന്നും നടി മല്ലിക സുകുമാരന്‍

അമ്മ' സംഘടനയില്‍ കുറേ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്നും അത് മോഹന്‍ലാലിന് അറിയാമെന്നും നടി മല്ലിക സുകുമാരന്‍. ഒന്നും മിണ്ടാതിരുന്ന് കേള്‍ക്കുന്നവര്‍ക്ക് മാത്രമേ അമ്മയില്‍ സ്ഥാനമുള്ളു. 'കൈനീട്ടം' എന്ന പേരില്‍ നല്‍കുന്ന സഹായത്തില്‍ അര്‍ഹതപ്പെട്ടവരെ മാറ്റി