Cinema

മോഹന്‍ലാല്‍ ഡബിള്‍ റോളിലെത്തുമോ? ; മലൈക്കോട്ടൈ വാലിബനായി ആരാധകരുടെ കാത്തിരുപ്പ്
മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന സിനിമയാണ് മലൈക്കോട്ടൈ വാലിബന്‍. മലയാളികളെല്ലാം തന്നെ എറെ ആവേശത്തോടെയാണ് വാലിബന്റെ അപ്‌ഡേറ്റുകളെ സ്വീകരിക്കുന്നത്. ഈയിടെ ഇറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റര്‍ വളരെയധികം ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രവുമായി ബന്ധപ്പെട്ട വിവരമാണ് പുറത്തുവരുന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍ ഡബിള്‍ റോളില്‍ എത്തുന്നു എന്നാണ് വിവരം. താരം ഇരട്ടവേഷത്തിലെത്തുമെന്ന വാര്‍ത്ത നിരവധിപ്പേര്‍ ഇതിനോടകം തന്നെ ഷെയര്‍ ചെയ്തു കഴിഞ്ഞു. അച്ഛന്‍ മകന്‍ റോളിലാണോ മോഹന്‍ലാല്‍ എത്തുന്നതെന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോ?ഗിക വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. ചിത്രം

More »

ധനുഷിന്റെ പുത്തന്‍ ലുക്ക് വൈറല്‍
നടന്‍ ധനുഷിന്റെ പുതിയ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മിഡിയയില്‍ വൈറലാകുന്നത്. മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. കട്ട താടിയും നീട്ടിവളര്‍ത്തിയ മുടിയുമാണ് പുതിയ ലുക്ക്. ക്യാപ്റ്റന്‍ മില്ലര്‍ എന്ന ചിത്രത്തിന് വേണ്ടിയുള്ള താരത്തിന്റെ ലുക്കായിരിക്കാമിതെന്നാണ് വിലയിരുത്തല്‍. ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമാണ് അരുണ്‍ മതേശ്വരന്റെ സംവിധാനത്തിലൊരുങ്ങുന്ന

More »

നടന്‍ ബാല വീണ്ടും വിവാഹിതനായി

നടന്‍ ബാല വിവാഹിതനായി. ബന്ധു കോകിലയാണ് വധു. ബാലയുടേത് മൂന്നാം വിവാഹമാണ്. കലൂരിലെ പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. ബാലയുടെ മൂന്നാമത്തെ വിവാഹമാണിത്. വിവാഹത്തിനെത്തിയ എല്ലാ

'സുധിയെ വിറ്റ് കാശാക്കുന്നുവെന്ന രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ ജനങ്ങള്‍ക്കും അങ്ങനെ തോന്നും, പബ്ലിസിറ്റിക്ക് വേണ്ടിയല്ലെങ്കില്‍ രഹസ്യമായി ചെയ്യൂ'

കൊല്ലം സുധിയുടെ കുടുംബവുമായി ബന്ധപ്പെട്ട് ലക്ഷ്മി നക്ഷത്രയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി സാജു നവോദയ. ജനങ്ങളിലേക്ക് ചീത്ത കേള്‍ക്കാന്‍ പാകത്തിന് എന്തെങ്കിലും ഇട്ട് കൊടുത്തിട്ടുണ്ടെങ്കില്‍ അത് കിട്ടണമെന്നേ താന്‍ പറയു എന്നാണ് സാജു നവോദയ

പ്രണയം കാമുകന്റെ കുടുംബം എതിര്‍ത്തു; കുട്ടിയെ തട്ടിക്കൊണ്ടുപോയ നടി അറസ്റ്റില്‍

കുട്ടിയെ നടി തട്ടിക്കൊണ്ടുപോയ കേസില്‍ സീരീസ് നടി അറസ്റ്റില്‍. ശബ്രീന എന്ന താരമാണ് അറസ്റ്റിലായത്. ക്രൈം പട്രോളെന്ന ഒരു ടെലിവിഷന്‍ സീരീസിലെ നടിയാണ് ശബ്രീന്‍. മൂന്നര വയസ്സുള്ള കുഞ്ഞിനെയാണ് ഇവര്‍ തട്ടിക്കൊണ്ടുപോയത്. ശബ്രീനെ പിടികൂടുമ്പോള്‍ ക്രൈം പട്രോളിലെ താരത്തിന്റെ കഥാപാത്രം

ഭര്‍ത്താവിന്റെ ദീര്‍ഘായുസിന് വേണ്ടിയുള്ള ഉപവാസത്തിലെന്ന് സൊനാക്ഷി ; ഭര്‍ത്താവുമൊത്തുള്ള വീഡിയോ പങ്കുവച്ച് താരം

ഭര്‍ത്താവിന്റെ ദീര്‍ഘായുസിന് വേണ്ടിയുള്ള ഉപവാസത്തിലാണ് താന്‍ എന്ന് ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹ. കര്‍വാ ചൗത്ത് എന്ന ഉപവാസമാണ് സൊനാക്ഷി എടുത്തിരിക്കുന്നത്. സൊനാക്ഷി മാത്രമല്ല, ഭര്‍ത്താവ് സഹീറും ഈ ഉപവാസം എടുത്തിട്ടുണ്ട്. എന്തിനാണ് ഉപവാസം ഇരിക്കുന്നത് എന്ന ചോദ്യത്തിന് സഹീര്‍ രസകരമായ

നടന്‍ ബാല വീണ്ടും വിവാഹിതനാകുന്നു

ബാല വീണ്ടും വിവാഹിതനാകാന്‍ തീരുമാനിച്ചു. മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കവേയാണ് താരം വീണ്ടും വിവാഹിതനാകുന്നത് വെളിപ്പെടുത്തിയത്. എന്നാല്‍ വധു ആരാണ് എന്ന് ചോദിച്ചെങ്കിലും മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കാന്‍ നടന്‍ തയ്യാറായില്ല നിയമപരമായി വീണ്ടും വിവാഹിതനാകും തനിക്ക് കുഞ്ഞ്

മിണ്ടാതിരുന്ന് കേള്‍ക്കുന്നവര്‍ക്കേ അവിടെ പറ്റുകയുള്ളൂ ; അമ്മ' സംഘടനയില്‍ കുറേ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്നും അത് മോഹന്‍ലാലിന് അറിയാമെന്നും നടി മല്ലിക സുകുമാരന്‍

അമ്മ' സംഘടനയില്‍ കുറേ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്നും അത് മോഹന്‍ലാലിന് അറിയാമെന്നും നടി മല്ലിക സുകുമാരന്‍. ഒന്നും മിണ്ടാതിരുന്ന് കേള്‍ക്കുന്നവര്‍ക്ക് മാത്രമേ അമ്മയില്‍ സ്ഥാനമുള്ളു. 'കൈനീട്ടം' എന്ന പേരില്‍ നല്‍കുന്ന സഹായത്തില്‍ അര്‍ഹതപ്പെട്ടവരെ മാറ്റി