Cinema

ലവ് ജിഹാദ് സിനിമാ ടീസറിലെ പര്‍ദ പരാമര്‍ശം വിവാദത്തില്‍ ; ഡയറക്ടര്‍ വിഷം ചീറ്റുന്നുവെന്ന് വിമര്‍ശനം
ബാഷ് മുഹമ്മദ് കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രം 'ലവ് ജിഹാദ് സിനിമയുടെ ടീസറിനെതിരെ സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനം ഉയരുന്നു. സിനിമയുടെ ടീസറിലെ പര്‍ദ്ദപാര്‍ട്ടി പരാമര്‍ശമാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം. സംവിധായകനും സിനിമയ്ക്കും എതിരെ നിരവധിപ്പേരാണ് വിമര്‍ശനവുമായി എത്തിയത്.കഴിഞ്ഞ ദിവസമായിരുന്നു ലവ് ജിഹാദിന്റെ ടീസര്‍ റിലീസ് ചെയ്തത്. ലെനയും സിദ്ദിഖും തമ്മിലുള്ള ഒരു സംഭാഷണ രംഗമായിരുന്നു ടീസറില്‍ ഉള്ളത്. 'ഇത്ര ആളുകളുടെ കണ്ണ് വെട്ടിച്ച് ഓള്‍ എങ്ങനെ മുങ്ങി' എന്ന് സിദ്ദിഖിന്റെ കഥാപാത്രം ചോദിക്കുമ്പോള്‍ പര്‍ദ്ദ ഇട്ട് അങ്ങ് പോയെന്നാണ് ലെന നല്‍കുന്ന മറുപടി. തുടര്‍ന്ന് സിദ്ദിഖിന്റെ കഥാപാത്രം രാഷ്ട്രീയ പാര്‍ട്ടിയെക്കുറിച്ച് പറയുന്നതോടെ ടീസര്‍ അവസാനിക്കുന്നു. രംഗം ഇസ്ലാം മതത്തെ കളിയാക്കുന്ന തരത്തിലാണ് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

More »

ഇപ്പോള്‍ എല്ലാവരും നന്നായെന്നു പറയുന്ന ആ ഷോട്ടിനെക്കാളും പത്തു മടങ്ങ് നല്ലതായിരുന്നു ആദ്യ ഷോട്ട് ; സല്യൂട്ടിനെ കുറിച്ച് മനോജ് കെ ജയന്‍
ദുല്‍ഖര്‍ ചിത്രത്തില്‍ അഭിനയിച്ച സമയത്തുണ്ടായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ്.  മനോജ് കെ ജയന്റെ വാക്കുകള്‍ തിരക്കഥ വായിച്ചപ്പോള്‍ തന്നെ ക്ലൈമാക്‌സിലെ ആ ഇമോഷനല്‍ രംഗം മനസിലുടക്കിയിരുന്നു. അനുജന്‍ അരവിന്ദ് ആയി അഭിനയിക്കുന്ന ദുല്‍ഖറിനൊപ്പം ആ വരാന്തയിലെ ബെഞ്ചിലിരിക്കുന്ന രംഗം. ഓരോ സീനും ഓരോ നിമിഷവും എങ്ങനെ ആകണമെന്ന് റോഷന്റെ മനസില്‍ കൃത്യമായ ധാരണയുണ്ട്. ആ സീന്‍

More »

ഇങ്ങനെയാണെങ്കില്‍ ഞങ്ങള്‍ ഇന്ത്യാക്കാര്‍ ഉടന്‍ തന്നെ ന്യൂനപക്ഷമാകും: 'ദി കശ്മീര്‍ ഫയല്‍സി'നെതിരെ പ്രകാശ് രാജ്
ദി കശ്മീര്‍ ഫയല്‍സ്' സിനിമയ്‌ക്കെതിരെ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ് രംഗത്ത്. ചിത്രത്തെക്കുറിച്ചുള്ള താരത്തിന്റെ ട്വീറ്റാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. സിനിമയില്‍ പ്രതിപാദിക്കുന്ന വര്‍ഗീയ ധ്രൂവീകരണം രാജ്യത്തിന്റെ മതേതരത്വത്തിന് ഭീഷണിയുയര്‍ത്തുമെന്ന് പ്രകാശ് രാജ് പറയുന്നു. 'പൈല്‍സ് ആന്‍ഡ് ഫയല്‍സ്, നിയമപരമായ മുന്നറിയിപ്പ് ഈ മതഭ്രാന്തന്മാര്‍

More »

ഒരു വിവരവും വിദ്യാഭ്യാസവുമില്ലാത്ത ചിലരാണ് ഇതൊക്കെ പറയുന്നത്, സുരേഷ് ഗോപിയെ വിമര്‍ശിക്കുന്നവരെ കുറിച്ച് മേജര്‍ രവി
നടനും എം.പിയുമായ സുരേഷ് ഗോപിയെ പറ്റി സംവിധായകന്‍ മേജര്‍ രവി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സുരേഷ് ഗോപിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അദ്ദേഹം തുറന്ന് സംസാരിച്ചത്. 'സുരേഷ് ഗോപിയെ കുറിച്ച് പലപ്പോഴും ട്രോളുകള്‍ ഇറങ്ങുന്നത് കാണാം. അദ്ദേഹം അത് കൊടുക്കില്ല, ഇത് കൊടുക്കില്ല എന്നൊക്കെ. ഒരു വിവരവും വിദ്യാഭ്യാസവുമില്ലാത്ത ചിലരാണ് ഇതൊക്കെ പറയുന്നത്. ആ മനുഷ്യന്‍ ചെയ്യുന്ന

More »

ഭീഷ്മ പര്‍വം സിനിമ കാണുമ്പോള്‍ താന്‍ ഭയങ്കര ഇമോഷണല്‍ ആയി, ദുല്‍ഖര്‍ സല്‍മാന്‍
ഭീഷ്മ പര്‍വം സിനിമ കാണുമ്പോള്‍ താന്‍ ഭയങ്കര ഇമോഷണല്‍ ആയെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. നാളുകള്‍ക്ക് ശേഷം ഒരു സംവിധായകന്‍ ശരിക്കും അദ്ദേഹത്തെ ഉപയോഗിച്ചു, വാപ്പച്ചിയോട് നീതി പുലര്‍ത്തി എന്നാണ് ദുല്‍ഖര്‍ പറയുന്നത്. ചെന്നൈയില്‍ നിന്നാണ് ഭീഷ്മ പര്‍വം കണ്ടത്. ഒരു തിങ്കളാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് ഒളിച്ച് പോയി കണ്ടതാണ്. പക്ഷേ കണ്ടപ്പോള്‍ നാട്ടില്‍ വച്ച് കാണേണ്ട

More »

നമ്മുടെ എന്ന് പറയുന്ന ഭൂമി പോലും സര്‍ക്കാരിന്റേത്, എന്റെ സ്ഥലവും എടുത്തിരുന്നു: ഒമര്‍ ലുലു
സില്‍വര്‍ ലൈന്‍ പ്രോജക്ടിന്റെ ഭാഗമായുള്ള സര്‍വേ കല്ലിടല്‍ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. ഇതിനെതിരെ വമ്പന്‍ പ്രതിഷേധമാണ് ഉയരുന്നത്. പദ്ധതിയെ അനുകൂലിച്ച് എത്തിയ സംവിധായകന്‍ ഒമര്‍ ലുലുവിനു നേരെയും വിമര്‍ശനങ്ങള്‍ ഉണ്ടായി. ഇപ്പോള്‍ വീണ്ടും വിഷയത്തില്‍ നിലപാട് വ്യക്തമാക്കി എത്തുകയാണ് അദ്ദേഹം.  ഒമര്‍ ലുലുവിന്റെ വാക്കുകള്‍: ഒരു പത്ത് മിനിറ്റ് മുന്‍പേ

More »

അച്ഛന്റെ സഹോദരിമാര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ കിട്ടിയില്ല: ശോഭന
തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്ന പേരില്‍ വിഖ്യാതരായ, തന്റെ അച്ഛന്റെ സഹോദരിമാരും പ്രശസ്ത നടിമാരുമായിരുന്ന ലളിതപദ്മിനിരാഗിണിമാര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ കിട്ടിയില്ലെന്ന് ശോഭന. ലളിതപദ്മിനിരാഗിണിമാരുടെ സ്മരണാര്‍ത്ഥമുള്ള എല്‍ പി ആര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയ ശോഭന തന്റെ നൃത്ത അവതരണത്തിനു മുന്നോടിയായി നടന്ന പത്രസമ്മേളനത്തിലാണ് ഇക്കാര്യം

More »

ഞാന്‍ പലപ്പോഴും രാത്രി ഉറങ്ങിയിരുന്നത് മറൈന്‍ ഡ്രൈവിലെ ബെഞ്ചിലായിരുന്നു... ആദ്യ കാലത്തെ കുറിച്ച് അമിതാഭ് ബച്ചന്‍
സിനിമ ജീവിതത്തിന്റെ തുടക്കകാലത്ത് ബിഗ് ബി അമിതാഭ് ബച്ചന് പരസ്യത്തില്‍ അഭിനയിക്കുന്നതിനോട് ഒട്ടും തന്നെ താല്‍പര്യമുണ്ടായിരുന്നില്ല. തനിക്ക് ചെലവിനുള്ള പണം കണ്ടെത്താനായി ടാക്‌സി ഓടിക്കേണ്ടി വന്നാലും തെരുവില്‍ ഉറങ്ങേണ്ടി വന്നാലും താന്‍ പരസ്യത്തില്‍ അഭിനയിക്കില്ലെന്നായിരുന്നു അന്ന് ബച്ചന്‍ തീരുമാനിച്ചിരുന്നത്. ഒരിക്കല്‍ പതിനായിരം രൂപ പ്രതിഫലം നല്‍കാമെന്ന് പറഞ്ഞൊരു

More »

അച്ഛനും മക്കളും ആണെന്ന് തോന്നുന്നില്ല ; ധനുഷ് ചിത്രത്തിന് കമന്റുകളിങ്ങനെ
ഐശ്വര്യ രജനീകാന്തുമായുള്ള വിവാഹമോചനത്തിന് ശേഷം ആദ്യമായി മക്കളുമായി പൊതുവേദിയിലെത്തിയ ധനുഷിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മക്കളായ യത്ര, ലിംഗരാജ എന്നിവര്‍ക്കൊപ്പം ഇളയരാജയുടെ സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ധനുഷ്. പൊതുവേദികളില്‍ മക്കള്‍ക്കൊപ്പം വളരെ വിരളമായി മാത്രമെ ധനുഷ് പ്രത്യക്ഷപ്പെടാറുള്ളൂ. അതുകൊണ്ട് തന്നെ ആരാധകരും ചിത്രം

More »

വിവാഹത്തിന് ശേഷം കേരളത്തിലെത്തിക്കഴിഞ്ഞപ്പോള്‍ ഗ്ലാസ് ബൗളിലെ ഗോള്‍ഡ് ഫിഷ് പോലെയായി ; സുപ്രിയ

വിവാഹത്തിന് ശേഷം കേരളത്തിലെത്തിക്കഴിഞ്ഞപ്പോള്‍ ഗ്ലാസ് ബൗളിലെ ഗോള്‍ഡ് ഫിഷ് പോലെയായി പോയെന്നും സുപ്രിയ.താരകുടുംബം എന്നൊന്നും അന്ന് ആലോചിച്ചിട്ടു കൂടിയില്ല. എന്‍ഡിടിവിയില്‍ ജോലി ചെയ്യുമ്പോള്‍ മലയാള സിനിമകളെക്കുറിച്ചൊരു സ്റ്റോറി ചെയ്യാന്‍ അസൈന്‍മെന്റ് ലഭിച്ചു. മമ്മൂട്ടി,

വിവാദങ്ങള്‍ക്ക് അവസാനം; കങ്കണയുടെ 'എമര്‍ജന്‍സി'ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്

വിവാദങ്ങള്‍ക്ക് അവസാനമിട്ട് കങ്കണയുടെ 'എമര്‍ജന്‍സി' എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ ചിത്രത്തിന് സെന്‍സര്‍ ലഭിച്ച കാര്യം കങ്കണ വെളിപ്പെടുത്തിയത്. ''ഞങ്ങളുടെ 'എമര്‍ജന്‍സി' എന്ന

'എനിക്ക് ഇഷ്ട്ടംപോലെ ശമ്പളം കിട്ടാന്‍ ബാക്കി ഉണ്ട്'; അഡ്വാന്‍സ് കിട്ടിയ തുക കൊണ്ട് ചില സിനിമകള്‍ പൂര്‍ത്തിയാക്കേണ്ടി വന്നു: മിയ

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ താരമാണ് മിയ ജോര്‍ജ്. 2008-മുതല്‍ മലയാള സിനിമയില്‍ സജീവമായ മിയ 2015-ലെ അനാര്‍ക്കലി എന്ന സിനിമയിലെ ഡോ.ഷെറിന്‍ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. മിയയുടെ പുതിയ വെബ് സീരിസ് 'ജയ് മഹേന്ദ്രന്‍' വലിയ തോതില്‍ പ്രേക്ഷക പ്രീതി നേടുകയാണ്. വെബ് സീരിസിന്റെ

'ഇതൊക്കെ കുറച്ച് ഓവറാണ്, എന്തിനാണ് ഇതൊക്കെ നാട്ടുകാരെ കാണിക്കുന്നത്'; റീലിന് പിന്നാലെ വിജയ് മാധവിന് വിമര്‍ശനം

വിവാഹം കഴിഞ്ഞതോട് കൂടിയാണ് ഗായകന്‍ വിജയ് മാധവും സീരിയല്‍ നടി ദേവിക നമ്പ്യാരും യൂട്യൂബ് ചാനലില്‍ സജീവമാകുന്നത്. മകന്‍ ആത്മജയ്ക്കൊപ്പം സന്തുഷ്ടമായ ദാമ്പത്യജീവിതം നയിക്കുകയായിരുന്നു താരങ്ങള്‍. ഇപ്പോള്‍ ഇതാ രണ്ടാമതൊരു കുഞ്ഞിനെകൂടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്

വിവാഹബന്ധം അവസാനിപ്പിക്കാനുള്ള കാരണം തന്റെ ഭാഗത്തുണ്ടായ തെറ്റു മൂലം ; വിജയ് യേശുദാസ്

തന്റെ വിവാഹബന്ധം അവസാനിപ്പിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് പറഞ്ഞ് ഗായകന്‍ വിജയ് യേശുദാസ്. തന്റെ ഭാഗത്താണ് തെറ്റ് എന്നാണ് വിജയ് യേശുദാസ് തുറന്നു പറഞ്ഞിരിക്കുന്നത്. അച്ഛനും അമ്മയ്ക്കും ഇക്കാര്യം അംഗീകരിക്കാന്‍ മടിയായിരുന്നെന്നും എന്നാല്‍ മക്കള്‍ തനിക്കും ദര്‍ശനയ്ക്കും വലിയ

'പ്രീമിയറിന് തന്നാല്‍ 21 കോടി! സുരേഷ് ഗോപി ചിത്രത്തിന് നെറ്റ്ഫ്‌ലിക്‌സ് നല്‍കിയ ഓഫറിനെ പറ്റി നിര്‍മ്മാതാവ്

സുരേഷ് ഗോപി ചിത്രത്തിന് ഓഫര്‍ ചെയ്യപ്പെട്ട ഒടിടി പ്രീമിയര്‍ തുകയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മ്മാതാവ്. കാവല്‍ എന്ന ചിത്രം നിര്‍മ്മിച്ച ജോബി ജോര്‍ജ് ആണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ആക്ഷന്‍ ഹീറോ ആയുള്ള സുരേഷ് ഗോപിയുടെ തിരിച്ചുവരവ് ചിത്രമായിരുന്നു കാവല്‍.