Cinema

വളരെ അത്യാഗ്രഹിയും സ്വാര്‍ഥമതിയുമായ ആളാണ് അക്ഷയ് കുമാര്‍ ; പ്രിയങ്കയുടെ മുന്‍ മാനേജര്‍
വളരെ അത്യാഗ്രഹിയും സ്വാര്‍ഥമതിയുമായ ആളാണ് അക്ഷയ് കുമാര്‍ എന്ന് പ്രിയങ്ക ചോപ്രയുടെ മുന്‍ മാനേജര്‍ പ്രകാശ് ജാജു. പ്രകാശ് ജാജു ട്വിറ്ററിലൂടെ പങ്കുവെച്ച കുറിപ്പ് കുറഞ്ഞ സമയം കൊണ്ട് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കി. 'ഞാനിപ്പോള്‍ നാല് പെഗ് കഴിച്ചിട്ട് ഇരിക്കുകയാണ്. അതുകൊണ്ട് കള്ളം പറയില്ല. ഈ മുപ്പത്തിയഞ്ച് വര്‍ഷത്തെ എന്റെ കരിയറില്‍ ഞാന്‍ കണ്ടെത്തിയ ഏറ്റവും സ്വാര്‍ഥനായ വ്യക്തി അക്ഷയ് കുമാര്‍ ആണ്. പണം എങ്ങനെ വാങ്ങുക എന്നത് മാത്രമാണ് അദ്ദേഹത്തിന്റെ ആപ്തവാക്യം' എന്നുമാണ് പ്രകാശ് ട്വീറ്റ് ചെയ്തത്. ഇത് മാത്രമല്ല അക്ഷയിനെ കുറിച്ച് വളരെ മോശമായ രീതിയില്‍ സംസാരിക്കുകയും ചെയ്തിരുന്നു. തന്റെ കരിയറിന്റെ കാര്യത്തില്‍ ഏറ്റവും പ്രൊഫഷണലായിട്ടുള്ള വ്യക്തി അക്ഷയ് കുമാര്‍ ആണെന്നാണ് പൊതുവേയുള്ള സംസാരം. അത് കൊണ്ട് തന്നെ ഈ ട്വീറ്റ് സിനിമാ ലോകത്ത് വലിയ ചര്‍ച്ചയായി

More »

പിരിഞ്ഞിരിക്കുന്നതില്‍ കുഴപ്പമില്ല. അത് വ്യക്തിപരമായ സന്തോഷത്തിനായി പരസ്പരം എടുത്ത തീരുമാനമാണ് ; നാഗ ചൈതന്യ
വിവാഹ മോചനത്തെ കുറിച്ച് ആദ്യമായി പ്രതികരിച്ച് നടന്‍ നാഗ ചൈതന്യ . ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നാഗ ചൈതന്യ സാമന്തയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ചൈതന്യയും സാമന്തയും വേര്‍പിരിയുന്നത് അറിയിച്ചത്. വിവാഹമോചനത്തിന് തന്നെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള അഭ്യൂഹങ്ങളെ കുറിച്ച് സാമന്ത പ്രതികരിച്ചെങ്കിലും

More »

മൂന്നുനാലു മാസം ഉറക്കമുണ്ടായിരുന്നില്ല, ഡിപ്രഷനെ കുറിച്ച് ഭാമ
സിനിമയില്‍ നിന്ന് ഇടവേളയെടുത്തെങ്കിലും വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് നടി ഭാമ.അരുണുമായുള്ള വിവാഹ ശേഷം സിനിമകളില്‍ നിന്നും വിട്ടുനില്‍ക്കുന്ന താരം സമൂഹമാധ്യമങ്ങളില്‍ തന്റെ വിശേങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ഇരുവര്‍ക്കും പെണ്‍ കുഞ്ഞ് ജനിച്ചത്. ഗൗരി എന്നാണ് കുഞ്ഞിന്റെ പേര്. ഈ അടുത്തായിരുന്നു ഗൗരിയുടെ ഒന്നാം പിറന്നാള്‍. പിറന്നാള്‍ ദിനത്തിലാണ് മകളുടെ ഫോട്ടോ

More »

മോഹന്‍ലാല്‍ എന്തിനും സഹകരിക്കും, മമ്മൂട്ടിയുടെ രീതി വ്യത്യാസം...
മമ്മൂട്ടിയും മോഹന്‍ലാലും സിനിമയിലെത്തിയ കാലം മുതല്‍ അടുത്ത സുഹൃത്തുക്കളാണ്. സുഹൃത്തുക്കളാണെങ്കിലും ഇരുവരും വ്യത്യസ്ത സ്വഭാവക്കാരാണെന്നാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മുരളി പറയുന്നത്. രാജസേനന്‍ ജയറാം കൂട്ടുകെട്ടില്‍ പിറന്ന നിരവധി സിനിമകളുടെ പിന്നാമ്പുറങ്ങളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം പറയുന്നതിങ്ങനെ 'ഏത് വണ്ടിയിലായാലും കയറിപോകാന്‍ മനനസുള്ള വ്യക്തിയാണ് മോഹന്‍ലാല്‍

More »

എന്റെ വീട്ടിലെ ആര്‍ക്കെങ്കിലും ഇങ്ങനെ സംഭവിച്ചാല്‍ എന്ന് ചോദിച്ച എത്ര പേര്‍ ഈ ക്ലിപ്പ് വന്നാല്‍ കാണാതെ ഇരിക്കും?'; വിവാദമായി ഒമര്‍ ലുലുവിന്റെ പോസ്റ്റ്
ദിലീപ് എന്ന നടനെ ഇഷ്ടമാണ് ഡേറ്റ് കിട്ടിയാല്‍ സിനിമ ചെയ്യും എന്ന് പറഞ്ഞ് സംവിധായകന്‍ ഒമര്‍ ലുലു പങ്കുവച്ച പോസ്റ്റ് വിവാദത്തില്‍. ദിലീപ് തെറ്റ് ചെയ്തു എന്ന് കോടതിക്ക് തെളിഞ്ഞാല്‍ ശിക്ഷിക്കപ്പെടും ഇല്ലെങ്കില്‍ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കും. എല്ലാവര്‍ക്കും എപ്പോഴും ശരി മാത്രം അല്ലല്ലോ തെറ്റും പറ്റാമെന്നുമാണ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ഒമര്‍ ലുലു പറഞ്ഞിരുന്നത്. നിരവധി

More »

നാട്ടുകാരെ ബോധിപ്പിക്കാന്‍ വേണ്ടി കല്യാണം കഴിക്കാന്‍ പറ്റില്ല ; സുബി സുരേഷ്
എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ അതിഥിയായി നടിയും അവതാരകയുമായ സുബി എത്തിയിരുന്നു. തന്റെ കല്യാണത്തെ കുറിച്ചും ഭര്‍ത്താവാകാന്‍ പോകുന്നയാള്‍ എങ്ങിനെയായിരിക്കണം എന്നുള്ള സങ്കല്‍പ്പത്തെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് സുബി. സുബിയുടെ വാക്കുകള്‍ എനിക്ക് പ്രണയിച്ച് വിവാഹം കഴിക്കണമെന്നാണ് ആഗ്രഹം. ഇപ്പോള്‍ എനിക്ക് ആരോടും പ്രണയം

More »

എഎംഎംഎയില്‍ നിന്നും ദിലീപിനെ പുറത്താക്കാതെ എന്ത് സഹതാപ പോസ്റ്റിട്ടാലും ഹരികൃഷ്ണന്‍സിന്റെ ചീത്തപ്പേര് പോകില്ല; എന്‍എസ് മാധവന്‍
അഞ്ചുവര്‍ഷത്തെ അതിജീവനത്തെ കുറിച്ച് പ്രതികരിച്ച അതിജീവിതയെ പിന്തുണച്ച് സിനിമാലോകമൊന്നാകെ എത്തിയതിനിടെ പിന്തുണ പ്രഖ്യാപിച്ച സൂപ്പര്‍ താരങ്ങളെ വിമര്‍ശിച്ച് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. മമ്മൂട്ടിയും മോഹന്‍ലാലും ദിലീപിനെ താരസംഘടനയില്‍ നിന്നും പുറത്താക്കുകയാണ് വേണ്ടതെന്ന് എന്‍എസ് മാധവന്‍ ചൂണ്ടിക്കാട്ടി. താരസംഘടനയായ എഎംഎംഎയില്‍ നിന്നും ദിലീപിനെ പുറത്താക്കാതെ എന്ത്

More »

പുരുഷന്‍മാരെ മാത്രം കുറ്റപ്പെടുത്തില്ല, എന്നും നിങ്ങള്‍ക്ക് ചോയ്‌സ് എടുക്കാനുണ്ടാകും'; കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് ഇന്ദ്രജ
കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള വിഷയത്തിലുള്ള നടി ഇന്ദ്രജയുടെ നിലപാട് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സിനിമാലോകത്ത് കാസ്റ്റിംഗ് കൗച്ച് എന്നതൊരു യാഥാര്‍ത്ഥ്യമാണോ എന്ന ചോദ്യത്തിനാണ് താരം മറുപടി നല്‍കിയത്.സ്ത്രീകളും പുരുഷന്‍മാരും ജോലി ചെയ്യുന്ന ഇടമാണ്. അത്തരത്തിലുള്ള സംഭവങ്ങളുണ്ടാകും. പക്ഷെ അത് നമ്മള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ അനുസരിച്ചിരിക്കും. അവസരത്തിന്

More »

ഒരു റിപ്പോര്‍ട്ടില്‍ നെഗറ്റീവ് എന്ന വാക്ക് വായിക്കുന്നതില്‍ ഒരിക്കലും ഇതുപോലെ സന്തോഷിച്ചിട്ടില്ല; തൃഷ
കോവിഡ് മുക്തയായെന്ന് അറിയിച്ച് നടി തൃഷ. നടി തന്നെയാണ് ഇത് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. 'ഒരു റിപ്പോര്‍ട്ടില്‍ നെഗറ്റീവ് എന്ന വാക്ക് വായിക്കുന്നതില്‍ ഒരിക്കലും ഇതുപോലെ സന്തോഷിച്ചിട്ടില്ല. സ്‌നേഹത്തിനും പ്രാര്‍ത്ഥനക്കും എല്ലാവര്‍ക്കും നന്ദി. 2022 ന് തയ്യാറായിരിക്കുന്നു'. എന്നാണ് തൃഷ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് തൃഷക്ക് കോവിഡ് ബാധിച്ചത്.

More »

വിവാഹത്തിന് ശേഷം കേരളത്തിലെത്തിക്കഴിഞ്ഞപ്പോള്‍ ഗ്ലാസ് ബൗളിലെ ഗോള്‍ഡ് ഫിഷ് പോലെയായി ; സുപ്രിയ

വിവാഹത്തിന് ശേഷം കേരളത്തിലെത്തിക്കഴിഞ്ഞപ്പോള്‍ ഗ്ലാസ് ബൗളിലെ ഗോള്‍ഡ് ഫിഷ് പോലെയായി പോയെന്നും സുപ്രിയ.താരകുടുംബം എന്നൊന്നും അന്ന് ആലോചിച്ചിട്ടു കൂടിയില്ല. എന്‍ഡിടിവിയില്‍ ജോലി ചെയ്യുമ്പോള്‍ മലയാള സിനിമകളെക്കുറിച്ചൊരു സ്റ്റോറി ചെയ്യാന്‍ അസൈന്‍മെന്റ് ലഭിച്ചു. മമ്മൂട്ടി,

വിവാദങ്ങള്‍ക്ക് അവസാനം; കങ്കണയുടെ 'എമര്‍ജന്‍സി'ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്

വിവാദങ്ങള്‍ക്ക് അവസാനമിട്ട് കങ്കണയുടെ 'എമര്‍ജന്‍സി' എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ ചിത്രത്തിന് സെന്‍സര്‍ ലഭിച്ച കാര്യം കങ്കണ വെളിപ്പെടുത്തിയത്. ''ഞങ്ങളുടെ 'എമര്‍ജന്‍സി' എന്ന

'എനിക്ക് ഇഷ്ട്ടംപോലെ ശമ്പളം കിട്ടാന്‍ ബാക്കി ഉണ്ട്'; അഡ്വാന്‍സ് കിട്ടിയ തുക കൊണ്ട് ചില സിനിമകള്‍ പൂര്‍ത്തിയാക്കേണ്ടി വന്നു: മിയ

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ താരമാണ് മിയ ജോര്‍ജ്. 2008-മുതല്‍ മലയാള സിനിമയില്‍ സജീവമായ മിയ 2015-ലെ അനാര്‍ക്കലി എന്ന സിനിമയിലെ ഡോ.ഷെറിന്‍ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. മിയയുടെ പുതിയ വെബ് സീരിസ് 'ജയ് മഹേന്ദ്രന്‍' വലിയ തോതില്‍ പ്രേക്ഷക പ്രീതി നേടുകയാണ്. വെബ് സീരിസിന്റെ

'ഇതൊക്കെ കുറച്ച് ഓവറാണ്, എന്തിനാണ് ഇതൊക്കെ നാട്ടുകാരെ കാണിക്കുന്നത്'; റീലിന് പിന്നാലെ വിജയ് മാധവിന് വിമര്‍ശനം

വിവാഹം കഴിഞ്ഞതോട് കൂടിയാണ് ഗായകന്‍ വിജയ് മാധവും സീരിയല്‍ നടി ദേവിക നമ്പ്യാരും യൂട്യൂബ് ചാനലില്‍ സജീവമാകുന്നത്. മകന്‍ ആത്മജയ്ക്കൊപ്പം സന്തുഷ്ടമായ ദാമ്പത്യജീവിതം നയിക്കുകയായിരുന്നു താരങ്ങള്‍. ഇപ്പോള്‍ ഇതാ രണ്ടാമതൊരു കുഞ്ഞിനെകൂടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്

വിവാഹബന്ധം അവസാനിപ്പിക്കാനുള്ള കാരണം തന്റെ ഭാഗത്തുണ്ടായ തെറ്റു മൂലം ; വിജയ് യേശുദാസ്

തന്റെ വിവാഹബന്ധം അവസാനിപ്പിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് പറഞ്ഞ് ഗായകന്‍ വിജയ് യേശുദാസ്. തന്റെ ഭാഗത്താണ് തെറ്റ് എന്നാണ് വിജയ് യേശുദാസ് തുറന്നു പറഞ്ഞിരിക്കുന്നത്. അച്ഛനും അമ്മയ്ക്കും ഇക്കാര്യം അംഗീകരിക്കാന്‍ മടിയായിരുന്നെന്നും എന്നാല്‍ മക്കള്‍ തനിക്കും ദര്‍ശനയ്ക്കും വലിയ

'പ്രീമിയറിന് തന്നാല്‍ 21 കോടി! സുരേഷ് ഗോപി ചിത്രത്തിന് നെറ്റ്ഫ്‌ലിക്‌സ് നല്‍കിയ ഓഫറിനെ പറ്റി നിര്‍മ്മാതാവ്

സുരേഷ് ഗോപി ചിത്രത്തിന് ഓഫര്‍ ചെയ്യപ്പെട്ട ഒടിടി പ്രീമിയര്‍ തുകയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മ്മാതാവ്. കാവല്‍ എന്ന ചിത്രം നിര്‍മ്മിച്ച ജോബി ജോര്‍ജ് ആണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ആക്ഷന്‍ ഹീറോ ആയുള്ള സുരേഷ് ഗോപിയുടെ തിരിച്ചുവരവ് ചിത്രമായിരുന്നു കാവല്‍.