Cinema

ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മലയാള സിനിമയ്ക്കും കേരളത്തിനും സമര്‍പ്പിക്കുന്നുവെന്ന് മോഹന്‍ലാല്‍. 'ഈ പുരസ്‌കാരത്തെ ഏറ്റവും ബഹുമാനത്തോടെ ഞാന്‍ കാണുന്നു. ജൂറിയോടും ഇന്ത്യന്‍ സര്‍ക്കാരിനോടുമുള്ള നന്ദി ഞാന്‍ അറിയിക്കുന്നു. പിന്നെ ഇത് മലയാളത്തിന് കിട്ടിയ ഏറ്റവും വലിയ ഒരു അംഗീകാരമാണ്. എന്റെ മുന്നേ നടന്നുപോയ മഹാരഥന്മാരായ മികച്ച നടന്മാരെയൊക്കെ ഈ സമയം ഞാന്‍ സ്മരിക്കുകയാണ്. അവരുടെയൊക്കെ ഒപ്പം നടന്നാണ് ഒരുപാട് കാര്യങ്ങള്‍ ഞാന്‍ പഠിച്ചത്. എന്റെ കൂടെ പ്രവര്‍ത്തിച്ചവര്‍ക്കും ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും ഇനി പ്രവര്‍ത്തിക്കാന്‍ ഇരിക്കുന്നവര്‍ക്കും എല്ലാവര്‍ക്കുമായി ഞാനീ പുരസ്‌കാരം സമര്‍പ്പിക്കുകയാണ്. ഒപ്പം പ്രേക്ഷകര്‍, എന്റെ കുടുംബം, സുഹൃത്തുക്കള്‍ അവര്‍ക്കും. ഈ പുരസ്‌കാരം മുന്നോട്ടുള്ള യാത്രയ്ക്ക് ഒരു ഊര്‍ജ്ജം

മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയായ ദൃശ്യം 3 ഇന്ന് ആരംഭിച്ചു. പൂത്തോട്ട ലോ കോളേജില്‍ ആണ് സിനിമ പൂജയോടെ ആരംഭിക്കുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് ജീത്തു ജോസഫ്. ഒരു സാധാരണ സിനിമയാണ് ദൃശ്യം 3 എന്നും അമിത പ്രതീക്ഷയോടെ ആരും വരരുതെന്നും മാധ്യമങ്ങളോട് പ്രതികരിക്കവേ ജീത്തു ജോസഫ് പറഞ്ഞു. 'ഇതൊരു നല്ല സിനിമയാണ് അമിത പ്രതീക്ഷകളോടെ ആരും വരരുത്. ജോര്‍ജ് കുട്ടിയുടെ

തന്റെ നൂറാമത്തെ സിനിമയ്ക്കുള്ള ഒരുക്കത്തിലാണ് പ്രിയദര്‍ശന്‍ ഇപ്പോള്‍. ഇപ്പോഴിതാ ഈ സിനിമയെക്കുറിച്ച് മനസുതുറക്കുകയാണ് അദ്ദേഹം. തന്റെ നൂറാമത്തെ സിനിമ ഉറപ്പായും മോഹന്‍ലാലിന് ഒപ്പമാണെന്നും അദ്ദേഹത്തിനെ അല്ലാതെ മറ്റാരെയും നായകനായി ചിന്തിക്കാന്‍ കഴിയില്ലെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. 'എന്റെ നൂറാമത്തെ സിനിമ ഉറപ്പായും മോഹന്‍ലാലിന് ഒപ്പമാണ്. കാരണം ഞാന്‍ ഇന്ന് എന്താണോ

തമിഴ് സിനിമയില്‍ ചില നടന്മാര് തങ്ങളുടെ സിനിമ വിജയിപ്പിക്കാനായി മറ്റു നടന്മാരുടെ സിനിമകളെ യൂട്യൂബര്‍മാരെ ഉപയോഗിച്ച് പരാജയപ്പെടുത്തുന്നു എന്ന് നടന്‍ വടിവേലു. നടികര്‍ സംഘത്തില്‍ പല നടന്മാര്‍ക്ക് അടക്കം ഈ വിഷയത്തില്‍ പങ്കുണ്ടെന്ന് വടിവേലു പറഞ്ഞു. തമിഴ് താരസംഘടനയായ നടികര്‍ സംഘത്തിന്റെ 69-ാമത് ജനറല്‍ കമ്മിറ്റി യോഗത്തിലാണ് വടിവേലു ഇക്കാര്യം പറഞ്ഞത്. 'ചില നടന്മാര്, തങ്ങളുടെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന 'മാ വന്ദേ' എന്ന ചിത്രത്തിന്റെ പുത്തന്‍ പോസ്റ്റര്‍ പുറത്ത്. ചിത്രത്തില്‍ നരേന്ദ്ര മോദി ആയി വേഷമിടുന്ന ഉണ്ണി മുകുന്ദന്റെ ജന്മദിനം പ്രമാണിച്ചാണ് ഈ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. ഈ പാന്‍ ഇന്ത്യന്‍ ചിത്രം നിര്‍മ്മിക്കുന്നത് സില്‍വര്‍ കാസ്റ്റ് ക്രിയേഷന്‍സിന്റെ ബാനറില്‍ വീര്‍ റെഡ്ഡി എം ആണ്. നായകനായ ഉണ്ണി മുകുന്ദന്റെ

പുതിയ ചിത്രം ഒ.ജിയുടെ പ്രീ റിലീസ് ഇവന്റിനിടെയായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന ബോഡിഗാര്‍ഡ് തലനാരിഴയ്ക്ക് ആണ് രക്ഷപ്പെടുന്നത്. പുതിയ സിനിമയുടെ പ്രീ റിലീസ് ഇവന്റിനിടെ നാടകീയമായി വാള്‍ വീശുന്ന പവന്‍ കല്യാണിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. വാള്‍ വീശുന്നതിനിടയില്‍ കൂടെയുണ്ടായിരുന്ന ബോഡിഗാര്‍ഡ് തലനാരിഴയ്ക്ക് ആണ് രക്ഷപ്പെടുന്നത്.

ഇന്ത്യന്‍ സിനിമയുടെ ഏറ്റവും വലിയ ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം നേടിയ പദ്മഭൂഷണ്‍ മോഹന്‍ലാലിനു ഹൃദയം നിറഞ്ഞ ഒരായിരം അഭിനന്ദനങ്ങള്‍ ആണ് ബഹ്റൈനിലെ മോഹന്‍ലാല്‍ ആരാധകരുടെ കൂട്ടായ്മ 'ലാല്‍കെയേഴ്സ് ബഹ്റൈന്‍ ' അറിയിച്ചത് . നാല് പതിറ്റാണ്ടിലേറെ നീണ്ടുനില്‍ക്കുന്ന തന്റെ കലാജീവിതത്തിലൂടെ മലയാള സിനിമയെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തിയ മോഹന്‍ലാലിന്റെ

ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്‌കാരമായ 2023ലെ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നടന്‍ മോഹന്‍ലാലിന്. ഈ മാസം 23ന് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ വെച്ച് പുരസ്‌കാരം മോഹന്‍ലാലിന് സമ്മാനിക്കും. ഇന്ത്യന്‍ സിനിമയ്ക്കുള്ള സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം. അടൂര്‍ ഗോപാലകൃഷ്ണനു ശേഷം ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിക്കുന്ന മലയാളിയാണ് മോഹന്‍ലാല്‍. അടൂര്‍ ഗോപാലകൃഷ്ണന്

ഷെയിന്‍ നിഗത്തിന്റെ നായകനാക്കി ഡിമല്‍ ഡെന്നിസ് ഒരുക്കിയ സിനിമയാണ് വലിയപെരുന്നാള്‍. വലിയ പ്രതീക്ഷയിലെത്തിയ സിനിമ ബോക്‌സ് ഓഫീസില്‍ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. ഇപ്പോഴിതാ സിനിമയുടെ പരാജയത്തെക്കുറിച്ച് മനസുതുറക്കുകയാണ് ഷെയിന്‍ നിഗം. തന്റെ കരിയറിലെ ഏറ്റവും വലിയ താഴ്ചയായിരുന്നു വലിയപെരുന്നാളിന്റെ പരാജയമെന്നും ആ സിനിമയുടെ റിലീസ് ദിനം തനിക്ക് ഒരിക്കലും മറക്കാനാകില്ലെന്നും