Cinema

ബിഗ് ബോസ് തുടങ്ങുമ്പോള്‍ ഉണ്ടാവുന്ന 'ആര്‍മി' ഗ്രൂപ്പുകള്‍ ബിസിനസിന്റെ ഭാഗമാണെന്ന് നടിയും അവതാരകയുമായ ആര്യ. ഈ ഫെയ്ക്ക് അക്കൗണ്ടുകള്‍ക്ക് പെയ്മെന്റ് നടക്കുന്നുണ്ട്. ഒരു മത്സരാര്‍ഥിക്ക് വേണ്ടി പ്രമോഷന് കോണ്ട്രാറ്റ് ഏറ്റെടുത്ത് നടത്തുന്ന ബിസിനസ് സ്ഥാപനങ്ങളാണ് ഇതിന് പിന്നില്‍ എന്നും അറയ്ക്കുന്ന തരത്തിലുള്ള കമന്റുകള്‍ താന്‍ കേട്ടിട്ടുണ്ടെന്നുമാണ് ആര്യ പറയുന്നത്. 'പൊങ്കാല' എന്ന വാക്ക് തന്നെ വന്നത് ബിഗ് ബോസ് ഷോ തുടങ്ങിയതിന് ശേഷമാണ്. ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങളും കമന്റുകളിലൂടെയാണ് വന്നിട്ടുള്ളത്. അതില്‍ തന്റെ കുഞ്ഞിനെ പോലും വെറുതേ വിട്ടില്ല. വളരെ മോശം കന്റുകളായിരുന്നു. അതിലൊന്നും ആരും കരുണ കാണിച്ചില്ല. ഫേക്ക് അക്കൗണ്ടുകളാണ് കൂടുതലും. ബിഗ് ബോസിന്റെ പുതിയൊരു സീസണ് തുടങ്ങുന്നതിനൊപ്പം തന്നെ തുടങ്ങുന്നതാണ് ഈ ഫേക്ക് അക്കൗണ്ടുകളും. ബിഗ് ബോസ്

'പഠാന്' തിയേറ്ററുകളില്‍ ഗംഭീര വിജയം നേടുന്നതിനിടെ പ്രേക്ഷകരോട് നന്ദി പറഞ്ഞ് ഷാരൂഖ് ഖാന്. 2018ല്‍ എത്തിയ 'സീറോ'യ്ക്ക് ശേഷം തനിക്ക് തീരെ ആത്മവിശ്വാസം ഉണ്ടായിരുന്നില്ല എന്നും ഷാരൂഖ് വ്യക്തമാക്കുന്നുണ്ട്. പഠാനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഷാരൂഖ് ഇക്കാര്യം തുറന്നു പറഞ്ഞത്. സീറോയ്ക്ക് ശേഷം തനിക്ക് ആത്മവിശ്വാസം തീരെ ഉണ്ടായിരുന്നില്ല. ചിലപ്പോഴൊക്കെ പേടിയുണ്ടായിരുന്നു.

കങ്കണ റണാവത്തിന്റെ പ്രസ്താവനയ്ക്കെതിരെ നടി ഉര്‍ഫി ജാവേദ്. രാജ്യം ഖാന്മാരെ സ്നേഹിച്ചിട്ടേയുള്ളുവെന്നും മുസ്ലിം നടിമാരോട് പ്രേക്ഷകര്‍ക്ക് പ്രത്യേക അഭിനിവേശമുണ്ടെന്നുമുള്ള ട്വീറ്റിന് മറുപടിയുമായാണ് ഉര്‍ഫി രംഗത്തെത്തിയിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട് കങ്കണ നടത്തിയ ട്വീറ്റ് വിവാദമായിരിന്നു. ഇന്ത്യ എല്ലാ ഖാന്മാരെയും ചില സമയങ്ങളില്‍ ഖാന്മാരെ മാത്രവും

ഷാരൂഖ് ഖാന് നായകനായ പത്താന് സിനിമ ലോകത്തെങ്ങും തരംഗമാവുകയാണ്. ജനുവരി 25 ന് റിലീസ് ചെയ്ത ചിത്രം ബോക്സ്ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. ഇതിനിടെ ഓസ്ട്രേലിയന്‍ ഓപ്പണിങ്ങ് ബാറ്റര്‍ ഡേവിഡ് വാര്‍ണര്‍ ഇറക്കിയ ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച വിഷയം പത്താനിലെ സൂപ്പര്‍ ഹിറ്റ് ഗാനം ബേഷരം രംഗില്‍ ഷാരൂഖ് ഖാന്റെ മുഖത്തിന്റെ സ്ഥാനത്ത് സ്വന്തം മുഖം

സിനിമയ്ക്കെതിരെയും വ്യക്തിപരമായും നേരിടേണ്ടി വന്ന ആക്രമണങ്ങള്‍ക്ക് ഷാരൂഖ് ഖാന് സ്ക്രീനിലൂടെ മറുപടി കൊടുത്തെന്ന് അനുരാഗ് കശ്യപ്. ഏറ്റവും ശക്തമായ നട്ടെല്ലുള്ള മനുഷ്യന് എന്നാണ് അനുരാഗ് കശ്യപ് ഷാരൂഖിനെ വിശേഷിപ്പിച്ചത്. പ്രേക്ഷകര്‍ തിയേറ്ററുകളിലേക്ക് മടങ്ങിവരുന്നു. അതിലുപരി പ്രേക്ഷകര്‍ സിനിമകളിലേക്ക് തിരിച്ചെത്തി ഡാന്‍സ് കളിക്കുന്നു. ആ ഉന്മേഷം മനോഹരമാണ്. ഈ ആനന്ദം

താന്‍ നേരിടേണ്ടി വന്ന ചൂഷണങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് നടിയും അവതാരകയുമായ ആര്യ. ആദ്യമായാണ് തനിക്ക് നേരിട്ട ചൂഷണങ്ങളെ കുറിച്ച് ആര്യ മനസുതുറന്നത്. സ്പോണസേഴ്സില് ഒരാളാണ് തന്നോട് ഇങ്ങനെ പെരുമാറിയത്. ഭയങ്കര വിഷമം തോന്നിയ സംഭമാണിത് എന്നാണ് ആര്യ പറയുന്നത്. സ്പോണ്‍സേഴ്സിന് ഇടയിലുണ്ടായിരുന്ന ഒരു മനുഷ്യന് ആണ് മോശമായി പെരുമാറിയത്. ഇയാള്‍ വന്ന് തന്റെ തോളില്‍ കൈ ഇട്ടു. കൈ

ഇടവേള ബാബുവിനെ അസഭ്യം പറഞ്ഞുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ച തിരുവനന്തപുരം സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശിയായ കൃഷ്ണ പ്രസാദിനെയാണ് കൊച്ചി സിറ്റി സൈബര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. 'മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ്' സിനിമയുമായി ബന്ധപ്പെട്ട ഇടവേള ബാബുവിന്റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധങ്ങള്‍

ഉണ്ണി മുകുന്ദന് മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മമ്മൂക്ക, ലാലേട്ടന്, സുരേഷ് ഗോപി തുടങ്ങിയവരാണ് മികച്ച നടനാവാന്‍ തന്നെ മുന്നോട്ട് നയിക്കുന്നത് എങ്കിലും അതില്‍ മമ്മൂക്കയാണ് സ്പെഷ്യല്‍ എന്നാണ് ഉണ്ണി മുകുന്ദന് പറയുന്നത്. അതിന്റെ കാരണവും താരം വ്യക്തമാക്കുന്നുണ്ട്. 'മമ്മൂക്ക, ലാലേട്ടന്, സുരേഷ് ഗോപി തുടങ്ങിയവരാണ് മികച്ച നടനാവാന്‍ എന്നെ

ബോക്സോഫീസില്‍ 'പഠാന്' റെക്കോര്‍ഡുകള്‍ തീര്‍ക്കുമ്പോള്‍ ചിത്രത്തിനെതിരെ പ്രതിഷേധിച്ച് ഒരു വിഭാഗം ആളുകള്‍. മുംബൈയിലാണ് സംഭവം. മുംബൈയിലെ മിര റോഡിലുള്ള തിയേറ്ററിലേക്ക് കാവിക്കൊടിയുമായി 'ജയ് ശ്രീരാം' വിളികളുമായാണ് പ്രതിഷേധക്കാര്‍ എത്തിയത്. തിയേറ്ററുകള്‍ക്ക് മുന്നിലെത്തുകയും പുറത്തുള്ള പഠാന്റെ പോസ്റ്ററുകളും ഫ്ളക്സുകളും നശിപ്പിക്കുകയുമാണ് ഇവര്‍ ചെയ്തത്.

അശ്ലീല സൈറ്റില്‍ സെല്‍ഫി, ഡേറ്റിംഗിന് പോകാന്‍ വട്ടില്ലെന്ന് ഉണ്ണി മുകുന്ദന്
അശ്ലീല സൈറ്റില്‍ തന്റെ സെല്‍ഫി വച്ച് പ്രൊഫൈല്‍ ഉണ്ടാക്കിയതിനെതിരെ പ്രതികരിച്ച് നടന് ഉണ്ണി മുകുന്ദന്. ചെറി എന്ന പേരിലുള്ള പ്രൊഫൈലിന്റെ സ്ക്രീന്‍ഷോട്ട് പങ്കുവെച്ച് ഇനി സോഷ്യല്‍മീഡിയയില്‍ സെല്‍ഫികള്‍ പോസ്റ്റ് ചെയ്യുന്നതു നിര്‍ത്തിയെന്നു പറയുകയാണ് നടന്.

പ്രഭാസ് കൃതി സനോന്‍ വിവാഹ നിശ്ചയം മാല്‍ഡിവ്സില്‍ ?
പ്രഭാസും കൃതി സനോണും ഡേറ്റിംഗിലാണെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. ഇപ്പോഴിതാ ഇരുവരുടെയും വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. അടുത്ത ആഴ്ച മാല്‍ഡിവ്സില്‍ വെച്ച് വിവാഹ നിശ്ചയം ഔദ്യോഗികമായി നടക്കുമെന്നാണ്

മാളികപ്പുറം ഒടിടി റിലീസിനൊരുങ്ങുന്നു
സൂപ്പര്‍ഹിറ്റ് ചിത്രം മാളികപ്പുറം ഒടിടി റിലീസിനൊരുങ്ങുന്നു ഫെബ്രുവരി 15ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഈ ചിത്രം റിലീസ് ചെയ്യും. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം ആസ്വദിക്കാനാകും. 2022 ലെ അവസാന റിലീസുകളില്‍ ഒന്നായി ഡിസംബര്‍ 30 ന് തിയറ്ററുകളിലെത്തിയ ചിത്രം മികച്ച വിജയമാണ്

വിജയ് ചിത്രത്തില്‍ നിന്ന് തൃഷയെ ഒഴിവാക്കി? ഒടുവില്‍ വിശദീകരണവുമായി അമ്മ
ലോകേഷ്വിജയ് കൂട്ടുകെട്ടിലൊരുങ്ങുന്ന ലിയോയില്‍ നിന്ന് തൃഷയെ ഒഴിവാക്കിയതായുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നത്.. ഇപ്പോഴിതാ ഇത്തരം പ്രചരണങ്ങള്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് നടിയുടെ അമ്മ. തൃഷ ഇപ്പോഴും കാശ്മീരില്‍ ലിയോയുടെ ചിത്രീകരണത്തിലാണെന്നാണ്

ഭര്‍ത്താവ് ഉപദ്രവിച്ചു, സംഭവം വിവരിക്കവേ പൊലീസ് സ്റ്റേഷന് മുന്നില്‍ ബോധരഹിതയായി വീണ് രാഖി സാവന്ത്
ഭര്‍ത്താവ് ആദില്‍ തന്നെ ഉപദ്രവിക്കുന്നതായി നടി രാഖി സാവന്ത്. സംഭവം മാധയമങ്ങളോട് വിവരിക്കവേ ഇവര്‍ ഓഷിവാര പൊലീസ് സ്റ്റേഷന് മുന്നില്‍ ബോധരഹിതയായി വീണു.തന്റെ പണം മോഷ്ടിച്ചെന്ന് ആരോപിച്ച് രാഖി നല്കിയ പരാതിയില്‍ കഴിഞ്ഞ ദിവസം മുംബൈ പൊലീസ് ഇവരുടെ ഭര്‍ത്താവ് ആദില്‍ ദുറാനിയെ അറസ്റ്റ്

വാര്‍ഷികാഘോഷത്തിന് വരുമോയെന്ന് ഇന്‍സ്റ്റഗ്രാം കമന്റുമായി നസ്രിയ നസീം; സ്കൂളിലെത്തി ഉണ്ണിമുകുന്ദന്
സ്കൂള്‍ വാര്‍ഷികാഘോഷത്തിന് വരുമോ എന്ന് ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കമന്റ് ഇട്ട കുട്ടി ആരാധികയേക്കാണാന് സ്കൂളിലെത്തി നടന് ഉണ്ണിമുകുന്ദന്. ആരാധികയെ മാത്രമല്ല സ്കൂളിലെ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും കണ്ട ശേഷമാണ് നടന് മടങ്ങിയത്. നടനെ കാണാനെത്തിയ കുട്ടികളെ വെയിലത്ത്
Home | About | Sitemap | Contact us|Terms|Advertise with us
Copyright © 2018 www.4malayalees.com. All Rights reserved.