World

യുദ്ധ കളത്തില്‍ യുക്രെയ്‌നെ വലിഞ്ഞു മുറുകി റഷ്യ ; ചെര്‍ണോബില്‍ ആണവ നിലയം ഉള്‍പ്പെടെ റഷ്യന്‍ നിയന്ത്രണത്തില്‍ ; 70 ഓളം സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തു ; ജനങ്ങള്‍ ബാങ്കറുകളില്‍ ഒളിക്കുന്നു, കൂട്ട പലായനവും
യുക്രെയ്‌നില്‍ റഷ്യയുടെ ആക്രമണം തുടരുകയാണ്. ചെര്‍ണോബില്‍ ആണവനിലയം ഉള്‍പ്പെടുന്ന മേഖല റഷ്യന്‍ സൈന്യം പിടിച്ചെടുത്തു. ബെലറൂസ് വഴിയാണ് റഷ്യ ചെര്‍ണേബിലില്‍ എത്തിയത്. കീവ് പിടിച്ചെടുക്കാന്‍ റഷ്യന്‍ സേനയുടെ മുന്നേറ്റം തുടങ്ങി. കീവ് മേഖലയില്‍ റഷ്യ കൂടുതല്‍ സൈന്യത്തെ വിന്യസിക്കുന്നുണ്ട്. ഇന്നലത്തെ ആക്രമണത്തില്‍ ഏകദേശം 137 പേര്‍ കൊല്ലപ്പെട്ടതായാണ് യുക്രെയ്ന്‍ വ്യക്തമാക്കി. സൈനികര്‍ ഉള്‍പ്പടെയാണ് മരണപ്പെട്ടത്. ആദ്യ ദിനത്തിലെ സൈനിക നടപടികള്‍ വിജയകരമെന്ന് റഷ്യന്‍ സൈന്യം അറിയിച്ചു. യുക്രെയ്‌ന്റെ സൈനിക താവളങ്ങള്‍ ഉള്‍പ്പടെ റഷ്യ തകര്‍ത്തു. വിമാനത്താവളങ്ങളിലടക്കം 203 കേന്ദ്രങ്ങളില്‍ ആക്രമണം നടന്നു. റഷ്യന്‍ അധിനിവേശത്തിന് പിന്നാലെ പ്രതിഷേധവുമായി ലോക രാജ്യങ്ങള്‍ മുന്നോട്ടെത്തി. റഷ്യക്കെതിരെ ഉപരോധം കടുപ്പിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ജൊ

More »

രാജ്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ തങ്ങള്‍ ഇപ്പോള്‍ തനിച്ച്, നാറ്റോ അംഗത്വം ഉറപ്പു തരാനോ പോരാട്ടത്തിന് ഒപ്പം നില്‍ക്കാനോ ആരുമില്ല ; താനാണ് അവരുടെ ആദ്യ ലക്ഷ്യമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ്
റഷ്യന്‍ സൈന്യത്തിന്റേയും വിമതരുടേയും ആദ്യ ലക്ഷ്യം താനെന്ന പ്രസ്താവനയുമായി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി. റഷ്യന്‍ സൈനിക സംഘം യുക്രെയ്ന്‍ ആസ്ഥാനമായി കീവില്‍ പ്രവേശിച്ചിട്ടുണ്ടെന്നാണ് തങ്ങള്‍ മനസിലാക്കുന്നതെന്ന് സെലന്‍സ്‌കി പറഞ്ഞു. രാഷ്ട്രത്തലവനെ ഇല്ലാതാക്കി രാജ്യം പിടിച്ചടക്കാനാകും ഒരു പക്ഷേ അവരുടെ ലക്ഷ്യം. താനാണ് അവരുടെ നമ്പര്‍ വണ്‍ ടാര്‍ജറ്റ്.

More »

നാറ്റോയുടെ കൈയിലും ആണവായുധങ്ങള്‍ ഉണ്ടെന്ന് പുടിന്‍ മനസിലാക്കണം ; ആണവായുധങ്ങള്‍ ഉപയോഗിക്കുന്ന റഷ്യന്‍ ഭീഷണിയ്ക്ക് മറുപടി നല്‍കി ഫ്രാന്‍സ്
ആണവായുധങ്ങള്‍ ഉപയോഗിക്കുമെന്ന റഷ്യന്‍ ഭീഷണിക്ക് പിന്നാലെ മുന്നറിയിപ്പ് നല്‍കി ഫ്രാന്‍സ്. നാറ്റോയുടെ കൈയിലും ആണവായുധങ്ങള്‍ ഉണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ മനസ്സിലാക്കണമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ യെവ്‌സ് ലെ ഡ്രിയാന്‍ പറഞ്ഞു. നിങ്ങളുടെ ചരിത്രത്തില്‍ ഒരിക്കലും നേരിടാത്ത അനന്തരഫലങ്ങള്‍ നേരിടേണ്ടി വരുമെന്ന പുടിന്റെ ഭീഷണി യുക്രെയ്ന്‍

More »

യുക്രെയ്ന്‍ തിരിച്ചടിക്കുന്നു ; അഞ്ച് റഷ്യന്‍ വിമാനങ്ങളും ഒരു ഹെലികോപ്റ്ററും വെടിവച്ചിട്ടു ; റഷ്യയിലും സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട്
വ്യോമാക്രമണത്തിന് മറുപടിയായി റഷ്യയെ തിരിച്ചടിച്ച യുക്രെയ്ന്‍. അഞ്ച് റഷ്യന്‍ വിമാനങ്ങളും ഒരു ഹെലികോപ്റ്ററും വെടിവെച്ചിട്ടതായി യുക്രെയ്ന്‍ സൈന്യം അറിയിച്ചു. ലുഹാന്‍സ്‌ക് മേഖലയിലെ വിമാനങ്ങളാണ് വെടിവെച്ചിട്ടത്. റഷ്യയില്‍ സ്‌ഫോടനം ഉണ്ടായതായി വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. യുക്രെയ്‌നിലെ ഡൊനെറ്റ്‌സ്‌ക് മേഖലയിലെ ക്രമാറ്റോര്‍സ്‌കിലും വലിയ

More »

യുക്രെയ്‌നില്‍ റഷ്യന്‍ സൈന്യത്തിന്റെ ശക്തമായ ആക്രമണം ; ജനവാസ കേന്ദ്രങ്ങളിലും ആക്രമണം നടക്കുന്നതായി റിപ്പോര്‍ട്ട് ; വ്യോമാക്രമണത്തിന് പിന്നാലെ കരസേനയും യുക്രെയ്‌നിലേക്ക് പ്രവേശിച്ചു ; ആശങ്കയുടെ നിമിഷങ്ങള്‍
റഷ്യ യുക്രെയ്‌നെതിരെ യുദ്ധം തുടങ്ങിയതിന് പിന്നാലെ തലസ്ഥാനമായ കിവ് അടക്കം പ്രധാന നഗരങ്ങളില്‍ ശക്തമായ ആക്രമണം. വ്യോമാക്രമണത്തിന് പിന്നാലെ റഷ്യന്‍ കരസേനയും അതിര്‍ത്തി ഭേദിച്ച് ഉഉക്രൈനില്‍ പ്രവേശിച്ചു. കര, നാവിക, വ്യോമ കേന്ദ്രങ്ങളിലാണ് കനത്ത ആക്രമണം നടത്തിയത്. വടക്ക് ബെലറൂസ്, തെക്ക് ഒഡേസ, കിഴക്ക് ഡോണ്‍ബാസ് എന്നീ അതിര്‍ത്തികള്‍ വഴിയും കരിങ്കടല്‍ വഴിയുമാണ് ആക്രമണം. വടക്ക്

More »

യുക്രെയ്‌നില്‍ വിമാനത്താവളം അടച്ചു ; എയര്‍ ഇന്ത്യ വിമാനം മടങ്ങി ; വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ മലയാളികള്‍ കുടുങ്ങികിടക്കുന്നു
റഷ്യ സൈനിക നടപടികള്‍ ആരംഭിച്ചതിന് പിന്നാലെ യാത്രക്കാരെ തിരികെ കൊണ്ടുവരുന്നതില്‍ അനിശ്ചിതത്വം. വ്യോമാക്രമണം ആരംഭിച്ചതോടെ യുക്രെയ്ന്‍ അതിര്‍ത്തിയിലെ വിമാനത്താവളം അടച്ചു. ഇതോടെ കീവിലേക്ക് പുറപ്പെട്ട് എയര്‍ ഇന്ത്യ വിമാനം മടങ്ങി. മലയാളികള്‍ ഉള്‍പ്പടെ നിരവധി ഇന്ത്യക്കാരാണ് യുക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്നത്. 18,000 വിദ്യാര്‍ത്ഥികളടക്കം 20,000 ത്തോളം ഇന്ത്യക്കാരാണ്

More »

മൂക്കില്‍ പല്ലുമുളച്ചു ; 38 കാരന് ശസ്ത്ര ക്രിയയിലൂടെ ആശ്വാസം ; സംഭവം ന്യൂയോര്‍ക്കില്‍
38 വയസ്സുള്ള യുവാവിന് ശരിക്കും മൂക്കില്‍ പല്ല് മുളച്ചു. വര്‍ഷങ്ങളായി ശ്വസനത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന യുവാവ് അസ്വസ്ഥത സഹിക്കാന്‍ വയ്യാതായതോടെ ഡോക്ടറെ കണ്ടപ്പോഴാണ് മൂക്കില്‍ പല്ല് വളരുന്ന വിവരം അറിഞ്ഞത്. ന്യൂയോര്‍ക്കിലെ ഒരു ക്ലിനിക്കില്‍ ചികിത്സ തേടിയ ഇയാള്‍ തന്റെ വലത് നാസാദ്വാരത്തിലൂടെ ശ്വാസവായു വലിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഡോക്ടര്‍മാരെ അറിയിച്ചു. യുവാവിന്റെ

More »

യുക്രെയ്‌ന് നേരെയുള്ള റഷ്യയുടെ ആക്രമണത്തില്‍ അപലപിച്ച് ജോ ബൈഡന്‍ ; നീതീകരിക്കാനാവില്ല ; യുക്രെയ്ന്‍ അപകടകരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നതായി ഇന്ത്യ
യുക്രെയ്‌ന് നേരെയുള്ള റഷ്യയുടെ ആക്രമണത്തില്‍ അപലപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. റഷ്യയുടെ നടപടി നീതികരിക്കാനാവില്ല. ലോകത്തിന്റെ പ്രാര്‍ത്ഥന യുക്രെയ്‌നോടൊപ്പം ഉണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. അതേ സമയം യുക്രെയ്ന്‍ അപകടകരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നതായി ഇന്ത്യ. യുക്രെയ്‌നിലെ സാഹചര്യം നിരീക്ഷിക്കുകയാണെന്ന് ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയം അറിയിച്ചു. നയതന്ത്ര

More »

യുക്രെയ്‌നില്‍ റഷ്യന്‍ ആക്രമണം ഉടന്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ; റഷ്യന്‍ കിഴക്കന്‍ യുക്രെയ്ന്‍ മേഖലയിലെ വ്യോമാതിര്‍ത്തി അടച്ചു ; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് യുക്രെയ്ന്‍
മണിക്കൂറുകള്‍ക്കകം യുക്രെയ്‌നില്‍ റഷ്യന്‍ ആക്രമണമുണ്ടാകുമെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി. റഷ്യ കിഴക്കന്‍ ഉക്രൈന്‍ മേഖലയിലെ വ്യോമാതിര്‍ത്തി അടച്ചു. സിവിലിയന്‍ വിമാനങ്ങളെയും നിരോധിച്ചിട്ടുണ്ട്. യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കി സമാധാനത്തിനായി അഭ്യര്‍ത്ഥിച്ചു. പുടിന്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. വിഷയത്തില്‍ യു

More »

ട്രംപുമായുള്ള സംവാദനത്തിനിടെ കമല ഹാരിസ് ധരിച്ചത് ബ്ലൂടൂത്ത് കമ്മലെന്ന് ; വിവാദം

ചൊവ്വാഴ്ച ഫിലാഡല്‍ഫിയയിലെ നാഷണല്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ സെന്ററില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നടത്തിയ സംവാദം ലോക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് സംവാദത്തിന് എത്തിയപ്പോള്‍ കമല

ദിവസം ഏഴു തവണ ഭക്ഷണം കഴിച്ചിരുന്ന ' ഭീമാകാരനായ ബോഡി ബില്‍ഡര്‍ 36ാം വയസ്സില്‍ അന്തരിച്ചു

ദിവസം ഏഴു തവണ വരെ ഭക്ഷണം കഴിച്ചിരുന്ന ഭീമാകാരനായ ബോഡി ബില്‍ഡര്‍ 36ാം വയസ്സില്‍ അന്തരിച്ചു. ലോകത്തിലെ ഏറ്റവും ഭീമാകാരനായ ബോഡിബില്‍ഡര്‍ എന്നറിയപ്പെടുന്ന ബെലറുസിലെ ഇല്ലിയ യെഫിംചിക് ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ദിവസേനയുള്ള അദ്ദേഹത്തിന്റെ ഭക്ഷണത്തില്‍ 2.5 കിലോഗ്രാം ബീഫും

ഉസാമ ബിന്‍ലാദന്റെ മകന്‍ ഹംസ മരിച്ചിട്ടില്ല, ഒളിത്താവളത്തില്‍ പാശ്ചാത്യ ആക്രമണത്തിന് പദ്ധതിയിടുന്നുവെന്ന് റിപ്പോര്‍ട്ട്

അല്‍ഖായിദ തലവന്‍ ഉസാമ ബിന്‍ലാദന്റെ മകന്‍ ഹംസ ബിന്‍ലാദന്‍ ജീവിച്ചിരിപ്പുണ്ടെന്നും അഫ്ഗാനിസ്ഥാനില്‍ തീവ്രവാദ സംഘടന നയിക്കുന്നതായും ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അഫ്ഗാനില്‍ സഹോദരന്‍ അബ്ദുല്ല ബിന്‍ ലാദനൊപ്പം ചേര്‍ന്നാണ് ഹംസ അല്‍ഖായിദ പുനസ്ഥാപിക്കുന്നതെന്നാണ്

കമലാ ഹാരിസ് ജയിച്ചാല്‍ വൈറ്റ് ഹൗസില്‍ കറി മണക്കും ; വംശീയ പരാമര്‍ശവുമായി ട്രംപിന്റെ കൂട്ടാളി

കമലാ ഹാരിസിന്റെ ഇന്ത്യന്‍ പൈതൃകത്തെ അപഹസിച്ച് യുഎസ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ കൂട്ടാളിയും മുന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ലോറ ലൂമര്‍. കമല പ്രസിഡന്റായാല്‍ വൈറ്റ് ഹൗസില്‍ ' കറി മണക്കുമെന്നായിരുന്നു ഇവരുടെ പരിഹാസം. നവംബര്‍ 5ന്

വിദ്യാര്‍ത്ഥി സമ്മാനിച്ച ചോക്ലേറ്റ് സ്വീകരിച്ച നഴ്‌സറി സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു ; ഒടുവില്‍ കോടതി ഇടപെടല്‍

വിദ്യാര്‍ത്ഥി സമ്മാനിച്ച ചോക്ലേറ്റ് സ്വീകരിച്ച നഴ്‌സറി സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ചൈനയിലാണ് സംഭവം നടന്നത്. നഴ്‌സറി സ്‌കൂള്‍ പ്രിന്‍സിപ്പാളായ വാങിനാണ് ജോലി നഷ്ടമായത്. ഏകദേശം 60 രൂപ വിലവരുന്ന ചോക്ലേറ്റ് ബോക്‌സാണ് വിദ്യാര്‍ത്ഥി വാങിന്

കമല ഹാരിസുമായി ഇനി രണ്ടാമതൊരു സംവാദത്തിനില്ലെന്ന് ട്രംപ് , പേടിയെന്ന് പരിഹാസം

കമല ഹാരിസുമായി രണ്ടാമതൊരു സംവാദത്തിനുള്ള സാധ്യത തള്ളി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ്. ഫിലാഡല്‍ഫിയയില്‍ ചൊവ്വാഴ്ച നടന്ന സംവാദത്തില്‍ താന്‍ വിജയിച്ചെന്നാണ് ട്രംപിന്റെ അവകാശവാദം. കമല വൈസ് പ്രസിഡന്റ് ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന ഉപദേശവും ട്രംപ് നല്‍കി.