World

റഷ്യയ്‌ക്കെതിരായ ഉപരോധത്തിന്റെ ആദ്യഘട്ടം പ്രഖ്യാപിച്ച് ജോ ബൈഡന്‍ ; പശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് റഷ്യയ്ക്ക് ഇനി പണം സ്വരൂപിക്കാന്‍ കഴിയില്ല
റഷ്യയ്‌ക്കെതിരായ ഉപരോധത്തിന്റെ ആദ്യഘട്ടം യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. റഷ്യ യുക്രെയ്‌നില്‍ അധിനിവേശം ആരംഭിച്ചുവെന്നും പാശ്ചാത്യ രാജ്യങ്ങളുമായുള്ള ധനകാര്യത്തില്‍ നിന്ന് റഷ്യന്‍ സര്‍ക്കാരിനെ വിച്ഛേദിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയെന്നും ബൈഡന്‍ പറഞ്ഞു. റഷ്യ ആക്രമണം തുടരുകയാണെങ്കില്‍ കടുത്ത നടപടികളെടുക്കുമെന്ന് ബൈഡന്‍ ഭീഷണിപ്പെടുത്തി. 'റഷ്യക്കെതിരെ ഞങ്ങള്‍ ഉപരോധം നടപ്പിലാക്കുകയാണ്. അതിനര്‍ത്ഥം ഞങ്ങള്‍ റഷ്യയുടെ ഗവണ്‍മെന്റിനെ പാശ്ചാത്യ ധനസഹായത്തില്‍ നിന്ന് വിച്ഛേദിച്ചു എന്നാണ്,' ബൈഡന്‍ പറഞ്ഞു. 'റഷ്യക്ക് ഇനി പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് പണം സ്വരൂപിക്കാന്‍ കഴിയില്ല, മാത്രമല്ല നമ്മുടെ വിപണികളിലോ യൂറോപ്യന്‍ വിപണികളിലോ റഷ്യക്ക് വ്യാപാരം നടത്താനും കഴിയില്ല.' ബൈഡന്‍ പറഞ്ഞു. റഷ്യയുടെ സ്റ്റേറ്റ് ഡെവലപ്‌മെന്റ് ബാങ്കായ

More »

റഷ്യ സ്വതന്ത്രമെന്ന് പ്രഖ്യാപിച്ച യുക്രെയ്ന്‍ വിമത പ്രദേശങ്ങള്‍ക്ക് ഉപരോധം ; റഷ്യന്‍ സൈന്യം ഇവിടെ വിന്യസിക്കും വരെ ചര്‍ച്ച തുടരാമെന്ന് യുഎസ് ; യുക്രെയ്‌ന് പിന്തുണയറിയിച്ച് യൂറോപ്യന്‍ യൂണിയന്‍
യുക്രെയ്ന്‍ കിഴക്കന്‍ വിമത മേഖലകളെ റഷ്യ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ചതിന് പിന്നാലെ ഈ പ്രദേശങ്ങളില്‍ ഉപരോധം ഏര്‍പ്പെടുത്തി യുഎസ്. ഇവിടങ്ങളില്‍ റഷ്യന്‍ സൈന്്യത്തെ വിന്യസിക്കുന്നത് വരെ ചര്‍ച്ചകള്‍ക്കുള്ള സാധ്യത നിലനിര്‍ത്താനാണ് അമേരിക്കന്‍ തീരുമാനം. യുക്രെയ്‌ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് യൂറോപ്യന്‍ യൂണിയനും രംഗത്തെത്തി. ഡോണ്‍ബാസ് എന്നറിയപ്പെടുന്ന

More »

മക്കളുടെ ഫോണ്‍ ഉപയോഗം കുറക്കാന്‍ സിഗ്നല്‍ ജാമര്‍ വച്ച് ഒരച്ഛന്‍ ; നഗരം മുഴുവന്‍ ഓഫ്‌ലൈന്‍ ആയതോടെ അറസ്റ്റില്‍
ഫ്രാന്‍സിലൊരു അച്ഛന്‍ മക്കളുടെ ഫോണ്‍ ഉപയോഗം കുറയ്ക്കാന്‍ സാഹസികത ചെയ്ത് ജയിലിലായിരിക്കുകയാണ്. കുട്ടികള്‍ ഫുള്‍ ടൈം ഓണ്‍ലൈനായതോടെ നെറ്റ് കട്ടാക്കാന്‍ സിഗ്‌നല്‍ ജാമര്‍ ഉപയോഗിച്ചതാണ് യുവാവിനെ കുടുക്കിയത്. ജാമര്‍ ഉപയോഗിച്ചതോടെ നഗരത്തിലെ മുഴുവന്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ അര്‍ദ്ധരാത്രി മുതല്‍ പുലര്‍ച്ചെ മൂന്ന് മണി വരെ നിലച്ചു. അസ്വാഭാവികമായി സിഗ്‌നല്‍ ഡ്രോപ്

More »

തീ ആളിപ്പടരുന്നു ; 4000 ആഡംബര കാറുകള്‍ കത്തി നശിച്ചു ; കപ്പല്‍ പൂര്‍ണ്ണമായും കത്തിനശിക്കാന്‍ സാധ്യത
അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ഫെലിസിറ്റി എയ്‌സ് എന്ന ചരക്കു കപ്പലില്‍ തീ ആളിപ്പടരുകയാണ്. ഇതുവരെ തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല. 4,000 ആഡംബര കാറുകളാണ് കത്തിയമര്‍ന്നത്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പോര്‍ച്ചുഗലിലെ അസോരസ് ദ്വീപുകളുടെ തീരത്തുവെച്ചാണ് കപ്പലിന് തീ പിടിച്ചത്. പോര്‍ഷെ, ഓഡി, ബെന്റ്‌ലി, ലംബോര്‍ഗിനി എന്നിവ ഉള്‍പ്പെടെ നാലായിരത്തോളം

More »

യൂനിസ് കൊടുങ്കാറ്റ് ആഞ്ഞടിക്കുമ്പോഴും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി പൈലറ്റിന്റെ മനോധൈര്യത്തോടെയുള്ള ലാന്‍ഡിങ് ; ഹീത്രു വിമാനത്താവളത്തിലിറങ്ങിയ എയര്‍ ഇന്ത്യ വിമാനത്തിന്റെ പൈലറ്റിന് അഭിനന്ദനം
പ്രതികൂല കാലാവസ്ഥ വിമാനങ്ങളുടെ ലാന്‍ഡിംഗ് എളുപ്പമല്ല. എന്നാല്‍ യൂറോപ്പില്‍ വീശിയടിച്ച യൂനിസ് കൊടുങ്കാറ്റിനിടെ യാത്രക്കാരുമായി ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലിറങ്ങിയ എയര്‍ ഇന്ത്യ വിമാനം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.പ്രതികല സാഹചര്യത്തില്‍ എയര്‍ഇന്ത്യ പൈലറ്റിന്റെ മനോധൈര്യവും യാത്രക്കാരോടുളള കരുതലുമാണ് ചര്‍ച്ചയാവുന്നത്. വിമാനത്തിന് സുരക്ഷിതമായി ഇറങ്ങാന്‍

More »

യുക്രെയ്ന്‍ അതിര്‍ത്തിയില്‍ റഷ്യ കൂടുതല്‍ ഹെലികോപ്ടറുകള്‍ വിന്യസിച്ചതായി റിപ്പോര്‍ട്ട് ; ഏറ്റവും പുതിയ സാറ്റലൈറ്റ് ചിത്രം പുറത്ത് ; റഷ്യന്‍ സൈന്യത്തിന്റെ പകുതിയും യുക്രെയ്ന്‍ അതിര്‍ത്തിയില്‍ തമ്പടിച്ചിട്ടുണ്ടെന്ന വിലയിരുത്തലില്‍ യുഎസ്
യുക്രെയ്ന്‍ അതിര്‍ത്തിയില്‍ റഷ്യ കൂടുതല്‍ ഹലികോപ്ടറുകള്‍ വിന്യസിച്ചെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ഏറ്റവും പുതിയ സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍ മാക്‌സാര്‍ ടെക്‌നോളജി പുറത്തുവിട്ടു. പുതിയ ഹെലികോപ്ടര്‍ യൂണിറ്റും ടാങ്കുകളും ആയുധ ധാരികളായ സൈനീകരും ഉള്‍പ്പെടുന്ന പുതിയ യുദ്ധ സംഘത്തേയും റഷ്യ വിന്യസിച്ചതായിട്ടാണ് സൂചന .മിലേറോവ് എയര്‍ഫീല്‍ഡിലാണ് സൈനിക വിന്യാസം. യുക്രെയ്ന്‍

More »

മണിക്കൂറുകളോളം ബെല്‍റ്റു കൊണ്ട് അടിച്ചു; അഞ്ചുവയസുകാരിക്ക് ദാരുണ മരണം ; അമ്മയ്ക്ക് 40 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ച് കോടതി
അഞ്ചു വയസുകാരിയെ ബെല്‍റ്റു കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ മാതാവിന് 40 വര്‍ഷം തടവു ശിക്ഷ വിധിച്ചു. ഹാരിസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി കിം ഓഗ് ഫെബ്രുവരി 17 വ്യാഴാഴ്ചയാണു ശിക്ഷാ വിധിച്ചത്. 2019 മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. ആന്‍ഡ്രിയ വെബ് (40) പൊലിസിനെ വിളിച്ചു തന്റെ മകള്‍ അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ നിന്നു താഴെ വീണു മരിച്ചുവെന്നാണ്

More »

2019 ല്‍ ആറു വയസ്സുകാരിയെ കാണാതായി ; വീട്ടിലെ കോണിപ്പടിക്ക് അടിയില്‍ നിന്ന് കണ്ടത്തി
2019ല്‍ കാണാതായ ആറുവയസ്സുകാരിയെ സ്വന്തം വീടിനുള്ളിലെ കോണിപ്പടിക്ക് താഴെയുള്ള പ്രത്യേക മുറിയില്‍ നിന്ന് കണ്ടെത്തി. അമേരിക്കയിലെ ന്യൂയോര്‍ക്കിലാണ് പൊലീസിനെ വലച്ച അന്വേഷണത്തിന് അവസാനം ഉണ്ടായത്. കുട്ടിയെ മാതാപിതാക്കള്‍ തന്നെ വീട്ടില്‍ ഒളിപ്പിച്ച ശേഷം പരാതി നല്‍കുകയായിരുന്നു. പരാതി വിശ്വസിച്ച പൊലീസ് കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി അന്വേഷണത്തിലായിരുന്നു. പെയ്സ്ലി ഷട്‌ലിസ് എന്ന

More »

14 മാസമായി കോവിഡ് പോസിറ്റീവ് ; നെഗറ്റീവ് ആകുന്നേയില്ല ; 56 കാരന്‍ ഒരു വര്‍ഷത്തിലേറെയായി ക്വാറന്റീനില്‍
ടെസ്റ്റ് ചെയ്ത 78 തവണയും കോവിഡ് പോസിറ്റീവായ തുര്‍ക്കിഷ് പൗരന്‍ മുസഫര്‍ കെയസന്റെ അവസ്ഥ ചിന്തിക്കാന്‍ പോലും ആര്‍ക്കും കഴിയില്ല. തുടരെ കോവിഡ് ബാധിച്ചത് മൂലം നീണ്ട പതിനാല് മാസമാണ് ഇദ്ദേഹത്തിന് ക്വാറന്റീനില്‍ കഴിയേണ്ടി വന്നത്. കൊറോണ വൈറസ് ബാധിച്ചതിന്റെ മൊത്തം സമയ ദൈര്‍ഘ്യം കണക്കിലെടുത്താല്‍ ഇദ്ദേഹത്തിന്റേത് ഒരു സവിശേഷ കേസാണ്. എന്നാല്‍ കെയസനെ സംബന്ധിച്ച് കോവിഡ് പിടിപ്പെട്ട

More »

ട്രംപുമായുള്ള സംവാദനത്തിനിടെ കമല ഹാരിസ് ധരിച്ചത് ബ്ലൂടൂത്ത് കമ്മലെന്ന് ; വിവാദം

ചൊവ്വാഴ്ച ഫിലാഡല്‍ഫിയയിലെ നാഷണല്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ സെന്ററില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നടത്തിയ സംവാദം ലോക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് സംവാദത്തിന് എത്തിയപ്പോള്‍ കമല

ദിവസം ഏഴു തവണ ഭക്ഷണം കഴിച്ചിരുന്ന ' ഭീമാകാരനായ ബോഡി ബില്‍ഡര്‍ 36ാം വയസ്സില്‍ അന്തരിച്ചു

ദിവസം ഏഴു തവണ വരെ ഭക്ഷണം കഴിച്ചിരുന്ന ഭീമാകാരനായ ബോഡി ബില്‍ഡര്‍ 36ാം വയസ്സില്‍ അന്തരിച്ചു. ലോകത്തിലെ ഏറ്റവും ഭീമാകാരനായ ബോഡിബില്‍ഡര്‍ എന്നറിയപ്പെടുന്ന ബെലറുസിലെ ഇല്ലിയ യെഫിംചിക് ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ദിവസേനയുള്ള അദ്ദേഹത്തിന്റെ ഭക്ഷണത്തില്‍ 2.5 കിലോഗ്രാം ബീഫും

ഉസാമ ബിന്‍ലാദന്റെ മകന്‍ ഹംസ മരിച്ചിട്ടില്ല, ഒളിത്താവളത്തില്‍ പാശ്ചാത്യ ആക്രമണത്തിന് പദ്ധതിയിടുന്നുവെന്ന് റിപ്പോര്‍ട്ട്

അല്‍ഖായിദ തലവന്‍ ഉസാമ ബിന്‍ലാദന്റെ മകന്‍ ഹംസ ബിന്‍ലാദന്‍ ജീവിച്ചിരിപ്പുണ്ടെന്നും അഫ്ഗാനിസ്ഥാനില്‍ തീവ്രവാദ സംഘടന നയിക്കുന്നതായും ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അഫ്ഗാനില്‍ സഹോദരന്‍ അബ്ദുല്ല ബിന്‍ ലാദനൊപ്പം ചേര്‍ന്നാണ് ഹംസ അല്‍ഖായിദ പുനസ്ഥാപിക്കുന്നതെന്നാണ്

കമലാ ഹാരിസ് ജയിച്ചാല്‍ വൈറ്റ് ഹൗസില്‍ കറി മണക്കും ; വംശീയ പരാമര്‍ശവുമായി ട്രംപിന്റെ കൂട്ടാളി

കമലാ ഹാരിസിന്റെ ഇന്ത്യന്‍ പൈതൃകത്തെ അപഹസിച്ച് യുഎസ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ കൂട്ടാളിയും മുന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ലോറ ലൂമര്‍. കമല പ്രസിഡന്റായാല്‍ വൈറ്റ് ഹൗസില്‍ ' കറി മണക്കുമെന്നായിരുന്നു ഇവരുടെ പരിഹാസം. നവംബര്‍ 5ന്

വിദ്യാര്‍ത്ഥി സമ്മാനിച്ച ചോക്ലേറ്റ് സ്വീകരിച്ച നഴ്‌സറി സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു ; ഒടുവില്‍ കോടതി ഇടപെടല്‍

വിദ്യാര്‍ത്ഥി സമ്മാനിച്ച ചോക്ലേറ്റ് സ്വീകരിച്ച നഴ്‌സറി സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ചൈനയിലാണ് സംഭവം നടന്നത്. നഴ്‌സറി സ്‌കൂള്‍ പ്രിന്‍സിപ്പാളായ വാങിനാണ് ജോലി നഷ്ടമായത്. ഏകദേശം 60 രൂപ വിലവരുന്ന ചോക്ലേറ്റ് ബോക്‌സാണ് വിദ്യാര്‍ത്ഥി വാങിന്

കമല ഹാരിസുമായി ഇനി രണ്ടാമതൊരു സംവാദത്തിനില്ലെന്ന് ട്രംപ് , പേടിയെന്ന് പരിഹാസം

കമല ഹാരിസുമായി രണ്ടാമതൊരു സംവാദത്തിനുള്ള സാധ്യത തള്ളി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ്. ഫിലാഡല്‍ഫിയയില്‍ ചൊവ്വാഴ്ച നടന്ന സംവാദത്തില്‍ താന്‍ വിജയിച്ചെന്നാണ് ട്രംപിന്റെ അവകാശവാദം. കമല വൈസ് പ്രസിഡന്റ് ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന ഉപദേശവും ട്രംപ് നല്‍കി.