Association / Spiritual

അകാലത്തില്‍ തങ്ങളില്‍ നിന്നും വേര്‍പെട്ടു പോയ വാവച്ചിയുടെ സ്മരണയില്‍ അലീഷ ദി ലൈറ്റ് ഹൌസ് ഓഫ് ഹോപ്പ് എന്ന ചാരിറ്റി നിശയുമായി ഒരിക്കല്‍ കൂടി ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളികള്‍.
 അലീഷാ രാജീവ് എന്ന തങ്ങളുടെ വാവച്ചിയുടെ വേര്‍പാടിന്റെ വേദനയിലും ആ പുഞ്ചിരി പ്രഭയുടെ ഓര്‍മകളുമായി ഫെബ്രുവരി 24 നു ചെല്‍ട്ടന്‍ഹാം പ്രെസ്ബറി ഹാളില്‍ വെച്ചാണ് ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളികള്‍ ഒത്തു ചേരുന്നത്. 2015 ജൂണ്‍ മാസം 28 ആം തിയതിയാണ് അര്‍ബുദ രോഗത്തിന് കീഴടങ്ങി അലീഷ ഈ ലോകത്തില്‍ നിന്നും വിട പറഞ്ഞത്. പ്രതീക്ഷയുടെയും പ്രത്യാശയുടെയും നിറ ദീപമായിരുന്ന അലീഷ രാജീവിന്റെ സ്മരണയില്‍ ഇത് മൂന്നാം തവണയാണ് അലീഷ ദി ലൈറ്റ് ഹൌസ് ഓഫ് ഹോപ്പ് എന്ന ചാരിറ്റി നിശയുമായി അവര്‍ ഒരുമിക്കുന്നത്.  ജി എം എ യുടെ കലാ കായിക മേഖലകളിലെ നിറ സാന്നിധ്യമായിരുന്ന അലീഷയുടെ പേരിലുള്ള ഈ ചാരിറ്റി നിശക്ക് നേതൃത്വം നല്‍കുന്നത് ജി എം എ ചെല്‍ട്ടന്‍ഹാം യുണിറ്റ് ആണ്. ഈ ചാരിറ്റിയിലൂടെ സ്വരുക്കൂട്ടുന്ന തുക മുഴുവന്‍  ഗ്ലോസ്റ്റെര്‍ഷെയര്‍ എന്‍ എച് എസ് ചാരിറ്റി ഫൗണ്ടേഷനിലേക്കാണ് സംഭാവന 

More »

കാശ്മീരിലെ പുല്‍വാമ യില്‍ നടന്ന ഭീകരാക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞ ധീര ജവാന്‍മാര്‍ക്ക് OICC UK ആദരാജ്ഞലികള്‍ അര്‍പ്പിച്ചു
കാശ്മീരില്‍ പുല്‍വാമ യില്‍ വെച്ച് പാകിസ്ഥാന്‍ ഭീകരര്‍ നടത്തിയ ബോംബ് സ്‌പോടനത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്‍മാര്‍ക്ക് OICC UK ആദരാജ്ഞലികള്‍ അര്‍പ്പിച്ചു!  ലോകത്തെ നടുക്കിയ ഈ ഭീകരപ്രവര്‍ത്തനങ്ങളെ നേരിടാന്‍ ഇന്ത്യന്‍ സേന അവസാന വാക്കിനായി കാത്തിരിക്കുമ്പോള്‍ ലോക രാജ്യങ്ങളിലുള്ള ഓരോ ഇന്ത്യക്കാരനും തന്റെ രാജ്യത്തിന് കാവല്‍ നില്‍ക്കുന്ന ധീര ജവാന്‍മാര്‍ക്ക് ഐക്ക

More »

ഇടുക്കി ജില്ലാ സംഗമത്തിന്റെ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ രാകേഷ് / മാത്യുസ് സഖ്യം വിജയികളായി ..
മെയ് 4ന് നടത്തുന്ന 8 മത് ഇടുക്കി ജില്ലാ സംഗമത്തിന് മുന്നോടിയായി 32ടീമുകളെ അണിനിരത്തി നോട്ടിംഹ്ഹാമില്‍  ശനിയാഴ്ച നടത്തിയ ഇടുക്കി ജില്ലാ സംഗമത്തിന്റെ നാലാമത്  ഓള്‍ യുകെ  ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ  അവേശഭരിതമായ ഫൈനലില്‍  നോട്ടിഹ്ഹാമില്‍ നിന്നു ഉള്ള രാകേഷ് / മാത്യൂസ് സഖ്യം ഈ വര്‍ഷത്തെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.   ഹാരോഗേറ്റില്‍ നിന്നും ഉള്ള ജോഷി / ബിജു സഖ്യം രണ്ടാം

More »

കേരള അസോസിയേഷന്‍ ഓഫ് നാഷ്‌വില്‍ സമാഹരിച്ച 85,000 ഡോളര്‍ സ്‌കൂള്‍ പുനര്‍നിര്‍മ്മാണത്തിന് നല്‍കി
നാഷ്‌വില്‍, ടെന്നസി: കേരള അസോസിയേഷന്‍ ഓഫ് നാഷ്‌വില്‍ (കെ.എ.എന്‍)ന്റെ 2019ലെ പ്രവര്‍ത്തന പരിപാടികള്‍ മര്‍ഫീസ്‌ബൊറൊ പാറ്റേഴ്‌സണ്‍ പാര്‍ക്ക് കമ്യൂണിറ്റി സെന്ററില്‍ ജനുവരി 26 ശനിയാഴ്ച നടന്ന പുതുവത്സര പരിപാടികളോടെ തുടക്കം കുറിച്ചു.    പ്രൗഢഗംഭീരമായ ഉത്ഘാടന ചടങ്ങില്‍, കേരള പ്രളയ ദുരിതാശ്വാസ ഫണ്ട് സമാഹരണത്തില്‍ സജീവമായി ഭാഗവാക്കാവുകയും 85000 ഡോളര്‍ (6018070 രൂപ) സമാഹരിക്കുന്നതിന്

More »

ഇടുക്കി ജില്ലാ സംഗമം ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഇന്ന് നോട്ടിംഗ്ഹാമില്‍
ഇടുക്കി ജില്ലാ സംഗമത്തിന്റെ നേത്വത്തില്‍  നടക്കുന്ന നാലാമത് ഓള്‍  യു കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഇന്ന് ഫെബ്രുവരി 16 ന് ശനിയാഴ്ച രാവിലെ10 മണി മുതല്‍ നോട്ടിംഗ്ഹാമില്‍ വച്ച് നടത്തുന്നതാണ്.   ഇന്റര്‍മീഡിയറ്റ് വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യ്ത 32 ടീമുകളാണ് മത്സരിക്കുന്നത്.   യുക്കെയിലുള്ള ബാഡ്മിന്റണ്‍ പ്രേമികള്‍ക്ക് തങ്ങളുടെ കഴിവ് മാറ്റുരക്കുന്നതിനും

More »

ഇപ്‌സ്വിച്ച് മലയാളി അസോസിയേഷന്റെ സഹകരണത്തോടെ, യുക്മ 'സ്‌നേഹക്കൂട്' പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചു.
ഇപ്‌സ്വിച്ച് :  പ്രളയത്തില്‍ വീട് നഷ്ടമായ, ബധിരനും മൂകനുമായ, മേവെള്ളൂര്‍ വളയണിയില്‍ തമ്പിക്കും കുടുംബത്തിനും യുക്മയുടെ സ്‌നേഹക്കൂടൊരുക്കി ഇപ്‌സ്വിച്ച് മലയാളി അസോസിയേഷന്‍ അഭിമാനിക്കുകയാണ്. പ്രളയാനന്തരം എല്ലാവരും വീടുകളിലേക്ക് മടങ്ങിയപ്പോള്‍ പോകാനിടമില്ലാതെ ജീവിതത്തിനുമുന്നില്‍ പകച്ചു നിന്ന ഈ കുടുംബത്തെ താല്‍ക്കാലികമായി എച്ച് എന്‍ എല്‍ ക്വാര്‍ട്ടേഴ്‌സിലേക്ക്

More »

ബ്രിസ്‌കയ്ക്കു നവ നേതൃത്വം ; 2019 ലെ പ്രധാന പരിപാടികളുടെ ലിസ്റ്റ് തയ്യാറായി
ബ്രിസ്റ്റോള്‍ : ഒത്തൊരുമ കൊണ്ടും ജനപ്രാധിനിത്യം കൊണ്ടും ശ്രദ്ധേയമായ ബ്രിസ്‌ക എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടയുന്ന ബ്രിസ്റ്റോള്‍ കേരളൈറ്റ്‌സ് അസ്സോസിയേഷന് പുതിയ നേതൃത്വമായി . പ്രസിഡന്റ് മാനുവല്‍ മാത്യു വിന്റെ അധ്യക്ഷതയില്‍ നടന്ന നിലവിലുള്ള കമ്മറ്റി യോഗത്തിനുശേഷമാണ് പുതിയ ഭാരവാഹികളുടെ തെരെഞ്ഞെടുപ്പ് നടന്നത് . ബ്രിസ്‌റ്റോളിലെ വിവിധ പ്രാദേശിക അസ്സോസിയേഷനുകളില്‍ നിന്നും

More »

എസ്എന്‍ഡിപി യു കെ ശാഖാ 6170 ന്റെ ചതയ ദിനാചരണവും ഗുരു പൂജയും ഈ മാസം 7 നു ക്രോയ്ഡണില്‍.
ലണ്ടന്‍: എസ്എന്‍ഡിപി യു കെയുടെ നേതൃത്വത്തില്‍ ശാഖാ 6170 നടത്തുന്ന യുഗ പുരുഷന്‍ ഭഗവാന്‍ ശ്രീ നാരായണ ഗുരുദേവന്റെ ഈ മാസത്തെ ചതയ ദിനാചരണവും ഗുരു പൂജയും ഈ മാസം 7 നു ക്രോയ്ഡനില്‍ നടത്തും. രാവിലെ 11 മണിക്ക് തുടങ്ങുന്ന ചടങ്ങുകള്‍ അന്നദാനത്തോടെ പൂര്‍ത്തിയാകും. ഈ മാസത്തെ പരിപാടികള്‍ എസ്എന്‍ഡിപി യു കെയുടെ സെക്രട്ടറി ശ്രീ വിഷ്ണു നടേശന്‍ ഭദ്രദീപം തെളിയിച്ചു ശുഭാരംഭം കുറിക്കും, പ്രസിഡണ്ട്

More »

എം.കെ.സി.എയുടെ ബാഡ്മിന്റന്‍ ക്ലബിന് തുടക്കം കുറിച്ചു…
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ (MKCA) ബാഡ്മിന്റണ്‍ ക്ലബ്ബ് വിഥിന്‍ഷോ ലൈഫ് സ്‌റ്റൈല്‍ സെന്ററില്‍ എം.കെ.സി.എ പ്രസിഡന്റ് ജിജി എബ്രഹാം ഉദ്ഘാടനം ചെയ്തു. അസോസിയേഷനിലെ സ്‌പോര്‍ട്‌സ് പ്രേമികളായ കുട്ടികളും മുതിര്‍ന്നവരുമായ നിരവധിയാളുകള്‍ ഉദ്ഘാടനത്തിന് എത്തിയിരുന്നു.  'Health is welth' എന്ന പോളിസിയുമായി തുടങ്ങി വച്ച പ്രസ്തുത ക്ലബ്ബിന്റെ കോഡിനേറ്റര്‍മാര്‍

More »

ഓക്‌സ്‌ഫോര്‍ഡ് റീജണല്‍ ബൈബിള്‍ കലോത്സവം നോര്‍ത്താംപ്ടണില്‍ ഇന്ന്

നോര്‍ത്താംപ്ടണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ എപ്പാര്‍ക്കി ബൈബിള്‍ അപ്പോസ്റ്റലേറ്റിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ബൈബിള്‍ കലോത്സവത്തിന്റെ ഭാഗമായി ഓക്‌സ്‌ഫോര്‍ഡ് റീജണല്‍ മത്സരങ്ങള്‍ ഇന്ന് ശനിയാഴ്ച നടത്തപ്പെടും. നോര്‍ത്താംപ്റ്റണിലെ കരോളിന്‍ ചിഷോം സ്‌കൂള്‍

ഗൃഹാതുരസ്മരണകളുണര്‍ത്തി പുതുപ്പള്ളി പ്രവാസിസംഗമം ആവേശോജ്ജ്വലമായി

ബ്രിസ്റ്റോള്‍: പുതുപ്പള്ളി മണ്ഡലത്തില്‍ നിന്നും പ്രവാസികളായി യുകെയില്‍ എത്തിയ കുടുംബങ്ങളുടെ സൗഹൃദ സംഗമം ആവേശോജ്ജ്വലമായി. പകിട കളിയുടെയും, നാടന്‍ പാട്ടുകകളുടെയും നാടന്‍പന്തുകളിയുടെയും ആരവമുഖരിതമായ അന്തരിക്ഷത്തില്‍ പതിനൊന്നാമതു പുതുപ്പള്ളി മണ്ഡലം സംഗമത്തിന് ബ്രിസ്റ്റോളിലെ സെന്റ്

സമീക്ഷയ്ക്ക് ഇത് സമ്മേളനകാലം; ദേശീയ സമ്മേളനം നവംബര്‍ 30ന് ബെര്‍മിംഗ്ഹാമില്‍, ഈ ആഴ്ച അഞ്ചിടങ്ങളില്‍ യൂണിറ്റ് സമ്മേളനം

യുകെയിലെ പുരോഗമന കലാ സാംസ്‌കാരിക സംഘടനയായ സമീക്ഷ ഏഴാമത് ദേശീയ സമ്മേളനത്തിനൊരുങ്ങുന്നു. അടുത്ത മാസം (നവംബര്‍) 30ന് ബെര്‍മിംഗ്ഹാമിലാണ് ദേശീയ സമ്മേളനം. വിവിധ ഏരിയ കമ്മിറ്റികളില്‍ നിന്നായി ഇരുന്നൂറോളം പ്രതിനിധികള്‍ പങ്കെടുക്കും. സമീക്ഷയുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ സമ്മേളനം

ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ നയിക്കുന്ന 'ആന്തരിക സൗഖ്യ ധ്യാനം' നവം: 24 മുതല്‍; ഫാ.ജോസഫ് മുക്കാട്ടും സി.ആന്‍ മരിയായും നേതൃത്വം നല്‍കും

കേംബ്രിഡ്ജ്::ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കി വാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ താമസിച്ചുള്ള 'ആന്തരിക സൗഖ്യ ധ്യാനം' കേംബ്രിഡ്ജില്‍ വെച്ച് നടത്തപ്പെടുന്നു. നവംബര്‍ മാസം 24 മുതല്‍ 26 വരെയാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയായും

കൈരളി യുകെ സംഘടന ക്യാമ്പ് ദ്യുതി 2024 നോര്‍ത്താംപ്ടണില്‍ സമാപിച്ചു

കൈരളിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെ വിലയിരുത്താനും ഭാവി മാര്‍ഗരേഖകള്‍ തയ്യാറാക്കുന്നതിനുമായി 'ദ്യുതി' അഥവാ പ്രകാശം പരത്തുന്നത് എന്ന അര്‍ത്ഥത്തില്‍ നാമകരണം ചെയ്ത ക്യാമ്പിനു നോര്‍ത്താംപ്ടണിലെ റോക്ക് യുകെ ഫ്രോന്റിയര്‍ സെന്ററില്‍ തിരശീല വീണു. ഒക്ടോബര്‍ നാലു മുതല്‍ ആറു വരെ

സര്‍ഗം സ്റ്റീവനേജ് ഒരുക്കുന്ന'മ്യൂസിക് & ഡീ ജെ നൈറ്റ്' നവംബര്‍ 10 ന് ഞായറാഴ്ച്ച.

സ്റ്റീവനേജ്: സര്‍ഗ്ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷന്‍ സംഘടിപ്പിക്കുന്ന 'മ്യൂസിക് &, ഡീ ജെ നൈറ്റ്' നവംബര്‍ 10 ന് ഞായറാഴ്ച സ്റ്റീവനേജ്, ഓവല്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് നടത്തപ്പെടും. ഞായറാഴ്ച ഉച്ചകഴിഞ്ഞു രണ്ടര മുതല്‍ രാത്രി എട്ടുമണിവരെ നീണ്ടു നില്‍ക്കുന്ന ലൈവ് സംഗീത നിശയില്‍,