Bahrain

പ്രായമായവര്‍ക്ക് ഹെല്‍ത് സെന്ററുകളിലൂടെ സഹായമെത്തിച്ച് ബഹ്‌റൈന്‍
പ്രായമായവര്‍ക്ക് ഹെല്‍ത് സെന്ററുകളിലൂടെ നല്‍കിക്കൊണ്ടിരിക്കുന്ന ഡയപ്പറുകളുടെയും ഷീറ്റുകളുടെയും ലഭ്യത ഉറപ്പാക്കുമെന്ന് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇവ ലഭ്യമല്ലെന്നുള്ള പരാതി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടര്‍ന്നാണ് വിശദീകരണവുമായി അധികൃതര്‍ രംഗത്തത്തെിയത്. ഒരു വര്‍ഷത്തിലേറെയായി പ്രായമായര്‍ക്കാവശ്യമായ വസ്തുക്കള്‍ ലഭിക്കാറില്ലെന്നായിരുന്നു പരാതി. എന്നാല്‍ ഇവ ആവശ്യത്തിന് ലഭ്യമാക്കുന്നതിന് ഹെല്‍ത് സെന്ററുകളുമായി കോര്‍ഡിനേറ്റ് ചെയ്യുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.  

More »

കോവിഡ് ബാധിതനുമായി സമ്പര്‍ക്കം ; ബഹ്‌റൈനില്‍ പള്ളി അടച്ചു
നമസ്‌കാരത്തിനെത്തിയവര്‍ കോവിഡ് ബാധിതനുമായി സമ്പര്‍ക്കത്തിലായതിനെ തുടര്‍ന്ന് ഒരാഴ്ചക്കാലത്തേക്ക് പള്ളി അടച്ചിടാന്‍ നീതിന്യായ, ഇസ്‌ലാമിക കാര്യ, ഔഖാഫ് മന്ത്രാലയം ഉത്തരവിട്ടു. കാപിറ്റല്‍ ഗവര്‍ണറേറ്റ് പരിധിയിലെ ഒരു പള്ളിയാണ് കോവിഡ് പ്രോട്ടോകോളിന്റെ ഭാഗമായി അടച്ചിടുന്നത്.  ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പാക്കിയ ശേഷം പള്ളി വീണ്ടും തുറക്കുമെന്നും ബന്ധപ്പെട്ടവര്‍

More »

അന്യപുരുഷനുമായി ബെഡ്‌റൂമില്‍ വീഡിയോ ഗെയിം കളിച്ച ഭാര്യക്കെതിരെ ഭര്‍ത്താവ് കോടതിയില്‍
ബഹ്‌റൈനില്‍ അന്യപുരുഷനുമായി ബെഡ്‌റൂമില്‍ വീഡിയോ ഗെയിം കളിച്ച ഭാര്യക്കെതിരെ ഭര്‍ത്താവ് കോടതിയില്‍. രണ്ടു പെണ്‍മക്കളെ സംരക്ഷിക്കുന്നതിനുള്ള അവകാശം തനിക്ക് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ നല്‍കിയ കേസ് ശരീഅ കോടതി തള്ളി. പ്ലേസ്റ്റേഷന്‍ കളിക്കാനായി ഭാര്യ മറ്റൊരു പുരുഷനെ ബെഡ്‌റൂമില്‍ വിളിച്ചുവരുത്തി എന്നതാണ് ഇതിന് കാരണമായി ഇയാള്‍ പറയുന്നത്. ഇതുസംബന്ധിച്ച്

More »

ബഹ്‌റൈനില്‍ കോവിഡ് കേസുകളുയരുന്നു
കഴിഞ്ഞ ഇരുപത്തി നാലു മണിക്കൂറിനുള്ളില്‍ രാജ്യത്ത് 2898 പുതിയ കോവിഡ് പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. രാജ്യനിവാസികള്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ അധിക്യതര്‍ നടപടികള്‍ കര്‍ശനമാക്കി. യെല്ലോ ലെവല്‍ നിയന്ത്രണങ്ങളില്‍ വീഴ്ച വരുത്തിയ കാരണത്താല്‍ നേരത്തെ വിവിധ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. കഴിഞ്ഞ ദിവസംചേര്‍ന്ന

More »

കോവിഡ് നിയമം ലംഘിച്ച റെസ്‌റ്റൊറന്റ് പൂട്ടിച്ച് ആരോഗ്യമന്ത്രാലയം
കോവിഡ് നിയമം ലംഘിച്ച ഒരു റെസ്റ്റോറന്റ് അടച്ചിടാന്‍ ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു. പബ്‌ളിക് ഹെല്‍ത് ഡിപ്പാര്‍ട്ട്‌മെന്റ് വിവിധ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് നിയമ ലംഘനം കണ്ടത്തെുകയും അടച്ചിടാന്‍ ശിപാര്‍ശ നടത്തുകയും ചെയ്തത്. കാപിറ്റല്‍ ഗവര്‍ണറേറ്റിലെ ഒരു റെസ്റ്റോറന്റിനെതിരെയാണ് നടപടി. വിവിധ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 16 റെസ്റ്റോറന്റുകളിലും ഒരു കോഫി

More »

കെ.പി.എ. ബഹ്‌റൈന്‍ സ്‌നേഹസ്പര്‍ശം ആറാമത് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു
പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍  ഹമദ് ടൗണ്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. കിംഗ് ഹമദ് ഹോസ്പിറ്റലില്‍ വച്ച്  സംഘടിപ്പിച്ച ആറാമത് കെ.പി.എ സ്‌നേഹസ്പര്‍ശം രക്തദാനക്യാമ്പ് ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍ ഉത്ഘാടനം ചെയ്തു.  കെ.പി.എ  വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി, ട്രെഷറര്‍ രാജ്

More »

കമ്പനി രഹസ്യങ്ങള്‍ ചോര്‍ത്തിയ കേസില്‍ ബഹ്‌റൈനില്‍ മൂന്ന് പേര്‍ക്ക് ശിക്ഷ വിധിച്ചു
ബഹ്‌റൈനില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയുടെ രഹസ്യങ്ങള്‍ ഒരു സ്വകാര്യ സ്ഥാപനത്തിന് ചോര്‍ത്തിക്കൊടുത്ത  സംഭവത്തില്‍ മൂന്ന് പേര്‍ക്ക് ശിക്ഷ. ഒരു അമേരിക്കന്‍ പൗരനും രണ്ട് ബഹ്‌റൈന്‍ സ്വദേശികളും മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കണമെന്നാണ് ഹൈ ക്രിമിനല്‍ കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിധിന്യായത്തില്‍ പറയുന്നത്. അമേരിക്കന്‍ പൗരന്റെ അസാന്നിദ്ധ്യത്തിലാണ് വിധി

More »

ബഹ്‌റൈനിലെ ക്വാറന്റയിന്‍ ചട്ടങ്ങള്‍ പുതിക്കി
ബഹ്‌റൈനിലെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി യാത്രക്കാര്‍ക്കും രോഗബാധിതര്‍ക്കും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്കുമുള്ള ക്വാറന്റയിന്‍ നടപടിക്രമങ്ങള്‍ പുതുക്കി നിശ്ചയിച്ചു. 2022 ജനുവരി 13 വ്യാഴം മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഹനടപടിക്രമങ്ങളനുസരിച്ച് ഇത് പ്രകാരം വിദേശത്ത് നിന്ന് രാജ്യത്ത് എത്തുന്ന യാത്രക്കാര്‍ക്ക് അവരുടെ ബി അവയര്‍ മൊബൈല്‍ അപ്‌ളിക്കേഷനില്‍

More »

ബഹ്‌റൈന്‍ വിമാനത്താവളത്തിലെ റണ്‍വേ സുരക്ഷ ശക്തമാക്കും
പുതിയ ഗ്ലോബല്‍ റിപ്പോര്‍ട്ടിങ് ഫോറം ഉപയോഗിച്ച് ബഹ്‌റൈന്‍ വിമാനത്താവളത്തിലെ റണ്‍വേ സുരക്ഷ ശക്തമാക്കുമെന്ന് ബഹ്‌റൈന്‍ എയര്‍പോര്‍ട്ട് കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി. റണ്‍വേയുടെ ഉപരിതല സാഹചര്യം വിലയിരുത്തി റിപ്പോര്‍ട്ട് ചെയ്യുന്ന ആഗോള തലത്തില്‍ തന്നെ സ്ഥിരതയുള്ള രീതിയായ ഗ്ലോബല്‍ റിപ്പോര്‍ട്ടിങ് മോഡലാണ് ഇവിടെ നടപ്പാക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഗ്ലോബല്‍

More »

ബഹ്റൈനില്‍ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ജോലി കിട്ടാന്‍ പിജിയും 10 വര്‍ഷത്തെ പരിചയവും നിര്‍ബന്ധം

ബഹ്റൈനിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവാസികള്‍ക്ക് ഇനി ജോലി ലഭിക്കുക എളുപ്പമാവില്ല. രാജ്യത്തെ പൗരന്‍മാര്‍ക്ക് ജോലിയില്‍ മുന്‍ഗണന നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി തേടുന്ന പ്രവാസികള്‍ക്ക് കര്‍ശനമായ നിയമന മാനദണ്ഡം ഏര്‍പ്പെടുത്തുന്ന നിയമം

ബഹ്‌റൈനില്‍ പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ; 2035 ഓടെ നിര്‍മ്മാണം

അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ബഹ്‌റൈനില്‍ പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ കൂടി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതായി ബഹ്‌റൈന്‍ ഗതാഗത ടെലികമ്യൂണിക്കേഷന്‍ മന്ത്രി മുഹമ്മദ് അല്‍ കാബി പറഞ്ഞു. വിനോദ സഞ്ചാരം, ലോജിസ്റ്റിക്‌സ് എന്നിവയുടെ ആഗോള ലക്ഷ്യ സ്ഥാനമായി ബഹ്‌റൈനെ

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍

കേരളത്തിലേക്ക് പ്രതിദിനം ഉണ്ടായിരുന്ന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍. നവംബര്‍ നാല് മുതല്‍ നാല് ദിവസം മാത്രമേ കേരളത്തിലേക്ക് ഗള്‍ഫ് എയറിന്റെ സര്‍വീസ് ഉണ്ടായിരിക്കുകയുള്ളൂ. തിരികെയുള്ള സര്‍വീസും നാല് ദിവസമാക്കി. ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്ക് ഞായര്‍,

വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടുവര്‍ഷമായി കുറച്ചാല്‍ ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് തിരിച്ചടി

പ്രവാസികളുടെ എണ്ണം തൊഴില്‍ മേഖയില്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പ്രവാസികളെ നിയന്ത്രിക്കാന്‍ ബഹ്‌റൈന്‍ തീരുമാനിച്ചത്. വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടുവര്‍ഷമായി കുറക്കണമെന്ന നിര്‍ദേശം ആണ് ഇപ്പോള്‍ ബഹ്‌റൈന്‍ എംപിമാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പാര്‍ലമെന്റ് അംഗം

പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് രണ്ടുവര്‍ഷമായി പരിമിതപ്പെടുത്താന്‍ ബഹ്‌റൈന്‍

സാങ്കേതികവും ഭരണപരവുമായ തൊഴില്‍ മേഖലയിലുള്ള പ്രവാസികളുടെ എണ്ണം നിയന്ത്രിക്കാനായി അവരുടെ വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടു വര്‍ഷമായി കുറക്കണമെന്ന നിര്‍ദ്ദേശവുമായി എംപി. പാര്‍ലമെന്റ് അംഗം മുനീര്‍ സുറൂറാണ് ഭേദഗതി നിര്‍ദ്ദേശം നല്‍കിയത്. തൊഴില്‍ വിപണിയെ നിയന്ത്രിക്കുന്ന

സൈബര്‍ തട്ടിപ്പുകളില്‍ ഇരകളായവരേറേയും ബഹ്‌റൈനില്‍

കുവൈത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ 30.8 ശതമാനം പേര്‍ സൈബര്‍ തട്ടിപ്പിനിരയായതായി റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷാ വിദഗ്ധരായ കാസ്‌കി തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ജിസിസി രാജ്യങ്ങളില്‍ ബഹ്‌റൈനിലുള്ളവരാണ് സൈബര്‍ തട്ടിപ്പിന് ഇരയാകുന്നവരില്‍