കോവിഡ് ബാധിതനുമായി സമ്പര്‍ക്കം ; ബഹ്‌റൈനില്‍ പള്ളി അടച്ചു

കോവിഡ് ബാധിതനുമായി സമ്പര്‍ക്കം ; ബഹ്‌റൈനില്‍ പള്ളി അടച്ചു
നമസ്‌കാരത്തിനെത്തിയവര്‍ കോവിഡ് ബാധിതനുമായി സമ്പര്‍ക്കത്തിലായതിനെ തുടര്‍ന്ന് ഒരാഴ്ചക്കാലത്തേക്ക് പള്ളി അടച്ചിടാന്‍ നീതിന്യായ, ഇസ്‌ലാമിക കാര്യ, ഔഖാഫ് മന്ത്രാലയം ഉത്തരവിട്ടു. കാപിറ്റല്‍ ഗവര്‍ണറേറ്റ് പരിധിയിലെ ഒരു പള്ളിയാണ് കോവിഡ് പ്രോട്ടോകോളിന്റെ ഭാഗമായി അടച്ചിടുന്നത്.

ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പാക്കിയ ശേഷം പള്ളി വീണ്ടും തുറക്കുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

Other News in this category



4malayalees Recommends